Computer Tips

 INFORMATION TECHNOLOGY

05.12.2019 -Pichai Sundararajan, also known as Sundar Pichai, is an Indian American business executive, the chief executive officer of Alphabet Inc. and its subsidiary Google LLC

05.12.2019 - വീണ്ടും ഉയരെ സുന്ദർ പിച്ചെ 

01.12.2019 - Google Digital Garage

13.08.2019 -JIO Jiga Fiber service started in Kerala

02/07/2019 - Brave Browser Download for PC/Android  (നിങ്ങളെ track ചെയ്യാത്ത, നിങ്ങൾക്കിഷ്ടമില്ലാത്ത പരസ്യം ഇല്ലാത്ത, വളരെ സ്പീഡുള്ള browser).

For ANDROID 

For PC

Paytm Service (Online Payment App) CLICK HERE TO DOWNLOAD

Google Tez Online Payment App (Run by Google and SBI) CLICK HERE TO DOWNLOAD

30.07.2018 - TRAI chairman - RS. Sarma's AADHAR ഹാക്കർമാർ ചോർത്തി
17.07.2018 - Rocket Batter can be used in the Mobile Phone - Technology developed by ISRO
29.06.2018 - New Ration Card - online ആയി ജൂലൈ 16 മുതൽ അപേക്ഷിക്കാം 
29.06.2018 - Train Ticket Booking - Very easy through IRCTC MPay
29.6.18 M Passpor Sava android app download
24.06.2018 - Google Mart - Google Online വ്യാപാര രംഗത്തേക്ക് 
21.06.2018 - ഇനി ഇന്ത്യ ഒറ്റ ലൈബ്രറി 
10.05.2018 - Flipkart-Walmart deal എതിർക്കാനും ആളുണ്ട് 
10.05.2018 - FLIPKART AND WALMART DEAL FOR 1.06 LAKHS CRORE
18.04.2018 - UTS on Mobile - Online Train Ticket App
18.04.2018 - UTS on Mobile - Online Train Ticket App - How to use - Details in Malayalam

18.04.2018 PhonePe Payment App download here at your phone
30.03.2018 - Android P - Details
15.03.2014 മാതൃഭൂമിയിൽ വന്ന വാർത്ത - Gmail ഇനി കൂടുതൽ സേഫ് 
30.03.2018 വിവാഹ വീഡിയോകളിൽ മോർഫിംഗ് - വിവരങ്ങൾ പുറത്തു 
22.03.2018 - Facebook മേധാവി സക്കർ ബർഗ് മാപ്പു പറഞ്ഞു
22.03.2018 - 'FUTURE' MEETING STARTED AT KOCHI
13.02.2018 Online തട്ടിപ്പിനു ഭീഷണിയും
07.02.2018 - The secret of AADHAR finger print
01.01.2018 - Train Ticket Booking തട്ടിപ്പ് 
02.12.2017 - Indian Army banned Chinese made app
29.11.2017 - Digital ഉച്ചകോടി കൊച്ചിയിൽ  
16.11.2017 - Aadhar Link with SIM - Details
6.11.2017 - Fastag - കാറുകളിൽ നിര്ബന്ധമാക്കും
20.10.2017 ഡിജിറ്റൽ യുഗത്തിലെ മലയാളം 
19.09.2017 - Google Payment App - Tez 

13.09.2017 - I Phone X (I Phone 10) Launched
MIUI 9 Wallpapers....
04.07.2017 - Tesla Model 3 Electric Car ഉടൻ വിപണിയിൽ
23.06.2017 Yahoo വിൽക്കുന്നു 
23.06.2017 - Malayalam Cinema linked with Youtube
15.06.2017 - TATA's Self Driving Car
15.06.2017 - Volkswagen - Tiguan SUV
15.06.2017 - Silk Road ആധോലോക web site ൻറെ സ്ഥാപകന് ജീവപര്യന്തം
14.06.2017 - Nokia 3, 5, 6 in Indian Market
13.06.2017 Apple Home Pod 
10.06.2017 - Net ലെ ചതിക്കുഴികൾ നാം ഉണർന്നേ തീരൂ
10.06.2017 -  Net ലെ ചതിക്കുഴികൾ -3  (Malayala manorama daily)
09.06.2017 -  Net ലെ ചതിക്കുഴികൾ -2  (Malayala manorama daily)
08.06.2017- Net ലെ ചതിക്കുഴികൾ -1 (Malayala manorama daily)

