Sunday, August 16, 2020

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 52

LGS ( LAST GRADE SERVANT)/LDC/SECRETARIAT  EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 52




1. കുഞ്ഞാലിമരയ്ക്കാർ ആരുടെ നാവികസേന തലവനായിരുന്നു

സാമൂതിരി

2 കുര്യാക്കോസ് ഏലിയാസ് ചാവറ ജീവിതത്തിൻറെ അവസാന ദിനങ്ങൾ ചെലവഴിച്ചത് എവിടെയാണ്

കൂനമ്മാവ് (കൊച്ചിയിൽ)

3. കമ്പ്യൂട്ടർ പദാവലിയിലെ വൈറസ് എന്നതിൻറെ പൂർണ്ണരൂപം

വൈറൽ ഇൻഫർമേഷൻ റിസോഴ്സസ് അണ്ടർ സീസ് (VIRUS full form, Vital Information Resources Under Seize)

4. ഖുർആൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വക്കം മൗലവിയുടെ പത്രം

ദീപിക

5. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്

വൈകുണ്ഠസ്വാമികൾ

6.സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ അറബ് വനിത

ഷിറിൻ ഇബാദി (ഇറാൻ)

7. ഗരംപാനി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്

അസം

8.സസ്യങ്ങളുടെ ഗന്ധം പൂമ്പൊടി എന്നിവയിൽ നിന്നും ഉണ്ടാകുന്ന അലർജി

ഹേഫിവർ

9. ഗാന്ധിജി അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം

ബെൽഗാം (കർണ്ണാടകം) കോൺഗ്രസ് സമ്മേളനം (1924)

10. സിക്കുകാരുടെ ആദ്യഗുരു

ഗുരുനാനാക്ക്

11. സിംലിപാൽ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്

ഒഡീഷ

12 സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം

65 വയസ്

13.സുവർണക്ഷേത്രം ഇപ്പോൾ അറിയപ്പെടുന്ന പേര്

ഹർ മന്ദിർ സാഹിബ്

14.സൂര്യൻ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ദിവസം

ജൂലൈ 4

15.സംസ്ഥാന വനിതാ കമ്മീഷൻ ആദ്യ അധ്യക്ഷ

സുഗതകുമാരി

16. സത്യഗ്രഹം ബലവാൻ മാരുടെ ഉപകരണമാണ് എന്ന് പറഞ്ഞത്

മഹാത്മാഗാന്ധി

17. സത്യജിത് റേയുടെ ആദ്യ ചിത്രം

പഥേർ പാഞ്ചാലി

18. സ്വർണ്ണത്തിൻറെ ശുദ്ധത സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്

കാരറ്റ്

19.സ്വരാജ് പാർട്ടി സ്ഥാപിച്ചത്

മോട്ടിലാൽ നെഹ്റു വും സി ആർ ദാസും

20. സ്വതന്ത്ര ഇന്ത്യയിൽ (1952) ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ

കെ ഡി യാദവ്

21. സ്വതന്ത്രഭാരതം രൂപവൽക്കരിച്ച മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ആദ്യ മന്ത്രി

ആർ കെ ഷൺമുഖം ചെട്ടി

22. ഹരിത വിപ്ലവത്തിൻറെ പിതാവ്

നോർമൻ ബോർലോഗ്

23. ഹരിദ്വാർ കേദാർനാഥ് എന്നീ തീർഥാടന കേന്ദ്രങ്ങൾ ഏത് സംസ്ഥാനത്താണ്

ഉത്തരാഖണ്ഡ്

24. ഹിരോഷിമയിൽ 1945 ഓഗസ്റ്റ് ആറിന് ആറ്റംബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ്

പോൾ ടിബൈറ്റ്സ് .

25.ഹുമയൂണിനെ ശവകുടീരം എവിടെയാണ്

ഡൽഹി

26 . ചന്ദ്രനിൽ നിന്ന് നോക്കുന്ന ആൾക്ക് ആകാശം എന്തായി തോന്നും

കറുപ്പ്


27. ചന്ദ്രഗുപ്തൻ രണ്ടാമൻ ഏത് പേരിലാണ് പ്രസിദ്ധനായത്

വിക്രമാദിത്യൻ

28. ചന്ദ്രഗുപ്ത മൗര്യനെ കാലത്ത് ഗ്രീക്ക് അംബാസിഡർ

മെഗസ്തനീസ്

29.  ചട്ടമ്പി സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേര്

അയ്യപ്പൻ (ഓമനപ്പേര് കുഞ്ഞൻ)


