Question Code - A Questions and answers
1st Phase LDC 10th Level Preliminary Exam dt. 20.02.2021
2nd Phase LDC 10th Level Preliminary Exam dt. 25.02.2021
3rd Phase LDC 10th Level Preliminary Exam dt. 06.03.2021
4th Phase Kerala PSC 10th Level Exam dt. 13.3.2021, Question Code - C
4th level Exam dt. 13.3.2021 Video
1. സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ് ?
(A) മൗലികാവകാശം
(C) സ്വാത്രന്താവകാശം
(B) നിയമവകാശം
(D) പ്രത്യേക അവകാശം
Ans. B
2. അസ്പ്യശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ:
(A) ആർട്ടിക്കിൾ 15
(B) ആർട്ടിക്കിൾ 17
(D) ആർട്ടിക്കിൾ 21
(C) ആർട്ടിക്കിൾ 39
Ans. B
3. ഏത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിന്തരാവസ്ഥയിലാണ് രാഷ്ട്രപതിക്ക് മൗലികാവകാശങ്ങൾ
റദു ചെയ്യുന്നതിനുള്ള
(A) അനുച്ഛേദം 324
(C) അനുച്ഛേദം 343
(B) അനുച്ഛേദം 330
(D) അനുച്ഛേദം 352
Ans. D
4. ദേശീയ മനുഷ്യാവകാശ
കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത്:
(A) രാഷ്ട്രപതി
(C) പ്രധാനമന്ത്രി
(B) ഉപരാഷ്ട്രപതി
(D) ലോക്സഭാ സ്പീക്കർ
Ans. A
5. ദേശീയ മനുഷ്യാവകാശ
കമ്മീഷണറും മെംബർമാരും രാജിക്കത്ത്
നല്ലേണ്ടത് ആർക്ക്?
(A) പ്രധാനമന്ത്രിക്ക്
B) ലോക്സഭാ സ്പീക്കർക്ക്
(C) രാഷ്ട്രപതിക്ക്
(D) ഉപരാഷ്ട്രപതിക്ക്
Ans. D
6. ഇന്ത്യയിൽ മനുഷ്യാവകാശ
സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്
(A) 1993 സെപ്തംബർ 28
(C) 1993 ഒക്ടോബർ 30
(B) 1993 സെപ്തംബർ 13
(D) 1993 ഒക്ടോബർ 13
Ans. A
7. ദേശീയ മനുഷ്യാവകാശ
കമ്മീഷൻ ഒരു........... ആണ്
(A) ഭരണഘടനാ സ്ഥാപനം
(B) കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പ്
(C) സ്റ്റാറ്റ്യൂട്ടറി ബോഡി
(D) ഒരു പൊതുമേഖലാ സ്ഥാപനം
Ans. C
8. ദേശീയ മനുഷ്യാവകാശ
കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണോദ്യോഗസ്ഥൻ:
(A) സെക്രട്ടറി ജനറൽ
(C) കമ്മിഷണർ
(B) പ്രസിഡണ്ട്
(D) വൈസ് ചെയർമാൻ
Ans. A
9. കേരളത്തിന്റെ വിസ്തീർണ്ണം---
ച കി മി ആണ്:
(A) 38863
(C) 36863
(B) 32383
(D) 35368
Ans. A
10. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ:
(A) കോഴിക്കോട്
(C) മഞ്ചേശ്വരം
(B) കാസർഗോഡ്
(D) കണ്ണൂർ
Ans. D
11. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം:
(A) ചിന്നാർ (ഇടുക്കി)
(C) മുല്ലപ്പെരിയാർ
(B) തേഞ്ഞിപ്പാലം
(D) ഇരവികുളം
Ans. A
12. കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നതെപ്പോൾ?
