LDC/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 MALAYALAM MODEL QUESTIONS AND ANSWERS. QUESTION CODE- 67
മലയാളം വ്യാകരണം - 10 മാർക്കിന് LDC/LGS നു ചോദിക്കും
കൂടുതൽ മലയാളം ..............
LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
കൂടുതൽ മലയാളം ..............
LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
1. അർത്ഥം എഴുതുക - പനസം
ചക്ക
2.സ്ത്രീലിംഗ പദം ഏത് - യാചകൻ
യാചകി
3.വിപരീത പദം ഏത് -വൃഷ്ടി
സമഷ്ടി
4.പിരിച്ചെഴുതുക -അത്യാഗ്രഹം
അതി + ആഗ്രഹം
5.വിഗ്രഹാർത്ഥം കണ്ടെത്തുക - ശബ്ദാർഥങ്ങൾ
ശബ്ദവും അർത്ഥവും
6.താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് - എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം
താൻ പറഞ്ഞത് ശരിയെന്ന ദുർവാശി കാണിക്കുക
7.ആഷാമേനോൻ ആരുടെ തൂലികാനാമമാണ്
കെ ശ്രീകുമാർ
8. Bread and butter ഇതിൻറെ സമാനമായ മലയാള പ്രയോഗം
ഉപ്പും ചോറും
9. പശ്ചിമം എന്നതിൻറെ വിപരീതം
പൂർവ്വം
10.ഊന്നിപ്പറഞ്ഞു - ഇതിലെ ഊന്നി എന്ന പദം
ക്രിയാവിശേഷണം
11.പിരിച്ചെഴുതുക -എഞ്ചുവടി
എൺ + ചുവടി
12.അപൂർവമായ സംഭവം എന്ന് അർത്ഥമുള്ള ശൈലി
a എട്ടാം പൊരുത്തം
b ഗണപതിക്കല്യാണം
c കരിണി പ്രസവം
An: c കരിണി പ്രസവം
13.ശരിയായ വാക്യം ഏത്
a.ഇന്നലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചില്ല
b.ഇന്നലെ മുതൽ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചില്ല
c.ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചില്ല
An: c.ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചില്ല
14.കേരള വ്യാസൻ ആരുടെ അപരനാമമാണ്
കുഞ്ഞിക്കുട്ടൻ തമ്പുരാൻ.
15. 'വാളല്ലെൻ സമരായുധം' എന്ന് പ്രഖ്യാപിച്ച കവി
വയലാർ
16. Colon ചിഹ്നത്തിന്റെ മലയാളത്തിലെ പേര് എന്ത്
രോധിനി
17. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം
ഭീമൻ
18.കേരളപാണിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
എ ആർ രാജരാജവർമ്മ
19.2018ലെ വയലാർ അവാർഡ് നേടിയ കൃതി
ഉഷ്ണരാശി
20. Barking dog seldom bite ശരിയായ മലയാള ശൈലി
കുരയ്ക്കും പട്ടി കടിക്കില്ല
21. As you sow, so shall you reap
വിതച്ചതേ കൊയ്യൂ
22.ജാതി വ്യക്തി ഭേദമില്ലാത്ത വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ്
മേയനാമം
23. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതുന്നത്
വിദ്യുത് + ശക്തി
24.ശരിയായ പ്രയോഗം ഏത്
a ശിരച്ഛേദം
b ശിരച്ചേദം
c ശിരസ്ചേദം
d ശിരച്ചേധം
An: a ശിരച്ഛേദം
25.ശരിയായ പദം ഏത്
a അനർക്കം
