LDC/SECRETARIAT EXAM 2020 - 30 Malayalam MODEL QUESTIONS AND ANSWERS. QUESTION CODE- 52
പാറ
ഓട്ടം
കിണർ
മരം
ഓട്ടം
കിണർ
മരം
Ans: പാറ
2. താഴെ കൊടുത്തിരിക്കുന്ന ക്രിയകളിൽ വ്യത്യസ്തമായത് ഏത്
ഓടി
അറിഞ്ഞു
കാണിച്ചു
ചാടി
Ans: കാണിച്ചു
3. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രയോഗം ഏത്
മാനസീകം
സാമൂഹികം
ഭൗതികം
പരകീയം
സാമൂഹികം
ഭൗതികം
പരകീയം
Ans: മാനസീകം
4. താഴെ കൊടുത്തിരിക്കുന്നവയിൽ വിപരീതാർത്ഥം വരാത്ത ജോഡി ഏത്
ഫലം -വിഫലം
രസം - വിരസം
യോഗം - വിയോഗം
ജ്ഞാനം – വിജ്ഞാനം
രസം - വിരസം
യോഗം - വിയോഗം
ജ്ഞാനം – വിജ്ഞാനം
Ans: ജ്ഞാനം - വിജ്ഞാനം
5. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്
സ്രഷ്ടാവ്
പതിവ്രത
വൃണിതം
പ്രവൃത്തി
പതിവ്രത
വൃണിതം
പ്രവൃത്തി
Ans: വൃണിതം
6.താഴെ കൊടുത്തിരിക്കുന്നവയിൽ മുറിഞ്ഞത് എന്നർത്ഥമുള്ള പദം ഏത്
ചിഹ്നം
ഛിന്നം
ചിന്നം
ഛന്നം
Ans: ഛിന്നം
7. കത്തി എന്ന പ്രയോഗത്തിന് ചേരാത്ത അർത്ഥം ഏത്
വാചാലം
ആയുധം
നിർലജ്ജം
വിരസം
7. കത്തി എന്ന പ്രയോഗത്തിന് ചേരാത്ത അർത്ഥം ഏത്
വാചാലം
ആയുധം
നിർലജ്ജം
വിരസം
Ans: നിർലജ്ജം
8. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്
ഏകദേശം നൂറോളം വീടുകൾ ആണ് അവിടെ ഉള്ളത്
കേവലം വെള്ളം മാത്രം കുടിച്ച് അയാൾ 10 ദിവസം ജീവിച്ചു
സുഖം ഇല്ലാതിരുന്നത് കൊണ്ടാണ് ഞാൻ മത്സരത്തിൽ പങ്കെടുക്കാൻ കാരണം
കിണറ്റിൽ വീണ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി
Ans: കിണറ്റിൽ വീണ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി
9.വണ്ടി പടിക്കൽ നിൽക്കുന്നുണ്ടെങ്കിൽ താഴെ പറയുന്നവയിൽ ഏതു വാക്യമാണ് ശരി
ണ്ടി പടിക്കൽ നിന്നുപോയി
വണ്ടിപ്പടിക്കൽ നിന്നുപോയി
വണ്ടി പടിക്കൽനിന്ന് പോയി
വണ്ടി പടിക്കൽ നിന്നു പോയി
Ans: വണ്ടി പടിക്കൽ നിന്നുപോയി
10. താഴെ കൊടുത്തിരിക്കുന്നവയിൽ ലക്ഷ്യം എന്ന് അർത്ഥം വരാത്ത വാക്യം ഏത്
നന്മ മാത്രമായിരുന്നു അയാളുടെ ഉദ്ദേശം
നിങ്ങൾ പറഞ്ഞതല്ല ഞാൻ ഉദ്ദേശിച്ചത്
ഉദ്ദേശം പത്തു കിലോമീറ്റർ ദൂരമുണ്ട്
അവൾ ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം ചെയ്തു.
Ans: അവൾ ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം ചെയ്തു.