(A) ഡിസംബർ - ഫെബ്രുവരി
B) ഏപ്രിൽ- മെയ്
(C) ജൂൺ - നവംബർ
(D) ജൂൺ - സെപ്തംബർ
Ans. A
13. പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
(A) കോട്ടയം
(B) പാലക്കാട്
(C) വയനാട്
(D) ഇടുക്കി
Ans C
14. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത്
ഏത് വർഷത്തിൽ
(A) എ. ഡി. 1800
(B) എ. ഡി. 1859
(C) എ. ഡി. 1850
(D) എ. ഡി. 1900
Ans. B
15. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം
(A) തമിഴ് നാട്
(B) കേരളം
(C) ആന്ധ്രാപ്രദേശ്
(D) ഗുജറാത്ത്
Ans. B
16. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി
(A) 740 മെഗാവാട്ട്
(B) 750 മെഗാവാട്ട്
(C) 800 മെഗാവാട്ട്
(D) 780 മെഗാവാട്ട്
Ans D
17. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:
(A) കക്കാട്
(B) മണിയാർ
(C) കുറ്റ്യാടി
(D) ഇടുക്കി
Ans B
18. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന
സ്ഥലങ്ങൾ:
(A) കോഴിക്കോട് - മൈസൂർ
(B) കൊച്ചി - ടൊണ്ടി പോയിന്റ്
(C) ഡിണ്ടിഗൽ - കൊട്ടാരക്കര
(D) സേലം - ഇടപ്പള്ളി
Ans. B
19. അയ്യങ്കാളി ജനിച്ച ദിവസം
A) 1868 ജൂലൈ 28
(B) 1863 സെപ്തംബർ 28
C) 1863 ജൂൺ 28
(D) 1863 ഓഗസ്റ്റ് 28
Ans. D
20. സമപന്തിഭോജനം സംഘടിപ്പിച്ച
താര്
(A) സഹോദരൻ അയ്യപ്പൻ
B)വാഗ്ഭടാനന്ദൻ
(C) വൈകുണ്ഠ സ്വാമി
(D) ബ്രഹ്മാനന്ദ ശിവയോഗി
Ans. A
21. അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത്:
(A) ടോണി മാത്യു
B) എം നിസാർ
(C) ആർ. പാർവ്വതിദേവി
D ) ടി എച്ച് പി ചെന്താരശ്ശേരി
Ans. C
22. ആഗമാന്ദ അന്തരിച്ച വർഷം?
(A) 1973
B) 1958
(C) 1961
D)1968
Ans. C
23. 1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി
ആര്?
(A) രാജീവ് ഗാന്ധി
(B) ഇന്ദിരാ ഗാന്ധി
(C) പി.വി. നരസിംഹ റാവു
(D) ജവഹർലാൽ നെഹ്
Ans. B
24. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ ആര്:
(A) ശ്രീനാരായണ ഗുരു
(B) വൈകുണ്ഠസ്വാമി
(C) തൈക്കാട് അയ്യാ
(D) ചട്ടമ്പി സ്വാമി
Ans. B
25. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന കലാപം:
(A) മലബാർ കലാപം
B) അഞ്ചുതെങ്ങ് കലാപം
(C) ആറ്റിങ്ങൽ കലാപം
(D) പൂക്കോട്ടുർ കലാപം
Ans. C
26. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം:
(A) ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം
(B) നികുതി പിരിവിനെ സഹായിക്കാൻ കമ്പോളങ്ങളിൽ പട്ടാളക്കാരെ
നിയോഗിച്ചു
(C) കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിനു
നൽകി
(D) ടിപ്പു സുൽത്താന്റെ
പതനം
Ans. A
27. കുണ്ടറ വിളംബരം നടന്നതെന്ന്?
(A) 1812 മേയ് 8
B ) 1906 ഡിസംബർ 16
(C) 1807 ഒക്ടോബർ 31
(D) 1809 ജനുവരി 11
Ans. A
28. ചാന്നാർ സ്ത്രീകൾക്ക്
മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന്:
(A) 1841 ജൂലായ് 26
B) 1869 ജൂലായ് 26
(C) 1859 ജൂലൈ 26
(D) 1861 ജൂലായ് 26
Ans. C
29. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
(A) 38
(B) 32
(C) 34
(D) 36
Ans. B
30. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
(A) വൃക്ക
B) പാൻക്രിയാസ്
(C) ശ്വാസകോശം
(D) കരൾ
Ans. B
31. രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത്
(A) കാൾലാൻഡ് സ്റ്റിനർ
'(B) വില്ല്യം ഹാർവി
(C) ജോസഫ് പ്രീസ്റ്റ് ലി
(D) ഹംഫ്രി ഡേവി
Ans B
32. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
(A) മെഡുല ഒബ്ലാംഗേറ്റ
B) സെറിബെല്ലം
(C) സെറിബ്രം
D) തലാമസ്
Ans. A
33. മദ്യം ബാധിക്കുന്ന
തലച്ചോറിന്റെ ഭാഗം:
(A) തലാമസ്
(B) ഹൈപ്പോതലാമസ്
(C) സെറിബ്രം
(D) സെറിബെല്ലം
Ans. D.
