Monday, March 8, 2021

11th Pay Revision - Departmental Test - Model Questions and Answers



11th Pay Revision - Departmental Test - Model Questions and Answers
KSR Model Questions and Answers - Videos

Part-1 https://youtu.be/SU5Nz_vbts0
Part 2 https://youtu.be/3t0b9h4bnSk
Part 3 https://youtu.be/ve_bxIlg07M
Part 4 https://youtu.be/9rntcS58gWY
Part 5 https://youtu.be/oBSsPGeMfG0
Part 6 https://youtu.be/ATuL0hs0CwE
Part 7 https://youtu.be/8Au7pigLJnU
Part 8 https://youtu.be/eVsbwPbcuNs
Part 9 https://youtu.be/eiP4hloHrKY
Part 10 https://youtu.be/rM7nTINO2g0


1. 2021 ഫെബ്രുവരി പത്താം തീയതി ഉത്തരവായ കേരള ശമ്പള പരിഷ്കരണ ഉത്തരവ്


GO(P)No.27/21/Fin dated 10/02/2021


2. 2021 പ്രസിദ്ധീകരിച്ച ശമ്പള പരിഷ്കരണ ഉത്തരവ് എന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്


2019 ജൂലൈ ഒന്നു മുതൽ


3. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം


23,000


4. 2021ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ ശമ്പളം


1,66,800


5. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ DCRG


17,00,000 (Previous Rs. 14,00,000/-)


6. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ വാർഷിക ഇൻഗ്രിമെൻറ്


3,400


7. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ വാർഷിക ഇൻഗ്രിമെൻറ്


700


8. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എത്ര സ്കെയിലുകളാണുള്ളത്


27 സ്കെയിലുകൾ


9. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ HRA ( വീട്ടു വാടക അലവൻസ് ) എത്രയാണ്


10,000 രൂപ


10. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ HRA എത്രയാണ്


1200 രൂപ


11.2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം HRA ക്ക് എത്ര സ്റ്റേജുണ്ട്


4 സ്റ്റേജ് (10% - നഗരങ്ങളിൽ 8 % - ജില്ലാ കേന്ദ്രങ്ങൾ, 6% - മുനിസിപാലിറ്റികൾ, 4% പഞ്ചായത്തുകൾ)


12. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം CCA (City Compensatory Allowance) എത്രയാണ്


CCA നിർത്തലാക്കി (HRA വർധിപ്പിച്ചതു കൊണ്ടാണ് CCA നിർത്തലാക്കിയത് )


13. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ജീവനക്കാരുടെ ശമ്പള ഓപ്ഷൻ എപ്രകാരണ്


2019 ജൂലൈ 1 മുതൽ പുതുക്കിയ ശമ്പളത്തിലേക്ക് മാറും (option ഇല്ല)


14. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം Fitment Benefit എത്രയാണ്


അടിസ്ഥാന ശമ്പളത്തിന്റെ 10%


15. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എത്ര ശതമാനം DA ആണ് ശമ്പളത്തിൽ ലയിപ്പിച്ചത് (അടിസ്ഥാന ശമ്പളം നിർണയിക്കുന്നതിനു വേണ്ടി )


28% DA


19. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2020 ജനുവരിയിൽ എത്ര ശതമാനം DA ലഭിക്കും


4% (2020 ജനുവരി മുതൽ 2020 ജൂൺ വരെ)


20. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2020 ജൂലൈ മുതൽ എത്ര ശതമാനം DA ലഭിക്കും


7% (4% + 3%)


21. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം തഹസിൽദാർ തസ്തികയുടെ പുതിയ പേരു്


പ്രിൻസിപ്പൽ തഹസിൽദാർ


22.2021ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എൻജിനീയറിംഗ് വകുപ്പുകളിലെ ഓവർസിയർ ഗ്രേഡ് -1, ഡ്രാഫ്റ്റ് മാൻ ഗ്രേഡ് - 1 തസ്തികകൾ ഏതു പേരിലാണ് പുനർനാമകരണം ചെയ്തത്


സബ് എൻജിനീയർ


23.2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എൻജിനീയറിംഗ് വകുപ്പുകളിലെ ഓവർസിയർ ഗ്രേഡ് 1, ഡ്രാഫ്റ്റ് മാൻ ഗ്രേഡ് - 1 തസ്തികകൾ ഏതു പേരിലാണ് പുനർനാമകരണം ചെയ്തത്


സബ് എൻജിനീയർ


24. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പുതുക്കിയ പെൻഷനുകൾ എന്നുമുതൽ പ്രാബല്യം


2019 July 1 മുതൽ


25. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ പെൻഷൻ


11500 ( 23000 ന്റെ പകുതി)


26. 2021- ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ പെൻഷൻ


83400 (166800 ന്റെ പകുതി)


27.2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ ഫാമിലി പെൻഷൻ


11500


28. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഏറ്റവും കൂടിയ ഫാമിലി പെൻഷൻ


