(07/01/2014 Malayalamanorama)
(08/01/2014 Malayalamanorama)
SECRETARIAT ASSISTANT EXAM - 2015
NOTIFICATION FOR
----------------------------------------------------------------------------
----------------------------------------------------------------------------
----------------------------------------------------------------------------
ഇത്തവണയും 40 വയസുകഴിഞ്ഞ സർക്കാർ സർവ്വീസിലുള്ള താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ബൈ ട്രാൻസ്ഫർ തസ്തിക വഴി അപ്ലൈ ചെയ്യാൻ കഴിയില്ല. ഇതിനെതിരെ സംഘടനകൾ ശക്തമായി പ്രതികരിച്ചെങ്കിലും സർക്കാരിൻറെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല.
----------------------------------------------------------------------------
(Mathrubhumi Thozhilvartha)
(Mathrubhumi Thozhilvartha)
സെക്രട്ടേറിയറ്റ് ആസ്സിസ്സ്‌റ്റന്റ് ആകുന്നവർ നിർബന്ധമായും കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം . സെക്രട്ടേറിയറ്റിലെ Typist തസ്തികകൾ നിർത്തലാക്കാനുള്ള തീരുമാനം ഉടനെ കൈക്കൊള്ളുമെന്നറിയുന്നു
ആഗുസ്റ്റ് 1 നു പ്രസിദ്ധീകരിച്ച കേരള പീ എസ് സീ യുടെ PSC Bullettin ഇല്‍ category 437 /2012 Assistant / Auditor തസ്തികയ്ക്ക് പ്രായപരിധി 50 എന്ന്
പ്രസിദ്ധീകരിച്ചിട്ടുണ്ട് . എന്നാല്‍ ONLINE APPLICATION 40 വയസു കഴിഞ്ഞവര്‍ക്ക്
അയക്കാന്‍ പറ്റുന്നില്ല .
ഇതിനു എതിരെ പ്രതികരിക്കുക
Mathrubhumi Thozhilvartha (dt. 29/08/2012)
സെക്രട്ടേറിയറ്റ് - ലെ സംഘടനകള്‍ GO(P)No.531/2007 ഉത്തരവിനെതിരെ പ്രതികരിക്കും. മുന്‍കാലങ്ങളില്‍ 50 വയസായിരുന്നു .GO(P)No.531/2007 ഈ ഉത്തരവ് പ്രകാരം 40 വയസു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ആയതിനാല്‍ തസ്തികമാറ്റം വഴിയുള്ള നിയമന ഉത്തരവ് പിന്‍വലിക്കാന്‍ സാധ്യതയുണ്ട് . അപേക്ഷിക്കുവനുള്ള തിയതി രണ്ടു ദിവസത്തിനകം നീട്ടുവാന്‍ സാധ്യതയുണ്ട് . അതുകഴിഞ്ഞിട്ട് ഈ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറപ്പെടിവിക്കാന്‍ സാധ്യതയുണ്ട്

തസ്തിക മാറ്റം വഴിയുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഓണ്‍ ലൈന്‍ അപേക്ഷ 40 വയസു കഴിഞ്ഞവരെ അപേക്ഷിക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ സംഭവിക്കാനുള്ള കാരണം സെക്രട്ടേറിയറ്റ് - ല്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരമാണെന്ന് പി എസ് സി അറിയിച്ചു. ഓര്‍ഡര്‍ താഴെ പറയും പ്രകാരമാണ് . PSC SPECIFIED THE GO(P)NO.531/2007/GAD DT. 13/12/2007 പക്ഷെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗര്തികളും 40 വയസു കഴിഞ്ഞവരാണ്.
ആയതിനാല്‍ ഗവണ്മെന്റ് ഭാഗത്തുനിന്നും പി എസ് സി യുടെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാകണമെന്ന് എല്ലാ ഉദ്യോഗര്തികളും ആവശ്യപ്പെടണം.
ചിലപ്പോള്‍ അപ്ലിക്കേഷന്‍ തിയതി നീട്ടുവാന്‍ സാധ്യതയുണ്ട് . സെക്രട്ടേറിയറ്റ് - ലെ സംഘടനകള്‍ ഇതിനെതിരെ പ്രതികരിക്കും
BY TRANSFER
CANDIDATES COULD NOT APPLY MORE THAN 40 AGE OLD. PSC AUTHORITIES DID NOT RECTIFY THIS ERROR YET TO THIS TIME. I HAVE REPORTED THIS ERROR BEFORE 10 DAYS. THE SOFTWARE PROFESSIONALS (WORKING IN PSC) TREAT THIS POST AS PER THE SITE NOTIFICATION. IN NOTIFICATION AGE LIMIT IS UPTO 40.
THIS SHOULD BE RECTIFIED BY PSC VERY SOON
PSC SPECIFIED THE GO(P)NO.531/2007/GAD DT. 13/12/2007
NOTIFICATION .........
DETAILS . . . . . .
NEWS FROM THE MALAYALAMANORAMA NEWS PAPER ON 31/7/2012
Kerala PSC decided to call for Secretariat Assistant application. Candidates should prepare very well. See the Notification in the official website of Kerala PSC site
PSC APPLICATION RECEIVED THROUGH ONLY ONE TIME REGISTRATION.
EVERY CANDIDATE SHOULD REGISTER ONE TIME REGISTRATION. IT IS VERY EASY.
BEFORE REGISTER YOU SHOULD READ THE INSTRUCTIONS
CLICK HERE TO GET DETAILS OF ONE TIME REGISTRATION
LAST DATE 05/09/2012
KEEP YOUR USER NAME AND PASSWORD AND
SHOULD BE NOTED IN YOUR PSC DIARY (EVERYBODY SHOULD KEEP A DIARY FOR RECORDS ALL PSC NOTIFICATIONS, BAR CODE ,EXAM DATE, AND REGISTER NO.EXAM CENTRE, SCALE OF PAY VACANCY, DISTRICT/STATE)
Qualification - Any Degree
DCA not required
Now DCA qualification is not required (If you are studying now, You should complete the course, this qualification may be strictly implemented next time, so you should acquire DCA from recognized institutions )
Approved institutions
View approved institutions
DCA and PGDCA - GOVT. Order - approved Institutions (GO(MS)No.35/2012/P&ARD dt. 11/7/2012)
(Study in approved institution and
download previous questions)
FOR APPLYING SECRETARIAT ASSISTANT ONE TIME REGISTRATION IS COMPULSORY
CLICK HERE TO GET DETAILS OF ONE TIME REGISTRATION