30. ചരിത്രത്തിൻറെ പിതാവ്

ഹെറഡോട്ടസ്

31 ചാർമിനാർ എവിടെയാണ്

ഹൈദരാബാദ്

32. ചിദംബരത്തെ നടരാജവിഗ്രഹം നിർമ്മിച്ചത്

ചോളന്മാർ

33. ജനസംഖ്യ സിദ്ധാന്തത്തെ ഉപജ്ഞാതാവ്

തോമസ് മാൽത്തൂസ്

34 2001 -ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കലാരൂപം

കൂടിയാട്ടം

35. ജവഹർലാൽ നെഹ്റു ജനിച്ച സ്ഥലം

അലഹബാദ് (ഉത്തർപ്രദേശ്)

36.ജി എന്നറിയപ്പെടുന്ന സാഹിത്യകാരൻ

ജി ശങ്കരക്കുറുപ്പ്

37. അവസാന പരാജയത്തിന് കാരണമായ യുദ്ധം നടന്ന (1815) വാട്ടർലൂ ഏത് രാജ്യത്താണ്

ബെൽജിയം


38. ജീൻ വാൽ ജീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സാഹിത്യകാരൻ

വിക്ടർ യുഗോ

39. പൊതുമാപ്പ് കൊടുക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ആർട്ടിക്കിൾ

ആർട്ടിക്കിൾ 72

40. ഫെഡറൽ ഭരണ സംവിധാനം ഉള്ള രാജ്യത്തിൻറെ ഏറ്റവും വലിയ സവിശേഷത

അധികാര വിഭജനം

41.മെലാനിന്റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥ

ആൽബിനിസം

42. മെഴുകിന്റെ ലായകം

ടർപ്പൻടൈൻ

43. ഇന്ന് ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ

എം എസ് സുബ്ബലക്ഷ്മി

44. ഐക്യരാഷ്ട്ര സഭയിൽ നിന്നും അംഗത്വം പിൻവലിച്ച് ഏക രാജ്യം

ഇന്തോനേഷ്യ (പിന്നീട് വീണ്ടും അംഗമായി ചേർന്നു )

45. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ഏത് രാജ്യക്കാരനായിരുന്നു

നോർവേ (Trygve Lie)

46. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു

ക്ലോറിൻ

47. വൈറ്റിംഗ് ഫോർ ദി മഹാത്മ രചിച്ചത് ആരാണ്

ആർ കെ നാരായണൻ

48.വേസ്റ്റ് ലാൻഡ് എഴുതിയത്

ടി എസ് എലിയട്ട്

49. അത് കൊച്ചിയിൽ വൈദ്യുതി സമരം നടന്നത് ഏത് ദിവാൻറെ കാലത്താണ്

ആർ കെ ഷൺമുഖം ചെട്ടി

50. ഷേർഷായുടെ യഥാർത്ഥ പേര്

ഫരീത്

51. ടാഗോറിന് നോബൽ സമ്മാനം കിട്ടിയ വർഷം

1913 (ഗീതാഞ്ജലി)

52.നൈജീരിയയുടെ തലസ്ഥാനം

അബുജ

53. ഡ്രൈ സെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്

അമോണിയം ക്ലോറൈഡ്

54.. മൈ ടൈംസ് ആരുടെ ആത്മകഥയാണ്

ജെ ബി കൃപലാനി

55. വൈസ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്

പാർലമെൻറിലെ ഇരുസഭകളിലെയും അംഗങ്ങൾ

56. ടൈം മെഷീൻ രചിച്ചത് ഏത് സാഹിത്യകാരനാണ്

എച്ച് ജി വെൽസ്

57.തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ്

ലാക്ടിക് ആസിഡ്

58. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം

അയഡിൻ

59.തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി

മെക്കോങ്

60.തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം

രസം .

61.  തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം

കാർബൺ ഡൈ ഓക്സൈഡ്

62.തൊമ്മൻകുഞ്ഞ് . തേൻമാരി ക്കൂത്ത്, വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിലാണ്

ഇടുക്കി

63. പോർച്ചുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം

കൊച്ചി

64. പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച ഡൽഹി സുൽത്താൻ

കുത്തബ്ദീൻ ഐബക്

65. ഫോർബ്സ് മാസിക ഏത് രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നത്

അമേരിക്ക

66. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്

പത്രമാധ്യമങ്ങൾ

67.ബോവർ യുദ്ധത്തിൽ ഗാന്ധിജി ബ്രിട്ടീഷുകാർക്ക് നൽകിയ സേവനങ്ങളെ മാനിച്ച് നൽകപ്പെട്ട ബഹുമതി

കൈസർ ഇ ഹിന്ദ്.

68. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം 1773

69. ബ്രോഡ്ഗേജ് പാതിയിൽ റെയിൽപാളങ്ങൾ തമ്മിലുള്ള അകലം

1.676 മീറ്റർ

70.ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ച്ച ആദ്യ ഇന്ത്യൻ ഭാഷ

തമിഴ്

71. മേൽപ്പത്തൂർ സ്മാരകം എവിടെയാണ്

തിരുനാവായയ്ക്കടുത്തു ചന്ദന കാവിൽ

72. ലോക പർവ്വത ദിനം

ഡിസംബർ 11
73. ലോകത്ത് ആദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം

ഇംഗ്ലണ്ട്

74. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി

ലീ ക്വാൻ യു. (സിംഗപ്പൂർ )

75. ലോകത്ത് ഏറ്റവും കൂടുതൽ ഉള്ള കറൻസി

ഡോളർ

76.ലോകത്തിലാദ്യമായി മൃഗാശുപത്രി സ്ഥാപിച്ച രാജ്യം

ഇന്ത്യ

77. ലോകത്തിലെ ആദ്യത്തെ ജനറൽ പർപ്പസ് കമ്പ്യൂട്ടർ

യൂണി വാക്ക്

78 ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു

ലൂയി ബ്രൗൺ

79.ലോകത്തിലെ ഏറ്റവും വലിയ പർവ്വതം

ഹിമാലയം

80. ലോക്സഭാ രൂപീകരിച്ച തീയതി

1952 ഏപ്രിൽ 17

81. ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത

അമ്മു സ്വാമിനാഥൻ.

82 ലോക്സഭയുടെ ഇംപീച്ച്മെൻറ് നേരിടേണ്ടി വന്ന ആദ്യ ജഡ്ജി

വി രാമസ്വാമി

83. ലോക്സഭാ പ്രതിപക്ഷ നേതാവായ ആദ്യ വനിത

സോണിയാ ഗാന്ധി

84. നാല് ലോക്സഭാ സ്പീക്കർ രാജിക്കത്ത് കൊടുക്കേണ്ടത് ആർക്ക് ആണ്

ഡെപ്യൂട്ടി സ്പീക്കർക്ക്

85.വേലുത്തമ്പി ദളവക്കുശേഷം തിരുവിതാംകൂർ ദിവാൻ ആയത് ആര്

ഉമ്മിണിത്തമ്പി

86. വേഷപ്രച്ഛന്നനായ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെ

ഗോപാലകൃഷ്ണ ഗോഖലെ

87. വോയ്സ് ഓഫ് ഇന്ത്യ രചിച്ചത് ആര്

ദാദാഭായി നവറോജി

88. വോഡ്കാ എന്ന മദ്യം ഏത് ധാന്യത്തിൽ നിന്നാണ് എടുക്കുന്നത്

ഗോതമ്പ്

89. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത

ലക്ഷ്മി എൻ മേനോൻ

90.കേരള നിയമസഭയിൽ സ്പീക്കർ ആയ വനിത

നഫീസത്ത് ബീവി

91..കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ആയ ആദ്യ വനിത

റോസമ്മ പുന്നൂസ്.

92. കേരള നിയമസഭയിലെ ആദ്യത്തെ കോൺഗ്രസ് സ്പീക്കർ

അലക്സാണ്ടർ പറമ്പിത്തറ

93.കേരള നിയമസഭ അംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി

ഡോക്ടർ എ ആർ മേനോൻ

94. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നവർഷം

1994

95. കേരള മാർക്സ് എന്നറിയപ്പെട്ടത്

കെ ദാമോദരൻ

96. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം

തൃശൂർ

97. കേരള കലാമണ്ഡലത്തെ കേരള സർക്കാർ ഏറ്റെടുത്ത വർഷം

1957

98.കേരള സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആർക്കിടെക്റ്റ്

വില്യം ബാർട്ടൻ

99. കേരള സർവകലാശാലയുടെ ആസ്ഥാനം

തിരുവനന്തപുരം

100.കേരള പോലീസ് അക്കാദമി  എവിടെയാണ്

രാമവർമ്മപുരം, തൃശ്ശൂർ

No comments:

Post a Comment