Tuesday, September 1, 2020

LDC/SECRETARIAT OFFICE ATTENDANT/FIREMAN/LGS ( LAST GRADE SERVANT) EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 63

LDC/SECRETARIAT OFFICE ATTENDANT/FIREMAN/LGS (LAST GRADE SERVANT) EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 63

കൂടുതൽ മോക് ടെസ്റ്റുകൾ .....


LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും


1. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം

ഹരിയാന

2ഏത് മത വിഭാഗം ആണ് ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ ഉള്ളത്

മുസ്ലിം

3.1959 ഇന്ത്യയിൽ ഏതു നഗരത്തിലാണ് ടെലിവിഷൻ സംപ്രേഷണം ആദ്യമായി നടത്തിയത്

ന്യൂഡൽഹി

4.ഉപഗ്രഹ വിക്ഷേപണ സ്ഥലം ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

ആന്ധ്ര പ്രദേശ്

5.കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല

ഇടുക്കി

6.ദ്രാവിഡ കഴകം പാർട്ടി സ്ഥാപിച്ചത് ആരാണ്

ഇ വി രാമസ്വാമി അയ്യർ

7പ്രായപൂർത്തിയായ മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു

12 - 18

8:കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി

ഇക്കണ്ടവാര്യർ

9.പൂക്കളുടെ താഴ് വര ഏത് സംസ്ഥാനത്താണ്

ഉത്തരാഖണ്ഡ്

10.ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക ചുമതലകൾ ഉൾപ്പെടുത്തിയിരിക്കുന്നത്

4A

11.കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻറെ ആസ്ഥാനം

അങ്കമാലി

12.ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്

പി എൻ പണിക്കർ

13.ഒരു പ്രാവശ്യം ഹൃദയം മിടിക്കുന്നതിനാവശ്യമായ സമയം

0.8 സെക്കന്റ്

14ജീവ ശാസ്ത്രത്തിൻറെ പിതാവ്

അരിസ്റ്റോട്ടിൽ

15. ചിറകുകൾ ഇല്ലാത്ത ഷഡ്പദം

മൂട്ട

16.ലോകത്ത് ഏറ്റവും കൂടുതൽ ജനവാസമുള്ള നഗരം

ടോക്കിയോ (ജപ്പാൻ )

17.ആരുടെ ഉസ്താദുമായ പെയിൻറിങ് ആണ് ഭാരതമാതാ

അബനീന്ദ്രനാഥ ടാഗോർ

18സതി ഗ്രാമീണ ചെണ്ടക്കാരൻ എന്നീ ചിത്രങ്ങൾ രചിച്ചതാര്

നന്ദലാൽ ബോസ്

19.കേന്ദ്ര സംഗീത - നാടക അക്കാദമിയുടെ പ്രവർത്തനം രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തത് എന്ന്

1953 ജനുവരി 28

20.ഇന്ത്യയിലെ നൃത്തരൂപങ്ങൾ ക്ലാസിക്കൽ പദവി നൽകുന്ന സ്ഥാപനം

കേന്ദ്ര സംഗീത - നാടക അക്കാദമി

21കേന്ദ്ര ലളിതകലാ അക്കാദമി ഉദ്ഘാടനം ചെയ്തത് ആര്

മൗലാനാ അബ്ദുൽ കലാം ആസാദ് (1954 ഓഗസ്റ്റ് 5)

22.നാഷണൽ ബുക്ക് ട്രസ്റ്റ് സ്ഥാപിതമായ വർഷം

1957 (ഡോക്ടർ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു )

23.1891 കൊൽക്കത്തയിൽ സ്ഥാപിതമായ ഇംപീരിയൽ റെക്കോർഡ് ഡിപ്പാർട്ട്മെൻറ് ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു

നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (ഇപ്പോൾ ആസ്ഥാനം ന്യൂഡൽഹി )

