തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം പരീക്ഷ എഴുതിയവരില്‍ 97.84 ശതമാനം പേര്‍ ഉന്നത പഠനത്തിന് അര്‍ഹതനേടി. റഗുലര്‍ വിഭാഗത്തില്‍ 4,41,103 പേര്‍ പരീക്ഷ എഴുതിയതില്‍ 4,31,162 പേര്‍ ജയിച്ചു. കഴിഞ്ഞ വര്‍ഷം 95.98 ആയിരുന്നു
എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത് 34,313 പേര്‍ക്കാണ്. പ്രൈവറ്റ് ആയി പരീക്ഷ എഴുതിയതില്‍ 2084 പേര്‍ ജയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയ വിജയിച്ച റവന്യു ജില്ല എറണാകുളമാണ്. വിജയശതമാനം 99.12. കുറവ് വിജയശതമാനം വയനാട്ടില്‍. 93.87. ഏറ്റവും കൂടുതല്‍ പേര്‍ ജയിച്ച വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ് 99.81. കുറവ് വയനാട്. വിജയശതമാനം 93.87.പെട്ടെന്ന് result അറിയാൻ mobile - ൽ check ചെയ്യൂ. അല്ലെങ്കിൽ app download ചെയ്യൂ
Kerala 10th Result 2018 has successfully declare in the month of May 2018.
ReplyDeleteThe Kerala board will be declare Kerala SSLC Merit List 2018 on the online site. so you can check every day news.
ReplyDeleteThis comment has been removed by the author.
ReplyDeleteThe general thought is that amusement testing is a profession in diversion improvement that has both the upside of being fun and fiscally fulfilling. fallout 4 bobblehead location
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete