Tuesday, August 18, 2020

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 54

LGS ( LAST GRADE SERVANT)/LDC/SECRETARIAT  EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 54


1. ബ്രോക്കൺ വിങ്സ് രചിച്ചത് ആര്

സരോജിനി നായിഡു

2.
കേരളത്തിൽ ഇതിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം

പഴശ്ശി വിപ്ലവം

3.
കേരളത്തിൽ ക്രിസ്ത്യൻ മതവിഭാഗക്കാർ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല

എറണാകുളം

4.
കേരളത്തിൽ ഗ്ലാസ് നിർമ്മാണത്തിനു പറ്റിയ വെളുത്ത മണൽ ലഭിക്കുന്ന സ്ഥലം

ആലപ്പുഴ

5.
കേരളത്തിൽ ഏറെ ട്രോണിക്സ് വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ച വർഷം

1982

6.
കേരളത്തിൽ ഏറ്റവും കുറച്ചു കാലം മന്ത്രി ആയിരുന്നത്

എം പി വീരേന്ദ്രകുമാർ

7.
കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ജില്ല

എറണാകുളം

8.
കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി

കാക്ക

9.
കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം

പന്നിയൂർ  (കണ്ണൂർ )

10.
കേരളത്തിൽ കൂറുമാറ്റ നിരോധന നിയമത്തിൽ ഊടെ അംഗത്വം നഷ്ടപ്പെട്ട ആദ്യ എം എൽ എ

ആർ ബാലകൃഷ്ണപിള്ള


11.
കേരളത്തിൽ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളി

ചമ്പക്കുളം മൂലം വള്ളംകളി

12.
കേരളത്തിൽ ലോട്ടറി ആരംഭിച്ച വർഷം

1967

13
. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി

ആർ ശങ്കർ

14.
കേരള ചരിത്രത്തിൽ വെട്ടം യുദ്ധം ഏത് വർഷത്തിൽ

എ ഡി 1691

15.
ഹോക്കി ഗ്രൗണ്ടിന്റെ വീതി

54. 8
മീറ്റർ

16.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം

1993

17.
ഡെൽഹിയിൽ പുരാണ് കില നിർമ്മിച്ചത്

ഷെർഷ

18.
തമിഴിലെ ഏറ്റവും പഴയ കൃതി

തോൽക്കാപ്പിയം

19.
തിരുക്കുറൽ രചിച്ചത്

തിരുവള്ളുവർ

20.
തുളു ഉൾപ്പെടുന്ന ഭാഷാഗോത്രം

ദ്രാവിഡ ഭാഷാ ഗോത്രം

21.
തൃശ്ശൂർ നഗരത്തിൻറെ ശില്പി

ശക്തൻ തമ്പുരാൻ

22.
അവകാശ നിരോധന നിയമം ആവിഷ്കരിച്ച ഗവർണർ ജനറൽ

ഡൽഹൗസി

23.
ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

പി വി നരസിംഹറാവു

24.
ദലാൽ സ്ട്രീറ്റ് എവിടെയാണ്

മുംബൈ

25.1983
നു ശേഷം ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയ വർഷം

2011

26.
ലോകകപ്പിൽ മാൻ ഓഫ് ദ ടൂർണമെൻറ് നേടിയ ആദ്യത്തെ ഇന്ത്യൻ കളിക്കാരൻ

സച്ചിൻ ടെണ്ടുൽക്കർ

27. 2023
ലെ ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം

ഇന്ത്യ

28.
കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപി

ആർ ശ്രീലേഖ

29.
ഒരു കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു പ്രവർത്തന സജ്ജമാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിലാണ്

ബൂട്ടിങ്

30. 
ജി -മെയിൽ എന്നറിയപ്പെടുന്നത് എന്താണ്

ഗൂഗിളിൻറെ ഇ-മെയിൽ സേവനം

31.
ഗൂഗിൾ യാഹൂ എന്നിവ എന്തിന് ഉദാഹരണമാണ്

സെർച്ച് എഞ്ചിനുകൾ

32.
പ്രസിദ്ധ സുഖവാസകേന്ദ്രമായ മൗണ്ട് അബു സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരകളിൽ ആണ്

ആരവല്ലി

33.
പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം

1986

34.
ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം

1912
ലെ ബങ്കിപ്പൂർ സമ്മേളനം.