23.ഓർഗാനിക് സംയുക്തങ്ങളുടെ പൊതുഘടകം

കാർബൺ

24.വ്യാവസായിക അടിസ്ഥാനത്തിൽ ക്ലോറിൻ ഉത്പാദിപ്പിക്കുന്ന പ്രക്രിയ

ഡിക്കൻസ് പ്രക്രിയ

25.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം

ബ്യൂട്ടേൻ

26 മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം

ചെമ്പ് (മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹ സങ്കരം - വെങ്കലം)

27.മികച്ച ചലച്ചിത്രത്തിനുള്ള ആദ്യ ഓസ്കാർ നേടിയ സിനിമ

വിങ്സ് (1929-ൽ . നിശബ്ദ ചിത്രം ആയിരുന്നു)

28,മികച്ച ചലച്ചിത്രത്തിനുള്ള ആദ്യത്തെ ഓസ്കാർ നേടിയ ശബ്ദചിത്രം

ദ ബ്രോഡ് വേ മെലഡി (1930)

29.ഏറ്റവും കൂടുതൽ കാലം ലോക്സഭാ സ്പീക്കർ പദവി വഹിച്ചത്

ബൽറാം ജാക്കർ (1980 ജനുവരി 22 മുതൽ 1989 ഡിസംബർ 18 വരെ)

30.കപ്പയിൽ (മരച്ചീനി ) അടങ്ങിയിരിക്കുന്ന ആസിഡ്

ഹൈഡ്രോ സയാനിക് ആസിഡ്

31മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം

പുരുഷ ബീജാണു

32മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം

സ്ത്രീകളിലെ അണ്ഡം

33.ഉമിനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം

തയലിൻ

34. റിസർവ്വ് ബാങ്കിൻറെ ആദ്യത്തെ ഗവർണർ

ഒ എ സ്മിത്ത്

35.ആന്ധ്ര ബാങ്ക് സ്ഥാപിച്ചത് ആരാണ് (2020-ഏപ്രിൽ ഒന്നിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യിൽ ലയിച്ചു )

പട്ടാഭി സീതാരാമയ്യ (1923-ൽ)

36.പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചത് ആരാണ്

സ്വാതന്ത്ര്യ സമര സേനാനി ലാലാ ലജ്പത് റായി (1894-ൽ)

37.തേനീച്ചയിൽ ഉള്ള ആസിഡ്

ഫോമിക് ആസിഡ്

38.ആസൂത്രണ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ച ഏക വനിത

ഇന്ദിരാഗാന്ധി

39.ആദ്യമായി പെട്രോളിയത്തിൽ നിന്നും മണ്ണെണ്ണ വേർതിരിച്ച ശാസ്ത്രജ്ഞൻ

എബ്രഹാം ജെസ്നർ

40.ഗ്രാമസഭയുടെ അധ്യക്ഷൻ

പഞ്ചായത്ത് പ്രസിഡൻറ്

41.ആദ്യത്തെ കൃത്രിമ ഹൃദയമായ ജാർവിക് -7  രൂപകല്പന ചെയ്തത്

റോബർട്ട് കെ ജാർവിക്ക്

42ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി

ബാർണി ക്ലാർക്ക്

43.തക്കാളിയിലെ ആസിഡ്

ഓക്സാലിക് ആസിഡ്

44.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം

21 വയസ്സ്

45.നിയമസഭ ലോക്സഭ എന്നിവയിലേക്ക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം.