10.06.2017 - ചൈനയിൽ കോപ്പിയടി ഡ്രോൺ തടയും
07.06.2017 - Apple Company starts to manufacture of IPhones in India
07.06.2017 - Wipro യെ വിലക്കില്ല
02.06.2017 - IT @School  കമ്പനിയാക്കാൻ നീക്കം
22.04.2017 - SBT-SBI ലയനം ഇന്ന് 
16.04.2017 - BHIM Payment App  പുറത്തിറക്കി 
04.04.2015 - SAMSUNG S8 PRE BOOKING STARTED
22.03.2014 Air Tel and JIO തർക്കം
9.03.2017 - Aadhaar Pay started
14.02.2017 - Dr. Google for medical treatment 
02.12.2016 Reliance - Jio SIM - Free usage duration extended upto March 31, 2017
16.11.16 Whatsapp starting Video Call Get App

16.11.16 Google - Photo Scan by Photo Scan

26.11.2016 - Nougat (Android 7) updates available all these models. Click here to get details
7.10.16 പുലിമുരുകൻ തിയേറ്ററിൽ 
7.10.16 Keltron started online shopping portal KELEBUY . CLICK HERE
6.09.16 BSNL പുതിയ പ്ലാനുകൾ 
09.08.2016 I FEEL SAFE Mobile App developed by Government of India. 
ഇത് പ്രകാരം 5 നമ്പറുകൾ സേവ് ചെയ്യാം. phone ന്റെ power button ഉപയോഗിച്ച് call ചെയ്യാം. പെൺകുട്ടികൾ ഇതു download ചെയ്തു ഉപയോഗിക്കണം 
31.08.2016 Whatsapp വാക്കു പാലിക്കുന്നില്ല
31.08.2016 - Apple 97000 കോടി രൂപ നികുതി നൽകണം
19.08.16 -2020 ൽ 73 കോടിപേർ internet ഉപയോക്താക്കൾ
18.08.2016 Hacker
 9.8.16. - ATM ഹൈടെക് തട്ടിപ്പു 
9.8.16 - ATM - തട്ടിപ്പുകൾ 
Yahoo വിനെ വെരിസോൺ എറ്റെടുത്തു 
Android - 90 കോടി ആൻഡ്രോയിഡ് ഫോണുകളിൽ സുരക്ഷാ പിഴവ്
Android Codes 
22.07.2016 Down Load  Prisma Photo Editor Android - ഉടൻ എത്തും  / Download for Apple iPhone
08.07.2016
MIUI 8 Global Developer ROM 6.7.5 Download Links

Redmi 1S(New!)

Redmi 2 Prime(New!)

Mi 3(New!Mi 4(New!)

Mi 4i (New!)

Redmi Note 2 (New!)

Redmi Note Prime

Redmi Note 3GRecovery 747M
http://bigota.d.miui.com/6.7.5/miui_HMNoteWGlobal_6.7.5_f3dce801ba_4.4.zip 

Redmi Note 4GFastboot 912M http://bigota.d.miui.com/6.7.5/dior_global_images_6.7.5_20160523.0000.23_4.4_global_b590a42fdf.tgz
Recovery 739M http://bigota.d.miui.com/6.7.5/miui_HMNoteLTEGlobal_6.7.5_f8ab847fa8_4.4.zip

Redmi 2

Mi Max 32GB

[Unlock your phone before flash]

MIUI 8 global beta ROM for Mi 2/2S, Mi 3, Mi 4, Mi 5, Mi Note, Redmi 1S,  Redmi 2 Prime, Redmi Note 3 Qualcomm will be released soon. Please stay tuned!

ലോകത്തെ ഏറ്റവും സുന്നരമായ രണ്ടാമത്തെ (ഒന്നാമത്തേതു Apple)User Interface ആണ് MIUI 

11.05.2016 Android Mobile app for PRD Kerala

18.06.2016 Pebble watches available in India

6.05.2015 വീണ്ടും തട്ടിപ്പ് - 888 രൂപയ്ക്കു smartphone, ജനം വഞ്ചിതരാകരുതു  
6.05.2016 Smartphone Chip നിർമാണ രംഗത്തു നിന്ന് Intel പിൻമാറുന്നു 
2.05.2016 പുതിയ ഫ്യുച്ചറുകളുമായി Whatsapp
8.4.16 Whatsapp Encryption
24,3,16 സൈബർ കൊള്ള - US ബാങ്കിനെതിരെ ബംഗ്ലാദേശ് 
24.3.16 E- Waste includes CFL
18.02.2016 Freedom251 smart phone for Rs.251/-
8.1.16 How can root your Android Smart Phone (mathrubhumi)
5.1.2016 Rival product of Apple I Phone is M Phone (Mango Phone)
27.12.2015 Reliance 4G service started 
27.12.2015 ഡിജിറ്റൽ ഇന്ത്യക്ക് Microsoft ൻറെ പിന്തുണ 
23.12.2015 Reliance + Aircell + MTS ലയനത്തിലേക്ക്
10.12.2015 3 GB RAM ഉള്ള LAVA IRIS X 10
28.11.2015 Google Search
5.11.2015 Bluetooth Speakers
5.11.2015 Sony High Quality Head Set
7.11.2015 android app for Kerala panchayath Election 2015 Result (Developed by NIC Kerala)

