LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-76
1. കർഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുക ൾ മറികടന്ന് വിവാദ കാർഷിക ബില്ലകളിൽ രാഷ്ട്രപതി രാംനാ ഥ് കോവിന്ദ് ഒപ്പുവച്ചത് എന്നാണ്. 2020 സെപ്റ്റംബർ 27 (ഇതോടെ ബില്ലുകൾ നിയമ്മായി. ലോക്സഭയും രാജ്യസഭയും ശബ്ദവോട്ടോടെയാണ് ബില്ലുക ൾ പാസാക്കിയത്. ബിൽ കർഷ കവിരുദ്ധമാണെന്ന് ആരോപിച്ച് ലോക്സഭയിലും രാജ്യസഭയി ലും വലിയ പ്രതിഷേധമുയർത്തി യ പ്രതിപക്ഷം, രാജ്യസഭയിൽ വോട്ടെടുപ്പിന് അവസരം നിഷേ ധിച്ചതിൽ പ്രതിഷേധിച്ച് സഭ ബ ഹിഷ്കരിക്കുകയും ചെയ്തിരു ന്നു. ) 2.സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിന് (ടോപ് പെർഫോമർ 2019 ) കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ച സംസ്ഥാനം കേരളം 3.കോവിഡിന് കാരണമായ വൈറസ് ഇതുവരെയും കടന്നു ചെന്നിട്ടില്ലാത്ത ഏക ഭൂഖണ്ഡം അൻറാർട്ടിക്ക 4.രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി (എം വെങ്കയ്യനായിഡു ) 5.കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആർ ശങ്കർ 6.മാതൃഭൂമി പത്രത്തിൻറെ ആദ്യ പത്രാധിപർ കെ പി കേശവമേനോൻ 7.കേരളത്തിലെ ആദ്യ കർഷക തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയത് അയ്യങ്കാളി 8.രണ്ടാം ബുദ്ധൻ എന്ന് ശ്രീനാരായണഗുരുവിനെ വിശേഷിപ്പിച്ച മഹാകവി ജി ശങ്കരക്കുറുപ്പ് 9.തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതി രചിച്ചതാരാണ് സി നാരായണപിള്ള 10.കേരളത്തിൽ നിന്ന് ഇന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി പനമ്പിള്ളി ഗോവിന്ദമേനോൻ 11.കഥ എഴുതിയതിന് പേരിൽ തടവുശിക്ഷ അനുഭവിച്ച ആദ്യത്തെ മലയാള എഴുത്തുകാരൻ പൊൻകുന്നം വർക്കി 12.ഇന്ത്യൻ ക്രിക്കറ്റ് നഴ്സറി എന്നറിയപ്പെടുന്ന നഗരം മുംബൈ 13.ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഛന്ദേല രാജവംശം 14.ഇന്ത്യയുടെ ദേശീയപതാക നിർമ്മിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനം കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം (ഹൂബ്ലി ) 15.സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് നർമ്മദ 16.ഇന്ത്യയിൽ സ്വർണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കർണാടകം 17.ഇന്ത്യയിലെ ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്നത് ഹിമാചൽ പ്രദേശ് 18.പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഹിമാചൽ പ്രദേശ് 19കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ രാജാവ് ജഹാംഗീർ 20,വെള്ളച്ചാട്ടങ്ങളുടെ നഗരം റാഞ്ചി 21.എന്നാണ് ഗൂഗിൾ എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്തത് 1997 സെപ്റ്റംബർ 15നാണ് ( അമേരിക്കൻ കമ്പനിയായ ഗൂഗിൾ കാലിഫോർണിയയിലെ മെൻലോ പാർക്കിൽ 1998 സെപ്റ്റംബർ 27-നാണ് സ്ഥാപിതമായത് ) 22.