Tuesday, January 6, 2015

Kerala Administrative Service GO(P)No.1/2015/P&ARD


GO(P)No.1/2015 ഈ ഓർഡർ വിതരണം ചെയ്തിട്ടില്ല. ഇത് പ്രിൻറ്റ്‌ ചെയ്ത ഉടൻതന്നെ  ക്യാൻസൽ ചെയ്തു 


GO(P)No.1/2015/P&ARD  Kerala Administrative Service
Kerala Administrative Service - ൽ Secretariat ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി GO(P)No.1/2015 ൻ പ്രകാരം ഉത്തരവായി. ഇതിനെതിരെ secretariat ജീവനക്കാർ (ഭരണ പക്ഷവും പ്രതിപക്ഷവും) secretariat - നടയിൽ പ്രതിഷേധ സമരം നടത്തി. നാളെ PEN DOWN STRIKE ന് പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്
01/08/2014 (Malayalamanorama)


07/01/2014 (Malayalamanorama)

1 comment: