LGS ( LAST GRADE SERVANT) EXAM 2020 - 100 MODEL QUESTIONS AND ANSWERS. QUESTION CODE- 46
1. ഐതിഹ്യമാലയുടെ രചയിതാവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേരെന്ത്
വാസുദേവൻ
2 ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന് പറഞ്ഞതാര് ആര്
മാക്കിയവെല്ലി
3.ബാരോ മീറ്റർ കണ്ടുപിടിച്ചതാര്
ഇ.ടോറിസെല്ലി
4. യുദ്ധകാലത്തെ ധീരതയ്ക്ക് സൈനികർക്ക് നൽകപ്പെടുന്ന പരമോന്നത ബഹുമതിയായ പരമവീരചക്രം രൂപകല്പന ചെയ്തത്
സാവിത്രി ഖാനോൽക്കർ
5. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ലാഹോർ പാകിസ്ഥാൻ
6. ന്യൂയോർക്കിന്റെ പഴയ പേര് എന്താണ്
ന്യൂ ആംസ്റ്റർഡാം
7 വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്
മെതനോൾ
8.ഇന്ത്യയിലെ ഓഹരി വിപണി കളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സ്ഥാപനം
സെബി (securities and exchange board of India)
9. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് ആസ്ഥാനം
ഭോപ്പാൽ മധ്യപ്രദേശ് .
10. സർക്കാർ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയത് കേരളത്തിലാണ് ഏത് വർഷം
1967
11 എം ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ഏത് വർഷം
1995
12. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച എത്ര ഭാഷകളാണു ള്ളത്
6
13 ഇൻഫർമേഷൻ ടെക്നോളജി എന്ന പദം 1958 ആദ്യമായി ഉപയോഗിച്ചത്
കരോൾഡ് ജെ ലീവിറ്റ്
തോമസ് എൽ വിസ്ലർ
14. ധനമന്ത്രി എന്ന നിലയിൽ കെഎം മാണി എത്ര പ്രാവശ്യമാണ് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചത്
13 തവണ
15 രാജാരവിവർമ്മ അന്തരിച്ച വർഷം
1906
16 ഇന്ത്യൻ പാർലമെൻറ് എസ്റ്റിമേറ്റ് കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ആണുള്ളത്
30
17 .ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ ആസ്ഥാനം
ആംസ്റ്റർഡാം ( നെതർലൻഡ്സ്)
18.ആത്മാവിൻറെ തീർത്ഥാടനം എന്ന ആത്മകഥ രചിച്ചത്
മീരാബഹൻ
19. ഇന്ത്യയിലെ കർഷകർക്കായി തുടങ്ങിയ ആദ്യത്തെ ടെലിവിഷൻ ചാനൽ
ഡി ഡി കിസാൻ
20 കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായി വ്യോമസേനയിൽ ഉള്ള പദവി
മാർഷൽ ഓഫ് ദ ഇന്ത്യൻ എയർഫോഴ്സ്
21. ഇന്ത്യയുടെ ആഭ്യന്തര രഹസ്യ അന്വേഷണ ഏജൻസി
ഇൻറലിജൻസ് ബ്യൂറോ
22. പാകിസ്താനിലെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
ലഹോർ
23. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്നത്
പൂനെ (മഹാരാഷ്ട്ര )
24. ഈനാട് ഏത് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ്
തെലുങ്ക്
25. പശ്ചാത്തലസംഗീതം പൂർണമായി ഒഴിവാക്കി കൊണ്ട് നിർമ്മിക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം
കൊടിയേറ്റം
26. മാവോ ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ്
മണിപ്പൂർ
27. മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം
ത്രിപുര
28. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്
എഡ്വേർഡ് ടെല്ലർ
29, സിഎൻജി യുടെ പൂർണ്ണരൂപം
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്
(Compressed natural gas)
30. ഐക്യരാഷ്ട്രസഭയുടെ 2020ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം
ഫിൻലാൻഡ്
31.മഹാകവി കാളിദാസൻ ആദ്യകൃതി ആയി കണക്കാക്കപ്പെടുന്ന ലഘുകാവ്യം
ഋതുസംഹാരം
32 രണ്ട് ഇന്ത്യൻ അവതരണ കലകളുടെ പിതാവ് എന്നറിയപ്പെടുന്നത്.