34. പേശികളെക്കുറിച്ചുള്ള പഠനമാണ്:
(A) ഓസ്റ്റിയോളജി
B) മയോളജി
(C) നെഫ്രോളജി
(D) ഫ്രനോളജി
Ans. B
35. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
(A) ജീവകം സി
(B) ജീവകം എ
(C) ജീവകം ഡി
(D) ജീവകം ബി
Ans. C
36 ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
(A) ബയോട്ടിൻ
(B) ഫോളിക് ആസിഡ്
(C) തയാമിൻ
(D) റൈബോ ഫ്ലാവിൻ
Ans. A
37. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന്?
(A) 2012 ഓഗസ്റ്റ് 25
B) 2013 ഓഗസ്റ്റ് 25
(C) 2014 ഓഗസ്റ്റ് 25
(D) 2015 ഓഗസ്റ്റ് 25
Ans. D
38. റേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്
(A) ഡിഡിടി
(B) ഓസോൺ നാശനം
(C) ആഗോളതാപനം
(D) ഹരിത ഗൃഹ പ്രഭാവം
Ans. A
39. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം:
(A) ഇലക്ട്രോൺ
(B) പാട്ടോൺ
(C) ന്യൂട്രോൺ
(D) ഇവയൊന്നുമല്ല
And. D
40. തോറിയത്തിന്റെ അയിര്:
(A) മോണോസൈറ്റ്
(C) പീച്ച് ബ്ലെന്റ്
(B) ഗലീന
(D) ബോക് സൈറ്റ്
Ans. A
41. മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്:
(A) പ്രാട്ടിയം
(B) ട്രിഷിയം
C) ഡ്യൂട്ടീരിയം
(D) ഇവയൊന്നുമല്ല
Ans C
42 അന്തരീക്ഷ വായുവിൽ ഏറ്റവും കുടുതൽ കാണപ്പെടുന്ന
രണ്ടാമത്തെ മൂലകം:
(A) നൈട്രജൻ
(B) കാർബൺ ഡൈ ഓക്സൈഡ്
(C) ഹൈഡ്രജൻ
(D) ഓക്സിജൻ
Ans. D
43. എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം:
(A) ബേസ്
(B) ആസിഡ്
(C) സോപ്പ്
(D) ഇവയൊന്നുമല്ല
Ans. C
44. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന
അവസ്ഥ:
(A) ഖരം
(B) ദ്രാവകം
(C) വാതകം
(D) പ്ലാസ്മ
Ans. D
45. ഊർജ്ജം അളക്കുന്നതിനുള്ള
യൂണിറ്റ്:
(A) ജൂൾ
C) ഡെസിബൽ
B) ന്യൂട്ടൻ
(D) ആമ്പിയർ
Ans. A
46. തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന
ചലനം:
(A) സമചലനം
B) സമമന്ദീകരണ ചലനം
(C) അസമചലനം
(D) ഇതൊന്നുമല്ല
Ans. A
47. ഒരു വസ്തുവിനെ മുൻപോട്ടോ പിൻപോട്ടോ ചലിപ്പിക്കാൻ
പ്രയോഗിക്കുന്ന ശക്തി:
(A) ആക്കം
(B) ബലം
(C) ത്വരണം
(D) ജഡത്വം
Ans. A
48. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം?
(A) വോയേജർ - 1
(B) ഇൻസാറ്റ് - 1
(C) പുട്നിക്
(D) GSLV - 7
Ans. A
49. താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതം ഏത്
(A) 4672
B) 3248
C) 3924
D) 7192
Ans. C
50. 7.52 + 4.05 =
(A) 11.7
B) 11.57
C) 12.02
D) 11.1
Ans. B
51. 0.0657 -0.00657= ....
(A) 0.05913
B) 0.65043
(C) 0
D) 0.5913
Ans. A
52.0.02 x 0.4 x 0.1 = --------
A) 0.0008
(B) 3248
(C) 3924
(D) 7192
Ans. A
53. ഒരു നിശ്ചിത തുക A ക്കും B ക്കുമായി 4:12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക?