35.
ജീവിക്കുന്ന സന്യാസി (living saint) എന്നറിയപ്പെട്ടിരുന്ന മുഗൾ ഭരണാധികാരി ആരാണ്

ഔറംഗസീബ്

36.
ആരുടെ സ്മരണയ്ക്കായാണ് അക്ബർ ചക്രവർത്തി ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാനം നഗരം പണികഴിപ്പിച്ചത്

ആത്മീയ ആചാര്യനായ സാലിം ചിസ്തിയുടെ സ്മരണയ്ക്കായി

37.
ഹർൻറെ ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി ആരാണ്

ഹുയാങ് സാങ്

38.
കൗടില്യന്റെ അർത്ഥശാസ്ത്രം എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ്

രാഷ്ട്രതന്ത്രം

39.
ജൈന മതത്തിന്റെ ത്രി രത്നങ്ങൾ എന്നറിയപ്പെടുന്നത്

ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പ്രവർത്തി

40.
സിന്ധു നദീതട നിവാസികൾക്ക് അറിവില്ലായിരുന്ന മൃഗം ഏതാണ്

കുതിര

41
. കണ്ണീർ വാതക ത്തിൻറെ രാസനാമം ഏതാണ്

ക്ലോറോ അസറ്റോഫിനോൺ

42.
ഒരു ട്രോയ് ഔൺസ് എന്നത് എത്ര ഗ്രാം സ്വർണമാണ്

31.1
ഗ്രാം

43.
ചിലി സാൾട്ട് പീറ്റർ എന്നറിയപ്പെടുന്നത് എന്താണ്

സോഡിയം നൈട്രേറ്റ്

44.
ആറ്റത്തിൻറെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ്

ജെ ജെ തോംസൺ

45
.  ഒരു ഗ്ലാസ് ജലത്തിൽ പൊങ്ങി കിടക്കുന്ന ഐസ് ഉരുകുമ്പോൾ ഗ്ലാസിലെ ജലത്തിൻറെ അളവ്

മാറ്റമില്ലാതെ തുടരുന്നു

46.
ഫ്ലഷ്ടാങ്ക്, വാഹനത്തിൻറെ ഹൈഡ്രോളിക് ബ്രേക്ക് എന്നിവയുടെ പ്രവർത്തന തത്വം അടിസ്ഥാനമാക്കിയിരിക്കുന്ന നിയമം ഏതാണ്

പാസ്കൽ നിയമം

47.
ഒരു മെഗാവാട്ട് എന്നത് എത്ര വാട്ട് ആകുന്നു

പത്തുലക്ഷം വാട്ട്

48.
ഒരു വയറിന്റെ നിറം ചുവപ്പാണെങ്കിൽ വേപ്പർ ലാമ്പിൽ നിറച്ചിരിക്കുന്ന വാതകം ഏതായിരിക്കും

നൈട്രജൻ

49.
അബ്സല്യൂട് സീറോ (കേവല പൂജ്യം) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്

പദാർത്ഥത്തിന്റെ തന്മാത്ര ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്

50.
ഓഡോമീറ്റർ എന്ന ഉപകരണത്തിലെ ഉപയോഗം എന്താണ്

വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ

51.
സോളാർ സെല്ലുകളുടെ പ്രവർത്തനതത്വം പ്രകാശത്തിൻറെ ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫോട്ടോ ഇലക്ട്രിക് പ്രഭാവം

