Monday, September 7, 2020

LDC/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 75 GK - MODEL QUESTIONS AND ANSWERS. QUESTION CODE- 68

1 . കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജി ആയ വനിതാ

അന്നാ ചാണ്ടി

2.കേരള സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ ചെയർപേഴ്സൺ

സുഗതകുമാരി

3.കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്

വെങ്ങാനൂർ

4.നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ

പുന്നമടക്കായൽ (ആലപ്പുഴ)

5.ചാനൽ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്

വൈകുണ്ഠസ്വാമികൾ

6. ലോകത്തിൽ ആദ്യമായി ജി എസ് ടി നടപ്പിലാക്കിയ രാജ്യം

ഫ്രാൻസ്

7.ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി

നരേന്ദ്ര മോദി

8. ഏതു നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ

നർമ്മദ

9. സിന്ധു നദീതട സംസ്കാരത്തിൻറെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്

ദയാറാം സാഹ്നി

10.മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്

വില്യം ജോൺസ്

11.1857ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി

ബഹദൂർഷ രണ്ടാമൻ

12.ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി

ഡച്ചുകാർ

13.പ്രാർത്ഥനാ സമാജം സ്ഥാപിച്ചത്

ആത്മാറാം പാണ്ഡുരംഗ്

14.സർവീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്

ഹൈക്കോടതി ജഡ്ജി

15.കൊച്ചിയെയും ധനുഷ്കോടി യെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത

എൻഎച്ച് 49 (NH 49 )

16.ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട നദി

ഷിയോനാഥ്


17.നീതി ആയോഗ് നിലവിൽ വന്നത് എന്ന്

2015 ജനുവരി 1 (NITI AYOG- National Institution for Transforming India aayog)

18. നീതി ആയോഗിന്റെ അധ്യക്ഷൻ

പ്രധാനമന്ത്രി

19.വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം

നൈട്രജൻ (78 % )

20 .ഇന്ത്യയുടെ മാഗ്നാകാർട്ട ഭരണഘടനയുടെ ആണിക്കല്ല് അല്ല ഇന്ത്യയുടെ അവകാശപത്രിക എന്നിങ്ങനെയെല്ലാം വിളിക്കുന്നത് എന്തിനെയാണ്

മൗലിക അവകാശങ്ങൾ

21.എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തത്

1978-ലെ 44 - മത് ഭരണഘടനാ ഭേദഗതി

22.ഖിലാഫത്ത് പ്രസ്ഥാനം സ്ഥാപിതമായ വർഷം

1919

23.ഭാരത് മാതാ എന്ന പെയിൻറിംഗ് ആരുടേതാണ്

അബനീന്ദ്രനാഥ ടാഗോർ

24.സത്യം എന്നത് ഇവിടെ മനുഷ്യനാകുന്നു ആരുടെ പുസ്തകമാണ്

വി ടി ഭട്ടതിരിപ്പാട്

25. 2019 - ൽ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറ ഏത് ജില്ലയിലാണ്

മലപ്പുറം

26.1930 -ൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത അനുയായികളുടെ എണ്ണം

78 പേർ

27.ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന ഏത് രാജ്യത്തിൻറെ ഏതാണ്

ഇന്ത്യ

28.അലുമിനിയം ആദ്യമായി നിർമിച്ചത് ആരാണ്

ക്രിസ്ത്യൻ ഈഴ് സ്റ്റഡ്

29.രക്തസമ്മർദ്ദത്തിന് കാരണമായ ലോഹം ഏതാണ്

സോഡിയം

30.തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയത് ആരാണ്

സേതുലക്ഷ്മി ഭായ്

31. ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി നൽകുന്ന ഭരണഘടനാ വകുപ്പ്

343

32.ദേശീയ സാങ്കേതിക ദിനം എന്നാണ്

മെയ് 11

33. കോശത്തിന് ന്യൂക്ലിയസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

റോബർട്ട് ബ്രൗൺ

34.വൺ ലൈഫ് (one life) ആരുടെ ആത്മകഥയാണ്

ക്രിസ്ത്യൻ ബർണാഡ്

35.ഹെപ്പറ്റൈറ്റിസ്  ബാധിക്കുന്ന അവയവം

കരൾ

36.കേരളത്തിൽ ആദ്യ തീവണ്ടി ഓടിയ വർഷം

1861 മാർച്ച് 12(തിരൂരിൽ നിന്ന്  ബേപ്പൂരിലേക്ക്)