28.10.2015 Modular Phone - ഇഷ്ടമുള്ള രീതിയിൽ രൂപ മാറ്റം വരുത്താം 
28.10.2015 MIUI7 download for all devices available in India
23.10.2015 കേരള സംസ്ഥാനത്ത് സൂപ്പർ കമ്പ്യൂട്ടർ ശൃംഖല വരുന്നു 
26.10.15 Apple Watch has come
28.09.2015 ഇന്ത്യ ഡിജിറ്റൽ ഹൈവേയിൽ 
16.09.2015 4G Technology
16.09.2015 Windows Cortana App for Android

Best Free Antivirus 2015

Avast Free AV 2015
Panda Free AV 2015
Bit defender Free Anti Virus 2015
MalwareBytes Free AV 2015
Comodo Free AV 2015

Black Phone - High Security Phone 20.06.2015 MIUI English PC Suit for India

14.06.2015 Reliance 4G service will start on December 2015
04.06.2015 BIS checking mobile app developed
13.05.2015 AZUS 4GB RAM Phone launched
13.05.2015 മാരുതി സ്വിഫ്ടിന് 10 വയസ് 
13.05.2015 ചാതികുഴിയിലക്കാൻ വ്യാജ ഫോണ്‍ കോൾ സോഫ്റ്റ്‌വെയർ 
01.05.2015 Windows 10 എത്തി 
01.05.2015 Xiaomi Wrist Band for Rs.999/-. Click here to register
28.04.2015 Xiaomi യിൽ Rethan Tata നിക്ഷേപം നടത്തി 
27.04.2015 Nepal -ഭൂകമ്പം മൂലം വൻ ജീവ ഹാനിയും നാശ നഷ്ടവും 
27.04.2015 Apple ലോഗോയിൽ Android Logo മൂത്രമോഴിച്ചത് വിവാദമായി 
25.04.2015 New Debian has launched- Linux (www.debian.org)
25.04.2015 Windows start screen
23.04.2015 Internet സ്വാതന്ത്ര്യം തുടരണം - മനോരമ മുഖപ്രസംഗം 
18.04.2015 Malayalam Typing tool in your Android Phone Download from Play Store
15.04.2015 തുടർച്ചയായി Ear Phone ഉപയോഗിച്ചാൽ ചെവിക്കു കേടു പറ്റും 
15.04.2015 Mobile app for health 
14.04.2015 Net Neutrality -TRAI നീക്കത്തിനെതിരെ  പ്രക്ഷോഭം
12.04.2015 Flipkart ൻറെ ഉൽപന്നങ്ങൾ delivery നടത്തുന്നതിന് ഡബ്ബാവാലകൾ 
12.04.2015 RBI യുടെ മുന്നറിയിപ്പ്
08.04.2015 Mobile battery charging within one minute
22.03.2015 Iball Brace X1- Tab
World's famous Telecom Service providers
25.03.2015 Red MI 2, MI4 എത്തി 
16.03.2015 Chennai Nokia Plant
16.03.2015 കേരളത്തിൽ ശക്തി കാട്ടാൻ Lenovo 
Apple Watch available in USA from March 2015
ആപ്പിൾ വാച്ചിൻറെ വില
================================
14.02.2014 Xiaomi Mi3 Phone get MIUI6 Stable version (India) available.
How to update MIUI5 on your MI3 phone

MIUI website

How to Easily Install MIUI v6 Developer ROM on Mi 3 Indian version

================================
02.02.2015 Malayalam Computing - Program Management Unit തുടങ്ങി 
29.01.2015 ലാവയിൽനിന്നു 2 ഫോണുകൾ
29.01.2015 3 മാസം കൊണ്ട് ആപ്പിളിൻറെ ലാഭം 1.10 ലക്ഷം കോടി രൂപ 
23.01.2015 Whatsapp is now available in web
23.01.2015 Online വ്യാപാരം നികുതിയുടെ പിടിയിൽ 
23.01.2015 പുതിയ tab മായി IBall, Netbook മായി assus 
19.10.2015 Sony Smart watch Rs.19990
15.01.2015 NOKI's N1 android Tablet introduced in China on 14/01/2015
14.1.2015 Micromax Yu Yreka with Cyanogen OS for Rs. 9000/- at Amazon.com
1.01.2015 Gadgets during 2014
---------------------------------------------------------------------
27/12/2014 Sony Play Station has been hacked
25/12/2014 Super Tube Train - Speed 1223 Km/Hr.
23.12.2014 സ്മാർട്ട് വെടിയുണ്ട
23.12.2014 സൈബർ യുദ്ധം
23.12.2014 ആദ്യ ഡിജിറ്റൽ സംസ്ഥാനത്തിനായി കേരളം ഒരുങ്ങുന്നു
17/12/2014 World thinnest smart Phone made by a China company - VIVO
05/12/2014  Gangnam Style  - Top First in youtube records 
click here to get original open gangnam style

17/11/2014 ATM cheating

21/10/2014 ഗൂഗിൾ ഗ്ലാസ് ഉപയൊഗിചവൻ ചികിത്സയിൽ
18/10/14 SMS cheating - വഞ്ചിതരാകരുത്
30/09/2014 India's own email
30/09/2014 Yahoo has been stopped their dir.yahoo.com service
11/9/2014 Debit card holders - Usage of Debit card for buying the products-virus may attack
11/9/2014 Android Lolipop may be launched this month (Sept 2014)
11/09/2014 New IPphone 6 and 6 Plus will be available on October 17, 2014
10/09/2014 Apple introduced IPhone 6 and IPhone 6 Plus 

App Store

പുതിയ വിൻഡോസ്‌ ലാപ്‌ ടോപ്പുകൾ 
നോക്കിയയുടെ എതിരാളി യോള - ഇന്ത്യയിൽ എത്തി
Climate Details at your Android Phone developed by Microsoft
Free Software got international recognition 25/06/2014 Computer World Magazine has stopped. Now online edition only
25/06/2014 Android in Nokia Phone
25/06/2014 Black Berry Messenger in Windows Phone

25/6/14 BSNL Voice SMS

25/06/2014 Phone Kill Switch for Android

നോക്കിയയെ നയിക്കാൻ - രാജീവ്‌ സൂരി

---------------------------------------------------------------------------------------------------------
DOWNLOAD NaMo Antivirus for free
(On 23/06/2014 Namo (Narendra Modi, Indian Prime Minister ) Antivirus software has been introduced)

---------------------------------------------------------------------------------------------------------
8/4/14 Microsoft Windows XP has stopped their support from 8/4/2014- XP was born on 24/8/2001
---------------------------------------------------------------------------------------------------------
Ubuntu 14.4 Trusty Tahr - Download for your PC
---------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------
Fire Chat - Free app for Iphone to chat between phone without charge
---------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------
Opera Min 8 has been launched
---------------------------------------------------------------------------------------------------------
World's first Solar Toilet
---------------------------------------------------------------------------------------------------------
Face Book Beta vr. for Windows Phone 
---------------------------------------------------------------------------------------------------------
Fast USB device
---------------------------------------------------------------------------------------------------------
MS Office for Apple IPad  (March 2014
---------------------------------------------------------------------------------------------------------
Google Wrist Watch - March 2014 news
---------------------------------------------------------------------------------------------------------
Windows 8 - Code smuggler cached by IFB  (32/03/14)
---------------------------------------------------------------------------------------------------------
Wristband -  It can send messages - SpotinSave
--------------------------------------------------------------------------------------------------------- 
Indian student find a new mobile charger -  Shoe charger (March 2014)
--------------------------------------------------------------------------------------------------------- 
MICROSOFT - No touch screen technology
---------------------------------------------------------------------------------------------------------
Windows will withdraw Windows XP OS support from April 2014
---------------------------------------------------------------------------------------------------------
INDIC Malayalam Android Phone Application
---------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------
Internet Explorer 11 direct download
---------------------------------------------------------------------------------------------------------
Youtube Downloader (Fast and secure) 4kdownloader
---------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------
Apple I Phone 6 have sapphire glass and Telegram Social Network
---------------------------------------------------------------------------------------------------------
Download YouTube very easily through Chrome Browser - Add on app
You can download YouTube Videos and Other videos through chrome web store
---------------------------------------------------------------------------------------------------------
 History of Mobile Phone
---------------------------------------------------------------------------------------------------------
നിങ്ങളുടെ ഇന്റെർനെറ്റിനു എത്ര സ്പീഡു ഉണ്ടെന്നു കണ്ടെത്താൻ ഈ സൈറ്റ് സഹായകമാകും 
---------------------------------------------------------------------------------------------------------
Computer (help trips from HP)
---------------------------------------------------------------------------------------------------------
You can convert any file into Pictures (format like JPG, tiff, png, bmp, gif)
---------------------------------------------------------------------------------------------------------
Microsoft windows Phone 8 insider take a contest 
Click here to get more information (this facility is available only up to June 30, 2013)
---------------------------------------------------------------------------------------------------------
New Windows 8.1 has come
---------------------------------------------------------------------------------------------------------

വീഡിയോ ദൃശ്യങ്ങളെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് യൂട്യൂബിന്റെ ഭീമന്‍ സെര്‍വറുകളിലേക്ക് പറിച്ചുനട്ട പുതിയ കാലത്ത് വി.എല്‍.സിയില്‍ നേരിട്ട് യൂട്യൂബ് പ്ലേ ചെയ്യാന്‍ കഴിയണം. www.videolan.org എന്ന അവരുടെ സൈറ്റില്‍ ചെന്നാല്‍ ഇപ്പോള്‍ ആ പരമാനന്ദം സൗജന്യമായി ലഭിക്കും. 