ഗൂഗിളിനെ 22 -ാം വാർഷികം എന്നാണ് ആഘോഷിച്ചത് 2020 സെപ്റ്റംബർ 27 (ഗൂഗിൾ കമ്പനി രൂപീകരിച്ചത് 2005 സെപ്റ്റംബർ 7 ന് ആണെങ്കിലും പിന്നീട് ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഇൻഡക്സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 27 എന്ന സംഖ്യയുമായി ബന്ധപ്പെടുത്തി സെപ്റ്റംബർ 27 ന് പിറന്നാൾ ആഘോഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു ) 23.ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥാനം എവിടെയാണ് കാലിഫോർണിയയിലെ, മൗണ്ടൻ വ്യൂവിലുള്ള ഗൂഗിൾപ്ലെക്സ് ( സെർജി ബ്രിൻ, ലാറി പേജ് എന്നിവര് ചേര്ന്ന് സ്ഥാപിച്ചതാണ് ഗൂഗിൾ ) 24. ആദ്യകാലത്ത് സെർച്ച് റിസൾട്ടുകൾ കണ്ടെത്തിയിരുന്ന രീതിയെ എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത് ബാക്ക് റബ്ബ് (ബാക്ക് ലിങ്കുകളിൽ നിന്നും സെർച്ച് റിസൾട്ടുകൾ കണ്ടെത്തിയിരുന്ന തിരച്ചിൽ സംവിധാനം ) 25. ഗൂഗൾ(googol ) അർത്ഥം എന്താണ് ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് (ഗൂഗൾ(googol) എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു ലാറി പേജും, സെർജി ബ്രിന്നും ലക്ഷ്യമിട്ടിരുന്നത് എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഒരു അക്ഷരപ്പിശകിലൂടെ ഗൂഗൾ എന്ന പദം ഗൂഗിൾ ആയി മാറുകയാണുണ്ടാണ്ടായത് ) 26. ഗൂഗിളിന്റെ സ്ഥാപകർ ആരെല്ലാം സെർജി ബ്രിൻ, ലാറി പേജ് (കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ സുഹൃത്തുക്കളായിരുന്നു. Stanford University, officially Leland Stanford Junior University) 27. ഗൂഗിൾ കീ വേർഡുകൾ അനുസരിച്ച് പരസ്യം നൽകി തുടങ്ങിയത് ഏത് വർഷം മുതലാണ് 2000 മുതൽ 28.ഇന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്സ്യൽ ബാങ്ക് ഏതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 29,ഏഴു ദീപുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം മുംബൈ 30.ഇന്ത്യയിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം ഏത് മദ്രാസ് മുനിസിപ്പാലിറ്റി (1687-ൽ നിലവിൽവന്നു ) 31.ദൂരദർശനിൽ മലയാളം സംപ്രേഷണം ആരംഭിച്ചത് എന്ന് 1985 ജനുവരി 1 32.ചുവന്ന നദികളുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം അസം 33.കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്തത് എന്ന് 1998 ജനുവരി 26 34.ലോകസഭയിലെ ആദ്യ വനിതാ സ്പീക്കർ മീരാ കുമാർ 35.ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ ചിത്രകാരൻ നന്ദലാൽ ബോസ് 36.പാവപ്പെട്ടവൻറെ തടി മുള 37.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഓക്സിജൻ 38. സൈലൻറ് വാലി ഏത് ജില്ലയിലാണ് പാലക്കാട് 39.വാൻഗാരി മാതായി ആരംഭിച്ച പരിസ്ഥിതി സംഘടന ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് (1977-ൽ) 40.ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം സിലിക്ക 41.ഇരുമ്പിന്റെ പ്രധാന ആയിര് പേര് ഹേമറ്റൈറ്റ് 42.കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്ന് അറിയപ്പെടുന്ന ജില്ല ഇടുക്കി 43.