Friday, August 14, 2020

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE- 50



LGS ( LAST GRADE SERVANT)/LDC/SECRETARIAT  EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 50



1. ഭരണഘടന പ്രകാരം ഇന്ത്യൻ പാർലമെൻറിലെ പരമാവധി നോമിനേറ്റഡ് അംഗങ്ങൾ എത്ര


14

2.ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്


ആമുഖം

3. ഭരണഘടന നിർമാണ സഭയിൽ തിരുവിതാംകൂറിൽനിന്ന് ഉണ്ടായിരുന്ന ഏക വനിതാ അംഗം


ആനി മസ്ക്രീൻ

4. ഭരണഘടനാ പദവിയിലിരിക്കെ ആദ്യമായി ഭാരതരത്ന ബഹുമതിക്ക് അർഹനായത്


ഡോക്ടർ രാധാകൃഷ്ണൻ



5. ഭാരതത്തിൻറെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ


75.5

6. ഭാരതരത്നം ലഭിച്ച ആദ്യ ഡോക്ടർ കൂടിയായ സ്വാതന്ത്ര്യസമരസേനാനി


ഡോക്ടർ ബി സി റോയി

7. ഭാഷാദർപ്പണം എന്ന ഗ്രന്ഥത്തിൻറെ കർത്താവ്


ആറ്റൂർ കൃഷ്ണ പ്പിഷാരടി

8. ഭൂമിയുടെ പാളികൾ ഉണ്ടാകുന്ന ചലനങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ


പ്ലേറ്റ് ടെക്ടോണിക്

9 ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം


ജനുവരി 3

10. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങൾ , സുപ്രീം കോടതി -ഹൈക്കോടതി ജഡ്ജിമാർ , ഗവർണമാർ , കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഇലക്ഷൻ കമ്മീഷണർ എന്നിവരെ നിയമിക്കുന്നതാര്


പ്രസിഡൻറ്

11. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം


ന്യൂഡൽഹി

12 പ്രാകൃത ഭാഷയുടെ പാണിനി എന്നറിയപ്പെട്ടത്


ഹേമചന്ദ്രൻ

13. പ്രഥമ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച രാജ്യം


വെസ്റ്റ് ഇൻഡീസ്

14 ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങൾ


സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

15. ഫ്രാൻസിലെ ഏത് മ്യൂസിയത്തിലാണ് ലോകപ്രശസ്ത ചിത്രകാരനായ ഡാവിഞ്ചിയുടെ പ്രസിദ്ധ ചിത്രം മൊണാലിസ എന്ന് പെയിൻറിംഗ് സൂക്ഷിച്ചിരിക്കുന്നത്.


ലുവ്റ് (Louvre Museum)

16. ബ്രിട്ടീഷ് പാർലമെൻറ് സമ്മേളിക്കുന്ന കൊട്ടാരം


വെസ്റ്റ് മിൻസ്റ്റർ കൊട്ടാരം

17. ബ്രട്ടനിലെ  കിരീടാവകാശിയുടെ സ്ഥാനപ്പേര്


പ്രിൻസ് ഓഫ് വെയിൽസ്

18. ബ്രഹ്മപുരം ഡീസൽ നിലയം ഏത് ജില്ലയിലാണ്


എറണാകുളം

19. ബ്രൗൺ കോൾ (brown coal )  എന്നറിയപ്പെടുന്നത്


ലിഗ്നൈറ്റ്

20. ശ്രാവണബലഗോള ഏതു മതക്കാരുടെ ആരാധന കേന്ദ്രമാണ്


ജൈനമതം

21. ശ്രീ രാമകൃഷ്ണ മിഷൻറെ അധ്യക്ഷനായ ആദ്യ മലയാളി


സ്വാമി രംഗനാഥാനന്ദ



22. ഗ്രാമപഞ്ചായത്തുകളുടെ രൂപവൽക്കരണം പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം


ആർട്ടിക്കിൾ 40

23. ട്രാക്കികാർഡിയ എന്നാൽ എന്ത്


കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്

24. 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി


മംഗൾ പാണ്ഡെ

25.1867 ഏത് രാജ്യമാണ് യു.എസിന് അലാസ്ക വിറ്റത്


റഷ്യ

26. 1921 ആലുവയിൽ യൂണിയൻ ടൈൽ വർക്സ് സ്ഥാപിച്ചത്


കുമാരനാശാൻ

27. 1922 - ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കുമാരനാശാന് പട്ടും വളയും സമ്മാനിച്ചത്