A) 2/3
B) 3/4
C) 3/5
D) 4/7
Ans. B
54. മൂന്നു പേരുടെ ശരാശരി വയസ്സ് 13. ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. മുന്നാമന്റെ വയസ്സെത്ര?
(A)12
(B)11
(C)10
(D)15
Ans. B
55. ഒരു വസ്തുവിന് 35%, 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ച ശേഷം 1170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര?
(A) 2000 രുപ്
(B) 1800 രൂപ
(C) 1900 രുപ്
(D) 1700 രൂപ
Ans. A
56. വീട്ടിൽനിന്നും ഓഫീസിലേക്ക്
30 കി.മീ / മണിക്കുർ വേഗത്തിലും തിരികെ ഓഫീസിൽ നിന്നും 20 കി.മീ / മണിക്കുർ വേഗത്തിലും സഞ്ചരിക്കാൻ ആകെ 5 മണിക്കുർ എടുത്തു എങ്കിൽ, വീട്ടിൽ നിന്നും ഓഫിസിലേക്കുള്ള ദൂരം എത്ര ?
(A) 120 കിലോമീറ്റർ
B) 60 കിലോമീറ്റർ
(C) 90 കിലോമീറ്റർ
(D) 100 കിലോമിറ്റർ
Ans. B
57. പുഴയിൽ ഒഴുക്കിന് എതിരായി മണിക്കുരിൽ 8 കി.മീ വേഗത്തിലും അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു വോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത് ?
(A) 10 കി.മീ / മണിക്കുർ
(B) 12 കി. മി /മണിക്കൂർ
(C) 14 കി.മീ / മണിക്കുർ
(D) 9 കി.മി / മണിക്കുർ
Ans. B
58. ഒരു നിശ്ചിത വസ്തു 8:2 എന്ന അനുപാതത്തിൽ
വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത്ര ഭാഗമായിരിക്കും കുടുതൽ കിട്ടുക?
(A) 2/5
(B)1/5
(C) 3/5
(D) 4/5
59. A എന്നാൽ -, B എന്നാൽ +, C എന്നാൽ ÷, D എന്നാൽ x ആയാൽ 20C5A3B4D2 എത്ര?
(A) 9
(B) 15
(C) 8
(D) 12
ANS. A
60. 4*8=6, 5*4=10, 7*6=21, എങ്കിൽ 4*9 എത്ര ?
(A) 14
B) 18
(C) 16
(D) 21
Ans. Not mentioned
61. 360, 120, 30, 6 .... വിട്ട ഭാഗത്തെ സംഖ്യ ഏത് ?
(A) 6
B) O
(C) 1
(D) 2
Ans. C
62. ഒരു കോഡ് ഭാഷയിൽ COMPUTER നെ RFUVQNPC എന്നെഴുതാമെങ്കിൽ
MEDICINE നെ എങ്ങനെ എഴുതാം
(A) EOJDJEFM
(B) EOJDEJFM
(C) MFEJDJOE
(D) EFEJDJOE
Ans.A
63. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ
നിരത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് ഏത് ?
(A) Suniti
(B) Suneethy
(C) Suneeti
D) Suneethi
Ans. D
64. DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത്?
(A) INDIA
(B) NATION
(C) MENTION
(D) ACTION
Ans. D)
66. ഒറ്റയാനെ കണ്ടെത്തുക:
(A) ഏഷ്യ
(B) അർജന്റീന
(C) ആഫ്രിക്ക
(D) ആസ്ട്രേലിയ
Ans. B
66. കുട്ടത്തിൽ നിന്നും ഒറ്റയാനെ തെരഞ്ഞെടുക്കുക:
(B) Pond
(C) Pool
(D) Brook
Ans. C
67. ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു. എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര?
(A) 40
(B) 45
(C) 30
(D) 75
Ans. B
68. 25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അമൃത മുൻപിൽ നിന്ന് എട്ടാമത്തെയാളും
പ്രിയ പുറകിൽ നിന്ന് ആറാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട്
(A) 22
B) 11
(C) 12
(D) 15
Ans. B
69. 44-ാം വയലാർ അവാർഡ് നേടിയതാര്?