11 . ശരിയായ പദം ഏത്
11 . ശരിയായ പദം ഏത്
യശത്ശരീരൻ
യശാ ശരീരൻ
A.യശശ്ശരീരൻ
യശത് ശ്ശരീരൻ
യശാ ശരീരൻ
A.യശശ്ശരീരൻ
യശത് ശ്ശരീരൻ
Ans: യശശ്ശരീരൻ
12 വക്ത്രം എന്ന പദത്തിൻറെ അർത്ഥം
വളഞ്ഞ
മുഖം
മുറം
കലപ്പ
Ans: മുഖം
13. വ്യാഷ്ടി എന്ന പദത്തിൻറെ വിപരീതപദം ഏത്
തുഷ്ടി
സൃഷ്ടി
ദൃഷ്ടി
സമഷ്ടി
13. വ്യാഷ്ടി എന്ന പദത്തിൻറെ വിപരീതപദം ഏത്
തുഷ്ടി
സൃഷ്ടി
ദൃഷ്ടി
സമഷ്ടി
Ans: സമഷ്ടി
14 അമൃത, പീയൂഷം, സുധ, --- ശ്രേണി പൂർത്തിയാക്കുവാൻ യോജിച്ച പദം ഏത്
അർഘ്യം
ഉദകം
നിർജരം
മകരന്ദം
Ans: നിർജരം
15. കന്മതിൽ എന്ന പദം പിരിച്ചെഴുതുന്നത്
കല്ല് +മതിൽ
കൻ +മതിൽ
കല്ലിൻ +മതിൽ
കല്ല് +അതിൽ
15. കന്മതിൽ എന്ന പദം പിരിച്ചെഴുതുന്നത്
കല്ല് +മതിൽ
കൻ +മതിൽ
കല്ലിൻ +മതിൽ
കല്ല് +അതിൽ
Ans: കല്ല് +അതിൽ
16.ഏതൊക്കെ പദങ്ങൾ ചേർന്നാണ് അഹോരാത്രം എന്ന പദം ഉണ്ടായത്
അഹോരവും രാത്രവും
അഹോര മായ രാത്രങ്ങൾ
അഹ്സും രാത്രവും
അഹസ്റ്റ് മുതൽ രാത്രംവരെ
Ans: അഹ്സും രാത്രവും
17. അയാൾ കേവലം ജലപാനം മാത്രം കഴിച്ചു ഒരാഴ്ചകൂടി കഴിച്ചുകൂട്ടി ഈ വാക്യത്തിൽ കാണുന്ന ദോഷം
വൃഥാസ്ഥൂലത
പ്രക്രമ ഭംഗം
പൗനരുക്ത്യം
ദോഷമില്ല
Ans: പൗനരുക്ത്യം
18.താളി പിഴിയുക എന്ന ശൈലിയുടെ അർത്ഥമെന്ത്
പരോപകാരം ചെയ്യുക
ദാസ്യവൃത്തി ചെയ്യുക
സേവകനായി പ്രവർത്തിക്കുക
അടുക്കളപ്പണി ചെയ്യുക
Ans: ദാസ്യവൃത്തി ചെയ്യുക
19. Grease the palm എന്ന പ്രയോഗത്തിന്റെമലയാളം
കയ്യിൽ സുഗന്ധ ലേപനം പുരട്ടുക
19. Grease the palm എന്ന പ്രയോഗത്തിന്റെമലയാളം
കയ്യിൽ സുഗന്ധ ലേപനം പുരട്ടുക
കൈക്കൂലി കൊടുക്കുക
അഴിമതിയുടെ കറപുരളുക
കൈ കൊഴുത്തു തടിക്കുക
അഴിമതിയുടെ കറപുരളുക
കൈ കൊഴുത്തു തടിക്കുക
Ans: കൈക്കൂലി കൊടുക്കുക
20.മിണ്ടാപ്പൂച്ച കലമുടയ്ക്കും എന്നർത്ഥമുള്ള പ്രയോഗം
A burnt child dreads the fire
Still waters run deep
Deep rivers move in silence
