Friday, September 11, 2020

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE- 69

 LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE- 69

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

കൂടുതൽ മോക് ടെസ്റ്റുകൾ .....


LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും

1. കൊങ്കൺ റെയിൽ പാതയുടെ ദൈർഘ്യം എത്ര കിലോമീറ്റർ ആണ്

760 കിലോമീറ്റർ

2.പ്രഭാത കിരണങ്ങൾ ഏൽക്കുന്ന മലകളുടെ നാട് എന്ന വിശേഷണം ഉള്ള ഇന്ത്യൻ സംസ്ഥാനം

അരുണാചൽ പ്രദേശ്

3. 1857ലെ സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ റാണി ലക്ഷ്മിഭായ് ഏത് പ്രദേശത്തെ ഭരണാധികാരിയായിരുന്നു

ഝാൻസി

4.1930 മാർച്ച് 12-ന് ഗാന്ധിജി ഏത് ആശ്രമത്തിൽ നിന്നാണ് ഉപ്പുനിയമം ലംഘിക്കാൻ ദണ്ഡി കടപ്പുറത്തേക്ക് യാത്രതിരിച്ചത്

സബർമതി (ഗുജറാത്ത്)

5.ഏത് വർഷമാണ് ഇന്ദിരാഗാന്ധി സർക്കാർ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

1975

6. കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള  പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി


ശൂരനാട് കുഞ്ഞൻപിള്ള (1993 . 2017 മുതൽ അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക )

7.അടുക്കളയിൽ നിന്ന് പാർലമെൻറിലേക്ക് എന്ന കൃതി രചിച്ചത്

ഭാരതി ഉദയഭാനു

8.മലയാള പത്രപ്രവർത്തനത്തിന് പിതാവ് എന്നറിയപ്പെടുന്നത്

ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ

9.കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്നത്

കണ്ണൂർ

10. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത

ലക്ഷ്മി എൻ മേനോൻ

11. നെഹ്റു കപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫുട്ബോൾ

12.ഇന്ത്യയിൽ വിസ്തീർണത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം

മധ്യപ്രദേശ്

13.1917-ൽ സമസ്ത കേരള സഹോദര സംഘം സ്ഥാപിച്ചത്

കെ അയ്യപ്പൻ

14.ഏത് അവാർഡാണ് അക്കാദമി അവാർഡ് എന്ന പേരിൽ അറിയപ്പെടുന്നത്

ഓസ്കാർ

15.കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി

ഡോക്ടർ ജോൺ മത്തായി

16.അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത

ഏലമ്മ

17.വൈദ്യശാസ്ത്ര വിഭാഗത്തിലെ നോബൽ സമ്മാന ജേതാക്കളെ തീരുമാനിക്കുന്നത് ഏത് ഇൻസ്റ്റിറ്റ്യൂട്ടാണ്

കരോലിന ഇൻസ്റ്റിറ്റ്യൂട്ട് (ഓസ്ലോ, സ്വീഡൻ )

18.ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് 1963 നവംബർ 21 ന് എവിടെ നിന്നാണ് വിക്ഷേപിച്ചത്

തുമ്പ

19. ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ ഗതാഗതമാർഗം

ജലഗതാഗതം

20.ഭാരതരത്നം ലഭിച്ച ആദ്യ വിദേശി

ഖാൻ അബ്ദുൽ ഗഫാർ ഖാൻ (പാകിസ്ഥാൻ)

21. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര നഗരം

കൊൽക്കത്ത

22.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം

ഫത്തേപ്പൂർ സിക്രി


23. ബറോഡയുടെ പുതിയ പേര്

വഡോദര

24.ഇരവികുളം വന്യജീവി സങ്കേതം നാഷണൽ പാർക്കായി പ്രഖ്യാപിക്കപ്പെട്ട വർഷം

1978

25.ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം

1.18

26.ലോക ഉപഭോക്തൃ ദിനം

മാർച്ച് 15

27.സ്വപ്നവാസവദത്തം രചിച്ചത്

ഭാസൻ

28.ഒരു അടി എത്ര ഇഞ്ചിന് സമമാണ്

12

29. പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത്

പുലിസ്റ്റർ സമ്മാനം

30. മറക്കുടയ്ക്കുള്ളിലെ മഹാ നരകം രചിച്ചതാരാണ്

എം ആർ ബി (MR ഭട്ടതിരിപ്പാട്)

31. ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്

കമലാ നെഹ്റു

32.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിംല കരാറിൽ ഒപ്പുവെച്ചത്

ഇന്ദിരാഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും (പാക്കിസ്ഥാൻ പ്രസിഡണ്ട് ആയിരുന്നു )