b അനർഘം
c അനഖം
d അനർഗം
An: b അനർഘം
26.അർത്ഥം എഴുതുക - ഉടജം
ആശ്രമം
27.മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ ആയ നൃത്തം ആരുടേതാണ്
എം മുകുന്ദൻ
28.ആഷാ മേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ്
കെ ശ്രീകുമാർ
29. സാറാ തോമസിന്റെ ഏത് നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
അഗ്നിശുദ്ധി
30. Give the slip -മലയാള അർത്ഥം
കണ്ണുവെട്ടിച്ച് രക്ഷപ്പെടുക
31. രാമനാൽ എന്നത് ഏത് വിഭക്തിക്ക് ഉദാഹരണമാണ്
പ്രയോജിക
32 .സന്ധി നിർണയിക്കുക: ഋക് + വേദം = ഋഗ്വേദം
ആദേശ സന്ധി
33.വിശപ്പും ദാഹവും എന്നതിൻറെ പര്യായം
പൈദാഹം
44. മഹാശ്വേതാ ദേവിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം
1996
45.മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
വി മാധവൻ നായർ
46.തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്
a സ്കൂളും പരിസരവും / b വൃത്തിയായി സൂക്ഷിക്കാൻ / c ഓരോ കുട്ടികളും / d ശ്രദ്ധിക്കണം
An :c ഓരോ കുട്ടികളും
47. പുതിയ കിണറ്റിൽ വെള്ളം തീരെയില്ല എന്നതിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനം
There is little water in the new well
48. Tell let the cat out of the bag -എന്നതിൻറെ ശരിയായ അർത്ഥം
രഹസ്യം പുറത്ത് അറിയിക്കുക
49. പാദപം -അർത്ഥം കണ്ടെത്തുക
വൃക്ഷം
50.അക്ഷരത്തെറ്റ് ഇല്ലാത്ത പദം ഏത്
a കുടുംബിനി
b. കുഡുംബിനി
c കുടുമ്പിനി
d കുടുംമ്പിനി
An : a കുടുംബിനി
51.വിപരീതപദം എഴുതുക -സാർഥം
നിരർഥം
52. ഒറ്റപ്പദം എഴുതുക -ആത്മാവിനെ സംബന്ധിച്ചത്
ആത്മീയം
53.പിരിച്ചെഴുതുക - നവോത്ഥാനം
നവ + ഉത്ഥാനം
54. ഇരുട്ട് പുരയിൽ കുരുട്ടാന -കടങ്കഥയുടെ ഉത്തരം
പത്തായം
55.കുടിയൊഴിക്കൽ ആരുടെ കൃതിയാണ്
വൈലോപ്പിള്ളി
56. പ്രാവേ പ്രാവേ പോകരുതേ
വാ വാ കൂട്ടിനകത്താക്കാം - ഏതു കവിയുടെ വരികളാണു
ഉള്ളൂർ
57.സൂചി കാലിൽ വട്ടം തിരിയും മൊട്ടത്തലയൻ -കടംങ്കഥയുടെ ഉത്തരം
പമ്പരം
58.നിലം കീറി പൊന്നെടുത്തു - കടംങ്കഥയുടെ ഉത്തരം
മഞ്ഞൾ
59.കയ്ക്കും പുളിക്കും മധുരിക്കും മിഠായി -കടങ്കഥ
നെല്ലിക്ക
60.മുള്ളുണ്ട് മുരിക്കല്ല പാലുണ്ട് പശുവല്ല -കടംങ്കഥ
ചക്ക
61.ഉച്ചിക്കുടുമൻ ചന്തയ്ക്ക് പോയി -കടങ്കഥ
കൈതച്ചക്ക
62.മണ്ണമ്പലത്തിൽ ആശാരി യുടെ വെളിച്ചപ്പാട് -കടങ്കഥ
തൈര് കടയുക
63.ചാരം പൂശിയവൻ ചന്തയ്ക്ക് പോയി -കടങ്കഥ
കുമ്പളങ്ങ
64.കുത്തുന്ന മൂരിക്ക് പിന്നിൽ കയർ -കടങ്കഥ
സൂചിയും നൂലും
65.ആകാശം മുട്ടെ വളരും മരം കാക്കക്കിരിയ്ക്കാൻ ഇടമില്ല -കടങ്കഥ
പുക
66. ഒരമ്മയുടെ മക്കളെല്ലാം തൊപ്പിക്കാർ - കടങ്കഥ
