Monday, August 10, 2020

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 55 GK MODEL QUESTIONS AND ANSWERS. QUESTION CODE- 47

LGS ( LAST GRADE SERVANT)/LDC/SECRETARIAT  EXAM 2020 - 55 GK MODEL QUESTIONS AND ANSWERS. QUESTION CODE- 47



1. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട വന്യജീവി സങ്കേതം ഏത്

കരിമ്പുഴ

2. ഏത് ഭൂഖണ്ഡത്തിലെ അതിലെ 8 രാജ്യങ്ങൾ ഞങ്ങൾ ചേർന്ന് നടപ്പാക്കിയ സംയുക്ത കറൻസിയാണ് ഇക്കോ

ആഫ്രിക്ക

3.നിലവിൽ ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര

8


4. സാമ്പത്തിക സംവരണം നടപ്പിലാക്കിയ കിയ പ്രാവർത്തികമാക്കിയ ഭരണഘടനാഭേദഗതി ഏത്


103

5. 2019 അത് ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജയായ ടോണി ആൻ സിംഗ് ഏത് രാജ്യക്കാരിയാണ്

ജമൈക്ക

6. കേരള സർക്കാരിൻറെ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഇൻറർനെറ്റ് റേഡിയോ ഏതാണ്


റേഡിയോ കേരള

7.കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം ഏത്

1991

8. തിരുവിതാംകൂറിലെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയത്  ഏത് രാജാവിൻറെ ഭരണകാലത്താണ്

ധർമ്മരാജാവ്

9. കേരളത്തിലെ ആദ്യത്തെ രാജവംശം ആയി കരുതുന്നത്  ഏത് രാജവംശമാണ്

ആയ് വംശം

10. ഏത് ദേശക്കാരാണ് കേരളത്തിൽ ശീമക്കാർ എന്ന പേരിൽ അറിയപ്പെടുന്നത്

ഇംഗ്ലീഷുകാർ 

11. രാമനാട്ടത്തിലെ വികസിത രൂപമായി കരുതപ്പെടുന്ന കലാരൂപമേത്
കഥകളി

12.കുമാരനാശാൻറെ വീണപൂവ് പ്രസിദ്ധീകരിച്ച വർഷം

1907

13. പട്ടിണി ജാഥ നയിച്ചത് ആര്


എ കെ ഗോപാലൻ

14.നിശാന്ധതയ്ക്ക് കാരണമാകുന്നത് ഏത് വൈറ്റമിന് കുറവുകൊണ്ടാണ്

വൈറ്റമിൻ A

15. താഴെ പറയുന്നവയിൽ ഉപഗ്രഹമില്ലാത്ത ഗ്രഹം ഏത്

ശുക്രൻ

16. പെൻസിലിൻ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആര്



അലക്സാണ്ടർ ഫ്ലെമിങ്

17. ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമാണ് പ്രമേഹത്തിന് കാരണമാകുന്നത്

പാൻക്രിയാസ്

18.ഖരാവസ്ഥയിലുള്ള ഏതു രാസവസ്തുവാണ് ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്

കാർബൺ ഡൈ ഓക്സൈഡ് 

19.സൂര്യനിൽ നിന്ന് ഊർജ്ജം ഭൂമിയിലെത്തുന്ന രീതി ഏത്

വികിരണം 


20.ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ എത്ര ഭാരം അനുഭവപ്പെടും.

10 കിലോഗ്രാം


21. ഒരു ലിഫ്റ്റിൽ മുകളിലേക്ക് ഉള്ള യാത്രയിൽ ഒരാളുടെ ഭാരത്തിന് എന്തു മാറ്റം സംഭവിക്കുന്നു

കൂടുന്നു

22.ഫോർവേഡ് ബ്ലോക്ക് അ എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചതാര്

സുഭാഷ് ചന്ദ്ര ബോസ്

23. സംസ്ഥാന മന്ത്രിസഭയെ പിരിച്ചു വിടാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടന അനുച്ഛേദം ഏത്

അനുച്ഛേദം 356

24.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

കമൻറ് ആറ്റ്ലി

25, കടുവ ഇന്ത്യയുടെ ദേശീയ മൃഗം ആകുന്നതിനു മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു

സിംഹം

26.കേരള സംസ്ഥാനത്തിൽ ആകെ എത്ര ജില്ലകൾ ആണ് ഉള്ളത്

14

27.1956 നവംബർ ഒന്നിന് കേരള സംസ്ഥാനം പിറവിയെടുക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു

5

28.സംസ്ഥാന പിറവി സമയത്ത് നിലവിലുണ്ടായിരുന്ന ജില്ലകൾ ഏത്


തിരുവനന്തപുരം,കൊല്ലം ,കോട്ടയം, തൃശൂർ, മലബാർ


29.കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ജില്ലയേത്

തിരുവനന്തപുരം

30.കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ല ഏത്

കാസർകോട്

31. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട ജില്ല ഏതാണ്


കാസർഗോഡ് 1984
32. ലോക്സഭാ സ്പീക്കർ തൻറെ രാജിക്കത്ത് നൽ
കേണ്ടത് ആർക്കാണ്

ഡെപ്യൂട്ടി സ്പീക്കർ

33. ഷ്ട്രപതിയുടെ രാജിക്കത്ത് .നൽകേണ്ടത്  ആർക്കാണ്

ഉപരാഷ്ട്രപതി


34. പ്രധാനമന്ത്രി, സംസ്ഥാന ഗവർണർമാർ , സുപ്രീം കോടതി ജഡ്ജി ,ഹൈക്കോടതി ജഡ്ജിമാർ , യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്.

രാഷ്ട്രപതി

35.ലോകസഭ അംഗം രാജിക്കത്ത് നൽകേണ്ടത് ആർക്കാണ് ആണ്

ലോക്സഭാ സ്പീക്കർ

36.സംസ്ഥാന നിയമസഭാ സ്പീക്കറുടെ രാജിക്കത്ത് ആർക്കാണ് നൽകേണ്ടത്

ഡെപ്യൂട്ടി സ്പീക്കർ

37.സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗത്തിന്റെ രാജിക്കത്ത് ആർക്കാണ് നൽകേണ്ടത്

ഗവർണർ

38. ഡെപ്യൂട്ടി സ്പീക്കറുടെ രാജി കത്ത് ആർക്കാണ് നൽകേണ്ടത്

സ്പീക്കർ

39. സംസ്ഥാന മുഖ്യമന്ത്രിമാരുടെ രാജിക്കത്ത് ആർക്കാണ് നൽകേണ്ടത്

സംസ്ഥാന ഗവർണർ

40.ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് എന്നാണ്

1959 സെപ്റ്റംബർ 15 ന് ഡൽഹിയിൽ

41. ദൂരദർശൻ ദിവസേന സംപ്രേഷണം ആരംഭിച്ചത് എന്ന് മുതലാണ്

1965 മുതൽ

42.ഇന്ത്യയിൽ കളർ ടിവി സംപ്രേക്ഷണം ആരംഭിച്ചത് എന്നാണ്

1982 (സ്വാതന്ത്ര്യദിന പരേഡിൽ)


43. ദൂരദർശൻ അന്തർദേശീയ ചാനലായ ഡി ഡി ഇന്ത്യ എന്നാണ് സംരക്ഷണം ആരംഭിച്ചത്


1995 മാർച്ച്


44. ദൂരദർശൻ ഡി ഡി സ്പോർട്സ് ചാനൽ എന്നാണ് സംരക്ഷണം ആരംഭിച്ചത്

1999

45.സത്യം ശിവം സുന്ദരം ഏത് കേന്ദ്ര ഗവൺമെൻറ് സ്ഥാപനത്തിൻറെ ആപ്തവാക്യമാണ്

ദൂരദർശൻ

46. ദൂരദർശനും ആകാശവാണിയും ഉൾപ്പെടുന്ന പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ പ്രസാദ് ഭാരതി എന്നാണ് നിലവിൽ വന്നത് ?

1997 നവംബർ 23

47.ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി കേരളത്തിലെ പ്രഥമ മന്ത്രിസഭ അധികാരമേറ്റത് എന്നാണ്

1957 ഏപ്രിൽ അഞ്ചിന്

48. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു

ജോസഫ് മുണ്ടശ്ശേരി

49. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്ത ഗവർണർ ആരായിരുന്നു

ബി രാമകൃഷ്ണറാവു

50. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ അധ്യായത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഉള്ളത്

മൂന്നാം അധ്യായം

51. വിമോചന സമരം നടന്ന വർഷം ഏത്

1959

52. കെ അയ്യപ്പൻ അപ്പൻ സഹോദര സംഘം സ്ഥാപിച്ചത് എവിടെയാണ്

ചെറായി

53. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന മുദ്രാവാക്യം ആരുടേതാണ്

സഹോദരൻ അയ്യപ്പൻ

54. പണ്ഡിറ്റ് കെ പി കറുപ്പൻ രൂപവൽക്കരിച്ച സംഘത്തിൻറെ പേര്

അരയസമാജം


55.കേരള ലിങ്കൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്

കെ പി കറുപ്പൻ


No comments:

Post a Comment