Friday, October 25, 2013

LDC Hall Ticket - How to take LDC Online Hall Ticket, Forgot Password.

Hall ticket പ്രിന്റ്‌ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

Hall Ticket Print out എടുക്കുന്നവർ 1600 DPI - ൽ പുതിയ ടോണർ (പുതിയതായി വാങ്ങിയ toner, അല്ല്ലാതെ refill ചെയ്ത toner ഉപയോഗിച്ച്  print എടുത്താൽ print quality കുറവായിരിക്കും) ഉള്ള പ്രിന്റെറിൽ നിന്ന് പ്രിന്റ്‌ എടുക്കണം.

കടകളിൽ refill ചെയ്ത toner മാത്രമേ ഉപയോഗിക്കൂ. print quality കുറവായതുകൊണ്ടാണ് hall ticket - ൽ water mark തെളിയാത്തത് 

സ്വന്തമായി computer ഉം printer ഉം ഇല്ലാത്തവർ സുഹൃത്തുക്കളുടെ വീട്ടിൽ ചെന്ന് print എടുക്കണം  അല്ലാത്ത പക്ഷം watermark നിങ്ങളുടെ hall ticket- ൽ ഉണ്ടായിരിക്കില്ല. അങ്ങനെയുള്ള Hall Ticket മായി വരുന്നവരെ പരീക്ഷ എഴുതുവാൻ അനുവദിക്കില്ല. 

കഴിഞ്ഞ പരീക്ഷക്ക്‌ 2000 ഓളം പേരെ പരീക്ഷ എഴുതുവാൻ അനുവദിച്ചില്ല.




-->



IF FORGOT YOUR PASSWORD: Go to Onetime Registration link in www.keralapsc.gov.in and click Forgot Password

below Log In Button.
Then give user ID :
Date of birth:
ID Proof Given in the profile:
ID Proof No.
and type the displayed number for security



LDC Hall Ticket - How to take LDC Online Hall Ticket
If forgot your user ID, call 0471-2554000 (give details when require). After you collect user id, that user id is using for getting new password for login onetime registration for your hall ticket

Firstly log in your one time registration
Then go to Admission Ticket link, 
Then you can see the icon like 


-->

Then showing your Hall Ticket.  After showing the ticket, you have to take print (for this, use Ctrl key + P) then print option will come and press OK button)

1 comment:

  1. how to check my result if i lost my hallticket??

    ReplyDelete