വെയിൽസ് രാജകുമാരൻ

28. 1939 -ലെ രാജധാനി മാർച്ച് നയിച്ചത്


അക്കമ്മ ചെറിയാൻ

29 1970 കേരള പുലയർ മഹാസഭ രൂപവത്കരിക്കാൻ  നേതൃത്വം നൽകിയത്


പി കെ ചാത്തൻ മാസ്റ്റർ

30. 1982 വെടിയേറ്റ് മരിച്ച സ്വീഡൻ പ്രധാനമന്ത്രി ആര്


ഒലോഫ് പാമെ

31. 1999 ശ്രീനാരായണഗുരുവിനെ നൂറ്റാണ്ടിൻറെ മലയാളി എന്ന വിശേഷണം നൽകിയ മലയാള പത്രം


മലയാള മനോരമ

32. പ്ലാസ്റ്റിക് വ്യവസായത്തിൽ പി വി സി എന്നാൽ എന്താണ്


പോളി വിനൈൽ ക്ലോറൈഡ്

33. 2000 രൂപ നോട്ടിന്റെ നീളം


166 മില്ലിമീറ്റർ


34. നാല് 2000 രൂപ നോട്ടിന്റെ വീതി


66 മില്ലിമീറ്റർ


35.500, 1000 രൂപ നോട്ടുകൾ അസാധുവാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയ തീയതി


2016 നവംബർ 8



36. അനർഘനിമിഷം രചിച്ചത് ആര്


വൈക്കം മുഹമ്മദ് ബഷീർ

37.  ‘അനലക്ട്സ് എന്ന പേരിൽ അറിയപ്പെടുന്നത് ഏതു മതത്തിൻറെ വിശുദ്ധ ഗ്രന്ഥമാണ്


കൺഫ്യൂഷനിസം

38. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത്


ഡോക്ടർ ക്രിസ്ത്യൻ ബർണാഡ്

39. മനുഷ്യർ ആദ്യമായി വളർത്തിയ ധാന്യങ്ങൾ


ഗോതമ്പ് ,ബാർലി

40. മനുഷ്യ മസ്തിഷ്കത്തിൻറെ ഏതു ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത്


സെറിബല്ലം

41. മനുഷ്യൻറെ ഏറ്റവും നീളം കുറഞ്ഞ പേശി


സ്റ്റേപ്പിഡിയസ് ( The stapedius is the smallest skeletal muscle in the human body)