(A) വി.ജെ. ജയിംസ്
(B) യു.കെ. കുമാരൻ
(C) ഏഴാച്ചേരി രാമചന്ദ്രൻ
(D) കെ.ആർ. മീര
Ans. C
70. നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020-ലെ ഒ.എൻ.വി. പുരസ്കാരം ലഭിച്ചത്.
(A) പ്രഭാ വർമ്മ
(B) അക്കിത്തം അച്ചുതൻ നമ്പൂതിരി
(C) സി. രാധാകൃഷ്ണൻ
(D) ഡോ. എം. ലീലാവതി
Ans. D
(71). 'തിളച്ച മണ്ണിൽ കാൽനടയായ്' അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ ആത്മകഥയാണ്?
(A) അക്കിത്തം അച്യുതൻ നമ്പൂതിരി
(B) പുതുശ്ശേരി രാമചന്ദ്രൻ
(C) ഒ.എൻ.വി. കുറുപ്പ്
(D) ആറ്റൂർ രവിവർമ്മ
Ans. B
72. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ
ആര് ?
(A) എസ്. രമേശൻ നായർ
(B) പ്രഭാവർമ്മ
(C) വി. മധുസൂദനൻ നായർ
(D) എം.കെ. സാനു
Ans. C
73. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി ?
(A) ഗുരു പൗർണമി
(B) മറന്നു വച്ച വസ്തുക്കൾ
(C) ശ്യാമ മാധവം
(D) അച്ഛൻ പിറന്ന വീട്
Ans.D
74. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത്?
(A) സ്റ്റാച്യു ഓഫ് യുണിറ്റി
(B) ആഗാ ഫോർട്ട്
(C) താജ് മഹാൽ
(D) ഫത്തേപൂർ സിക്രി
Ans. A
75. 2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ
ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം.
(A) ആന്ധ്രാപ്രദേശ്
(B) തമിഴ് നാട്
(C) കർണ്ണാടകം
(D) മഹാരാഷ്ട്ര
Ans. A
76 ബ്രിട്ടനിൽ ധനമന്ത്രിയായി
നിയമിതനായ ഇന്ത്യൻ വംശജൻ
(A) അശോക് കുമാർ
(B) ഋഷി സുനാക്
(C) സാജിദ് ജാവിദ്
(D) ബാറിസ് ജോൺസൺ
Ans. B
77. ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2020 ജനുവരിയിൽ സുപ്രീംകോടതി
നിരിക്ഷിച്ചത്?
(A) ഇന്റർനെറ്റ് ലഭ്യത
(B) സ്വത്തവകാശം
(C) എല്ലാവർക്കും പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശം
(D) ഇവയൊന്നുമല്ല
Ans. A
78. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ
മന്ത്രിയാണ് ?
(A) ഉത്തർപ്രദേശ്
(B) ഗുജറാത്ത്
(C) ബീഹാർ
(D) മധ്യപ്രദേശ്
Ans. A
79. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ
(A) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
(B) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
(C) 52 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം
(D) 52 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം
Ans.B
80. ഇന്ത്യൻ മാനകസമയം ഗ്രീൻവിച്ച് സമയത്തെക്കാൾ എത്ര മണിക്കുർ മുന്നിലാണ്?
(A) 6 മണിക്കുർ 30 മിനിറ്റ്
(B) 5 മണിക്കുർ 30 മിനിറ്റ്
(C) 6 മണിക്കുർ
(D) 5 മണിക്കുർ
Ans. B
81. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവ്വതം:
(A) പശ്ചിമഘട്ടം
(B) ആരവല്ലി
(C) പൂർവ്വഘട്ടം
(D) ഹിമാലയം
Ans. B
82. ഡക്കാൻ പീഠഭൂമിയിലെ
ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്?
(A) ഏലമല
(B) ദോഡാപെട്ട
(C) ആനമുടി
(D) പുനെ
Ans. C
(83) ഒരു നദിയിലേക്ക്
വെള്ളമെത്തുന്ന നിശ്ചിത പ്രദേശം:
(A) നീർത്തടം
(B) നദീതടം
(C) വ്യഷ്ടി പ്രദേശം
(D) ജല വിഭാജകം
Ans. C
84. ജഹാംഗീറിന്റെയും നൂർജഹാന്റെയും
ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം:
(A) യമുന
(B) ഗംഗ
(C) ലൂണി
(D) രവി
Ans. D
85. ഇന്ത്യയിലെ ഉഷ്ണകാലമേത്?