അടയ്ക്ക
67. Keeping the wolf from the door-മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക
പട്ടിണി കിടക്കാതെ ജീവിതം കഴിച്ചുകൂട്ടുക
68. I am conscious of my weaknesses -ഇതിൻറെ ശരിയായ വിവർത്തനം
എൻറെ ദൗർബല്യങ്ങൾ എനിക്കറിയാം
69. Of all the fruits, I like mango best -ഇതിൻറെ ശരിയായ മലയാള വിവർത്തനം
മാങ്ങയോളം മറ്റൊരു പഴവും എനിക്കിഷ്ടമല്ല
70.അച്ഛനും അമ്മയും വാഹനാപകടത്തിൽ മരിച്ചു. നാലു ദിവസം കഴിഞ്ഞതിനു ശേഷമാണ് മകൻ വിദേശത്ത് നിന്നും വന്നത് - ഈ വാക്യത്തിലെ തെറ്റുള്ള ഭാഗം
നാലു ദിവസം കഴിഞ്ഞതിനു ശേഷമാണ്
71.ശരിയായ പ്രയോഗം ഏത്
a പദ്ധതീതര ചെലവുകൾ
b പദ്ധതിയേതര ചെലവുകൾ
c പദ്ധതിയിതര ചെലവുകൾ
d പദ്ധതീതരേതര ചെലവുകൾ
An: a പദ്ധതീതര ചെലവുകൾ
72.ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിയമസഭ ഐക്യകണ്ഠ്യേന അംഗീകരിച്ചു. ഈ വാക്യത്തിലെ തെറ്റുള്ള ഭാഗം
ഐക്യകണ്ഠേന അംഗീകരിച്ചു
73.ശരിയായ വാക്യം ഏത്
a വിദ്യാർഥികൾ തോറ്റതിന് കാരണം പഠിക്കാത്തത് കൊണ്ടാണ്
b വിദ്യാർത്ഥികൾ പഠിക്കാത്തത് കൊണ്ടാണ് തോൽക്കുവാൻ കാരണമായത്
c വിദ്യാർഥികൾ തോറ്റതിനു കാരണം പഠിക്കാത്തതാണ്
d വിദ്യാർഥികൾ തോൽക്കുവാൻ കാരണം പഠിക്കാത്തത് കൊണ്ടാണ്
An: c വിദ്യാർഥികൾ തോറ്റതിനു കാരണം പഠിക്കാത്തത് ആണ്
74. തെറ്റില്ലാത്ത പ്രയോഗമേത്
a ലക്ഷ്യപ്രാപ്തിയിലെത്തുക
b ലക്ഷ്യ പ്രാപ്തി നേടുക
c ലക്ഷ്യത്തിലെത്തുക
d ലക്ഷ്യപ്രാപ്തി കൊള്ളുക
An: c ലക്ഷ്യത്തിലെത്തുക
75.സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നതിൽ കൃത്യനിഷ്ഠ യുള്ള ഉദ്യോഗസ്ഥർ കുറവാണ്. ഈ വാക്യത്തിലെ തെറ്റുള്ള ഭാഗം
a സർക്കാർ ഓഫീസുകളിൽ
b ജോലി ചെയ്യുന്നതിൽ കൃത്യനിഷ്ഠയുള്ള
c ഉദ്യോഗസ്ഥർ കുറവാണ്
d തെറ്റുള്ള ഭാഗം ഇല്ല
An: b ജോലി ചെയ്യുന്നതിൽ കൃത്യനിഷ്ഠയുള്ള
76.ശരിയായ വാക്യം ഏത്
a വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ വീണ്ടും പുനരധിവസിപ്പിക്കുന്നതിന് പദ്ധതി വേണം
b വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ വീണ്ടും പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പദ്ധതി വേണം
c വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി വേണം
d വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി വീണ്ടും പുനരധിവാസത്തിന് പദ്ധതി വേണം
An : c വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി വേണം
77.ശരിയായ പ്രയോഗം ഏത്
a ആ കവിത ആസ്വാദ്യകരമാണ്
b ആ കവിത ആസ്വാദ്യപരമാണ്
c ആ കവിത ആസ്വാദ്യതരമാണ്
d ആ കവിത ആസ്വാദ്യമാണ് .
