Thursday, July 9, 2015

10th PRC (Pay Revision Commission) Report

06/08/2015 10TH PAY REVISION REPORT - നിയമ സഭാ സബ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഇതിനിടയിൽ 06.08.2015 രാവിലെ 11.40 am ന് Public Office നു മുന്നിൽ നിന്ന് secretariat ലേക്ക് സമരം നയിച്ചു


CALCULATE YOUR SALARY FOR JULY 2014-DOWNLOAD SOFTWARE









13.07.2015 10th Pay Revision Report will submit today (Manorama dt.13.7.2015)

Mathrubhumi dt. 13.07.2015

==============================================
12/07/2015 പല സർവിസ് സംഘടനകളും 24000 രൂപ മുതൽ 27000 രൂപ വരെ ആവശ്യപെട്ട സ്ഥാനത്താണ് 17000 രൂപ fix ചെയ്തതായി പത്ര റിപ്പോർട്ട്‌.  ചിലപ്പോൾ കുറഞ്ഞ ശമ്പളം 18000 രൂപ ആയി fix ചെയ്തേക്കും. അല്ലെങ്കിൽ 17000 ആയിരിക്കും.തിങ്കളാഴ്ച (13.07.2015) 10th Pay Revision Report സർക്കാരിനു കൈമാറും

12.07.2015 തിങ്കളാഴ്ച  report സർക്കാരിനു കൈമാറിയതിന് ശേഷം ഈ ബ്ലോഗിൽ പൂർണ റിപ്പോർട്ട്‌ പബ്ലിഷ് ചെയ്യും . വീണ്ടും ഈ ബ്ലോഗ്‌ സന്ദർശിക്കുക.

പെൻഷൻ പ്രായവും സർവീസും : സംവാദം : 
A. ഒരാൾ സർവീസിൽ കയറുന്നത് സാധാരണ 30 വയസു കഴിഞ്ഞിട്ടാണ്. അപ്പോൾ പെൻഷൻ പ്രായം 60 ആക്കുന്നതിനോട് യോജിക്കുന്നോ? 
B. 25 വർഷത്തിൽ Full Pension കൊടുക്കുന്നത് ന്യായീകരിക്കുന്നോ ? 
C. അതോ ഒരു വ്യക്തി സർവീസിൽ കയറി (die in harness  ൽ service  ൽ കയറുന്നത് 18  വയസിൽ അല്ലെങ്കിൽ 22 വയസ് ) 25 വർഷം തികയുമ്പോഴോ അല്ലെങ്കിൽ 60 വയസ് തികയിമ്പോഴോ, ഏതാണോ ആദ്യം സംഭവിക്കുന്നത്‌ അത് - ഇത് നിങ്ങൾ അംഗീകരിക്കുന്നോ?
പ്രതികരിക്കുക 
പ്രതികരിക്കുമ്പോൾ A. B. C option കൊടുത്ത ത്തിനു ശേഷം നിങ്ങളുടെ അഭിപ്രായം commend രൂപത്തിൽ രേഖ പ്പെടുത്തുക. comments രേഖ പ്പെടുത്താൻ gmail Account വേണം.


(Mathrubhumi dt.11.07.2015)

10.07.2015 12 pm - Report സമർപ്പണം  തിങ്കളാഴ്ച്ചയിലേക്ക് മാറ്റി .......കുറഞ്ഞ ശമ്പള പരിധി 18000 ആക്കിയേക്കും (ദിവസം 600 രൂപ നിരക്കുവച്ച് )

Report will publish this blog after submitting by the minister




(Malayalamanorama dt. 10.07.2015)
(Mangalam daily 10.07.2015)


9.7.2015 പോലീസുകാർക്ക്‌ ശമ്പള വർദ്ധന. Fire Force നും Excise നും മുകളിൽ 
(മാതൃഭൂമി ദിനപത്രം 9.07.2015)