വെറും 22 എം.ബിയുള്ള വി.എല്‍.സി മീഡിയാ പ്ലെയര്‍ 2.0.4 ഡൗണ്‍ലോഡുചെയ്യാം. 
---------------------------------------------------------------------------------------------------------

-----------------------------------------------------------------------------------------------------------
New windows OS 8 has been launched on 26/10/2012 officially in the world

വിന്‍ഡോസ് 8 എത്തി

Posted on: 26 Oct 2012
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8 വിപണിയിലെത്തി. ന്യൂയോര്‍ക്കില്‍ നടന്ന പ്രത്യേക പരിപാടിയിലാണ് പുതിയ വിന്‍ഡോസ് അവതരിപ്പിക്കപ്പെട്ടത്. വെള്ളിയാഴ്ച ഇന്ത്യയിലും വിന്‍ഡോസ് 8 ലഭ്യമായി. 699 രൂപ മുതലാണ് വിന്‍ഡോസ് 8 ന് ഇന്ത്യയില്‍ വില.
ഡെല്‍, ഏസര്‍, എച്ച്‌സിഎല്‍, എച്ച് പി, ലെനോവൊ, സാംസങ്, സോണി, തോഷിബ, വിപ്രോ, സെനിത്, ഫ്യുജിറ്റ്‌സ്യു എന്നിങ്ങനെ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന 250 ഓളം വ്യത്യസ്ത വിന്‍ഡോസ് 8 ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാകുമെന്ന്, മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്‌കര്‍ പ്രമാണിക് പ്രസ്താവനയില്‍ പറഞ്ഞു.
വിന്‍ഡോസ് 8 ലോഡ് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനൊപ്പം, നിലവിലുള്ള വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 കമ്പ്യൂട്ടറുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയുമാകാം.
അപ്‌ഗ്രേഡിന് ഓണ്‍ലൈന്‍ വഴി വിന്‍ഡോസ് 8 പ്രോ (Windows 8 Pro) ഡൗണ്‍ലോഡ് ചെയ്യാന്‍ 1999 രൂപ മതി. എന്നാല്‍, ഡിവിഡി അപ്‌ഗ്രേഡ് വേണമെങ്കില്‍ 3499 രൂപ മുടക്കണം. 2013 ജനവരി 31 വരെയാണ് ഈ ഓഫര്‍. അതുകഴിഞ്ഞാല്‍ വിന്‍ഡോസ് 8 ഒഎസിന് ഏതാണ്ട് 11,000 രൂപ വില വരുമെന്നാണ് കരുതുന്നത്.
അതേസമയം, 2012 ജൂണ്‍ രണ്ടിന് ശേഷം വാങ്ങിയ ഏത് വിന്‍ഡോസ് 7 പിസിയും 2013 ജനവരി 31 വരെ 699 രൂപ മുടക്കി വിന്‍ഡോസ് 8 പ്രോയിലേക്ക് ഓണ്‍ലൈന്‍ വഴി അപ്‌ഗ്രേഡ് ചെയ്യാം. വിശദാംശങ്ങള്‍ക്ക് www.windowsupgradeoffer.com കാണുക. 

ഇരട്ടമുഖം

ശരിക്കും ഇരട്ടമുഖമാണ് വിന്‍ഡോസ് 8 ന്റേത്. മൗസും കീബോര്‍ഡുമുപയോഗിക്കുന്ന പരമ്പരാഗത ഡെസ്‌ക്‌ടോപ്പിനും, ടച്ച്‌സ്‌ക്രീന്‍ ഉള്ള ടാബ്‌ലറ്റിനും ഉപയോഗിക്കാം.വിന്‍ഡോസ് 8 (Windows 8) ഡെസ്‌ക്‌ടോപ്പിനും, വിന്‍ഡോസ് ആര്‍.ടി (Windows RT) ടച്ച്‌സ്‌ക്രീനിനും.

വിന്‍ഡോസിന്റെ ആദ്യപതിപ്പായ വിന്‍ഡോസ് 1.0 അവതരിപ്പിക്കപ്പെട്ടിട്ട് ഏതാണ്ട് 27 വര്‍ഷം തികയുന്ന സമയത്താണ് വിന്‍ഡോസ് 8 എത്തുന്നത്. എം.എസ്.ഡോസിന്റെ സ്വാധീനത്തില്‍നിന്ന് വിന്‍ഡോസിനെ മുക്തമാക്കിയ വിന്‍ഡോസ് 95 ന് ശേഷം, ആ ഒഎസിന് സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമാണ് വിന്‍ഡോസ് 8 ലേത്.

ആഗോളതലത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങ് രംഗത്ത് വന്‍സ്വാധീനം ചെലുത്താന്‍ മൈക്രോസോഫ്റ്റിനെ പ്രാപ്തമാക്കിയത് 1995 ല്‍ പുറത്തുവന്ന വിന്‍ഡോസ് 95 പതിപ്പായിരുന്നു. അതേസമയം, കമ്പ്യൂട്ടിങിന്റെ പുത്തന്‍ യുഗത്തിലേക്ക് (ടാബ്‌ലറ്റുകള്‍ വഴി മൊബൈല്‍ കമ്പ്യൂട്ടിങിലേക്ക്) പ്രവേശിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ഉറച്ച തീരുമാനമാണ് വിന്‍ഡോസ് 8 വിളിച്ചോതുന്നത്.

പഴയ വിന്‍ഡോസ് പതിപ്പുകളില്‍നിന്ന് വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നതോടെ, കമ്പ്യൂട്ടറുകളുടെ പ്രകടനം മികച്ചതായി മാറുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അതോടെ, കമ്പ്യൂട്ടറിന്റെ ബാറ്ററിലൈഫ് വര്‍ധിക്കുകയും, മെമ്മറി ഉപയോഗം കുറയുകയും, ബൂട്ടിങ് വേഗത്തിലാവുകയും ചെയ്യും.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായി വികസിപ്പിച്ചിട്ടുള്ള വിന്‍ഡോസ് ആര്‍.ടി. സ്വതന്ത്രമായി വാങ്ങാന്‍ കിട്ടില്ല. ഉപകരണങ്ങളില്‍ ലോഡ് ചെയ്ത നിലയ്‌ക്കേ അത് ലഭിക്കൂ. വിന്‍ഡോസ് ആര്‍.ടി.ടാബ്‌ലറ്റുകളുടെ ഗുണനിലവാരത്തിന്റെ നിയന്ത്രണം ഒരു പരിധിവരെ മൈക്രോസോഫ്റ്റ് നേരിട്ട് നിര്‍വഹിക്കും.

'വിന്‍ഡോസ് ആപ് സ്റ്റോറി'ല്‍ നിന്നുള്ള ആപ്ലിക്കേഷനുകള്‍ മാത്രമേ വിന്‍ഡോസ് ആര്‍.ടി.യില്‍ പ്രവര്‍ത്തിക്കൂ. മാത്രമല്ല, മൈക്രോസോഫ്റ്റ് ഓഫീസ് വേര്‍ഷന്‍ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ടാകും. അതേസമയം, വിന്‍ഡോസ് 8 ല്‍ സ്‌റ്റോറില്‍ നിന്നുള്ള ആപ്‌സുകള്‍ കൂടാതെ, വിന്‍ഡോസ് 7 കമ്പ്യൂട്ടറില്‍ ഉപയോഗത്തിലിരുന്ന ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 

RT for 'Run Time'
'Run Time' എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍.ടി. വിന്‍ഡോസ് ഫോണ്‍ സോഫ്ട്‌വേറിന്റെ ടാബ്‌ലറ്റുകള്‍ക്കായി ഓപ്ടിമൈസ് ചെയ്ത വകഭേദമാണ് വിന്‍ഡോസ് ആര്‍.ടി. എന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. മാത്രമല്ല, ആം (ARM) മൊബൈല്‍ ചിപ്പുകളാകും വിന്‍ഡോസ് ആര്‍.ടി.ടാബ്‌ലറ്റുകള്‍ക്ക് കരുത്തുപകരുക.

വിന്‍ഡോസ് ആര്‍.ടി.പ്രവര്‍ത്തിക്കാന്‍ ചില സ്‌പെസിഫിക്കേഷനുകളും മൈക്രോസോഫ്റ്റ് നിശ്ചയിച്ചിട്ടുണ്ട്. വിന്‍ഡോസ് ആര്‍.ടി. ടാബ്‌ലറ്റുകളുടെ സ്‌ക്രീന്‍ റിസല്യൂഷണ്‍ 1366 x 768ആയിരിക്കണം എന്നതാണ് അതിലൊന്ന്. ബില്‍ട്ടിന് സ്‌റ്റോറേജ് കുറഞ്ഞത് 10 ജിബി ആവശ്യമാണ്. ആക്‌സലെറോമീറ്റര്‍, ഗൈറോസ്‌കോപ്പ്, 720പി റിസല്യൂഷണ്‍ ക്യാമറ എന്നിവയും കൂടിയേ തീരൂ. പൂര്‍ണരൂപത്തില്‍ ഒരു യുഎസ്ബി പോര്‍ട്ടെങ്കിലും വേണം. ബ്ലൂടൂത്ത് 4.0 ന്റെ പിന്തുണയും ആവശ്യമാണ്.

