LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-74
1. TICK TOK (Short video sharing app) നിരോധനത്തിന് പിന്നാലെ യൂട്യൂബു തുങ്ങിയ ഹ്രസ്വ വീഡിയോ സേവനം
യൂട്യൂബ് ഷോർട്സ്
2 ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി മുഖമില്ലാതെ വേഷമിട്ടത്
സൂരജ് തേലക്കാട്.125 സെന്റീമീറ്റർ ഉയരമുള്ള 25 age
3.കേരളത്തിൽ കോവിഡ് ബാധിച്ച് അന്തരിച്ച ആദ്യ ഡോക്ടർ
എം എസ് ആബ്ദീൻ (72 വയസ്. 20.09.2020,മണക്കാട് )
4. നമുക്ക് ജാതിയില്ല എന്ന് വിളംബരം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ്
ശ്രീനാരായണഗുരു
5.ഇന്ത്യാ ഗേറ്റ് രാഷ്ട്രപതി ഭവൻ ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹി എന്നിവ രൂപകൽപ്പന ചെയ്ത ബ്രിട്ടീഷ് കാരൻ
എഡ്വിൻ ലുട്യൻസ്
6. റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുന്ന ചടങ്ങിൽ പങ്കെടുത്ത ഫ്രാൻസിന്റെ വനിതാ പ്രതിരോധ മന്ത്രി
ഫ്ലോറൻസ് പാർലി (Florence Parly)
7.മാംസത്തിൻറെ അഭാവം മൂലമുണ്ടാകുന്ന രോഗം
ഘോഷിയോർക്കർ
8.ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം
മണിപ്പൂർ (ജവഹർലാൽ നെഹ്റു ആണ് മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ചത് )
9.ലോകത്തിലെ ഒഴുകിനടക്കുന്ന ഏക ദേശീയോദ്യാനം
കെയ്ബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂരിലെ ലോക്ടാക് തടാകത്തിലാണ് )
10.കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്
സൾഫ്യൂരിക് ആസിഡ്
11.കുമാരനാശാനെ വിപ്ലവത്തിൻറെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ച സാഹിത്യനിരൂപകൻ
ജോസഫ് മുണ്ടശ്ശേരി
12.1921ലെ മലബാർ കലാപത്തെ പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി
ദുരവസ്ഥ
13.ആധുനിക കവിത്രയങ്ങൾ ആരാണ്
കുമാരനാശാൻ , വള്ളത്തോൾ, ഉള്ളൂർ
14.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര
ആരവല്ലി (രാജസ്ഥാൻ)
15.ജയ്ഹിന്ദ് , ദില്ലി ചലോ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയത് ഏത് സ്വാതന്ത്ര്യ സമര ഭടൻ ആണ്
സുഭാഷ് ചന്ദ്ര ബോസ്
16.കേരളത്തിൽ ജന്മിത്ത സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്നത് എന്ന്
1970 ജനുവരി1
17.ദേശീയ പത്ര ദിനം എന്നാണ്
നവംബർ 16 (1966 നവംബർ 16 നാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് )
18.അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം ഏത്
നെയ്യാർ
19.രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന അവസ്ഥ
അനീമിയ
20. ഇന്ത്യയെ കണ്ടെത്തൽ ആരുടെ കൃതിയാണ്
ജവഹർലാൽ നെഹ്റു
21.വിഖ്യാതമായ പട്ടം പറത്തൽ പരീക്ഷണത്തിലൂടെ മിന്നലിനു കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്തിയതാര്
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
22.2020 സെപ്റ്റംബർ 20-ാം തീയതി രാജ്യസഭ പാസാക്കിയ കാർഷികോൽപന്ന വിപണന നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ബില്ലുകൾ ഏതാണ്
കാർഷികോല്പന്ന വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ) ബിൽ, കരാർ കൃഷി അനുവദിക്കുന്ന ഫാർമേഴ്സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ ) എഗ്രിമെൻറ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ്സ് ബിൽ
23.പാർലമെൻറ് പാസാക്കിയ കാർഷികോൽപന്ന വിപണന ബിൽ കർഷക വിരുദ്ധ ബിൽ ആണെന്ന് ആരോപിച്ച് നരേന്ദ്രമോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച മന്ത്രി
ഹർസിമർത് കൗർ ബാദൽ (Harsimrat Kaur Badal (Minister of Food Processing Industries))
24.നമുക്ക് ജാതിയില്ല വിളംബര ത്തിൻറെ നൂറാം വാർഷിക സ്മരണയ്ക്കായി സംസ്ഥാന സർക്കാർ തലസ്ഥാനനഗരിയിൽ 2020 സെപ്റ്റംബർ 21 - ന് സ്ഥാപിച്ചത് ആരുടെ പ്രതിമയാണ്
ശ്രീനാരായണ ഗുരുവിൻറെ (1.19കോടി രൂപ ചെലവിൽ സാംസ്കാരിക വകുപ്പാണ് പ്രതിമ നിർമ്മിച്ചത്. 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒബ്സർവേറ്ററി ഹിൽസിൽ അനാവരണം ചെയ്തു.)