42. അഭിനവ കേരളം എന്ന പത്രത്തിൻറെ ഉപജ്ഞാതാവ്


വാഗ്ഭടാനന്ദൻ

43. അക്കമ്മ ചെറിയാന്റെ ആത്മകഥ


ജീവിതം ഒരു സമരം

44.  അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം


1911

45. അയ്യങ്കാളിയുടെ പിതാവിൻറെ പേര്


അയ്യൻ

46. അയ്യങ്കാളിയുടെ മാതാവിൻറെ പേര്


മാല

47. അയ്യാവഴി എന്ന ആത്മീയ പാതയുടെ ഉപജ്ഞാതാവ്


വൈകുണ്ഠസ്വാമികൾ

48. അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി


ശിരുവാണി

49. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചതാര്


കെ കേളപ്പൻ

50. മഗ്നീഷ്യം സിലിക്കേറ്റ് വ്യാപകമായി അറിയപ്പെടുന്ന പേര്


ടാൽക്ക്

51. മറ്റു ജീവികൾ ഉണ്ടാക്കുന്ന മാളത്തിൽ ജീവിക്കുന്ന ജീവി


പാമ്പ്

52 അമുൽ (AMUL) എന്നതിൻറെ പൂർണ്ണരൂപം


ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്

53. മയൂര സിംഹാസനം ഉപയോഗിച്ച് അവസാനത്തെ മുഗൾ ചക്രവർത്തി


മുഹമ്മദ് ഷാ

54 ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം


സുപ്പീരിയർ തടാകം

55. മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായ വർഷം


1792

56. മലബാർ സിമൻറ് ഫാക്ടറി എവിടെയാണ്


വാളയാർ

57. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകം രചിച്ചത്


പാറേമ്മാക്കൽ തോമ്മാ ക്കത്തനാർ

58. മാർക്സിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം


ചിലി

59. മിസ് വേൾഡായ ആദ്യ ഇന്ത്യക്കാരി


റീത്ത ഫാരിയ



60.മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്


സ്രാവ്

61. മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം


മറയൂർ

62. മുട്ടയുടെ തോടിൽ പ്രധാനമായും കാണുന്ന രാസവസ്തു


കാൽസ്യം കാർബണേറ്റ്

63.മുലപ്പാൽ ഉല്പാദിപ്പിക്കുന്ന ഹോർമോൺ


പ്രൊലാക്ടിൻ

64.മുഗൾ സാമ്രാജ്യ സ്ഥാപകൻ


ബാബർ

65- മുഹമ്മദ് ബിൻ തുഗ്ലക്ക് പണികഴിപ്പിച്ച നഗരം


ജഹൻപന

66. മൂന്നുപ്രാവശ്യം ഭരത് അവാർഡ് നേടിയ മലയാളി നടൻ


മമ്മൂട്ടി

67. അടിമത്തമില്ലാത്ത ഏക വൻകര


അൻറാർട്ടിക്ക

68. അപ്പോളോ-11 വാഹനത്തിന് ഒപ്പം മനുഷ്യനെ ചന്ദ്രനിലേക്ക്തൊടുത്തു വിട്ട റോക്കറ്റ്


സാറ്റേൺ 5

69. അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം


എക്സ്പ്ലോറർ, 1958 ജനുവരി 31

70 അമേരിക്കയിലെ നാണയം


ഡോളർ

71. അമേരിക്കയിലെ പ്രധാന മതം


ക്രിസ്തുമതം

72. മദ്യപാനം മൂലം ഏറ്റവുമധികം ദോഷം സംഭവിക്കുന്ന ശരീരഭാഗം


കരൾ

73. ആധുനിക ഭാരതത്തിന്റെ ശില്പി


ജവഹർലാൽ നെഹ്റു

74. ആന്ധ്ര കേസരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നേതാവ്


ടി പ്രകാശം

75 ആഗ്ര നഗരം സ്ഥാപിച്ചത്


സിക്കന്തർ ലോധി

76. ആമസോൺ നദി പതിക്കുന്ന സമുദ്രം


അറ്റ്ലാൻറിക് സമുദ്രം

77. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്


പി എൻ പണിക്കർ

78 ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്വജ്ഞാന ദിനമായി ആചരിക്കുന്നത്


ശങ്കരാചാര്യർ

79. ആക്ടിംഗ് പ്രസിഡണ്ട് ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി


വി വി ഗിരി

80. ആസ്പിരിനിൻറെ രാസനാമം


അസറ്റൈൽ സാലിസൈലിക് ആസിഡ്

81 യുറേനിയം ആദ്യമായി വേർതിരിച്ചത്


യൂജിൻ പെലി ഗോട്ട്

82. ആദ്യമായി മെയ്ദിനം ആഘോഷിക്കപ്പെട്ട നഗരം


ഷിക്കാഗോ

83. യൂണിഫോം സിവിൽ കോഡിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം


അനുച്ഛേദം 44

84. ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951-ൽ ഉദ്ഘാടനം ചെയ്തത്


ഡോക്ടർ രാജേന്ദ്ര പ്രസാദ്

85 ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ വിക്ഷേപിച്ച രാജ്യം


അമേരിക്ക

86. ആദ്യത്തെ ജ്ഞാനപീഠം ജേതാവ്.

ജി ശങ്കരക്കുറുപ്പ്

87. ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ കൊണ്ടുവന്ന റവന്യൂ മന്ത്രി


കെ ആർ ഗൗരിയമ്മ

88. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശം


ലോദി വംശം

89. ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്


രാജാറാം മോഹൻ റോയ്

90. ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്


തുഷാർ ഗാന്ധി ഘോഷ്

91. ഇന്ത്യൻ പാർലമെൻറിൽ ഏത് സഭയിലാണ് അംഗമല്ലാത്ത ഒരാൾ അധ്യക്ഷത വഹിക്കുന്നത്


രാജ്യസഭ

92.ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സറി എന്നറിയപ്പെടുന്നത്


മുംബൈ

93 ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്


കൊൽക്കത്ത

94. ഇന്ത്യൻ യൂണിയനിൽ ഏറ്റവും ഒടുവിൽ ലയിച്ച മൂന്നു നാട്ടുരാജ്യങ്ങൾ


ഹൈദരാബാദ് ജുനഗഡ് കാശ്മീർ

95. ---- ന്റെ പ്രവാഹമാണ് വൈദ്യുതി


ഇലക്ട്രോണുകൾ

96. ഇന്ത്യൻ യൂണിയൻ ഭാഗമായ ലക്ഷദ്വീപ് ഏത് കടലിലാണ്


അറബിക്കടൽ

97. ഇന്ത്യൻ യൂണിയനിലെ ഏത് ഭാഗമാണ് ബേ ഐലൻറ്സ് എന്നും അറിയപ്പെടുന്നത്


ആൻഡമാൻ നിക്കോബർ

98 ഇന്ത്യൻ ആണവോർജ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ


ഹോമി ജഹാംഗീർ ഭാഭ

99. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എവിടെയാണ്


ഷിംല

100. ഇന്ത്യൻ ഒപ്പീനിയൻ പത്രത്തിൻറെ ആദ്യ പത്രാധിപർ


മൻസുഖ് ലാൽ നാസർ

No comments:

Post a Comment