മുമ്പത്തെ വിന്‍ഡോസ് പതിപ്പുകളില്‍നിന്ന് വിന്‍ഡോസ് 8 നുള്ള ഏറ്റവും പ്രകടമായ വ്യത്യാസം അതിന്റെ 'സ്റ്റാര്‍ട്ട് സ്‌ക്രീന്‍ ഇന്റര്‍ഫേസ്' (Start screen interface)ആണ്. വിന്‍ഡോസിലെ പരിചിതമായ സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8 ല്‍ ഇല്ല. ഹോംസ്‌ക്രീനില്‍ ടൈലുകളായാണ് പ്രോഗ്രാമുകള്‍ പ്രത്യക്ഷപ്പെടുക. വിന്‍ഡോസ് ഫോണ്‍ ഫീച്ചറില്‍നിന്ന് കടംകൊണ്ട ഡിസൈനാണത്.

ഹോംസ്‌ക്രീനിലെ ടൈല്‍ ഡിസൈന് 'മെട്രോ' എന്നാണ് മുമ്പ് പേരിട്ടിരുന്നതെങ്കിലും, ചില നിയമപ്രശ്‌നങ്ങള്‍ മൂലം അത് മൈക്രോസോഫ്റ്റിന് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ അതിനെ 'വിന്‍ഡോസ് യൂസര്‍ ഇന്റര്‍ഫേസ്' എന്ന് വിളിക്കുന്നു.

ടാബ്‌ലറ്റുകള്‍ക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടതാണ് വിന്‍ഡോസ് ആര്‍.ടി. എങ്കിലും, വിന്‍ഡോസ് 8 ല്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളും ഉണ്ട്. മൈക്രോസോഫ്റ്റിന്റെ സ്വന്തംടാബ്‌ലറ്റായ 'സര്‍ഫേസ്' (Surface) തന്നെ രണ്ട് പതിപ്പുകളില്‍ ലഭ്യമാകും-വിന്‍ഡോസ് ആര്‍.ടി.യിലും വിന്‍ഡോസ് 8 ലും.

-----------------------------------------------------------------------------------------------------------

ആപ്പിള്‍ ഐപാഡ് മിനി launched date

 24/10/2012

മാസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ അതിന്റെ ചെറുടാബ്‌ലറ്റായ 'ഐപാഡ് മിനി' അവതരിപ്പിച്ചു. കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങിലാണ് 7.9 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റ് അവതരിപ്പിക്കപ്പെട്ടത്.

7.2 മില്ലീമീറ്റര്‍ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ് മിനിയുടെ അടിസ്ഥാന മോഡല്‍ വൈഫൈ കണക്ടിവിറ്റിയുള്ളതാണ്. നവംബര്‍ രണ്ടിന് അത് ബ്രിട്ടീഷ് വിപണിയിലെത്തും. അടിസ്ഥാന മോഡലിന് ബ്രിട്ടനില്‍ 329 ഡോളര്‍ (ഏതാണ്ട് 18000 രൂപ) ആയിരിക്കും വില.

ആമസോണും ഗൂഗിളും സാംസങും ഉള്‍പ്പടെയുള്ള കമ്പനികളുടെ വലിപ്പവും വിലയും കുറഞ്ഞ ടാബ്‌ലറ്റ് മോഡലുകളോട് വിപണിയില്‍ നേരിട്ട് ഏറ്റുമുട്ടാനുള്ള ശ്രമമാണ് ഐപാഡ് മിനി വഴി ആപ്പിള്‍ ആരംഭിച്ചിരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് ചെറുടാബ്‌ലറ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍, അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് അഭിപ്രായപ്പെട്ടത്, അവ വിജയിക്കില്ല എന്നാണ്. ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യമായ വിസ്താരം അവയുടെ സ്‌ക്രീനുകള്‍ക്കില്ല എന്നതാണ് അതിന് കാരണമായി സ്റ്റീവ് പറഞ്ഞത്.

ആ ധാരണ ഇപ്പോള്‍ ആപ്പിള്‍ മാറ്റിയിരിക്കുന്നു. ഇത്രകാലവും വിപണിയുടെ ഗതി നിശ്ചയിച്ചിരുന്ന ആപ്പിള്‍, ഇപ്പോള്‍ ആദ്യമായി വിപണിയുടെ ഗതിയറിഞ്ഞ് ഒരു നീക്കം നടത്തിയിരിക്കുകയാണ്.

