PSC News

KERALA PSC IMPORTANT NEWS

04.04.2015 വിദ്യാർഥി പോലീസുകാർക്ക് സേനകളിലെ നിയമനങ്ങൾക്ക് ഗ്രേസ് മാർക്ക്‌ നൽകാൻ ധാരണ 
28.03.2015 Police ൽ അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത PSC  മാറ്റിമറിച്ചു
27.03.2015 Thozhilvartha (Police Constable  മാരുടെ യോഗ്യത പരിഷ്കരിച്ചില്ല)
25.03.2015 നിയമനം PSC ക്ക് വിട്ടിട്ടും നടപടിയില്ല - സർവകലാശാലയിൽ അഴിമതി വ്യാപകം 
24.03.2015 LDC സൂപ്പർ ന്യുമററി തസ്തിക ഉത്തരവായി 
19.03.2015 LDC നിയമനം ഉടൻ 17.03.2015 Rank List has been extended by Kerala PSC for 6 months
15.03.2015 PSC has been stopped the examination of handicapped candidates
05.03.2015 PSC യുടെ സംവരണാനുകൂല്യം, തൽസ്ഥിതി തുടരും
22.02.15 സെക്രട്ടറിയുടെ നിയമനം വൈകുന്നു - PSC പ്രതിസന്ധിയിലേക്ക് 
Feb 15-28-PSC Bulletin News
Photo uploading duration- Kerala PSC അവസാനം കണ്ണു തുറന്നു - വിഡ്ഢിത്തങ്ങൾ മനസിലാക്കിതുടങ്ങി - ഒരിക്കൽ upload ചെയ്ത PHOTO 10 വർഷം വരെ ഉപയോഗിക്കാം. തോടെ ഓരോ വർഷവും ഉദ്യോർത്ഥികൾ ചിലവാക്കുന്ന പൈസയും സമയവും ലാഭിക്കാം

PSC New Secretary in Charge - KM Viswanathan

10.02.2015 PSC Secretary - ഗവർണർ ഫയൽ മടക്കി 01.02.2015 New PSC secretary - സംഘടനകൾപ്രതിഷേധത്തിൽ
PSC ONLINE EXAM Details


1.1.2015 ഒറ്റതവണ registration - ഫോട്ടോ upload ചെയ്യാനുള്ള നിർദ്ദേശങ്ങൾ18/12/2014 PSC Secretary ക്കെതിരെ  ജാതി തട്ടിപ്പിന് അന്വേഷണം

25.11.2014 Kerala University Asst. നിയമന തട്ടിപ്പ്
1/10/2014 Kerala University - Assistant Recruitment - നിയമനതട്ടിപ്പ്
30/09/2014 OPSC Ranklist has been extended for six months from This month

30/09/14 PSC യിൽ ഒഴിവുകൾഅറിയിക്കുന്നില്ല

നിയമനം വൈകുന്നു
30/09/2014 Kerala University Asst. നിയമന തട്ടിപ്പ്
29/09/2014 Online Exam centre - Pathanamthitta - Inauguration on 29/09/2014
24/09/2014 KERALA PSC ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും നിയമനം വൈകുന്നു19/09/2014 Kerala Government has decided to stop 7500 posts in this financial year
28/09/2014 Kerala PSC introduced Online Exam. This system inaugurated by the Kerala Chief Minister, Sri. Ummanchandy
28/08/2014 Kerala PSC Online Exam


(Kerala PSC Online Exam - Inaugurated by Sri. Umman Chandi, Chief Minister of Kerala on 28/08/2014)


26/07/2014 Kerala University Asst. appointment scam
24/07/2014 One Time Registration has completed 25 Lakhs11/7/2014 Kerala PSC old website

28/4/2014 Minister's Personnel Staff - Qualification prescribed by Kerala PSC


----------------------------------------------------------------------------------------


10/3/2014 Doctor's retirement age raised to 5818/2/14 Monday - Manorama dt.18/2/14
----------------------------------------------------------------------------------------
----------------------------------------------------------------------------------------
----------------------------------------------------------------------------------------

November 2013 - വിവരാവകാശം നല്കാതിരുന്ന ഉദ്യോഗസ്ഥ നു പിഴ 

November 2013 - മലയാളം ശ്രേഷ്ഠം 


01/07/2013 (Courtesy: Mathrubhumi daily)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 2013 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ (Mathrubhumi daily dated 11/1/2013
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഇടതു സര്‍വീസ് സംഘടനകള്‍ ജനവരി 8 മുതല്‍ പണിമുടക്കിലാണ് 