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആര് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 44.ഹിമാദ്രി പർവ്വതനിര എവിടെയാണ് ഹിമാലയ 45.ദേശീയ തൊഴിലുറപ്പ് നിയമം പാർലമെൻറ് പാസാക്കിയ വർഷം 2005 46.രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ശ്വേതരക്താണുക്കൾ 47.ശബ്ദത്തിൻറെ യൂണിറ്റ് ഡെസിബൽ 48.ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനം (നീതി ആയോഗ് -2015 ജനുവരി ഒന്നിന് നിലവിൽ വന്നു. ( NITI Ayog - Institution for Transforming India) 49 പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലൈവ് 50.പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം 18 51.വിമോചന സമരം നടന്ന വർഷം 1959 52.ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷൻ രംഗനാഥമിശ്ര 53.സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം . എട്ടെണ്ണം ( 9എണ്ണം ഉണ്ടായിരുന്നു. പ്ലൂട്ടോ ഗ്രഹത്തെ കുള്ളൻ ഗ്രഹം ആയി കണക്കാക്കി അങ്ങനെ 8 എണ്ണം ആയി) 54. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി നെയ്യാർ 55.മലയൻ ഡാർഫ് ഏത് വിളയുടെ സങ്കരയിനമാണ് തെങ്ങ് 56.സ്വത്തവകാശം മൗലിക അവകാശം അല്ലാതാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് 1978 ലെ 44 ഭരണഘടനാ ഭേദഗതിയിലൂടെ ( 6 മൗലിക അവകാശങ്ങൾ മാത്രമേ നിലവിലുള്ള ) 57.ഇൻറർനെറ്റിലൂടെ അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിൾ പ്രകാരമാണ് നൽകുന്നത് ആർട്ടിക്കിൾ 19(1) (A) 58.2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കൊക്കെ ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി,അമേരിക്കക്കാരായ എസ്തേർ ദഫ്ളു ,മൈക്കിൾ ക്രെമെർ 59.2019 ലെ നോബൽ സമാധാന സമ്മാനം ആബി അഹമ്മദ് അലി (എത്യോപ്യൻ പ്രധാനമന്ത്രി ) 60.കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ് കെ പി കേശവമേനോൻ 61,കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത 1998 62.പത്തനംതിട്ട ജില്ല രൂപീകൃതമായത് എന്നാണ് 1982 നവംബർ 1 63. ലോകത്തെ എത്ര സമയമേഖലകളായി ട്ടാണ് തിരിക്കുന്നത് അത് 64.ഏത് രാജ്യത്തിൻറെ രഹസ്യന്വേഷണ വിഭാഗമാണ് മൊസാദ് ഇസ്രായേൽ 65.മാമാങ്ക ആഘോഷങ്ങൾ അവസാനിക്കാൻ കാരണം മൈസൂർ ആക്രമണം 66.ഡെങ്കിപ്പനി പരത്തുന്ന ജീവി കൊതുക് 67.കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി വില്യം ഹാമിൽടൺ ഡിക്രൂസ് 68.1925 സബർമതി ആശ്രമത്തിൽ എത്തി ഗാന്ധിജിയുടെ അനുയായിയായ ഇംഗ്ലീഷ് കാരി മീരാബെൻ 69.ഏത് രോഗമാണ് ലുക്കീമിയ എന്നറിയപ്പെടുന്നത് രക്താർബുദം 70. പാലിനെ തൈരാക്കുന്ന ബാക്റ്റീരിയ ലാക്ടോബാസില്ലസ് 71.ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിർമ്മിച്ചത് കേരളം 72.