52
. ഗാലക്സികൾ തമ്മിലുള്ള ദൂരം അളക്കാനുള്ള യൂണിറ്റ് ഏത്

പാർസെക്

53
. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്

ജവഹർലാൽ നെഹ്റു

54
. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്ന വർഷം

2013

55.
അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ , വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി കേരള സർക്കാർ ആരംഭിച്ച സ്വയംതൊഴിൽ പദ്ധതി  ഏതാണ്

ശരണ്യ

56
. കേരള സർക്കാരിൻറെ സമ്പൂർണ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനം വഹിക്കുന്നത്

മോഹൻലാൽ

57.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്

21
വയസ്

58.
ഇന്ത്യൻ പാർലമെൻറിൽ ഉൾപ്പെടുന്നത്

പ്രസിഡണ്ട്, ലോക്സഭ, രാജ്യസഭ

59.
ഇന്ത്യൻ പാർലമെൻറിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം എത്ര

12

60.
ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്ന ആശയങ്ങൾ എവിടെനിന്നാണ്

അടിയന്തരാവസ്ഥ - ജർമ്മനി
സുപ്രീംകോടതി - യുഎസ്എ
റിപ്പബ്ലിക് - ഫ്രാൻസ്
നിയമവാഴ്ച - ബ്രിട്ടൻ

61
. ഇന്ത്യയുടെ ദേശീയ കായിക വിനോദം

ഹോക്കി

62
. ഇന്ത്യയുടെ ദേശീയ ജലജീവി

ഗംഗാ ഡോൾഫിൻ

63
. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ച നദി

ഭാരതപ്പുഴ

64.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് ശ്രീനാരായണഗുരുവിന്റെ ഏത് പുസ്തകത്തിലെ വചനമാണ്

ജാതി മീമാംസ

65
. ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നത്
.
അഴീക്കൽ (കൊല്ലം)

66.
മലയാളി മെമ്മോറിയൽ എന്ന മുദ്രാവാക്യം എന്താണ് :

തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്

67
. കൂനൻകുരിശു പ്രതിജ്ഞ നടന്നവർഷം

എഡി 1653

68
. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ളത് ഏത് ജില്ലയിലാണ്

മലപ്പുറം

69
. ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

കേരളം

70
. ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്

ഇഎംഎസ് നമ്പൂതിരിപ്പാട്

71
. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി

എം എസ് നമ്പൂതിരിപ്പാട്

72 
സംസ്ഥാന അടിയന്തരാവസ്ഥയെ തുടർന്ന് (Art. 356) സ്ഥാനമൊഴിഞ്ഞ ആദ്യ മുഖ്യമന്ത്രി

എം എസ് നമ്പൂതിരിപ്പാട്

73.
ഫ്ലൂറിൻ, ക്ലോറിൻ ബ്രോമിൻ എന്നീ മൂലകങ്ങൾ അറിയപ്പെടുന്നത്

ഹാലൊജനുകൾ

74.
ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം

18

75.
ചത്തീസ്ഗഡ് പ്രഥമ മുഖ്യമന്ത്രി

അജിത് ജോഗി

76
. 2020 ജൂലൈയിൽ സ്വകാര്യ ബസ് ചാർജ് നിരക്ക് വർധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി നിയമിച്ച കമ്മിറ്റി

ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി

77.
സൗജന്യ ഇൻറർനെറ്റ് നടപ്പാക്കുന്നതിനു വേണ്ടി കേരള ഗവൺമെൻറിന്റെ പദ്ധതി

കെ ഫോൺ 2020 (K - Fon 2020

78
. കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച്

ടിനു യോഹന്നാൻ

79
. ഇന്ത്യയിലെ ആദ്യ വനിതാ ട്രൈബൽ വൈസ് ചാൻസലർ

ചാൻസലറായി ശരിയാ മീൻസ്

80
. കേരള ബീവറേജ് കോർപ്പറേഷൻ ഓൺലൈൻ മദ്യ വിതരണ ആപ്ലിക്കേഷൻ ബെവ്ക്യു (BevQ) രൂപകൽപ്പന ചെയ്ത കമ്പനി

