Saturday, September 19, 2020

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-73

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-73


കൂടുതൽ മോക് ടെസ്റ്റുകൾ .....

LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും


 1.ഹോമിയോപ്പതി വകുപ്പും സർക്കാരും ചേർന്ന് സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായം നൽകുന്ന പദ്ധതി


സീതാലയം

2 കേരളത്തിൽ ഓപ്പറേഷൻ സുലൈമാനി (വിശപ്പുരഹിത നഗരം ) പദ്ധതി നടപ്പാക്കിയ നഗരം

കോഴിക്കോട്

3.കേരളത്തിൽ എത്ര സർക്കാർ മെഡിക്കൽ കോളേജുകൾ ഉണ്ട്

13 എണ്ണം

4.കേരളത്തിൽ ആദ്യം നിലവിൽ വന്ന മെഡിക്കൽ കോളേജ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് (1951)

5.ഇന്ത്യയിലെ സഹകരണ മേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്

പരിയാരം മെഡിക്കൽ കോളേജ് (2018-ൽ ഗവൺമെൻറ് ഏറ്റെടുത്തു )

6.പട്ടികജാതി വകുപ്പിന് കീഴിൽ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കൽ കോളേജ്

ഗവൺമെൻറ് മെഡിക്കൽ കോളേജ് പാലക്കാട്

7. കേരള ആരോഗ്യ സർവകലാശാലയുടെ ഇപ്പോഴത്തെ (2020 സെപ്റ്റംബർ) പ്രോവൈസ് ചാൻസിലർ

കെ കെ ശൈലജ (ബഹു ആരോഗ്യമന്ത്രി, കേരള)

8.കേരള ആരോഗ്യ സർവ്വകലാശാലയുടെ ചാൻസിലർ

കേരള ഗവർണർ (ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ )

9. കേരള ആരോഗ്യ സർവകലാശാല (ആസ്ഥാനം തൃശൂർ) സ്ഥാപിച്ച വർഷം

2010

10. 12 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള ഇന്ത്യ ഗവണ്മെൻറിന്റെ ആരോഗ്യ ദൗത്യം

മിഷൻ ഇന്ദ്രധനുഷ്

11. മിഷൻ ഇന്ദ്രധനുഷ് എത്ര രോഗങ്ങൾക്ക് എതിരെയുള്ള വാക്സിൻ നൽകുന്നു

7 രോഗങ്ങൾക്ക്

12. വിശപ്പു രഹിത സംസ്ഥാനം എന്ന ലക്ഷ്യത്തോടെ അടുത്തിടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി

സുഭിക്ഷ

13.കേരളത്തിൻറെ നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്ത സിനിമ

വൈറസ്

14. യാന്ത്രി കോർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം

ഡൈനാമോ

15. റീചാർജ് ചെയ്യാവുന്ന ടോർച്ച് കളിൽ ഉപയോഗിക്കുന്ന സെൽ

നിക്കൽ കാഡ്മിയം സെൽ

16.ആറ്റം സിദ്ധാന്തത്തിൻെറ ഉപജ്ഞാതാവ്

ജോൺ ഡാൾട്ടൺ

17.ഓക്സിജൻ വാതകം കണ്ടുപിടിച്ചത്

ജെ ബി പ്രീസ്റ്റ്ലി (1774-ൽ)

18.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം

ഓക്സിജൻ

19. പാലിലെ പഞ്ചസാര അറിയപ്പെടുന്നത്

ലാക്ടോസ്

20.പ്രവൃത്തി, ഊർജം എന്നിവയുടെ യൂണിറ്റ് ജൂൾ എന്ന് നാമകരണം ചെയ്തത് ഏത് ബ്രിട്ടീഷ് ശാസ്ത്രജ്ഞനോടുള്ള സ്മരണാർത്ഥമാണ്

ജെയിംസ് എസ്കോട്ട് ജൂൾ

21.പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ

ഹെൻട്രിച്ച് ഹെട്സ്

22  2020 ഓഗസ്റ്റ് 25 ന് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടുത്തം അന്വേഷിക്കാൻ  ചുമതലപ്പെടുത്തിയ കമ്മീഷൻ