33.പറയിപെറ്റ പന്തിരുകുലത്തിലെ ഏക വനിത

കാരയ്ക്കലമ്മ

34. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യം സ്ഥാപിച്ചത്

അൽ ബുക്കർക്ക്

35 ഫലങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം

അസറ്റിലിൻ


36.ഏത് സംസ്ഥാനത്തെയാണ് വനാഞ്ചൽ എന്നും വിളിക്കുന്നത്

ജാർഖണ്ഡ് (2000 നവംബർ 15 നു രൂപീകൃതമായി )

37. പ്രസിഡണ്ടിനെ ആയുസ്സ് കാലത്തേയ്ക്ക് തെരഞ്ഞെടുക്കുന്ന രാജ്യം

ഹെയ്ത്തി

38.ഇന്ത്യയ്ക്ക് ഫെഡറൽ സംവിധാനം വിഭാവനം ചെയ്ത ആദ്യ നിയമം

1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്

39.റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്

ഗോർബച്ചേവ്

40.ഏതു മാസത്തിലാണ് നോബൽ സമ്മാനം പ്രഖ്യാപിക്കുന്നത്

ഫെബ്രുവരി

41. ഏറ്റവും ആഴം കൂടിയ സമുദ്രം

പെസഫിക് സമുദ്രം

42.കേരളത്തിലെ ആദ്യത്തെ കോവിഡു ആശുപത്രി എവിടെയാണ്

കാസർഗോഡ് തെക്കിൽ വില്ലേജ് (കേരള ഗവൺമെൻറ്  ടാറ്റയുടെ സഹകരണത്തോടെ 551 പേരെ കിടത്തി ചികിത്സിക്കാനുള്ള ആശുപത്രി നിർമ്മിച്ചു (80,000 Sq.ft. , 5 ഏക്കറിൽ ) 128 ഉരുക്കിൽ തീർത്ത കണ്ടെയ്നർ യൂണിറ്റുകളാണ് ആശുപത്രി ആക്കിയത്. )

43. കേരള ഗവൺമെൻറ്  സഹകരണത്തോടെ ആദ്യമായി ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തത് എന്നാണ്

സെപ്റ്റംബർ 9, 2020 (150 ദിവസം കൊണ്ട് 60 കോടി രൂപ മുടക്കിയാണ് ആശുപത്രി നിർമ്മിച്ചത് )

44. കേരളത്തിലെ ഏറ്റവും വലിയ കോവിസ് ഫസ്റ്റ് ലയൺ ഹോസ്പിറ്റൽ

നാട്ടിക, തൃശ്ശൂർ (സെപ്റ്റംബർ 9, 2020 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.1400 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.ലുലു (വൈപ്പർ മാർക്കറ്റ്)വുമായി സഹകരിച്ചാണ് നിർമിച്ചത് )

45.ഇന്ത്യയിലെ ആദ്യത്തെ ചൈനീസ് സഞ്ചാരി 


ഫാഹിയാൻ

46.ഏറ്റവും വലിയ അക്ഷാംശരേഖ

ഭൂമധ്യരേഖ

47.അർത്ഥശാസ്ത്രം രചിച്ചത് ആരാണ്

ചാണക്യൻ

48.ഏതു വർഷമാണ് ലോക ജനസംഖ്യ 600 കോടി തികഞ്ഞത്

1999

49.ഏതിൻറെ കണ്ടുപിടുത്തമാണ് കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

ആവിയന്ത്രം

50.സുനാമി ഏത് ഭാഷയിലെ വാക്കാണ്

ജാപ്പനീസ്

51.ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററിനു തുല്യമാണ്

1852

52.ജനിതക ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

ഗ്രിഗർ മെൻഡൽ

53.സിമ്പിൾഡൻ മത്സരങ്ങൾ നടക്കുന്ന സ്ഥലം

ലണ്ടൻ

54. കേരള സിറാമിക് ലിമിറ്റഡ് എവിടെയാണ്

കുണ്ടറ

55.ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കുന്നത്

റഷ്യ

56. ഏതു രാജ്യത്തെ പ്രസ്ഥാനമായിരുന്നു ഫാസിസം

ഇറ്റലി

57. ഏതു വർഷമാണ് ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിച്ചത്

1941

58.മഹാകവി വള്ളത്തോളിന്റെ എൻറെ ഗുരുനാഥൻ എന്ന കവിതയിൽ ആരെ കുറിച്ചാണ് വർണിക്കുന്നത്

മഹാത്മാഗാന്ധി

59.1785 ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്

ചാൾസ് വിൽക്കിൻസ്

0.ഏതു നദിയുടെ തീരത്ത് വച്ചാണ് ബുദ്ധന് ബോധോദയം ഉണ്ടായത്

നിരഞ്ജന (ഗയ, ബിഹാർ )

61.ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം

1773

62.ഏതു വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്

1911 ( 26-മത്തെ കൽക്കട്ട കോൺഗ്രസ് സമ്മേളനം)

63.ഏതു വർഷമാണ് ചൈന ജനകീയ റിപ്പബ്ലിക് ആയത്

1949 (1949, ഒക്ടോബർ 1. People's Republic of China (PRC) )

