Sunday, August 16, 2020

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 40 MATHS MODEL QUESTIONS AND ANSWERS. QUESTION CODE- 53

കൂടുതൽ മോക് ടെസ്റ്റുകൾ .....


LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും


LGS ( LAST GRADE SERVANT)/LDC/SECRETARIAT  EXAM 2020 - 40 MATHS MODEL QUESTIONS AND ANSWERS. QUESTION CODE- 53


1. 7302, 6402, 5302, 4302 ഇവയിൽ ഒറ്റപ്പെട്ടത് ഏത്

7302
6402
5302
4302

Ans:  6402


2. 10 ന്റെ  30% + 30 ന്റെ 10 ശതമാനം എത്ര

3
4
5
6
Ans: 6


3. 11, 13 ,15, 17 എന്നിവ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്


34665
36456
36465
35466
Ans: 36465

4 പത്തിന്റെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുക എന്ത്


18 /10
17 /10
7 /10
11/ 10
Ans: 18 /10


5. ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640?

39
40
41
42
Ans: 40


6. 30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി വന്നു ചേർന്നപ്പോൾ അത് മുപ്പതായി. എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സ് എത്ര

30
35
40
45
Ans: 45


7 ഒരു സംഖ്യയുടെ 8 മടങ്ങ് അതിൻറെ വർഗ്ഗത്തിനോട് അതിന്റെ രണ്ടു മടങ്ങ്കൂട്ടിയതിനു തുല്യമാണ്. എങ്കിൽ സംഖ്യ എത്ര . കൂട്ടിയതിനു തുല്യമാണ്


6
7
8
9
Ans:6


8 10 +29 + 40 + 81 ൻറെ വില എത്ര

2
4
8
10
Ans:  4


9. ഒരാൾ 25 ശതമാനം ഡിസ്കൗണ്ടിൽ കുറെ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു . എങ്കിൽ പുസ്തകത്തിൻറെ വില എന്ത്

900
950
1000
1050

Ans: 1000


10. ഒരു വർഷത്തിലെ മാർച്ച് ഒന്ന് ശനിയാഴ്ചയാണെങ്കിൽ ഏപ്രിൽ ഒന്ന് എന്താ ഴ്ചയായിരിക്കും

തിങ്കൾ
ചൊവ്വ
ബുധൻ
ശനി
Ans: ചൊവ്വ


11. ക്ലോക്കിൽ സമയം 3 .15 കാണിക്കുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര

3 1/2
5 1/2
A 7 1/2
9 ½
Ans: 7 1/2


12. 8 സെൻറീമീറ്റർ വശത്തുള്ള ഒരു ക്യൂവിൽ നിന്ന് ചെത്തി എടുക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോൾ അതിൻറെ വ്യത്യാസം എന്ത്

4 സെൻറീമീറ്റർ
2 സെൻറീമീറ്റർ
8 സെൻറീമീറ്റർ
6 സെൻറീമീറ്റർ
Ans: 8 സെൻറീമീറ്റർ


13. 2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3 ന് വൈകിട്ട് 6 മണി വരെ ആകെ എത്ര മണിക്കൂർ ഉണ്ട്

 84
96
72
120
Ans: 84


14. 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 900 മീറ്റർ നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻഡ് കൊണ്ടാണ്. എങ്കിൽ ട്രെയിനിന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ .

60
70
80
 90
Ans: 90


15. ഒരു സെറ്റിയുടെ വില 10,000 രൂപയാണ്. വർഷംതോറും വിലയിൽ 10 ശതമാനം വർധന ഉണ്ടെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ അതിൻറെ വില എത്രയായിരിക്കും


13000
11300
13301
13310
Ans: 13310


16. മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം അനുവിന് അത് ചെയ്തു തീർക്കാൻ 15 ദിവസം വേണമെങ്കിൽ രണ്ടുപേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും


 6
7
8
9
Ans:6

17 5005-5000 x 5 ÷ 5 ന്റെ വിലയെത്ര

1
10
5
0
Ans: 5


18. സുധീഷ് വീട്ടിൽ നിന്നും 6 കിലോമീറ്റർ പടിഞ്ഞാറോട്ട് നടന്നതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുകയും അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് മൂന്നു കിലോമീറ്റർ നടക്കുകയും ചെയ്തശേഷം രണ്ടു  കിലോമീറ്റർ ഇടത്തോട്ടും നടന്നാൽ യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എത്ര അകലെയാണ്

13 km
5 km
3 km
6 km

Ans: 5 km


19. രണ്ടു സംഖ്യകളുടെ തുക 50.  വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര

30
32
36
34
Ans: 36


20: 7. 8, 10, 5, 13 .....ഈ ശ്രേണിയിലെ അടുത്ത പദം ഏത്

3
2
12
15
Ans: 2


21.25 കുട്ടികളുള്ള ഒരു ക്ലാസിൽ ശ്രുതി മുമ്പിൽ നിന്ന് എട്ടാമത്തെയാളും ഗീതു പിറകിൽനിന്ന് ആറാമത്തെ ആളുമാണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികളുണ്ട് ,
10
11
12
14
Ans:11