ഭരതമുനി
33 എന്ന ആദ്യ മലയാള ശബ്ദചിത്രമായ ബാലൻ എത്ര ഗാനങ്ങളാണ് ഉണ്ടായിരുന്നത്
23
34 4 ലണ്ടനിലെ പാർലമെൻറ് ചത്വരത്തിൽ 2015 അനാച്ഛാദനം ചെയ്യപ്പെട്ട ഗാന്ധിജിയുടെ പൂർണകായ വെങ്കലപ്രതിമ നിർമ്മിച്ച ശില്പി
ഫിലിപ്പ് ജാക്സൺ
35 നോവൽ സാഹിത്യം എന്ന കൃതി രചിച്ചത്
എം പി പോൾ
36 6 ഏത് കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ചലച്ചിത്രനടനാണ് ക്രിസ്റ്റഫർ ലി
ഡ്രാക്കുള
37 7 ഇതിഹാസ കഥാപാത്രമായ ഭീഷ്മരുടെ മത മാതാപിതാക്കൾ ആരെല്ലാം
മാതാവ് ഗംഗ,പിതാവ് ശന്തനു മഹാരാജാവ്
38 8 കേന്ദ്രസർക്കാറിന് കീഴിലുള്ള നാളികേര വികസന ബോർഡിൻറെ ആസ്ഥാനം
കൊച്ചി
39 അയൺ സൽഫേറ്റിന്റെ നിറം എന്താണ്
പച്ച
40 കിൻഡർഗാർട്ടൻ ഏത് ഭാഷയിലെ പദമാണ്
ജർമൻ
41 ഇന്ന് രാമോജി ഫിലിം സിറ്റി എവിടെയാണ്
ഹൈദരാബാദ് തെലങ്കാന
42. രണ്ടാംലോകമഹായുദ്ധത്തിൽ ഡെസർട്ട് ഫോക്സ് എന്നറിയപ്പെട്ട ജർമൻ പടനായകൻ
ഇർവിൻ റോമ്മൽ
43 വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക വർഷിച്ച പ്രത്യേകതരം ബോംബുകൾ വൻ ആൾ നാശത്തിനും വന നാശത്തിനും വഴിതെളിച്ചു . ബോംബിന്റെ പേര്.
നാപാം (napam)
44. സത്യജിത്ത് റായ് സംവിധാനം ചെയ്ത അവസാന ചിത്രം
ആകാന്തുക്
45- ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും നീളം കൂടിയ ബീച്ച് ഏതാണ്
മറീന ബീച്ച് ചെന്നൈ
46 ഉം റോയ് വിമാനത്താവളം ഏത് സംസ്ഥാനത്താണ്
മേഘാലയ
47 ഏറ്റവും ജനസംഖ്യയുള്ള തെക്കേ അമേരിക്കൻ രാജ്യം
ബ്രസീൽ
48 8 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത
വി എസ് രമാദേവി
49 പോക്കറ്റ് ഡൈനാമോ എന്ന അപരനാമമുള്ള ഗുസ്തി താരം
കെ ഡി യാദവ്
50 1977 ലെ തോൽവിക്കുശേഷം ഇന്ദിരാഗാന്ധി 1978 ഏത് മണ്ഡലത്തിൽ നിന്നാണ് വിജയിച്ച് ലോക്സഭാംഗമായത്
ചിക്കമഗളൂരു കർണാടക
51 1945 ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കുമ്പോൾ യുഎസ് പ്രസിഡൻറ് ആരായിരുന്നു
ഹാരി എസ് ട്രൂമാൻ
52 രണ്ട് ഇന്ത്യയിലെ ആദ്യത്തെ നദീതട പദ്ധതി
ദാമോദർ നദീതട പദ്ധതി
.
53 3 കാതൽ മന്നൻ എന്നറിയപ്പെട്ട തമിഴ് ചലച്ചിത്ര നടൻ
ജമിനി ഗണേശൻ
54 മെലഡി ക്യൂൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
ലതാ മങ്കേഷ്കർ
55. കേരളത്തിലെ ആഫ്രിക്ക എന്ന കൃതി രചിച്ചത്
കെ പാനൂർ
56 1191 ഒന്നാം തറയിൽ യുദ്ധത്തിൽ വിജയിച്ചത്
പൃഥ്വിരാജ് ചൗഹാൻ
57 പെട്രോൾ കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം
58 മോണോ സൈറ്റിൽ അടങ്ങിയ ന്യൂക്ലിയർ ഇന്ധനം
തോറിയം
59 അത് ഏറ്റവും കടുപ്പമുള്ള കൽക്കരി
ആന്ത്രസൈറ്റ്
60 60 ഗോ ബർ ഗ്യാസിലെ പ്രധാന ഘടകം
മീഥേൻ .
61 ഇന്ന് മെഴുക് ലയിക്കുന്ന ദ്രാവകം
ബെൻസീൻ
2 2 അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്
2011
63 ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ അറിയപ്പെടുന്നത്.
ഐസോബാർ
64 നാല് ഒരു പദാർത്ഥത്തിലെ ബൗദ്ധികപരമായ ഏറ്റവും ചെറിയ കണിക
തന്മാത്ര
65 5 ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം .
2: 1
66 ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം
ഹൈഡ്രജൻ
67 ആവർത്തന പട്ടികയുടെ പിതാവ്
ഡിമിട്രി മെൻഡലിയേഫ്
68 അറ്റോമിക് നമ്പർ 100 ഉള്ള മൂലകം
ഫെർമിയം
69. പതിനെട്ടാം ഗ്രൂപ്പ് മൂലകങ്ങളുടെ സംയോജകത
0 (പൂജ്യം)
70. ആറ്റത്തിന് ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത
ഓർബിറ്റുകൾ (ഷെല്ലുകൾ)
71. ആദ്യത്തെ കൃത്രിമ റബ്ബർ
നീയോപ്രീൻ
72 മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൾക്കഹോൾ
എഥനോൾ.
73. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്
സുക്രോസ്
74 വാഷിംഗ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം
സോഡിയം ഹൈഡ്രോക്സൈഡ്
75. കൃത്രിമമായി ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
ടെഫ്ലോൺ
76. മരതക (emerald) ത്തിൻറെ രാസനാമം
ബെറിലിയം അലൂമിനിയം സിലിക്കേറ്റ് (Beryllium aluminium silicate)
77.വൾക്കനൈസേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ചാൾസ് ഗുഡ് ഇയർ
78 ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം
സൈഡർ (Cider)
79. ആൽക്കലിയിൽ ഫിനോഫ്തലിന്റെ നിറം
പിങ്ക്
80 അത് പ്രകൃതി വാതകത്തിലെ പ്രധാന ഘടകം
മീഥെയ്ൻ (95%)
81 പെട്രോളിന് ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്
ഒക്ടേൻ നമ്പർ
82 മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്
ഹൈഡ്രോ ക്ലോറിക് ആസിഡ്
83 മൂന്ന് താപപ്രസരണം ഏറ്റവും കൂടുതലുള്ള ലോഹം
ചെമ്പ്
84 നാല് സ്വർണം വെള്ളി എന്നിവയുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര
ഹോൾമാർക്ക്
85. സോൾഡറിംഗ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
സോൾഡർ
86 100 ക്യാരറ്റോ അതിൽ കൂടുതലോ മൂല്യമുള്ള വജ്രമാണ്
പാരഗൺ
87 ക്ലോറിൻ വാതകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
കാൾ ഷീലെ
88. ലെവുലോസ് എന്നറിയപ്പെടുന്നത്
ഫ്രക്ടോസ്
89 ഓർഗാനിക് ആസിഡുകളിൽ അടങ്ങിയിട്ടുള്ള ഫങ്ഷണൽ ഗ്രൂപ്പ്
COOH
90. വെറ്റിലയിൽ അടങ്ങിയിട്ടുള്ള ആസിഡ്
കാറ്റ ചൂണിക് ആസിഡ്
91. ബോർഡിൻറെ അറ്റോമിക് നമ്പർ
5
92. ഓസോൺ എന്ന ഗ്രീക്ക് പദത്തിന് അർത്ഥം
ഞാൻ മണക്കുന്നു
93 ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന വാതക സംയുക്തം
നൈട്രിക് ഓക്സൈഡ്
94. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം
നൈട്രജൻ
95 തോറിയം കണ്ടുപിടിച്ചതാര്
ബെർസെലിയസ്
96. ചൂടാകുമ്പോൾ രാസ മാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്
തെർമോ സെറ്റിങ് പ്ലാസ്റ്റിക്
(Eg. Polyester)
97. ഗാഡ് നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം
അക്വാറീജിയ
98.കടൽ വെള്ളത്തിൻറെ പിഎച്ച് മൂല്യം എത്ര
8
99 അത് ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം
കാർബൺ ഡൈ ഓക്സൈഡ്
100. ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ്
പ്രോട്ടിയം
No comments:
Post a Comment