കൗശികൻ കമ്മിഷൻ (അഞ്ചംഗ സംഘം)

23.പൗരത്വ ഭേദഗതി നിയമത്തിൽ രാഷ്ട്രപതി ഒപ്പുവെച്ച് തീയതി

2019 ഡിസംബർ 12

24. തീർത്ഥാടന ടൂറിസത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്

പത്തനംതിട്ട

25.ഒളിംപിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി കായികതാരം

തിരുവല്ല പാപ്പൻ

26. ഇന്ത്യയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം

മൗലികാവകാശങ്ങൾ

27.കാർഗിൽ യുദ്ധ കാലത്തെ ഇന്ത്യൻ പ്രധാനമന്ത്രി

എ ബി വാജ്പേയ്

28. കേരള ബാങ്കിൻറെ ആദ്യത്തെ സി ഇ ഒ

പി എസ് രാജൻ (2019 ഡിസംബർ 7-ന്  നിലവിൽ വന്നു )


29. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ രചിച്ചത്

അരവിന്ദ് ഘോഷ്

30.പെരിയാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടത് ആര്

ഇ വി രാമസ്വാമി (ബ്രാഹ്മണ മേധാവിത്വത്തെ യും ജാതിവ്യവസ്ഥയും എതിർത്തു ദക്ഷിണേന്ത്യയിലെ പ്രസ്ഥാനമായ ഹായ് സ്വാഭിമാന പ്രസ്ഥാനത്തിന് രൂപംകൊടുത്തു )

31.സതി, ഗ്രാമീണ ചെണ്ടക്കാരൻ എന്നിവ ആരുടെ പ്രസിദ്ധമായ ചിത്രങ്ങളാണ്

നന്ദലാൽ ബോസ്

32.നയി താലിം (അഥവാ നൂതന വിദ്യാഭ്യാസം) എന്നറിയപ്പെട്ട വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്തത് ആര്

മഹാത്മാഗാന്ധി

33.ദേശീയ ഗാനമായ വന്ദേമാതരം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്

ആനന്ദമഠം (ബാങ്കിങ് ചന്ദ്ര ചാറ്റർജി )

34.അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകി ബംഗാളിലെ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത് ആര്

രവീന്ദ്രനാഥ ടാഗോർ (1921 ഡിസംബർ 23 )

35.സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം

ഹൈഡ്രജൻ (പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഹൈഡ്രജൻ )

36.ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം

ഓക്സിജൻ

37.അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

നൈട്രജൻ

38.ഇരുമ്പ് തുരുമ്പ് ആകാതിരിക്കാൻ ഗാൽവനൈസേഷന് ഉപയോഗിക്കുന്ന മൂലകം

സിംങ്ക്

39. ഓട് (ബ്രോൺസ് ) നിർമ്മിക്കാൻ ചെമ്പിനോടൊപ്പം ചേർക്കുന്ന മൂലകം

ടിൻ

40.പിച്ചള (Brass) നിർമ്മിക്കാൻ ചെമ്പിനോടൊപ്പം ചേർക്കുന്ന മൂലകം

നാകം ( zinc )