An : d ആ കവിത ആസ്വാദ്യമാണ്
78. അഹം= ഞാൻ . അഘം = - - - -
പാപം
79.നേതാവ് എന്ന പദത്തിൻറെ എതിർലിംഗം
നേത്രി
80. ശരിയായ പ്രയോഗം ഏത്
a ബാങ്ക് ദേശവൽക്കരണം
b ബാങ്ക് ദേശീകരണം
c ബാങ്ക് ദേശസാത്കരണം
d ബാങ്ക് ദേശവത്കരണം
An :c ബാങ്ക് ദേശസാത്കരണം
81.ശരിയായ വാക്യം ഏത്
a ഗാന്ധിജിയെ ലോകം മുഴുവൻ സത്യ വാദി എന്നറിയപ്പെടുന്നു
b ലോകം മുഴുവൻ ഗാന്ധിജിയെ സത്യ വാദിയായി അറിയപ്പെടുന്നു
c ഗാന്ധിജി ലോകം മുഴുവൻ സത്യവാദി എന്നറിയുന്നു
d സത്യ വാദിയായി ലോകം മുഴുവൻ ഗാന്ധിജിയെ അറിയുന്നു
An : c ഗാന്ധിജി ലോകം മുഴുവൻ സത്യവാദി എന്നറിയുന്നു
82. Charity begins at home എന്നർത്ഥം വരുന്ന മലയാളം പഴഞ്ചൊല്ല്
അത്താഴം മുടക്കി പത്തായം നിറക്കരുത്
83.ആവിർഭാവം എന്ന പദത്തിന്റെ വിപരീതം
തിരോഭാവം
84. പ്രസാദം എന്നാൽ സന്തോഷം എന്നർത്ഥം : പ്രാസാദം എന്നാൽ
മാളിക
85. വിവൃതം എന്ന പദത്തിന്റെ വിപരീതം
സംവൃതം
86.മക്കൾ ഇല്ലാത്ത അവസ്ഥ എന്നർത്ഥമുള്ള പദം
അനപത്യത
87. വിദ്വാൻ എന്ന പദത്തിൻറെ സ്ത്രീലിംഗം
വിദുഷി
88. കരിമ്പുലി എന്ന പദം പിരിച്ചെഴുതുന്നത്
കരി+ പുലി
89. കള്ളി വെളിച്ചത്താവുക. എന്ന ശൈലിയുടെ അർത്ഥം ഉള്ള ഇംഗ്ലീഷ് പ്രയോഗം
Let the cat out of the bag
90. The love of money is the root of all evil - എന്നർത്ഥമുള്ള പഴഞ്ചൊല്ല്
ഈറ്റം പെരുക്കിൽ ഇമ്പം നശിക്കും
91. വക്ത്രം എന്ന പദത്തിൻറെ അർത്ഥം
മുഖം
92. വൃഷ്ടി എന്ന പദത്തിന്റെ വിപരീതം
സമഷ്ടി
93. കന്മതിൽ എന്ന പദം പിരിച്ചെഴുതുന്നത്
കല് + മതിൽ
94. ഏതൊക്കെ പദങ്ങൾ ചേർന്നാണ് അഹോരാത്രം എന്ന പദം ഉണ്ടായത്
അഹസ്സും രാത്രവും
95. അയാൾ കേവലം ജലപാനം മാത്രം കഴിച്ച് ഒരാഴ്ച കൂടി കഴിച്ചുകൂട്ടി - ഈ വാക്യത്തിൽ കാണുന്ന ദോഷം .
പൗനരുക്ത്യം
96. താളി പിഴിയുക - എന്ന ശൈലിയുടെ അർത്ഥമെന്ത്
ദാസ്യവൃത്തി ചെയ്യുക
97. Grease the palm -എന്ന പ്രയോഗത്തിന്റെ മലയാളം
കൈക്കൂലി കൊടുക്കുക
98.മിണ്ടാപ്പൂച്ച കലമുടയ്ക്കും എന്നർത്ഥമുള്ള ഇംഗ്ലീഷ് പ്രയോഗം
Still waters run deep
99. വിമുഖം എന്ന പദത്തിൻറെ വിപരീതം
ഉന്മുഖം
100.വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതുന്നത്

No comments:
Post a Comment