ഫെയർകോഡ്

81.
ലോക്ക് ഡൗൺ സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന സ്ത്രീകൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി

കൂടെയുണ്ട് അംഗൻവാടികൾ

82.
ലോക ഡൗൺ സാഹചര്യത്തിൽ കേരള സംസ്ഥാന സർക്കാർ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠ്യപദ്ധതിയാണ്

ഫസ്റ്റ് ബെൽ

83
. ലോക ഡൗൺ സാഹചര്യത്തിൽ 1 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി 12 ഡി ടി എച്ച് ചാനൽ ആരംഭിക്കുവാനുള്ള കേന്ദ്ര സർക്കാരിൻറെ പദ്ധതി

വൺ ക്ലാസ്  വൺ ചാനൽ പ്ലാൻ (One class one channel plan)

84.
കേരള പോലീസ് നൽകി വരുന്ന വിവിധ സേവനങ്ങൾ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച  മൊബൈൽ ആപ്പ്

പൊൽ ആപ്പ് (Pol-App)

85.
ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം എത്ര സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്

8

86.
കല്യാണസൗഗന്ധികം ഏതു വിഭാഗത്തിൽ ഉള്ള ഓട്ടംതുള്ളൽ ആണ്

ശീതങ്കൻ തുള്ളൽ

87.
അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ സ്ഥാപനം

രാമകൃഷ്ണ മിഷൻ  ( 1998)

88.
ഗ്രാമി അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സംഗീതജ്ഞൻ

പണ്ഡിറ്റ് രവിശങ്കർ

89.
ഏത് ഉൽപ്പന്നത്തിന്റെ പരസ്യമാണ് ആദ്യമായി ടെലിവിഷനിൽ അവതരിപ്പിച്ചത്

വാച്ച്

90
. ബ്രെയിൽ ലിപിയിൽ ഉപയോഗിക്കുന്ന കുത്തുകളുടെ എണ്ണം

6

91
. അക്കങ്ങൾ കൊണ്ടുള്ള കളിയാണ് സുഡോക്കു (Su Do Ku ) ഈ പദത്തിൻറെ അർത്ഥം എന്താണ്

ഒരു സംഖ്യ ഒരു തവണ മാത്രം

92
. ബൈനറി ഭാഷകളുടെ പിതാവ്

ജോർജ്ജ് ബുൾ

93
. പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക് തയ്യാറാക്കിയ ആദ്യത്തെ സ്പ്രെഡ് ഷീറ്റ് (Spread Sheet)

വി സി കാൽക്ക്

94.
കമ്പ്യൂട്ടർ മൗസ് കണ്ടു പിടിച്ചത് ആര്

ഡഗ്ലസ് ഏംഗൽ ബർട്ട്

95.
കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്

ചാൾസ് ബാബേജ്

96.
ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ്  (GUI) ഉള്ള ആദ്യത്തെ ഓപ്പറേറ്റിങ് സിസ്റ്റം മാക്ക് ഒഎസ് (Mac OS) പുറത്തിറക്കിയ കമ്പനി

ആപ്പിൾ

97.
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഉപജ്ഞാതാവ്

റിച്ചാർഡ് സ്റ്റാൾമാൻ

98.
ഇൻറർനെറ്റിന്റെ ഉപജ്ഞാതാവ്

വിൻറൻ സെർഫ് (Vinton Gray Cerf)

99.
ഇൻറർനെറ്റ് വിലാസം രേഖപ്പെടുത്തുന്ന സംവിധാനം

ഡി എൻ എസ് (DNS)

100.
ഓൺലൈൻ ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം

ഒ ടി പി (OTP - One Time Password)

No comments:

Post a Comment