41.എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം

ഹൈഡ്രജൻ

42. അത്ഭുത ലോകം എന്നറിയപ്പെടുന്നത്

ടൈറ്റാനിയം 

43.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം

ഓക്സിജൻ

44.ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന മൂലകം

മെർക്കുറി

45.രാസ സൂര്യൻ എന്നറിയപ്പെടുന്ന മൂലകം

മഗ്നീഷ്യം

46. വൈദ്യുതിയും താപവും ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം

സിൽവർ

47.ഏറ്റവും വില കൂടിയ ലോഹം

റോഡിയം

48.വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ

സോഡിയം, പൊട്ടാസ്യം

49.ഇടിമിന്നലിൻെറ ഫലമായി സസ്യങ്ങൾക്ക് ലഭിക്കുന്ന മൂലകം

നൈട്രജൻ

50.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

കാൽസ്യം

51.ഏത് ലോകമാണ് സൈനൈഡ് പ്രക്രിയയിൽ ശുദ്ധീകരിക്കുന്നത്

സ്വർണ്ണം

52.ലാപ്ടോപ്പിൽ ഉപയോഗിക്കുന്ന സെൽ ഏത്

ലിഥിയം അയോൺ സെൽ

53.കശുവണ്ടി, പുകയില എന്നിവ ഇന്ത്യയിലെത്തിച്ച വിദേശികളാര്

പോർച്ചുഗീസുകാർ

54.മേച്ചിൽ പുല്ല് സമരത്തിന് നേതൃത്വം നൽകിയ പ്രക്ഷോഭകാരി

കണ്ടകൈ കുഞ്ഞാക്കമ്മ

55. മനുഷ്യത്വമാണ് മനുഷ്യൻറെ ജാതി എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്

ശ്രീനാരായണ ഗുരു

56.കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസിന്റെ പേരു്.

പ്രതീക്ഷ

57.2020 - ൽ ലണ്ടനിലെ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിലെ (MSO ) മനകണക്ക് ലോകചാമ്പ്യൻഷിപ്പിൽ ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ പട്ടം നേടിയത്

നീലകണ്ഠ ഭാനുപ്രകാശ് (ഹൈദരാബാദ്)

58.ദേശീയ ഹരിതട്രിബ്യൂണലിന്റെ ആസ്ഥാനം

ന്യൂഡൽഹി

59.ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വന്ന വർഷം

1927

60.മന:ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

സിഗ്മണ്ട് ഫ്രോയിഡ്

61.പുസ്തകങ്ങൾ കത്തിച്ചു കളയുക എന്ന് അഭിപ്രായപ്പെട്ട തത്വചിന്തകൻ

റൂസോ

62.2020 ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയ സമിതിയുടെ അധ്യക്ഷൻ

ഡോ കസ്തൂരിരംഗൻ (വിദ്യാഭ്യാസമേഖല സമ്പൂർണമായും പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈ 29ന് കേന്ദ്ര ക്യാബിനറ്റ് ഇതിന് അംഗീകാരം നൽകി. 5 +3+3+ 4 എന്ന രീതി നിലവിൽ വരും )

63.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

സർദാർ പട്ടേൽ പ്രതിമ (Statue of unity)ഗുജറാത്തിലെ നർമ്മത ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രതിമയുടെ ഉയരം 182 മീറ്റർ .പ്രതിമ നിർമ്മിച്ച ശില്പി -രാം വി സുതർ, Inaugurated on 31.8. 2018 by Narendra Modi, Prime Minister)

64. 2022 ല് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന തിനുള്ള  ഐ എസ് ആർ ഒ യുടെ പദ്ധതി

ഗഗൻ യാൻ (GSLV- MKIII)

65.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം

ഭൂപൻ ഹസാരിക പാലം (അസമിലെ രോഹിത് നദിയിലാണ് 9.15 കിലോമീറ്റർ നീളമുള്ള ഈ പാലം)

66.തിരുവിതാംകൂർ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്

ജി പി പിള്ള (ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി)

66.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി

ജി പി പിള്ള

67. 'വേല ചെയ്താൽ കൂലി കിട്ടണം'ആരുടെ മുദ്രാവാക്യമായിരുന്നു

വൈകുണ്ഠസ്വാമികൾ

68.ശ്രീനാരായണഗുരുവിന് ആത്മീയജ്ഞാനം ലഭിച്ചത് എവിടെവച്ചാണ്

മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ വച്ച്

69.ശ്രീനാരായണ ഗുരുവിൻറെ വീട് ഏത് പേരിൽ അറിയപ്പെടുന്നു

വയൽവാരം വീട്

70.പുരുഷന് യുദ്ധം  സ്ത്രീക്ക് മാതൃത്വം പോലെയാണ് ആരുടെ വാക്കുകളാണ്

മുസോളിനി

71.അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ ലിറ്റിൽ പോയി എന്ന അണുബോംബ് വിക്ഷേപിച്ചവർഷം

1945 ഓഗസ്റ്റ് 6

72. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം

1809

73. പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം

1805

74.1857 ലെ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി

മംഗൽ പാണ്ഡെ

75.മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ബിഹാറിലെ ചമ്പാരനിൽ നീലം കർഷകർക്കു വേണ്ടി ആയിരുന്നു.ഏതു വർഷം