25 വയസ്സ്

46.ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആദ്യമായി ഉപയോഗിച്ച വർഷം

1982-ൽ (കേരളത്തിലെ നോർത്ത് പറവൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആദ്യമായി ഉപയോഗിച്ചത് )

47.ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തെ പൊതു തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് എവിടെയാണ്

ഗോവയിൽ

48.രാജ്യത്ത് ആകമാനം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് ഏത് വർഷം

2004-ലെ പൊതു തെരഞ്ഞെടുപ്പ്


49.ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യത്തെ പ്രസിഡൻറ്

കെ ആർ നാരായണൻ

50.അസംബ്ലി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യത്തെ പ്രസിഡൻറ്

എ പി ജെ അബ്ദുൽ കലാം

51.മലമ്പനിക്ക് കാരണം കൊതുക് ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

റൊണാൾഡ് റോസ്

52.ജീവകം B12 ന്റെ ശാസ്ത്രീയ നാമം

സയന കോബലാമിൻ

53.സ്റ്റാച്യു ഓഫ് യൂണിറ്റി സിറ്റി എവിടെയാണ്

ഗുജറാത്തിലെ നർമ്മദ ജില്ലയിലെ കെവാഡ (സർദാർ പട്ടേൽ സ്മാരക ഏകതാ പ്രതിമ )

54.ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ടത്

സർദാർ വല്ലഭായ് പട്ടേൽ

55.ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ പിതാവ്

ജോൺ മക്കാർത്തി

56. ഐജി റാങ്കിൽ കേരള പോലീസ് തലവനായ ആദ്യ വ്യക്തി

എൻ ചന്ദ്രശേഖരൻ നായർ (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇദേഹത്തിന്റെ ഓർമ്മക്കായാണ് നിർമ്മിച്ചത് )

57.ബാങ്കിങ് ചന്ദ്ര ചാറ്റർജി രചിച്ച ആദ്യത്തെ ബംഗാളി നോവൽ

ദുർഗ്ഗേശനന്ദിനി ( 1865)

58.ഈസോപ്പ് കഥകളുടെ സൃഷ്ടാവായ ഈസോപ്പ് ഏത് രാജ്യക്കാരനാണ്

ഗ്രീസ്

59.പറക്കാൻ കഴിയാത്തതും നീന്താൻ കഴിയാത്തതുമായ പക്ഷി

പെൻഗ്വിൻ

60. മുഗൾ ചക്രവർത്തിമാരുടെ ഇരിപ്പിടം ആയിരുന്ന മയൂരസിംഹാസനം 1739-ൽ ഡൽഹിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പേർഷ്യൻ ആക്രമണകാരി

നാദിർ ഷാ

61.മഹാഭാരതത്തിലെ അഭിമന്യുവിൻറെ മാതാവ്

സുഭദ്ര

62.മൂന്നു നഗരങ്ങൾ എന്ന് അർത്ഥം വരുന്ന  പേരുള്ള ഇന്ത്യൻ സംസ്ഥാനം

ത്രിപുര

63.1923 ചിത്തരഞ്ജൻ ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് രൂപവത്കരിച്ച രാഷ്ട്രീയകക്ഷി

സ്വരാജ് പാർട്ടി

64.പ്രൈമറി സ്കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി ആരംഭിച്ച വർഷം

1987

65.ഇന്ത്യയിൽ ആദ്യമായി കോവിസ് - 19 റിപ്പോർട്ട് ചെയ്ത സ്ഥലം

തൃശ്ശൂർ (2020 ജനുവരി 30 )

66.1937 നേതാജി സുഭാഷ് ചന്ദ്ര ബോസ് വിവാഹം കഴിച്ച എമിലി ഷെങ്കൽ ഏത് രാജ്യക്കാരിയായിരുന്നു

ഓസ്ട്രിയ

67.ദത്തവകാശ നിരോധന നിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ

ഡൽഹൗസി

68.ഒരു നിയമസഭയുടെ കാലാവധിക്കുള്ളിൽ തന്നെ മുഖ്യമന്ത്രി , പ്രതിപക്ഷനേതാവ് എന്നീ പദവികൾ വഹിച്ചതാര്

