Friday, May 21, 2021

Ministers of Kerala and their departments (15th Kerala Niyama Sabha 2021)

Ministers of Kerala and their departments (15th Kerala Niyama Sabha 2021)

Our Ministers - Name, Photo, Department and other details- Video

Our MLAs - Name, Photo, Constituency, Vote and more -Video

മന്ത്രിമാരും വകുപ്പുകളും ( Minister's room in Govt. Secretariat, Thiruvananthapuram) പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി - 141, നോർത്ത് ബ്ലോക്ക് 3-ാം നില കെ.എന്‍. ബാലഗോപാല്‍- ധനകാര്യം , - റൂം 131, നോർത്ത് ബ്ലോക്ക് 2-ാം നില വീണ ജോര്‍ജ്- ആരോഗ്യം  - റൂം 701, അനക്സ് 2, 7-ാം നില പി. രാജീവ്- വ്യവസായം  - റൂം 210, നോർത്ത് സാൻവിച്ച് ബ്ലോക്ക് 3-ാം നില കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം.- റൂം 118, നോർത്ത് ബ്ലോക്ക് 1-ാo നില ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം - റൂം 301 അനക്സ് 2 മൂന്നാം നില വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍ - റൂം 201, അനക്സ് -2 , 2-ാം നില എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്.- റൂം 501. അനക്സ് 1, 5-ാം നില പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം - Room-601, അനക്സ് 2, 6-ാം നില വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ - റും 397, മെയിൻ ബ്ലോക്ക് 1-ാം നില കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി.- റൂം 208, നോർത്ത് സാൻവിച്ച് ബ്ലോക്ക് 2-ാം നില ആന്റണി രാജു- ഗതാഗതം - റൂം 301, സൗത്ത് ബ്ലോക്ക് 3-ാം നില എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌ - റൂം 358 മെയിൻ ബ്ലോക്ക് 1-ാo നില റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്.- റൂം 129, നോർത്ത് ബ്ലോക്ക്, 1-ാം നില അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം  - റൂം 603, അനക്സ് - 1, 6-ാം നില  സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം - റൂം 401, അനക്സ് ഒന്ന്, 4-ാം നില വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം. - റൂം 306, സൗത്ത് സാൻവിച്ച് ബ്ലോക്ക്, 3-ാം നില ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം - റൂം 501, അനക്സ് 2, 5-ാം നില കെ.രാജന്‍- റവന്യു - റൂം 140, നോർത്ത് ബ്ലോക്ക് 2-ാം നില പി.പ്രസാദ്- കൃഷി - റൂം 101, അനക്സ്-2, 1-ാം നില ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്.- റൂം 210 സൗത്ത് ബ്ലോക്ക് , 2-ാം നില

No comments:

Post a Comment