50040


29. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പെൻഷൻ കണക്കാക്കുന്നതിനുവേണ്ടി സ്വീകരിച്ച മൾട്ടിപ്ലിക്കേഷൻ ഫാക്ടർ ഏതാണ്


1.38 (നിലവിലെ അടിസ്ഥാന പെൺഷനെ 1.38 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നതാണ് പുതിയ അടിസ്ഥാന പെൻഷൻ )


30. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 80 വയസ്സുകഴിഞ്ഞ പെൻഷൻകാർക്ക് അധികമായി നൽകുന്ന തുക എത്രയാണ്


1000 രൂപ
31. 2021-ലെ ശമ്പള പരിഷ്കരണ റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ റിട്ടയർമെൻറ് പ്രായം എത്ര വർഷത്തേക്ക് നീട്ടി വയ്ക്കണം എന്നാണ് ശുപാർശ ചെയ്തത്


1വർഷത്തേക്ക് (സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇങ്ങനെ ഒരു തീരുമാനം കമ്മീഷൻ ഉൾപ്പെടുത്തിയത് )


32. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം എക്സ് ഗ്രേഷ്യാ അലവൻസ് കൂടിയത് എത്രയാണ്


5 ലക്ഷം (പഴയ ഉത്തരവു പ്രകാരം1.5 ലക്ഷമായിരുന്നു )


33. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ജീവനക്കാരുടെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാൻ നടപ്പിലാക്കിയ പദ്ധതി


40% അവധി ശമ്പളത്തോടു കൂടി പരമാവധി ഒരുവർഷത്തേക്ക് ‘പാരന്റ് കെയർ’ ലീവ് അനുവദിക്കും


34. 2021- ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ പദ്ധതി


ചൈൽഡ് കെയർ (40% അവധി ശമ്പളത്തോടു കൂടി പരമാവധി ഒരുവർഷത്തേക്ക് ‘ചൈൽഡ് കെയർ’ ലീവ് അനുവദിക്കും)


35. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പെറ്റേണിറ്റി (പിതൃത്വ ) ലീവ് എത്ര ദിവസമാണ്


15 ദിവസം


36. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം കുട്ടികളെ ദത്തെടുക്കുന്നവർക്ക് പെറ്റേണിറ്റി ലീവ് എത്ര ദിവസമാണ്


15 ദിവസം


37.2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം


11,500


38. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കൂടിയ ശമ്പളം


22,970


39. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ പെൻഷൻ


5750 (50% of 11,500)


40. 2021-ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കൂടിയ പെൻഷൻ


11,485 (50% of 22,970)


41. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ആർജിതാവധി (Earned Leave ) 120 - ൽ നിന്ന് എത്രയായി ഉയർത്തി


150 ദിവസം


42. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൽ ജെന്റ് ജീവനക്കാർക്ക് SLI . GIS പദ്ധതികളിൽ ചേരാമോ


ചേരാം


43. 2021-ലെ ശമ്പള പരിഷ്കരണ റിപ്പോർട്ട് പ്രകാരം അടുത്ത പേ റിവിഷൻ എപ്പോഴാണ് നിർദേശിച്ചത്


2026 - ലെ കേന്ദ്ര ശമ്പള പരിഷ്കരണ ഉത്തരവ് വന്നതിനുശേഷം


44. 2021-ലെ ശമ്പള പരിഷ്കരണ കമ്മീഷൻ ആരാണ്


K. മോഹൻദാസ് IAS (Retd) (മറ്റ് അംഗങ്ങൾ: പ്രൊഫ: (Rted)MK സുകുമാരൻ നായർ , അഡ്വ അശോക് മാമൻ ചെറിയാൻ)


45. 2021-ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം 2019- ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് ഏതാണ്


GO(P)No.30/2021/FIN Dated 12.02.21


46. 2021-ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ഫാമിലി പെൺഷൻ പരിഷ്കരണ ഉത്തരവ് ഏതാണ്


GO(P)No.35/2021/FIN Dated 23.02.21


47. 2021-ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പെൺഷൻകാരുടെ മെഡിക്കൽ അലവൻസ് എത്റയാണു


500 രൂപയാണു (Effect from 01/04/2021)


48. 2021-ലെ പെൺഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കൂടിയ ഫാമിലി പെൺഷൻ


6,891 (30 % of 22,970/-)


49. 2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ഫാമിലി പെൺഷൻ


3,450


50. 1/07/2019 നു മുന്പു പെൺഷൻ ആയവർക്ക് എങ്ങനെയാണു പെൺഷൻ കണക്കാക്കുന്നത്


Consolidated Pension = Existing Basic Pension (as on 30/06/2019) x 1.38
(rounded to next ten Rupees)

51. കണ്ണട  അലവൻസ് (optical Allowance ) പുതിയ ശമ്പള പരിഷ്കരണ പ്രകാരം എത്ര 

No comments:

Post a Comment