25. ശ്രീനാരായണ ഗുരുവിൻറെ പ്രതിമ നിർമ്മിച്ചത് ആരാണ്
ഉണ്ണി കാനായി
26.കുമാരനാശാൻ ജനിച്ച തറവാടിന്റെ പേര്
തൊമ്മൻവിളാകത്ത്
26.എസ്എൻഡിപി യോഗം മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്
വാവൂട്ട് സംഘം
27. 1961-ൽ പ്രശസ്തമായ അമരാവതി സത്യാഗ്രഹം നയിച്ചത് ആരാണ്
എ കെ ഗോപാലൻ
28.മഹാത്മാഗാന്ധിയുടെ യങ് ഇന്ത്യ യുടെ പത്രാധിപരായ മലയാളി
ജോർജ് ജോസഫ്
29.മനുഷ്യൻ എന്ന കൃതി രചിച്ചതാരാണ്
കെ ദാമോദരൻ
30.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ സംഘടനയായ സമത്വ സമാജം സ്ഥാപിച്ചത്
വൈകുണ്ഠസ്വാമി (1836-ൽ)
31.അച്ചിപ്പുടവ സമരം, മൂക്കുത്തി സമരം എന്നിവയ്ക്ക് നേതൃത്വം നൽകിയത്
ആറാട്ടുപുഴ വേലായുധപ്പണിക്കർ
32.ഈഴവ സമാജത്തിൻറെ സ്ഥാപകൻ
ടി കെ മാധവൻ
33.നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡൻറ്
കെ കേളപ്പൻ
34.വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ എന്ന് പ്രഖ്യാപിച്ചത്
ചട്ടമ്പിസ്വാമികൾ
35.കൊച്ചി രാജ്യത്തും തിരുകൊച്ചി സംസ്ഥാനത്തും മന്ത്രി പദവി വഹിച്ച സാമൂഹിക പരിഷ്കർത്താവ്
സഹോദരൻ അയ്യപ്പൻ
36.സ്ത്രീകൾ നേതൃത്വം നൽകിയ മേച്ചിൽ പുല്ല് സമരം എവിടെയാണ് നടന്നത്
കണ്ണൂർ ജില്ലയിലെ കണ്ടങ്കൈ ഗ്രാമത്തിൽ
37.രവീന്ദ്രനാഥ ടാഗോറിനെ ആദരിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കാവ്യം ഏത്
ദിവ്യകോകിലം
38.ഗുരുവായൂർ സത്യാഗ്രഹം നടന്നത് എന്ന്
1931 നവംബർ ഒന്നിന്
39. ഇ കെ നായനാരുടെ ആത്മകഥ
സമരത്തീച്ചൂളയിൽ
40.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അന്ത്യവിശ്രമസ്ഥലം
പയ്യാമ്പലം (കണ്ണൂർ )
41. പുന്നപ്ര വയലാർ സമരം നടക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു
സർ സി പി രാമസ്വാമി അയ്യർ
42.ഇന്ത്യയുടെ ആദ്യത്തെ മെട്രോ റെയിൽവേ 1984-ൽ ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ചത് എവിടെ
കൊൽക്കത്ത (27.22 km from Noapara to Kavi Subhash and a 5.8 km (3.6 mi) line from Salt Lake Sector V to Salt Lake Stadium, for a total of 33.02 km)
43.ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതും ആയ മെട്രോ സർവീസ്
ഡൽഹി മെട്രോ (ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽ സർവീസ് )
44.കിഴക്കൻ തീരത്തെ രത്നം എന്നറിയപ്പെടുന്ന തുറമുഖ നഗരം
വിശാഖപട്ടണം (ആന്ധ്ര പ്രദേശ്)
45.ഇന്ത്യയിൽ ഏറ്റവും അധികം സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ
തെലുഗ്
46.മണ്ണിന് ചുവപ്പു നിറം നൽകുന്ന രാസവസ്തു
അയൺ ഓക്സൈഡ്
47. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉള്ള ആകെ ഭാഷകളുടെ എണ്ണം
22 എണ്ണം
48.ഏത് വൈസ്രോയിയുടെ കാലത്താണ് 1885 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത്
ഡഫറിൻ പ്രഭു
49.ഞാൻ മുട്ടു കുത്തി നിന്ന് അങ്ങയോടു അപ്പം ചോദിച്ചു; കല്ലാണ അങ്ങ് തന്നത്.ഏത് വൈസ്രോയിയെ കുറിച്ചാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത്
ഇർവിൻ പ്രഭു
50.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആയ ത്വക്കിന്റെ ഏറ്റവും പുറമേയുള്ള പാളി
എപ്പിഡെർമിസ്
51.ഫീമർ എന്നറിയപ്പെടുന്ന അസ്തി
തുടയെല്ല്
52.അസ്ഥികളുടെ കാഠിന്യത്തിന് കാരണമായ പദാർത്ഥം
കാൽസ്യം ഫോസ്ഫേറ്റ്
53 ദന്തക്ഷയത്തിന് കാരണമാകുന്ന ആസിഡ്
ലാക്റ്റിക് ആസിഡ്
54.മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
206
55.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റേപ്പിസ് (ആന്തര കർണത്തിൽ കാണുന്ന അസ്ഥി )
56. മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം
33
57. എല്ലിൻറെ വളർച്ചയ്ക്ക് അത്യാവശ്യമായ ലോഹം
കാൽസ്യം
58.മനുഷ്യ ശരീരത്തിലെ ഏറ്റവും ശക്തിയേറിയ അസ്ഥി
കീഴ്ത്താടി എല്ല്
59 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
കരൾ
60.ജനനം മുതൽ മരണം വരെ ഒരേ വലിപ്പം ഉള്ള ശരീരഭാഗം
കണ്ണിലെ ഐറിസ്
61.തലച്ചോറിലെ ഏറ്റവും വലിയ ഭാഗം
സെറിബ്രം
62.ഏത് രാഷ്ട്രീയ കക്ഷിയുടെ മുഖപത്രം ആയിരുന്നു സമദർശി
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
63.തുലാം പത്ത് സമരം എന്ന് അറിയപ്പെടുന്നത് ഏത്
പുന്നപ്ര വയലാർ സമരം
64.ഗുരു കുസിനെ പ്രോട്ടീൻ ആക്കി സംഭരിക്കുന്ന സസ്യത്തിന് ഉദാഹരണമാണ്
പയറുവർഗ്ഗങ്ങൾ
65.സുനാമിയെ തടഞ്ഞുനിർത്താൻ കഴിവുള്ള സസ്യം
കണ്ടൽ ചെടി
66.ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിരാ പോയിൻറ് എവിടെയാണ്
ആൻഡമാൻ നിക്കോബാർ
67.ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടന്ന വർഷം
1974 (രാജസ്ഥാനിലെ പൊക്രാനിൽ ,സ്മൈലിങ് ബുദ്ധ എന്ന പേരിലാണ് പരീക്ഷണം നടന്നത്)
68.കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ
തിരുവനന്തപുരം (പട്ടം )
69.കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകളുള്ള ജില്ല
തൃശ്ശൂർ
70.ക്രൂഡ് ഓയിലിൽ നിന്ന് പെട്രോൾ ഡീസൽ മണ്ണെണ്ണ എന്നിവ വേർതിരിക്കുന്ന പ്രക്രിയ
അംശികസ്വേദനം
71.വേഷം മാറിയ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിളിച്ചതാരെ
ഗോപാലകൃഷ്ണ ഗോഖലെ
72 .ബ്രിട്ടീഷ് പാർലമെൻറ് അംഗമായ ആദ്യത്തെ ഇന്ത്യക്കാരൻ
ദാദാഭായി നവറോജി
73.കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയ ഭേദഗതി