37.കേരളത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്

ഡോക്ടർ ജോയ് ചാക്കോ പരിയപുരം (2003 മെയ് 7 -ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്)

38.ലോകത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് ക്രിസ്ത്യൻ ബർണാഡ് ആയിരുന്നു

39. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്

മഹാകവി വള്ളത്തോൾ നാരായണമേനോൻ

40.ശിഷ്യനും മകനും എന്ന കവിത രചിച്ചത് ആരാണ്

മഹാകവി വള്ളത്തോൾ നാരായണമേനോൻ

41 നിയമസഭകളിലെ ചർച്ചകളിൽ പങ്കെടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ

അഡ്വക്കേറ്റ് ജനറൽ

42.ബ്ലോഗുകൾ സ്വിച്ചുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്

ബാക്കലൈറ്റ്

43.ദേശീയ പഞ്ചാംഗം ആയ ശകവർഷ കലണ്ടറിലെ അവസാനത്തെ മാസം

ഫൽഗുനം

44. വൈദ്യുതി ചാർജിനെ സംഭരിച്ചു വയ്ക്കാൻ കഴിയുന്ന സംവിധാനമേത്

കപ്പാസിറ്റർ

45.കുടുംബശ്രീ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി

ഇ കെ നായനാർ

44.ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ്

എം എൻ ഗോവിന്ദൻ നായർ

45.ഇന്ത്യയിലെ ആദ്യത്തെ അണു പരീക്ഷണം നടത്തിയ സ്ഥലം

പൊഖ്റാൻ (രാജസ്ഥാൻ)

46.റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂട് പാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി

ജനനി സേവ

47.ഒരു ബില്ല് ധനബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്

ലോക്സഭാ സ്പീക്കർ സർ

48.ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരമുള്ള ആർക്ക്

ഗവർണർക്ക്

49.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

പെരിയാർ

50.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

ഗോഡ് വിൻ ഓസ്റ്റിൻ

51.ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് ഇന്ത്യയിൽ ആരംഭിച്ചത്

സോവിയറ്റ് യൂണിയൻ

52.വന്ദേമാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്

ആനന്ദമഠം (ബാങ്കിങ് ചന്ദ്ര ചാറ്റർജി )

53.വിദ്യാസമ്പന്നർ മാറ്റത്തിന് വക്താക്കളാണ് ഇത് ആരുടെ വാക്കുകളാണ്

വീരേശലിംഗം

54.പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്റു

55.വരിക വരിക സഹചരെ വലിയ സഹന സമരമായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ഈ വരികൾ ആരാണ് രചിച്ചത്

അംശി നാരായണപിള്ള

56.അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം

24 മണിക്കൂർ

57ലോക വനിതാദിനം

മാർച്ച് 8

58. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം

ചെങ്കോട്ട

59- 2020ലെ ഒളിമ്പിക്സ് വേദി

ടോക്കിയോ

60.ഇന്ത്യ വിൻസ് ഫ്രീഡം എന്ന പുസ്തകം രചിച്ചത്

മൗലാനാ അബ്ദുൽ കലാം ആസാദ്

61.1896 - ൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്

ഡോക്ടർ പൽപ്പു

62.കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ

പത്തനംതിട്ട

63.കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി

ഇഎംഎസ് നമ്പൂതിരിപ്പാട്

64.ലോകസഭയിലെ സീറോ അവറിന്റെ ദൈർഘ്യം

അരമണിക്കൂർ

65.ബേക്കൽ കോട്ട ഏത് ജില്ലയിലാണ്

കാസർഗോഡ്

66കേരളത്തിലെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

ക്ഷേത്രപ്രവേശന വിളംബരം

67.ഐഎസ്ആർഒ സ്ഥാപിതമായ വർഷം

1969 (Indian Space Research Organisation, formed in 1969, August 15)

68ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്

വിക്രം സാരാഭായ്

69. ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായിക താരം

സച്ചിൻ ടെണ്ടുൽക്കർ -

70.ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം

ആന്ധ്ര

71.ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം

ചിന്നാർ (മൂന്നാർ, ഇടുക്കി)

72.ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരം

ഭാരതരത്നം

73.ബംഗാൾ വിഭജനം നടത്തിയ പ്രഭു

കഴ്സൺ പ്രഭു

74.കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി

ഡച്ചുകാർ

75.ഇപ്പോഴത്തെ (2020 ഓഗസ്റ്റ് )കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പ്രൊഫസർ സി രവീന്ദ്രനാഥ്

No comments:

Post a Comment