64.ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

ഒഡിഷ

65-ഇന്ത്യൻ സിനിമയുടെ പിതാവ്

ദാദ സാഹിബ് ഫാൽക്കെ

66.ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം

കാൽസ്യം ക്ലോറോ ഹൈപ്പോ ക്ലോറൈഡ്

67. ചരൺസിംഗിന്റെ സമാധിസ്ഥലം

കിസാൻ ഘട്ട് (ന്യൂ ഡൽഹി)

68.കേരള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ

ഡോക്ടർ ജോൺ മത്തായി

69. വിപ്ലവ കവിയായ പാബ്ലോ നെരൂദ ഏതു രാജ്യക്കാരനാണ്

ചിലി

70.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ( AlMS) എവിടെയാണ്

ന്യൂഡൽഹി

71.സോക്രട്ടീസിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യൻ

പ്ലേറ്റോ

72.ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്

ഇടുക്കി (മറയൂർ)

73.കൽപ്പന ചൗള ബഹിരാകാശത്ത് പോയത് ഏത് പേടകത്തിലാണ്

കൊളംബിയ (അമേരിക്ക, 1997 -പേടകം തകർന്ന് കല്പനചൗള ഉൾപ്പെടെ ഏഴ് ബഹിരാകാശ സഞ്ചാരികളും അപകടത്തിൽ പെട്ട് മരിച്ചു)

74.റെഡ് ക്രോസ് ദിനം എന്നാണ്

മെയ് 8

75.ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്

അലി സഹോദരന്മാർ

76.എനിക്കൊരു സ്വപ്നമുണ്ട് എന്ന തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്

മാർട്ടിൻ ലൂഥർ കിംഗ് (Born: 15 January 1929, Atlanta, GA, USA )

77.കേരളത്തിൽ ഏറ്റവും കൂടുതൽ കടത്തിൽ കടൽത്തീരമുള്ള ജില്ല

കണ്ണൂർ

78.അഞ്ചു വർഷം തികച്ചു ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി

സി അച്യുതമേനോൻ

79.മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രത്തിൻറെ സൃഷ്ടാവ്

വാൾട്ട് ഡിസ്നി (അമേരിക്ക)

80.ഒളിമ്പിക് വളയങ്ങളിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിലെ നിറം

മഞ്ഞ

81.അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനത്തിൻറെ രചയിതാവ്

പന്തളം കെ. പി. രാമൻ പിള്ള

82.കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ്

കോട്ടയം

83.പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചത്

ലൂയി പാസ്റ്റർ (ഫ്രാൻസ് )

84.ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ്

വുഡ്റോ വിൽസൺ (28th president of the United States from 1913 to 1921)

85.സ്റ്റാച്യു ഓഫ് ലിബർട്ടി ഏത് രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്

യു എസ് എ (The French sculptor Frederic-Auguste Bartholdi ആണ് പ്രതിമ സ്ഥാപിച്ചത് )

86. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്

സി. കൃഷ്ണൻ നായർ

87. കേരളത്തിൽ കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹത്തിന് വേദിയായ സ്ഥലം

പയ്യന്നൂർ (കണ്ണൂർ )

88.കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം ആയ വർഷം

1991

89.സാഹിത്യകാരനായ കാക്കനാടന്റെ യഥാർത്ഥ പേര്

ജോർജ് വർഗീസ്

90.ഇന്ത്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം

35 വയസ്

91.കല, സാഹിത്യം, ശാസ്ത്രം . സാമൂഹിക സേവനം എന്നീ മേഖലകളിൽ നിന്ന് എത്ര വിദഗ്ധരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്

12 പേരെ

92.കാഞ്ചൻജംഗ ഏതു സംസ്ഥാനത്താണ്

സിക്കിം

93.ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡൻറ്

മൗലാനാ ആസാദ്

94. ഹാരിപോട്ടർ സീരിസിലൂടെ അനശ്വരം ആക്കപ്പെട്ട പക്ഷി

മൂങ്ങ

95.ഏതു രാജ്യമാണ് ഹോളണ്ട് എന്ന് അറിയപ്പെട്ടിരുന്നത്

നെതർലൻഡ്

96.ആരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായാണ് മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിച്ചത്

ജോർജ് അഞ്ചാമൻ

97.കേരള ഹെമിങ് വേ എന്നറിയപ്പെടുന്നത്

എം ടി വാസുദേവൻ നായർ

98.ഗുരുവായൂർ സത്യാഗ്രഹത്തിന് വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു

എ കെ ഗോപാലൻ

99.സംസ്ഥാന നിയമനിർമ്മാണ സഭയിൽ പരമാവധി എത്ര അംഗങ്ങൾ വരെ ആകാം

500 അംഗങ്ങൾ

100. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര

ഹിമാദ്രി (8000 മീറ്റർ ഉയരം)

No comments:

Post a Comment