ശ്രീനാരായണഗുരു സരസ്വതി വിഗ്രഹം സ്ഥാപിച്ചത് എവിടെ വർക്കല 73.1818 -ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് ആരാണ് വെറന്റ് ജെ. ഡൗസൻ 74 വിമോചന സമരം നടന്നത് ഏത് വർഷമാണ് 1959 75.ഇടമലയാർ അണക്കെട്ട് ഏത് നദിയിലാണ് പെരിയാർ 76.ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ് ആണോ ഡച്ചു കാർ 77.നായയുടെ ശാസ്ത്രീയ നാമം കാനിസ് ഫെമിലിയാരിസ് 78.കേരളത്തിലെ ഏക പീഠഭൂമി മേഖലയായി അറിയപ്പെടുന്നത് വയനാട് 79.ആദ്യമായി നിർമിച്ച കൃത്രിമ നൂൽ ഏത് നൈലോൺ 80.ബുദ്ധമത തത്വങ്ങൾ ഞങ്ങൾ പ്രധാനമായും രചിക്കപ്പെട്ട ഭാഷയേത് പാലി 81.കിഡ്നിയുടെ (Kerala Infrastructure Investment Fund Board (KIIFB)) ചെയർമാൻ കേരള മുഖ്യമന്ത്രി 82.പാർലമെൻറിലെ സംയുക്ത സമ്മേളനത്തിലെ അധ്യക്ഷൻ ലോക്സഭാ സ്പീക്കർ 83.ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സർവീസ് ആരംഭിച്ച നഗരം ന്യൂഡൽഹി 84 നാല് ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞ വർഷം 2000 മേയ് 85. കേരള നിയമസഭയിൽ ആക്ടിംഗ് സ്പീക്കറായ ആദ്യ വനിത നഫീസത്ത് ബീവി 86. ആറ് തെലുങ്ക് സംസാരിക്കുന്ന അവർക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു 8 നിരാഹാരത്തിൽ മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണ് പോറ്റി ശ്രീരാമലു 87. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനമാണ്. ആന്ധ്ര പ്രദേശ് 88.ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിൻറെ മധ്യതല തട്ട് ബ്ലോക്ക് പഞ്ചായത്ത് 89.കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ പിരിച്ചു വിടുന്നതിന് കാരണമായ പ്രക്ഷോഭം വിമോചന സമരം 90. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐടി ആക്ട് നിലവിൽ വന്ന വർഷം 2000 91.കേരള പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്ന വർഷം 1956 92.നാഷണൽ ലൈബ്രറി എവിടെയാണ് കൊൽക്കത്ത 93.മലയാള സാഹിത്യത്തിൽ കേസരി എന്നറിയപ്പെടുന്നത് വേങ്ങയിൽ കുഞ്ഞിരാമൻ നായർ (പത്രപ്രവർത്തനത്തിൽ കേസരി എന്നറിയപ്പെടുന്നത് - എ ബാലകൃഷ്ണപിള്ള) 94.വോയിസ് ഓഫ് ഇന്ത്യ എന്ന പത്രം സ്ഥാപിച്ചത് ദാദാഭായി നവറോജി 95.വന്ദേമാതരം എന്ന പത്രം സ്ഥാപിച്ചത് ലാലാ ലജ്പത് റായി 96.ബംഗാൾ എന്ന പത്രം സ്ഥാപിച്ചത് സുരേന്ദ്രനാഥ് ബാനർജി 97.ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി യാങ്ങ്സി (ചൈന) 98.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ് 6 വർഷത്തിലൊരിക്കൽ (ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുമാസത്തിലൊരിക്കൽ ആണ് ഭദ്രദീപം നടക്കുന്നത്. പന്ത്രണ്ട് ഭദ്രദീപം ചേരുമ്പോഴാണ് 56 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങായ മുറജപം നടത്തുന്നത് ) 99.സ്വദേശി മിത്രം (1882-ൽ സ്ഥാപിച്ചത്) തമിഴ് പത്രത്തിൻറെ പത്രാധിപർ ജി സുബ്രഹ്മണ്യ അയ്യർ (ഹിന്ദു പത്രത്തിൻറെ സ്ഥാപകനും അദ്ദേഹമാണ് 100.പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ആന്ധ്ര പ്രദേശ്
|
No comments:
Post a Comment