(A) ഡിസംബർ - ഫെബ്രുവരി
(B) മാർച്ച് - മേയ്
(C) ജൂൺ - സെപ്തംബർ
(D) ഒക്ടോബർ - നവംബർ
Ans. B
86. ഉത്തരേന്ത്യൻ സമതലങ്ങളിലെ
പ്രധാന മണ്ണിനമേത്?
(A) പർവ്വതമണ്ണ്
(B) കരിമണ്ണ്
(C) ചെമ്മണ്ണ്
(D) എക്കൽമണ്ണ്
Ans D
87. പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്
(A) ഗുജറാത്ത്
(B) തമിഴ് നാട്
(C) കർണാടക
(D) ഗോവ
Ans. B
88. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം
(A) കേരളം
(B) മധ്യപ്രദേശ്
(C) ഗോവ
(D) ഗുജറാത്ത്
Ans. B
89. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര്?
(A) ബ്രിട്ടീഷുകാർ
(B) പോർച്ചുഗീസുകാർ
(C) ഫ്രഞ്ചുകാർ
(D) ഡച്ചുകാർ
Ans. B
90. 1857 ലെ കലാപം അറിയപ്പെടുന്നത്:
(A) ശിപായി ലഹള
(B) പ്ലാസി യുദ്ധം
(C) ബക്സാർ യുദ്ധം
(D) സന്താൾ കലാപം
Ans. A
91. കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ
(A) വില്യം ബെന്റിക്
(B) വാറൻ ഹേസ്റ്റിംഗ്സ്
(C) ഡെൽഹൗസി
(D) കോൺവാലിസ്
Ans. B
92. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത്.
(A) രാജാറാം മോഹൻ റോയ്
(B) സുഭാഷ് ചന്ദ്രബോസ്
(C) മഹാത്മാ ഗാന്ധി
(D) ഭഗത് സിങ്
Ans. A
93. വേദങ്ങളുടെയും പ്രധാനപ്പെട്ട
5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ്:
(A) രബീന്ദ്രനാഥ ടാഗോർ
(B) സുധീന്ദ്രനാഥ ദത്ത
(C) രാജാ റാം മോഹൻ റോയി
(D) അമർത്യസെൻ
Ans. C
94. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്?
(A) മഹാത്മാ ഗാന്ധി
(B) ജവഹർലാൽ നെഹ്റു
(C) വല്ലഭായി പട്ടേൽ
(D) രബീന്ദ്രനാഥ ടാഗോർ
95. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി:
(A) ജവഹർലാൽ നെഹ്റു
(B) ഇന്ദിരാ ഗാന്ധി
(C) രാജീവ് ഗാന്ധി
(D) മൊറാർജി ദേശായി
Ans. A
96. നീൽ ദർപ്പൺ രചിച്ചതാര്?
(A) ബങ്കിം ചന്ദ്ര ചാറ്റർജി
(B) ദീനബന്ധു മിത്ര
(C) ശരത് ചന്ദ്ര ചാറ്റർജി
(D) രബീന്ദ്രനാഥ് ടാഗോർ
Ans. B
97. ഇന്ത്യയുടെ പ്രഥമപൗരനായ
ആദ്യ മലയാളി:
(A) എ. പി. ജെ. അബ്ദു ൾ കലാം
(B) കെ. ആർ. നാരായണൻ
(C) ഡോ. ശങ്കർ ദയാൽ ശർമ്മ
(D) ആർ. വെങ്കിട്ടരാമൻ
Ans. B
98. ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി:
(A) വി വി ഗിരി
(B) ഡോ. സക്കീർ ഹു സൈൻ
(C) ഡോ. രാജേന്ദ്രപ്രസാദ്
(D) ഡോ. എസ്. രാധാകൃഷ്ണൻ
Ans. D
99. മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?
(A) പാർട്ട് I
(B) പാർട്ട് II
(C) പാർട്ട് III
(D) പാർട്ട് IV
Ans. C
100. അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള
അധികാരമുള്ളത്:
(A) പ്രധാനമന്ത്രിക്ക്
(B) രാഷ്ട്രപതിക്ക്
(C) ലോക്സഭാ സ്പീക്കർക്ക്
(D) സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്
Ans. B
No comments:
Post a Comment