പണിമുടക്ക് പിന്‍വലിച്ചു (ജനവരി 8. 2013 മുതല്‍ നടത്തി വന്നിരുന്ന ഇടതു പക്ഷ സര്‍വീസ് സംഘടനകളുടെ സമരം ഒത്തു തീര്‍ന്നതോടെ അവസാനിച്ചു ) 


(Courtesy: Mathrubhi daily Published on  14 Jan 2013)

എസ്.എന്‍. ജയപ്രകാശ്‌


തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ ആറു ദിവസമായി ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ നടത്തുകയായിരുന്ന പണിമുടക്ക് സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി എന്നിവരുമായി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചയ്ക്ക് 1.40 ന് പണിമുടക്ക് പിന്‍വലിച്ചതായി സംയുക്ത സമരസമിതി പ്രഖ്യാപിച്ചത്. സര്‍ക്കാരില്‍നിന്നു ചില ഉറപ്പുകള്‍ സംഘടകള്‍ക്കു ലഭിച്ചതല്ലാതെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍ കാതലായ ഒരു മാറ്റവും ഉണ്ടാക്കാന്‍ സമരംകൊണ്ടു കഴിഞ്ഞിട്ടില്ല.


ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ ഇപ്രകാരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു:

2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമനം കിട്ടുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സംഘടനകള്‍ അംഗീകരിച്ചു.
*പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാന്‍ പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകും.
*കുറഞ്ഞ വേതനവും കുറഞ്ഞ സേവനകാലവുമുള്ള ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കും.
*പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ കുറഞ്ഞ പെന്‍ഷന്‍ ഇ.പി.എഫ്. പെന്‍ഷന്‍നിലുള്ളതിനേക്കാള്‍ കുറവായിരിക്കരുതെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
*കേന്ദ്രത്തില്‍ നിയമമാകുമ്പോള്‍ കുറഞ്ഞ പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാകും.
*പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രൊവിഡന്റ് ഫണ്ട് റഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റിയ്ക്ക് എഴുതും.
*2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് പുതിയ ഉത്തരവില്‍ വീണ്ടും വ്യക്തമാക്കും.
*സമരത്തില്‍ പങ്കെടുത്തുവെന്ന കാരണംകൊണ്ട് ജീവനക്കാരുടെ പേരില്‍ ശിക്ഷണനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പിന്‍വലിക്കും.
*പൊതുമുതല്‍ നശീകരണം, അക്രമം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പുനഃപരിശോധന ഉണ്ടാവില്ല.
കുറേയേറെകാര്യങ്ങളില്‍, സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതില്‍ ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചക്കുശേഷം എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സമിതി ഓഫീസില്‍ നടന്ന യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
രാത്രി 11.30 ന് സംഘടനാ പ്രതിനിധികളും ധനമന്ത്രി കെ.എം. മാണിയും തമ്മില്‍ ആരംഭിച്ച ഒത്തുതീര്‍പ്പു ചര്‍ച്ച 12.40 വരെ നീണ്ടു. തുടര്‍ന്ന് ധനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് അദ്ദേഹവും സമരസമിതി നേതാക്കളും മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിലെത്തി. തുടര്‍ന്ന് ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയശേഷമാണ് ധാരണയിലെത്തിച്ചേര്‍ന്നത്.പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ ഉത്തരവു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. എന്നാല്‍ പിന്നീട് പങ്കാളിത്തപെന്‍ഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നായി ആവശ്യം. ഇതാണ് ചര്‍ച്ചയില്‍ വന്നത്. മുന്‍ നിലപാടില്‍ നിന്നു വ്യത്യസ്തലമായി സര്‍ക്കാര്‍ ചിലകാര്യങ്ങളില്‍ അനുകൂല നിലപാടു സ്വീകരിച്ചതുകൊണ്ടാണ് സമരം പിന്‍വലിച്ചതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
ചര്‍ച്ചയില്‍ സംഘടനാപ്രതിനിധികളായ എ. ശ്രീകുമാര്‍, സി.ആര്‍. ജോസ്പ്രകാശ്, എ. ഷാജഹാന്‍, പി.എച്ച്.എം.ഇസ്മായില്‍, കെ.ശിവകുമാര്‍, വിജയകുമാരന്‍നായര്‍, എ.നിസാറുദീന്‍ എന്നിവരും ധനവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി വി.പി. ജോയിയും പങ്കെടുത്തു.


---------------------------------------------------------------------------------------------------------

Mathrubhumi dt. 03/09/2012 (Government employees and their families protection Act)


Courtesy : Mathrubhumi Thozhilvartha dt. 5/5/2012


Courtesy :- Malayalamanorama Daily dt. on 2/5/20121 comment:

  1. The Forest Services also comes under the Civil services. The IFS Forest Results
    will be released soon

    ReplyDelete