FORMAT FOR 149 - STV VOICE149 SEND TO 123
BSNL 2016 Broad Band Tariff (from 1.8.16)
25.10.2015 BSNL new Tariff
15.05.2015 BSNL ൻറെ ചെയ്ത് - പരിധിയില്ലാതെ വിളിക്കാമെന്നുള്ളത് ചിലർക്ക് മാത്രം
19.04.2015 BSNL Land line - പരിധിയില്ലാതെ വിളിക്കാം, രാത്രി 9 മണിമുതൽ
വമ്പൻ സൌജന്യങ്ങളുമായി BSNL
1/1/2015 മുതൽ കേരള BSNL Circle പുതിയ Code കൾ സേവനങ്ങൾക്ക് ഏർപ്പെടുത്തി
പുതു വർഷ പ്പിറവിയിൽ BSLNL ൻറെ ചെയ്ത്ത്
(Malayalamanorama dt. 2.01.2015)
BSNL (BSNL Pre Paid Mobile നമ്പർ ഉള്ള സുഹൃത്തുക്കൾ പുതിയ Special Tariff Voucher ൻറെ service ഉപയോഗിച്ച് Balance/Validity/Expiry date/data balance തുടങ്ങിയ കാര്യങ്ങൾ പുതിയ രീതിയിലാണ് ചെയ്യേണ്ടത്
53733 ഉപയോഗിച്ച് ചെയ്ത സേവനങ്ങൾ എല്ലാം ഇനി 123 ഉപയോഗിച്ച് ചെയ്യണം
Balance Checking -*123#
Mobile Number checking *888#
345 minutes Voucher - STV VOICE135 send to 123
ബി.എസ്.എന്‍.എല്ലിന്റെ ക്രിസ്മസ്-പുതുവത്സര ആനുകൂല്യങ്ങള്‍
Mathrubhumi daily Posted on: 25 Dec 2014
27/12/2014-ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ബി.എസ്.എന്‍.എല്ലിന്റെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മുഴുവന്‍/അധിക സംസാര സമയ ഓഫറുകള്‍ പ്രഖ്യാപിച്ചു.
50, 60, 70, 80, 90 രൂപ വരെയുള്ള ടോപ്-അപ്പ് കൂപ്പണുകള്‍ക്ക് ജനവരി രണ്ടുവരെ മുഴുവന്‍ സംസാരമൂല്യം ലഭിക്കുന്നു. 150, 250, 550 രൂപ വരെയുള്ള ടോപ് അപ്പ് കൂപ്പണുകള്‍ക്ക് മാര്‍ച്ച് 23 വരെ മുഴുവന്‍ തുകയ്ക്കും തുല്യമായ സംസാരമൂല്യം ലഭിക്കുന്നു. 1000, 1100, 1500, 2000, 2200, 2500, 3000 രൂപ വരെയുള്ള ടോപ് അപ്പ് കൂപ്പണുകള്‍ക്ക് 10 ശതമാനം അധികസംസാരമൂല്യവും 5500, 6000 രൂപ വരെയുള്ള ടോപ് അപ്പ് കൂപ്പണുകള്‍ക്ക് 20 ശതമാനം അധികസംസാരമൂല്യവും മാര്‍ച്ച് 23 വരെ ലഭിക്കും.
കൂടാതെ 125 രൂപയുടെ പുതിയ താരിഫ് വൗച്ചര്‍ റീചാര്‍ജ്ജില്‍ ഭാരതത്തിലെവിടെയുമുള്ള ഏത് നെറ്റ്വര്‍ക്കിലേക്കും 177 മിനിറ്റ് സംസാരമൂല്യം ലഭിക്കുന്നതോടൊപ്പം 200 എം.ബി. ഡാറ്റയും 100 എസ്.എം.എസും 30 ദിവസത്തേക്ക് ലഭിക്കും. ആക്ടിവേറ്റ് ചെയ്യു വാന്‍ 125 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുകയോ STV COMBO125 എന്ന് 123 ലേയ്ക്ക് എസ്.എം.എസ്. അയയ്ക്കുകയോ വേണം.

BSNL KERALA UNIT WORKING IN PROFIT
(Manorama daily dt. 25/4/14)
BSNL New Tariff 2014
BSNL Aajeevan Plan
ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ ആജീവന് (From 01/11/2013)
കോഴിക്കോട്:
കേരളപ്പിറവി ദിനത്തില്‍ ആജീവന് എന്ന പേരില്‍ ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ്
മൊബൈല്‍ പ്ലാന്‍ പ്രഖ്യാപിച്ചു. 180 ദിവസം
കാലാവധിയുള്ള പ്ലാനില്‍ സിം കാര്‍ഡ് സൗജന്യമാണ്.
ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് സെക്കന്‍ഡിന് 1.2 പൈസയും മറ്റു നെറ്റ്വര്ക്കുകളിലേക്ക് സെക്കന്‍ഡിന് 1.3 പൈസയുമാണ് ചാര്‍ജ്. ബിഎസ്എന്‍എല്‍ നെറ്റ്വര്ക്കിലെ മൂന്ന് നമ്പറുകളിലേക്ക് ഫ്രണ്ട്സ് ആന്‍ഡ് ഫാമിലി സൗകര്യവും ഉണ്ടാവും.
റോമിങ് വരിക്കാര്‍ക്ക് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് സെക്കന്‍ഡിന് 1.2 പൈസയും മറ്റുള്ളവയിലേക്ക് സെക്കന്‍ഡിന് 1.5 പൈസയുമാണ് നിരക്കുകള്‍ . വീഡിയോകോളുകള്‍ക്ക് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് സെക്കന്‍ഡിന് 1.5 പൈസയും മറ്റുള്ളവയിലേക്ക് 1.8 പൈസയുമാണ്. ഓരോ തവണയും ടോപ്പ് അപ് ചെയ്ത് 200 രൂപയിലെത്തുന്ന ദിവസംമുതല്‍ ഈ പ്ലാനിന്റെ കാലാവധി 180 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു കിട്ടും. മറ്റു പ്ലാനില്‍നിന്ന് ആജീവന് പ്ലാനിലേക്ക് മാറാന്‍ പ്ലാന്‍വൗച്ചര്‍ 44 ഉപയോഗിക്കാം.

BSNL Loyalty Point
(Courtesy: Mathrubhumi Daily dated 12/11/13)
BSNL Broad Band: 20% discount for Govt. Employees withdrawn. Now gives only 10%
BSNL News
Now BSNL cut the facilities of call without balance. ie. nowadays BSNL customers can not call without balance (previously BSNL allows to call up to Rs.9.99/- even without balance)
Call Rate
Call rate of BSNL customers has been revised, likewise 1.2 paise has been charged for 1 second to BSNL numbers. BSNL to Other service provider's number, 1 second has to be charged 1.4 paise.
FFE Facilities Charges revised: Now BSNL raised the call rate of FFE (Friend and Family numbers) numbers from 10 paise to 20 paise on BSNL network, others have charged 40 paise per minute
3G Service: Now only 3G internet service is available. 2G internet service is stopped
Government Servant Broadband Connection: BSNL now reduce the discount of broadband service to the employees as 10% (Previously 20%)
Validity Extension: If your BSNL phone validity expired , you can take easy charge facilities.
Eg. STV49 send to 53733
=====================================================================
BSNL Monthly/Daily Internet Data Plan (updated on 09/10/2013, please confirm this rate with any BSNL Branch)
=====================================================================
Rs. MB Usage Validity (Days) SMS format
14 100 3 DATA14 send to 53733
40 240 7 DATA40 send to 53733
78 500 15 DATA78 send to 53733
98 700 21 DATA98 send to 53733
139 1GB 30 DATA252 send to 53733
252 2GB 30. DATA561 send to 53733
561 5GB 30 DATA561 send to 53733
1011 10GB 30 DATA1011 send to 53733
(It may vary time to time, please contact near BSNL office)
Yearly BSNL Data charge - Mitram 3G/2G Plan
12months (1 year) Rs. 1251 usage 9 GB (within 12 months) - Format DATA1251 send to 53733
12months (1 year) Rs. 2299 usage 18 GB (within 12 months) Format DATA1251 send to 53733
12months (1 year) Rs. 3299 usage 30 GB (within 12 months) Format DATA1251 send to 53733
============================================
ISD FACILITY SMS CODE AS PER TRAI ORDER, YOUR ISD FACILITY HAS BEEN WITHDRAWN
IF YOU WANT TO RETAIN ISD SEND SMS AS "ACT<space>ISD" TO 53733.
IF YOU WANT TO DEACTIVATE ISD FACILITY SEND SMS AS "DEACT<space>ISD" TO 53733
IF BSNL STV 135 (SPECIAL TARIFF VOUCHER) USE , YOU GET 350 LOCAL CALL FOR A MONTH. THIS VOUCHER CAN BE USED FOR ALL PLANS. AFTER USING THIS STV YOU LOSE 10 PAISE FRIEND AND FAMILY CALL. ALL CALLS ARE TREATED AS SECOND PULSE
BSNL Tablet Penta T-Pad 703C : 6487
(Online buying should be done with the help of the experienced persons, otherwise you may cheat)
BSNL has introduced New Tablet computer for their customers in collaboration with wishtel
(Published by Malayala Maorama daily on 14/2/2013)
In Mithram plan - Customers can check their Friend family Scheme phone number in your phone
*124#
Download New EVDO Tariff and Application Form during July 2012
Download New 3G Data Plan - Pre-paid and Post Paid during July 2012
posted on 2/5/2012 |
posted on 1/5/2012 |
BSNL MITHRAM PLAN
æÎÞèÌWçËÞYçµÞ{áµ{áæ¿ çùÞÎß¹í
ÈßøAáµZ æÕGßAáù‚ d¿ÞÏí ÄàøáÎÞÈ¢ §Kí (01/07/2013 ) ÈßÜÕßWÕøá¢. çùÞÎß¹í ÈßøAáµZ
ÉâVÃÎÞÏß ²ÝßÕÞAáKÄßÈáU È¿É¿ßÏáæ¿ ¦Æc ¸GÎÞÃßÄí.
2007ÎáÄW ÈßÜÈßWAáK çùÞÎß¹í ÈßøAáµ{ßW ÕÜßÏ æÕGßAáùÏíAÜÞÃí d¿ÞÏí ÕøáJßÏÄí. çùÞÎß¹ßW ²ìG í ç·ÞÏß¹í çµÞ{áµZAí ¨¿ÞAÞÕáK ÉøÎÞÕÇß ºÞV¼í ÎßÈßxßÈí øIí øâÉ ÈÞWÉÄí èÉØÏßWÈßKí ²Kø øâÉÏÞÏß ÎÞùá¢. ²ìGí ç·ÞÏß¹í çÜÞAW çµÞZ ÈßøAí ÎßÈßxíÈí ²øáøâÉ ÈÞWÉÄí èÉØÏßWÈßKí ²øá øâÉÏÞÏß µáùÏá¢.
§XµÎß¹í çµÞ{áµ{áæ¿ ÉøÎÞÕÇß ºÞV¼í ÎßÈßxßÈí 75èÉØÏÞAß. çùÞÎßBßÜáUçMÞZ ¥ÏÏíAáK ®Øí®¢®ØáµZAí çÜÞAÜÞæÃCßW ²øáøâÉÏᢠ®Øí¿ßÁßÏÞæÃCßW ²KøøâÉÏᢠ¨¿ÞAÞ¢.

BSNL introduced new plan for BSNL Mobile users
Mithram Plan of BSNL can be added 5 Friend and Family members for 10 paise per second.
If your connection any other plan you can converted to Mithra Plan
Format for sending SMS
MMITR to 53733
For confirmation after getting the message from BSNL should send SMS again
MMITRY to 53733
Within 15 minutes your plan will be changed.
Conditions
Format for assigning 5 numbers
FFE <space> 1st number <space> <2nd number> <space> <third number> <space> <fourth number> <space> <fifth number>
Send to 53733
Out of this one number must be BSNL Land Line number. Other four numbers may or may not BSNL mobile. If BSNL mobile number assigned you can call 10 paise for one minute, other numbers 30 paise for one minute.
Number will be assigned within 30 minutes
If you have Balance amount Rs. 53/- in your account, out of this BSNL should cut Rs. 45/-.
Now balance amount Rs. 8/- (53-45=Rs. 8 can be used for talking)
Validity One month. Subsequent month should be charged top up vouchers without fail. Otherwise your validity expires. Also you can enjoy 2000 SMS free for one month.
BSNL MAVELI PLAN
New Maveli Plan is better than Mithram Plan
Now no conversion of existing plant to Maveli Plan.
Spend Rs. 55/- for new SIM and get Rs.50/- for talk value for six months
All India 1 paise per second
Now you can topup for Rs. 110 (Get full value up to 10th, November 2011)
Contact nearest BSNL Office.........

MOBILE PORTABILITY
Now TRAI introduced Mobile Number Portability (MNP).
For getting this facility, you have to follow some rules
1. Firstly PORT your number to 1900 (this is free of cost SMS).
Steps
go to compose message then type PORT send to 1900
After few minutes you get a code number. You should noted this number
2. Select your favourite service provider and give application. To be submitted ID proof and One Passport Size photo.
(Some service provider gives you good offer, check out the details. BSNL gives more offer than any other service providers)
(New Mithram plan is very suitable to all people. It gives you 2000 SMS, 5 numbers for 10 paise/minute calling and 45 days validity for every Rs.55/- top up card.
You can change from any BSNL plan to Mithram Plan for Rs. 45/-. More details......
3. After submitting the application, the new service provider gives you new SIM (it may be charged or not).
4. within two or three days you will get the new connection.
Happy calling...................
earn good knowledge for various govt. news, world news, etc., www.educationkeralam.blogspot.com
ReplyDeleteThere are rocking Bsnl 3G Plans which allows use of advanced data services with 3G technology that offers unprecedented quality in voice calls as well as wide range of compelling data services like: video on demand, live streaming movies, multiplayer games, clean video calling, fastest internet access.
ReplyDelete