പി കെ വാസുദേവൻ നായർ


69.ഓമനത്തിങ്കൾക്കിടാവോ എന്ന തുടങ്ങുന്ന താരാട്ട് പാട്ട് രചിച്ചതാര്

ഇരയിമ്മൻ തമ്പി

70.കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല

കണ്ണൂർ

71.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് സ്ഥാപക പ്രസിഡൻറ്

ഭാസ്കരൻ നായർ

72ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം ഏത്

ശങ്കരാഭരണം

73ദൂരദർശനെ ആകാശവാണിയിൽ നിന്നും വേർപെടുത്തിയ വർഷം

1976

74.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് ഭരണാധികാരി ആരായിരുന്നു

ജോർജ് ആറാമൻ

75.2019ലെ ഓടക്കുഴൽ പുരസ്കാരം നേടിയതാര്

എൻ പ്രഭാകരൻ

76.ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡണ്ട് പദം വഹിച്ച വ്യക്തി

ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

77.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി രാഷ്ട്രപതി പ്രണബ് മുഖർജി കേരളത്തെ പ്രഖ്യാപിച്ച വർഷം

2016 ഫെബ്രുവരി

78.ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം സംരക്ഷിക്കപ്പെടുന്നത് ഏത് വന്യജീവി സങ്കേതത്തിൽ ആണ്

പറമ്പിക്കുളം (പാലക്കാട് )

79.കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്ന്

1993 ഡിസംബർ 3

80.കേരളത്തിലെ പ്രഥമ ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്ന വർഷം

1957 (ആദ്യത്തെ അധ്യക്ഷൻ ഇ എം എസ് നമ്പൂതിരിപ്പാട് ആയിരുന്നു )

81.നിലവിലുള്ള നാലാം സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ

വിഎസ് അച്യുതാനന്ദൻ

82. 1965-ലെ രണ്ടാം സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ

എം കെ വെള്ളോടി

83.1997 ലെ മൂന്നാം സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ

ഇ കെ നായനാർ

84.ധനകാര്യ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ

കെ സി നിയോഗി

85.നാഷണൽ പോലീസ് അക്കാദമി എവിടെയാണ്

ഹൈദരാബാദ്

86 ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി

സർദാർ വല്ലഭായ് പട്ടേൽ

87കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

പി ടി ചാക്കോ

88.ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് അയക്കുന്ന നയതന്ത്രപ്രതിനിധി

അംബാസഡർ

89.1977 നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആര്

രാജ് നാരായണൻ

90.സൈമൺ കമ്മീഷന്റെ ഔദ്യോഗിക നാമം

ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ

91.രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത് ആര്


സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

92.കള്ളം പറയുന്നത് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്

പോളിഗ്രാഫ്

93.ഐകരാഷ്ട്ര സഭ നിലവിൽ വന്ന തീയതി

1945 ഒക്ടോബർ 24

94.ഭരണഘടനയുടെ ഭാഗം IV A യിൽ പ്രതിപാദിക്കുന്നത്

മൗലിക കർത്തവ്യങ്ങൾ

95.ഒരു രാഷ്ട്രത്തിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങൾ ഏതെല്ലാം

ജനങ്ങൾ , ഭൂപ്രദേശം, ഗവൺമെൻറ് ,പരമാധികാരം


96.രാഷ്ട്രത്തെ സമഗ്രമായി വിശകലനം ചെയ്ത അരിസ്റോട്ടിലിന്റെ കൃതി

പൊളിറ്റിക്സ്

97. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്

ജൂലൈ 11

98.ദേശീയ വിവരാവകാശ കമ്മീഷൻ ആദ്യത്തെ ചെയർമാൻ

വജാഹത്ത് ഹബീബുള്ള

99.ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികൾ കടം കൊണ്ടത് ഏത് രാജ്യത്തിൽ നിന്നാണ്

റഷ്യ

100.ഇന്ത്യൻ പാർലമെൻററി ജനാധിപത്യം കടം കൊണ്ടത് ഏത് രാജ്യത്തിൽ നിന്നാണ്

ബ്രിട്ടൻ


No comments:

Post a Comment