22. മനു ഒരു സ്ഥലത്തുനിന്ന് നേരെ കിഴക്കോട്ട് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. അവിടെ നിന്ന് നേരെ വടക്കോട്ട് 9 കിലോമീറ്റർ സഞ്ചരിക്കുന്നു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയായിരിക്കും

10 കിലോമീറ്റർ
15 കിലോമീറ്റർ
12 കിലോമീറ്റർ
20 കിലോമീറ്റർ
Ans:15 കിലോമീറ്റർ


23. കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്
1
36
64
729
Ans:36

24. സമയം 1.3 ആകുമ്പോൾ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര

100°
150°
135°
140°
Ans:135°
25. ഒരു കോഡ് ഭാഷയിൽ isl coro ഭാഷയിൽ FINANCE നെ KGQESIL എന്നെഴുതിയാൽ BANK നെ എങ്ങനെ എഴുതാം


CCQO
CCPN
CBOL
CDRP

Ans:.CCQO


26. A,B യുടെ മകളാണ്. B, C സിയുടെ അമ്മയാണ് ആണ് . D, C യുടെ സഹോദരൻ ആണ് . എങ്കിൽ D യ്ക്ക് A യുമായുള്ള ബന്ധമെന്ത്

അച്ഛൻ
അപ്പൂപ്പൻ
മകൻ
A.സഹോദരൻ
Ans:.സഹോദരൻ


27. കൂട്ടത്തിൽ ചേരാത്ത അക്ഷരക്കൂട്ടം ഏത്


CFIL
ORUX
JMPS
 PS
Ans: PS


28. ഒരു വർഷത്തെ സ്വാതന്ത്ര്യദിനം ശനിയാഴ്ചയാണ് ആണ് ആ വർഷത്തെ തിരുവോണം സെപ്റ്റംബർ 9 ആണ് എങ്കിൽ ഏത് ദിവസമാണ് തിരുവോണം


വ്യാഴം
വെള്ളി
തിങ്കൾ
A.ബുധൻ
Ans:ബുധൻ


29. അഞ്ച് കുട്ടികൾ ഒരു വരിയായി കുന്നു കയറുകയാണ് ജയന്ത് ഹരിയുടെ തൊട്ടു പിന്നിലാണ്. രാമൻ ഗോവിന്ദൻറെ തൊട്ടുമുമ്പിലാണ്.  കൃഷ്ണൻ ഗോവിന്ദൻറെയും ഹരിയുടെയും ഇടയിലാണ്. ആരാണ് മുമ്പിൽ നിന്ന് രണ്ടാമത് നിൽക്കുന്നത്


കൃഷ്ണൻ
ഗോവിന്ദൻ
ഹരി
രാമൻ
Ans: ഗോവിന്ദൻ

30. മൂന്നുവർഷം മുമ്പ് രാജനെ വയസ്സ് x ആയിരുന്നു എന്നാൽ 12 വർഷം കഴിയുമ്പോൾ രാജനെ വയസ്സ് എത്ര

A. (X+15)
(X-15)
12
9

Ans: (X+15)


31. ഒരു സംഖ്യയുടെ  20% ത്തോട് 20  കൂട്ടിയാൽ ആ സംഖ്യ കിട്ടും സംഖ്യ ഏത്

20
25
30
40
Ans:25


32. 4, 7, 10 എന്ന സമാന്തര ശ്രേണിയുടെ 101-ാം പദം ഏത്

105
340
304
101
Ans.304


33..A: B = 1:3, B: C = 4:5 ആയാൽ A:C എത്ര

15:4
4:15
1:15
1:4
Ans.4:15


34. 2400 രൂപയ്ക്ക് രണ്ടു വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം
10
12
24
8
Ans.8

35.500 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു. 500 മീറ്റർ നീളമുള്ള പാലം കടക്കാൻ ആ തീവണ്ടിക്ക് എത്ര സമയ വേണം


40
30
20
10

Ans:40

36. 1600 രൂപയ്ക്ക് വാങ്ങിയ ഒരു പുസ്തകം 12% നഷ്ടത്തിൽ വിറ്റ എങ്കിൽ വിറ്റ വില എത്ര

1000 രൂപ
1300 രൂപ
1408 രൂപ
1508 രൂപ
Ans:1408 രൂപ


37. താഴെ തന്നിരിക്കുന്നവയിൽ 4/5 നേക്കാൾ വലിയ ഭിന്നസംഖ്യ ഏത്
5/8
5/7
4/3
4/7
Ans:4/3

38. 30 മുതൽ 60 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര

840
1275
435
940
Ans:840

39. ഒരു സംഖ്യയുടെ യുടെ 3 മടങ്ങിൽ നിന്നും 5 കുറച്ചതിന്റെ പകുതി 8 ആണ് . എങ്കിൽ സംഖ്യ ഏത്
8
7
16
12
Ans:7


40. സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ച ഒരു തുക15 വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക് എത്ര
15%
6 2/3%
6%
10%

Ans:6 2/3%

4 comments:

  1. 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽസംഖ്യ എത്ര ?

    ReplyDelete