Everybody is wise after the event
Ans: Still waters run
deep
21. ശരിയായ രൂപം
21. ശരിയായ രൂപം
ഉദ്ബോധനം
ഉൽബോധനം
ഉദ്ബോദനം
ഉൽബോദനം
ഉൽബോധനം
ഉദ്ബോദനം
ഉൽബോദനം
Ans: ഉദ്ബോധനം
22. അവഗീതൻ എന്ന പദത്തിൻറെ അർത്ഥം
വിവരമില്ലാത്തവൻ
അഭിമാന ബോധം ഉള്ളവൻ
കഷ്ടപ്പാട് സഹിക്കുന്നവൻ
അഭിമാന ബോധം ഉള്ളവൻ
കഷ്ടപ്പാട് സഹിക്കുന്നവൻ
നിന്ദയോടുകൂടിയവൻ
Ans: നിന്ദയോടുകൂടിയവൻ
23. വ്യാകരണപരമായി ശരിയേത്
സൗന്ദര്യവും സാമർത്ഥ്യവും അന്തസ്സും അഭിജാത്യവുമുള്ള യുവതി
സുന്ദരിയായ സാമർത്ഥ്യമുള്ള അന്തസ്സും അഭിജാത്യവും ഉള്ള
യുവതി
സമൃദ്ധമായ സുന്ദരിയും മനസ്സുമുള്ള അഭിജാത്യവുമുള്ള യുവതി
സുന്ദരിയും സമത്ഥയും അന്തസ്സും ആഭിജാത്യവുമുള്ള യുവതി
Ans:
സൗന്ദര്യവും
സാമർത്ഥ്യവും അന്തസ്സും അഭിജാത്യവുമുള്ള യുവതി
24. കണ്ണീർ എന്ന പദം പിരിച്ചാൽ
24. കണ്ണീർ എന്ന പദം പിരിച്ചാൽ
കണ്ണ് + നീർ
കൺ + നിർ
കൺ + നീർ
കണ്+ നീർ
കൺ + നിർ
കൺ + നീർ
കണ്+ നീർ
Ans: കൺ + നിർ
25. ചരം എന്നതിൻറെ വിപരീതപദം
ആചാരം
ദു ചരം
സുചരം
അചരം
25. ചരം എന്നതിൻറെ വിപരീതപദം
ആചാരം
ദു ചരം
സുചരം
അചരം
Ans: അചരം
26. ഊഴിയം നടത്തുക എന്ന ശൈലിയുടെ അർത്ഥം
കൃത്യ ബോധം കൂടാതെ വല്ലതും ചെയ്തു തീർക്കുക
കൃത്യ ബോധത്തോടെ കാര്യങ്ങൾ ചെയ്യുക
വിളിച്ചുപറയുക
സാഹസികമായി കാര്യങ്ങൾ ചെയ്യുക
Ans: കൃത്യ ബോധം കൂടാതെ വല്ലതും ചെയ്തു തീർക്കുക
27. ശരിയായ പദം.
ആപാദചൂടം
ആപാദചൂഢം
ആപാതചൂഢം
ആപാതചൂടം
ആപാതചൂഢം
ആപാതചൂടം
Ans: ആപാദചൂഢം
28. അർത്ഥ വ്യത്യാസമുള്ള പദം
വദനം
വക്‌ത്രം
കപോലം
മുഖം
Ans: കപോലം
29. ഇൽ എന്ന പ്രത്യയം ഏത് വിഭക്തിയുടെ ഏതാണ്
ആധാരിക
ഉദ്ദേശിക
പ്രതിഗ്രാഹിക
സംബന്ധിക
ഉദ്ദേശിക
പ്രതിഗ്രാഹിക
സംബന്ധിക
Ans: ആധാരിക
30. ചൂരൽ കൊണ്ട് അടിച്ചു ....... ഇതിൽ കൊണ്ട് എന്നത്
ഗതി
30. ചൂരൽ കൊണ്ട് അടിച്ചു ....... ഇതിൽ കൊണ്ട് എന്നത്
ഗതി
No comments:
Post a Comment