52ാം ഭേദഗതി
74.ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
സുകുമാർ സെൻ
75.അന്തരീക്ഷത്തിൽ എവിടെയാണ് ഓസോൺപാളി കാണപ്പെടുന്നത്
സ്ട്രാറ്റോസ്ഫിയർ
76.എത്രാമത്തെ വർഷമാണ് ക്രിസ്റ്റൽ വാർഷികം
പതിനഞ്ചാമത് വർഷം
77.ഭോപ്പാൽ വിഷ ദുരന്തത്തിന് കാരണമായ വാതകം
മീഥൈൽ ഐസോസയനേറ്റ് (1984 ഡിസംബർ 2,അഞ്ചു ലക്ഷത്തോളം ആളുകൾ മരിച്ചു )
78.സസ്യങ്ങളിലെ അടുക്കള എന്നറിയപ്പെടുന്നത്
ഇല
79.ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നാണ്
1975 ജൂൺ 25 (1977 മാർച്ച് 21ന് പിൻവലിച്ചു )
80.കേരള സർക്കാർ ആരംഭിച്ച മറൈൻ ആംബുലൻസിൻറെ പേര്
പ്രതീക്ഷ
81.ഫിലമെൻറ് ബൾബ് കളിൽ ഉപയോഗിക്കുന്ന വാതകം
ആർഗൺ
82.കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി 1 രൂപ ശിക്ഷ വിധിച്ച പ്രശസ്ത അഭിഭാഷകൻ
പ്രശാന്ത് ഭൂഷൻ (2020 ഒക്ടോബർ 31ന് )
83.ലിറ്റ്മസ് പേപ്പറിൽ ചെറുനാരങ്ങാനീര് ഒഴിച്ചാൽ എന്തു നിറമാകും
ചുവപ്പ്
84.പല്ലിയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം
3
85.ലക്ഷഗംഗ എന്തിന്റെ ഇനമാണ്
തെങ്ങ്
86.മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം
രാമേശ്വരം (തരമിഴ് നാട്)
87.ഇന്ത്യയുടെ ദേശീയ കലണ്ടർ അംഗീകരിക്കപ്പെട്ട തീയതി
1957 മാർച്ച് 22
88.കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം
ബേലാപൂർ ഹൗസ് (നവി മുംബൈ)
89.ഇന്ത്യയുമായി ഏറ്റവും കൂടുതൽ ഭാഗം അതിർത്തി പങ്കിടുന്ന രാജ്യം
ബംഗ്ലാദേശ്
90.കടൽ തീരമുള്ള എത്ര സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ട്
9 സംസ്ഥാനങ്ങൾ
91 സിറ്റിസൺഷിപ്പ് അമേൻറ്മെൻറ് ആക്ടിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം
പുതുച്ചേരി
92.ഓസോൺ ദിനം
സെപ്റ്റംബർ 16
93.ജാതിവ്യവസ്ഥയുടെ കെടുതികൾ വിവരിക്കുന്ന ജാതിക്കുമ്മി എന്ന പദ്യം രചിച്ചത്
പണ്ഡിറ്റ് കറുപ്പൻ
94. 1965 ലെ ഇൻഡോ - പാക് യുദ്ധ സമയത്ത് ഇന്ത്യൻ പ്രസിഡൻറ്
ഡോക്ടർ എസ് രാധാകൃഷ്ണൻ
95.ഹ്രസ്വദൃഷ്ടിയുടെ മറ്റൊരു പേര്
മയോപ്പിയ
96.ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച കോൺഗ്രസിതര പ്രധാനമന്ത്രി
നരേന്ദ്ര മോദി
97.നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് സർദാർ പട്ടേലിനെ വലംകൈ ആയിരുന്ന മലയാളി
വി പി മേനോൻ
98.മനുഷ്യ ശരീരത്തിലെ ശരാശരി താപനില എത്ര ഡിഗ്രി സെൽഷ്യസ് ആണ്
36.9
99. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ
ജൂൺ 21
100.നബാർഡിൻറെ ആസ്ഥാനം
മുംബൈ (NABARD - National Bank For Agriculture And Rural Development.)

No comments:
Post a Comment