Sunday, July 22, 2012

Secretariat Assistant Online Application 2014

ആഗുസ്റ്റ് 1  നു പ്രസിദ്ധീകരിച്ച കേരള  പീ എസ് സീ യുടെ PSC  Bullettin ഇല്‍ category  437 /2012  Assistant  / Auditor തസ്തികയ്ക്ക് പ്രായപരിധി 50     എന്ന് 
പ്രസിദ്ധീകരിച്ചിട്ടുണ്ട് . എന്നാല്‍ ONLINE APPLICATION 40 വയസു കഴിഞ്ഞവര്‍ക്ക്         
 അയക്കാന്‍ പറ്റുന്നില്ല .

ഇതിനു എതിരെ പ്രതികരിക്കുക 



Mathrubhumi Thozhilvartha (dt. 29/08/2012)

സെക്രട്ടേറിയറ്റ് - ലെ സംഘടനകള്‍ GO(P)No.531/2007         ഉത്തരവിനെതിരെ പ്രതികരിക്കും. മുന്‍കാലങ്ങളില്‍ 50 വയസായിരുന്നു .GO(P)No.531/2007   ഈ ഉത്തരവ് പ്രകാരം 40 വയസു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ആയതിനാല്‍ തസ്തികമാറ്റം വഴിയുള്ള നിയമന ഉത്തരവ് പിന്‍വലിക്കാന്‍   സാധ്യതയുണ്ട് . അപേക്ഷിക്കുവനുള്ള തിയതി രണ്ടു ദിവസത്തിനകം നീട്ടുവാന്‍ സാധ്യതയുണ്ട് . അതുകഴിഞ്ഞിട്ട്     ഈ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറപ്പെടിവിക്കാന്‍ സാധ്യതയുണ്ട് 




തസ്തിക മാറ്റം വഴിയുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്‌  ഓണ്‍ ലൈന്‍ അപേക്ഷ 40 വയസു കഴിഞ്ഞവരെ അപേക്ഷിക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ സംഭവിക്കാനുള്ള കാരണം സെക്രട്ടേറിയറ്റ് - ല്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരമാണെന്ന് പി എസ് സി അറിയിച്ചു. ഓര്‍ഡര്‍ താഴെ പറയും പ്രകാരമാണ് . PSC SPECIFIED THE GO(P)NO.531/2007/GAD DT. 13/12/2007 പക്ഷെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗര്തികളും 40 വയസു കഴിഞ്ഞവരാണ്.

ആയതിനാല്‍ ഗവണ്മെന്റ് ഭാഗത്തുനിന്നും  പി എസ് സി യുടെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാകണമെന്ന് എല്ലാ ഉദ്യോഗര്തികളും ആവശ്യപ്പെടണം.
ചിലപ്പോള്‍ അപ്ലിക്കേഷന്‍ തിയതി നീട്ടുവാന്‍ സാധ്യതയുണ്ട് . സെക്രട്ടേറിയറ്റ് - ലെ സംഘടനകള്‍ ഇതിനെതിരെ പ്രതികരിക്കും 



BY TRANSFER 
CANDIDATES COULD NOT APPLY MORE THAN 40 AGE OLD. PSC AUTHORITIES DID NOT RECTIFY THIS ERROR YET TO THIS TIME. I HAVE REPORTED THIS ERROR BEFORE 10 DAYS. THE SOFTWARE PROFESSIONALS (WORKING IN PSC) TREAT THIS POST AS PER THE SITE NOTIFICATION. IN NOTIFICATION AGE LIMIT IS UPTO 40.
THIS SHOULD BE RECTIFIED BY PSC VERY SOON

PSC SPECIFIED THE GO(P)NO.531/2007/GAD DT. 13/12/2007

NOTIFICATION .........

DETAILS . . . . . .

NEWS FROM THE MALAYALAMANORAMA NEWS PAPER ON 31/7/2012
Kerala PSC decided to call for Secretariat Assistant application. Candidates should prepare very well.  See the Notification in the official website of Kerala PSC site

PSC APPLICATION RECEIVED THROUGH ONLY ONE TIME REGISTRATION.
EVERY CANDIDATE SHOULD REGISTER ONE TIME REGISTRATION. IT IS VERY EASY. 
BEFORE REGISTER YOU SHOULD READ THE INSTRUCTIONS

CLICK HERE TO GET DETAILS OF ONE TIME REGISTRATION

LAST DATE 05/09/2012

KEEP YOUR USER NAME AND PASSWORD AND
SHOULD BE NOTED IN YOUR PSC DIARY (EVERYBODY SHOULD KEEP A DIARY FOR RECORDS ALL PSC NOTIFICATIONS, BAR CODE ,EXAM DATE, AND REGISTER NO.EXAM CENTRE, SCALE OF PAY VACANCY, DISTRICT/STATE)


Qualification - Any Degree
DCA not required


Now DCA qualification is not required (If you are studying now, You should complete the course, this qualification may be strictly implemented next time, so you should acquire DCA from recognized institutions )

Approved institutions View approved institutions

DCA and PGDCA - GOVT. Order - approved Institutions (GO(MS)No.35/2012/P&ARD dt. 11/7/2012)
(Study in approved institution and download previous questions)

FOR APPLYING SECRETARIAT ASSISTANT ONE TIME REGISTRATION IS COMPULSORY

CLICK HERE TO GET DETAILS OF ONE TIME REGISTRATION


5 comments:

  1. how to apply ?? i already done ONE TIME REGISTRATION..

    ReplyDelete
    Replies
    1. after registration. . .click->home then click notification link. . .here you can see many job pst. . .click on eligible job. . then click apply. . . . thatz ol done. . .


      for more help mail me at riyasoct9@gmail.com

      Delete
  2. One time registration is compulsory. Everybody should register for one time registration

    ReplyDelete
  3. GO(P)No.531/2007 - ലെ ഉത്തരവിനെതിരെ പ്രതികരിക്കുക. ഓരോ നിലവിലുള്ള യോഗ്യതയുള്ള താണ ജീവനക്കാരനും ഈ തസ്തികയില്‍ അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടാവണം . അതിനുവേണ്ടി പോരാടുക

    ReplyDelete
  4. is dere nythng else to done after 1 time reg?????

    ReplyDelete