1917

76.വൈദ്യുതിയുടെ പിതാവ്

മൈക്കിൾ ഫാരഡെ

77.ഡയനാമോ കണ്ടുപിടിച്ചത് ആരാണ്

മൈക്കിൾ ഫാരഡെ

78 .കേരളത്തിലെ ആദ്യത്തെ താപ വൈദ്യുതനിലയം ആയ കായംകുളത്ത് ഉപയോഗിക്കുന്ന ഇന്ധനം

നാഫ്ത

79.ആകാശം നീല നിറത്തിൽ കാണാനുള്ള കാരണം

വിസരണം (കടൽ നീലനിറത്തിൽ കാണുന്നതും വിസരണം മൂലമാണ്)

80.പ്രകാശത്തിൻറെ പ്രാഥമിക വർണ്ണങ്ങൾ

നീല പച്ച ചുവപ്പ്

81.ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു

സി വി രാമൻ

82.കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആരാണ്

അടൽ ബിഹാരി വാജ്പേയ് (ഈ സമയത്ത് ഇ കെ നായനാർ ആയിരുന്നു കേരളത്തിലെ മുഖ്യമന്ത്രി )

83.കുടുംബശ്രീ പ്രവർത്തിക്കുന്നത് ഏത് വകുപ്പിന് കീഴിലാണ്

സംസ്ഥാന സർക്കാരിൻറെ തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ

84.കേരളത്തിലെ ആദ്യത്തെ വനിത ഡിജിപി

ആർ ശ്രീലേഖ

85.കേരളത്തിലെ 46 - മത് ചീഫ് സെക്രട്ടറി

വിശ്വാസ് മേത്ത

86.ജി-മെയിൽ എന്നറിയപ്പെടുന്നത് എന്താണ്

അമേരിക്കൻ കമ്പനിയായ ഗൂഗിളിന്റെ ഇ- മെയിൽ സേവനം

87.ഗൂഗിൾ, യാഹു എന്നിവ എന്തിന് ഉദാഹരണമാണ്

സെർച്ച് എഞ്ചിൻ

88.കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം

യുപിഎസ് (uninterrupted power supply)

89.ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം

1912 ലെ ബങ്കിപ്പൂർ സമ്മേളനം

90.ആരുടെ സ്മരണയ്ക്കായാണ് അക്ബർ ചക്രവർത്തി ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാനനഗരം പണികഴിപ്പിച്ചത്

ആത്മീയ ആചാര്യനായ സലിം ചിസ്തിയുടെ സ്മരണയ്ക്കായി

91.കണ്ണീർ വാതകത്തിൻറെ രാസനാമം

ക്ലോറോ അസറ്റോഫിനോൺ

92. ഒരു ട്രോയ് ഔൺസ് എന്നത് എത്ര ഗ്രാം സ്വർണമാണ്

31.1 ഗ്രാം

93. ഫ്ളൂറിൻ, ക്ലോറിൻ ,ബ്രോമിൻ എന്നീ മൂലകങ്ങൾ അറിയപ്പെടുന്നത്

ഹാലൊജനുകൾ

94.രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത്

മഹലനോബിസ് മോഡൽ (ഒന്നാം പഞ്ചവത്സര പദ്ധതി -ഹരോൾഡ് ഡോമർ മോഡൽ )

95.ഇന്ത്യൻ പാർലമെൻറിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം

12

96.ഇന്ത്യയിൽ ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ സംസ്ഥാനം

കേരളം

97.പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്നത്

കൊച്ചി

98.മലയാളി മെമ്മോറിയൽ പ്രസ്ഥാനത്തിൽ ആദ്യം ഒപ്പുവച്ചത്

ഡോക്ടർ പൽപ്പു

99. ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം

അഴിക്കൽ (കൊല്ലം)

100. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് ശ്രീനാരായണഗുരുവിന്റെ ഏത് പുസ്തകത്തിലെ വചനമാണ്

ജാതിമീമാംസ





No comments:

Post a Comment