9/07/2015 Minimum Basic Pay Rs.16400/-
Fitment Benefit - Rs. 2000/- Minimum . Maximum 12% of basic Pay
80% DA ലയിപ്പിക്കും . 6%DA പ്രഖ്യാപിച്ചതിനു ശേഷം
Service weightage = Minimum 0.5% of Basic Pay. Maximum 15% of Basic Pay
Retirement Age - 58
Full pension = 25 years
Minimum increment Rs.450/-




8/7/15 . Minimum Fitment benefit Rs.2000/-. 0.5% - every completed year. Maximum fitment benefit 12%. 
Pay Revision Report 10 -ന് 11 മണിക്കും 1 മണിക്കും ഇടയിൽ സമർപ്പിക്കും .
റിപ്പോർട്ട്‌ അച്ചടിയിൽ.
(BP 8500 x DA 80% + 2000 fitment benefit=17300. കുറഞ്ഞ ശമ്പളം 16000 നും 16500 നും ഇടയിൽ ആയേക്കും


കൂടുതൽ വിവരങ്ങൾ ....................................

4.07.2015 - കുറഞ്ഞ വേതനം 18000 മുകളിൽ (കമ്മീഷനും സർക്കാരും തമ്മിൽ എടുത്ത തീരുമാനം)
പോലീസുകാർക്കും താഴെ തട്ടിലുള്ളവർക്കും കാര്യമായ വർദ്ധന
LDC യോഗ്യത പുനപരിശോധിചേക്കും (ഇപ്പോൾ Plus Two/Pre-Degree level ന്നുള്ള വേതന മാണു കൊടുത്തു വരുന്നത്. എന്നാൽ യോഗ്യത പരിഷ്കരിചിട്ടില്ല).
Secretariat Assistant ന് apply ചെയ്യണമെങ്കിൽ 6 മാസത്തെ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് നിർബന്ധ മാക്കിയേക്കും. കഴിഞ്ഞ തവണ അതു നടപ്പിലാക്കാൻ തുനിഞ്ഞപ്പോൾ എതിർപ്പുണ്ടായി. അടുത്ത പരീക്ഷക്ക്‌ ചിലപ്പോൾ computer knowledge ഉൾപ്പെടുത്തിയേക്കും. 
10th Pay Revision Report അടുത്ത ആഴ്ച  സമർപ്പിക്കും. പ്രസിദ്ധീകരിക്കുന്നതിന്റെ അന്നുതന്നെ ഈ blog ൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കാം  


17500 + 7% DA പുതിയ ശമ്പളം ഇതായിരിക്കും 
Police ൻറെ ശമ്പളം Fire Force ൻറെയും Excise ൻറെയും ശമ്പളത്തിൽ നിന്ന് വ്യത്യസ്തമാ യിരിക്കും (കഴിഞ്ഞ Pay revision ൽ ഒരേ scale ആക്കിയിരുന്നു 
30/06/2015 കുറഞ്ഞ ശമ്പളം 17500 (Existing BP Rs. 8500 +80% DA of existing basic pay+ 2000 Minimum fitment benefit )
Fitment Benefit  = 0.5 ഓരോ completed year നും. Maximum 10% of existing Basic Pay
Minimum Rs.2000 (കഴിഞ്ഞ തവണ 1000 രൂപ ആയിരുന്നു.
Full Pension = 25 year
Retirement Age - 60 year

കൂടുതൽ വിവരങ്ങൾ ....................................


(Mathrubhumi dt. 30/06/2015)





കൂടുതൽ വിവരങ്ങൾ ....................................



(Malayalamanorama dt. 23.06.2015)


(Mangalam dt. 26.06.2015)


3 comments:

  1. What's the password of Salary calculater

    ReplyDelete
  2. You can enter data in Typing part
    No password required

    ReplyDelete
  3. I can't open in mobile phone. Is it suitable for android mobile

    ReplyDelete