LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 51
1. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്
ദാദാ സാഹേബ് ഫാൽക്കെ
2. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത
ആനി ബസന്റ്
3. ഇന്ത്യയിൽ നിർമിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം
കോർട്ട് ഡാൻസർ
4. ഇന്ത്യയിൽ ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച രണ്ടാമത്തെ ഭാഷ
സംസ്കൃതം
5 ഇന്ത്യയിൽ ആര്യൻമാർ ആദ്യം താമസമുറപ്പിച്ച പ്രദേശം
പഞ്ചാബ്
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
കേരളം
7. ഇന്ത്യയിൽ ഏറ്റവും വടക്കുള്ള സംസ്ഥാന തലസ്ഥാനം
ശ്രീനഗർ
8. ഇന്ത്യയിൽ സാമുദായിക സംവരണം കൊണ്ടുവന്ന നിയമം
1909 ലെ മിന്റോ മോർലി ഭരണ പരിഷ്കാരം
9. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം
1927
10. ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ റിയാക്ടർ
അപ്സര
11. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി
സുചേതാ കൃപലാനി
12. രണ്ട് ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി
നേപ്പാനഗർ
13. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്
അഗസ്ത്യാർകൂടം
14 ഇന്ത്യയിലെ ആദ്യത്തെ ക്രമ വല്കൃത സെൻസസ് നടന്ന വർഷം
1881
15. ഇന്ത്യയിലെ ആദ്യത്തെ ഇൻറർനെറ്റ് പത്രം
ഫിനാൻഷ്യൽ എക്സ്പ്രസ്
16. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ
റേവ
17.ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം
ആലം ആര
18. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാന പത്രം
ബോംബെ സമാചാർ
19. ഇന്ത്യയിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം uppum
അരുണാചൽ പ്രദേശ്
20. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഏറ്റവും നീളം കൂടിയ റൺവേ ഉള്ളത്
ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം
21. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ളത്
തിരുപ്പതി ക്ഷേത്രം
22.ഇന്ത്യയുടെ ഗാർഡൻ സിറ്റി എന്നറിയ പ്പെടുന്നത്
ബാംഗ്ലൂർ
23. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ
ബ്രഹ്മോസ്
24.ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള കടലിടുക്കിലൂടെ നിർമ്മിക്കുന്ന കപ്പൽചാൽ
സേതുസമുദ്രം
25. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്
1984 ഒക്ടോബർ 31
26. ഇന്ദിരാ ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർ
സത്‌വന്ത് സിങ് , കേർ സിങ്, ബൽവീർ സിങ്
27. ഇറ്റലിക്കാരൻ അല്ലാത്ത ആദ്യ പോപ്പ്
ജോൺപോൾ രണ്ടാമൻ
28. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ
അഡ്രിനാലിൻ
29. ഇലയോ വേരോ ഇല്ലാത്ത ഒരു സസ്യം
കസ്ക്യൂട്ട (മൂടില്ലാത്താളി )
30. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി
ഡോക്ടർ എസ് രാധാകൃഷ്ണൻ
31. രാജരാജചോളൻ കേരളം ആക്രമിച്ച വർഷം
എ ഡി 1000
32. മുഖ്യമന്ത്രിയുടെ രാജി ആർക്കാണ് നൽകേണ്ടത്
ഗവർണർ
33. രാജ്യങ്ങൾ ഇല്ലാത്ത ഏക ഭൂഖണ്ഡം
അൻറാർട്ടിക്ക
34. രാജ്യസഭയ നിലവിൽ വന്ന തീയതി
1952 ഏപ്രിൽ 3
35.രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് ആരെയാണ് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത്
സുഭാഷ് ചന്ദ്ര ബോസ്
36. രാകേഷ് ശർമ ബഹിരാകാശത്തു പോയ വർഷം
1984
37. കേരളത്തിലെ ആദ്യത്തെ ഐ ഐ ടി സ്ഥാപിച്ചിരിക്കുന്ന ജില്ല
പാലക്കാട്
38. ഇപ്പോഴത്തെ കേരള സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം
1869
39. രണ്ടു ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരം
ഇസ്താൻബുൾ
40. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കുമ്പോൾ മുഗൾ ചക്രവർത്തി ആരായിരുന്നു
അക്ബർ
41. റബ്ബർ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല
കോട്ടയം
4.2. ഉത്തരാഖണ്ഡിന്റെ തലസ്ഥാനം
ഡെറാഡൂൺ
43. എംജി സർവകലാശാല വൈസ് ചാൻസലറായിരുന്ന ജ്ഞാനപീഠം ജേതാവ്
യു ആർ അനന്തമൂർത്തി
44. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രാഷ്ട്രപതി
നീലം സഞ്ജീവ് റെഡി
45. ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികൾ നേടിയ ഇന്ത്യൻ സിനിമ
പിറവി
46. ഏറ്റവും മധുരമുള്ള രാസവസ്തു
സാക്രിൻ
47. ഏറ്റവും അപൂർവ്വമായ ലോഹം
റോഡിയം
48. ഏറ്റവും ഉയരത്തിൽ വച്ച് നടന്ന ഒളിമ്പിക്സ്
മെക്സിക്കോ സിറ്റി
49. ഏറ്റവും ഉയരം കൂടിയ മൃഗം
ജിറാഫ്
50. ഏറ്റവും വലിയ അഗ്നിപർവ്വതം ഉള്ള സൗരയൂഥ ഗ്രഹം
ചൊവ്വ
51. ഏറ്റവും വിരളമായ രക്തഗ്രൂപ്പ്
എ ബി ഗ്രൂപ്പ്
52. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്
വിവി ഗിരി
53.ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മലയാളം നോവൽ
ചെമ്മീൻ
54. ഏറ്റവും കൂടുതൽ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയ രാജ്യം
ബ്രിട്ടൻ
55. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം
ആഫ്രിക്ക
56. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി
ആർട്ടിക് ടേൺ
57. ഏറ്റവും കൂടുതൽ കാലം ഭരിച്ച കമ്മ്യൂണിസ്റ്റ് ഭരണാധികാരി
ഫിഡൽ കാസ്ട്രോ
58. ഏറ്റവും ഹൃദയമിടിപ്പു നിരക്ക് കുറഞ്ഞ സസ്തനം
നീലത്തിമിംഗലം
59. ഏതു നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിൻറെ അനിഷേധ്യ നേതാവായി ഉയർന്നത്
ബാലഗംഗാധര തിലകൻ
60. വനാഞ്ചൽ എന്നും അറിയപ്പെടുന്ന സംസ്ഥാനം
ജാർഖണ്ഡ്
61. വനിത പ്രധാന മന്ത്രിയായ ആദ്യത്തെ മുസ്ലിം രാജ്യം
പാക്കിസ്ഥാൻ
62. വർഗീയ കലാപം നേരിടാനുള്ള സേന
ദ്രുത കർമ്മ സേന
63. ഒരു ബാരൽ എത്ര ലിറ്ററിനു സമമാണ്
159
64. ഒരു ക്രിക്കറ്റ് പന്തിന്റെ ഭാരം ഒരു ടെന്നീസ് പന്തിന്റെ ഏകദേശം എത്ര ഇരട്ടിയാണ്
ആണ്
3 ഇരട്ടിയാണ്
65. ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
66. ഒരു രാജ്യം മാത്രമുള്ള ഭൂഖണ്ഡം
ഓസ്ട്രേലിയ
67. ഒരു ലായനി ആസിഡ് ആണോ ബേസാണോ എന്നു തിരിച്ചറിയാനുള്ള അളവുകോൽ
പി എച്ച് സ്കെയിൽ
68.ഒരു ലിങ്ക് എത്ര ഇഞ്ച് ആണ്
7.92
69. ഒരു ലിറ്റർ ജലത്തിന് എത്ര ഭാരം ഉണ്ടാകും
ഒരു കിലോ
70. ഒരു ഒളിമ്പിക്സിൽ ആറ് സ്വർണം നേടിയ ആദ്യ വനിത
ക്രിസ്റ്റിൻ ഓട്ടോ
71. ഒരു വിഭാഗത്തിൽ നിന്ന് മാത്രമായി ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയത്
സെഡ്രിക് ഗിബ്ബൺസ്
72. ഒരു ഔൺസ് എത്ര ഗ്രാം
28.35
73. ഒരു വ്യാഴവട്ടക്കാലം എത്ര വർഷം ആണ്
12 വർഷം
74. ഒരു കാലിൽ രണ്ടു വിരലുകൾ മാത്രമുള്ള പക്ഷി
ഒട്ടകപ്പക്ഷി
75. ഒരു കിലോ ബൈറ്റ് എത്ര ബൈറ്റ് ആണ്
1024 ബൈറ്റ്
76. ഒരു കുതിരശക്തി എത്ര വാട്ട്സ് ആണ്
746 വാട്സ്
77. ഒരു റോഡ് പോലും ഇല്ലാത്ത യൂറോപ്യൻ നഗരം
വെനീസ്
78. വലത്തുനിന്നും ഇടത്തോട്ട് എഴുതിയിരുന്ന പ്രാചീന ഭാരതത്തിലെ ലിപി
ഖരോഷ്ടി
79. ഒളിംപിക്സ് വേദി നിശ്ചയിക്കുന്നത്
ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി
80. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത്
ആർതർ വെല്ലസ്ലി
81. വായുവിന് ഭാരമുണ്ട് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
ടോറിസെല്ലി
82. വാരിയെല്ലുകൾ ഏറ്റവും കൂടുതലുള്ള ജീവി
പാമ്പ്
83. ഓറഞ്ചുകളുടെ നഗരം
നാഗപൂർ
84. ഓറഞ്ച് ബുക്ക് ഏത് രാജ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ്
നെതർലൻഡ്സ്
85. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ഏത് രോഗത്തിനുള്ളതാണ്
അതിസാരം
86. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി
തേൾ
87. ഓക്സിജൻ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
പ്രീസ്റ്റ്ലി
88. ഓക്സിജന് അഭാവം മൂലം ശരീര കലകൾക്ക് ഉണ്ടാകുന്ന രോഗം
അനോക്സിയ
89. വിവര അവകാശ പ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി എത്ര ദിവസമാണ്
90 ദിവസം
90. വിചാരവിപ്ലവം രചിച്ചതാര്
കുറ്റിപ്പുഴ കൃഷ്ണപിള്ള
91.വ്യാഴവട്ട സ്മരണകൾ രചിച്ചത്
ബി കല്യാണിയമ്മ
92. ശങ്കര ശതകം രചിച്ചത്
കുമാരനാശാൻ
93. കയ്യൂർ സമരം പ്രമേയമാക്കി നിർമ്മിച്ച മലയാള ചലച്ചിത്രം
മീനമാസത്തിലെ സൂര്യൻ
94. കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്ര സത്യഗ്രഹ യാത്ര നയിച്ചത്
എ കെ ഗോപാലൻ
95. കരിമ്പിൽ നിന്ന് കിട്ടുന്ന പഞ്ചസാര
സുക്രോസ്
96. കാർഗിൽ യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി
എ ബി വാജ്പേയ്
97. കാളീ നാടകത്തിൻറെ കർത്താവ്
ശ്രീനാരായണ ഗുരു
98. കുട്ടികൾക്കായുള്ള കുമാരനാശാൻറെ രചന
പുഷ്പവാടി
99. കുമാരനാശാൻറെ തപാൽ സ്റ്റാമ്പ് പ്രസിദ്ധീകരിച്ച വർഷം
1973
100. മാതംഗി എന്ന കഥാപാത്രം കുമാരനാശാൻറെ ഏത് കാവ്യത്തിലാണ് ഉള്ളത്
ചണ്ഡാലഭിക്ഷുകി
No comments:
Post a Comment