ആപ്പിള്‍ 2007 ല്‍ അവതരിപ്പിച്ച ഐഫോണിന്റെ സ്‌ക്രീന്‍ വലിപ്പം മൂന്നര ഇഞ്ചില്‍നിന്ന് നാലിഞ്ചാക്കി മാറ്റിയത്, അടുത്തയിടെ ഐഫോണ്‍ 5 ലൂടെയാണ്. അതുപോലെ, 2010 ല്‍ അവതരിപ്പിച്ച ഐപാഡിന്റെ വലിപ്പം 9.7 ല്‍ നിന്ന് 7.9 ഇഞ്ചാക്കി കുറച്ചിരിക്കുകയാണ് ഐപാഡ് മിനിയില്‍.

കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ മൂന്നാംതലമുറ ഐപാഡിനെ അപേക്ഷിച്ച്, ഐപാഡ് മിനിക്ക് 23 ശതമാനം കനവും 53 ശതമാനം ഭാരവും കുറവാണെന്ന്, ആപ്പിളിന്റെ മാര്‍ക്കറ്റിങ് വൈസ്പ്രസിഡന്റ് ഫില്‍ ഷില്ലര്‍ അറിയിച്ചു.

എന്നാല്‍, ഐപാഡിലെ ആപ്‌സ് മുഴുവന്‍ ഐപാഡ് മിനിയിലും പ്രവര്‍ത്തിക്കും. ഐഒഎസ് 6 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് മിനിയുടെ ഫ്രണ്ട് ക്യാമറ 1.2 എംപിയും പിന്നിലെ ക്യാമറ 5 എംപിയും ശേഷിയുള്ളതാണ്.

വൈഫൈ മാത്രമുള്ള അടിസ്ഥാന മോഡലിന്റെ സ്‌റ്റോറേജ് ശേഷി 16 ജിബി ആയിരിക്കും. വൈഫൈ കണക്ടിവിറ്റി മാത്രമുള്ള 32 ജിബി ഐപാഡ് മിനിക്ക് 558 ഡോളറും (ഏതാണ്ട് 30,000 രൂപ), 64 ജിബി മോഡലിന് 686 ഡോളറും (37,000 രൂപ) ആയിരിക്കും വില.

എന്നാല്‍, ആപ്പിളിന്റെ എതിരാളികളുടെ ചെറുടാബ്‌ലറ്റുകളെ അപേക്ഷിച്ച് ഐപാഡ് മിനിക്ക് വില ഇപ്പോഴും കൂടുതലാണ്. ഉദാഹരണത്തിന് ഗൂഗിളിന്റെ ഏഴിഞ്ച് നെക്‌സസ് 7 ടാബ്‌ലറ്റിന് 250 ഡോളര്‍ (13500 രൂപ) മാത്രമേ വിലയുള്ളൂ. ആമസോണ്‍. ആമസോണിന്റെ ഏഴിഞ്ച് കിന്‍ഡ്ല്‍ ഫയര്‍ എച്ച്ഡിക്കും ഇതേ വിലയാണ്
-----------------------------------------------------------------------------------------------------------
Encrypt Files in PC and MC Books
Download the free software from http://www.truecrypt.org/downloads
------------------------------------------------------------------------------------------------------------
Wikipedia World's Largest online Encyclopedia.
------------------------------------------------------------------------------------------------------------

Recovery Software : Here you can download Recuva Freeware software and install in your computer. You can recover any deleted data, files, video and more from your Smart Card, Pen drive, Hard Disk Camera etc very easily.
------------------------------------------------------------------------------------------------------------
DOWNLOAD Visual Basic 6 Programmes-10 Programs
------------------------------------------------------------------------------------------------------------
How to type Malayalam in your computer
------------------------------------------------------------------------------------------------------------
How to create a blog
------------------------------------------------------------------------------------------------------------
BSNL Mobile Tips
------------------------------------------------------------------------------------------------------------
Free Fonts from Google
------------------------------------------------------------------------------------------------------------
Libreoffice 3.4 Latest version - Free Download
------------------------------------------------------------------------------------------------------------
Malayalam Wiki Grandhasala More information about Malayalam Books
------------------------------------------------------------------------------------------------------------
Mozilla 9.0.1 Beta - Latest Release
------------------------------------------------------------------------------------------------------------
Google Chrome Browser- Very fastest and user friendly browser - New beta version

--------------------------------------------------------------------------------------------------------- Most popular Browser - Internet Explorer- Version-9
------------------------------------------------------------------------------------------------------------
Adobe Reader X (10.01) - 46.29 MB

------------------------------------------------------------------------------------------------------------ Kaspersky Antivirus - Trial for 30 days
------------------------------------------------------------------------------------------------------------ Click here to block unwanted web sites through internet
------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------
Founder of Laptop has died
oldcomputers.net

Computer Generation (Malayalam information)