Saturday, August 8, 2020

LGS ( LAST GRADE SERVANT) EXAM 2020 - 100 MODEL QUESTIONS AND ANSWERS. QUESTION CODE- 45

LGS ( LAST GRADE SERVANT) EXAM 2020 - 100 MODEL QUESTIONS AND ANSWERS - QUESTION CODE- 45


1. ഓസോൺ വാതകം കണ്ടുപിടിച്ചതാര്

ഷോൺ ബെയ്ൻ (Schonbein)

2. ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത്

ഡോക്ടർ എൽ എം സിങ് വി

3. എച്ച് . കെ. ഫിറോദിയ അവാർഡ് ഏത് മേഖലയിൽ ആണ് നൽകിവരുന്നത്

സയൻസ് ആൻഡ് ടെക്നോളജി

4  1919 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പീറ്റർ ഹാൻഡ്കെ (Peter Handke) ഏത് രാജ്യക്കാരനാണ് .

ഓസ്ട്രിയ

5 ആദ്യ കമ്പ്യൂട്ടർ വൈറസ് ആയി കണക്കാക്കപ്പെടുന്നത്

ക്രീപർ (Creeper )

6. 1911 ലെ ഡൽഹി ദർബാറിൽ പങ്കെടുത്ത ബ്രിട്ടീഷ് രാജാവ്

ജോർജ് അഞ്ചാമൻ

7 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കാലാവധി ( PAC)

ഒരു വർഷം

8. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപം കൊണ്ടത് എന്ന്

1941

9. ഡെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു (something is rotten in Denmark). എന്നത് ഷേക്സ്പിയറുടെ ഏത് നാടകത്തിലെ സംഭാഷണമാണ്

ഹാംമം ലെറ്റ്

10. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശം

ലഡാക്ക്

11. ലണ്ടനിലെ ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്ന പേര് പേര്

എലിസബത്ത് ടവർ

12.  ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് എം വെങ്കയ്യ നായിഡു

പതിമൂന്നാമത്തെ

13. ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി ആരാണ്

കാഞ്ചൻ ചൗധരി ഭട്ടാചാര്യ

14. ഇന്ത്യയുടെ ജനസംഖ്യ ചരിത്രത്തിൽ ഗ്രേറ്റ് ഡിവൈഡ് എന്ന് അറിയപ്പെടുന്ന വർഷം

1921

15.കേന്ദ്ര സർക്കാരിൻറെ ഇസഡ് വിഭാഗത്തിലുള്ള സുരക്ഷാ ലഭിച്ച ആദ്യത്തെ സ്വകാര്യ വ്യക്തി

മുകേഷ് അംബാനി

14. ഗള്ളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചത്

ജൊനാതൻ സ്വിഫ്റ്റ്

15. തെക്കേ അമേരിക്കയുടെ ജോർജ് വാഷിംഗ്ടൺ എന്നറിയപ്പെടുന്നത്

സൈമൺ ബൊളിവർ

16. ദ്രാവിഡ പ്രസ്ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ

17. 1974 റെയിൽവേ സമരം നയിച്ചത്

ജോർജ് ഫെർണാണ്ടസ്

18. രാമൻ സയൻസ് സെൻറർ ആൻഡ് പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത്

നാഗ്പൂർ ( മഹാരാഷ്ട്ര)

19. ഫ്രഞ്ച് ഭരണത്തിൽനിന്ന് മയ്യഴി വിഭജിക്കപ്പെട്ട വർഷം

1954

20 കുട്ടംകുളം സത്യാഗ്രഹം നടന്നത് ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്

കൂടൽമാണിക്യം ക്ഷേത്രം (ഇരിഞ്ഞാലക്കുട)

21. പാലക്കാട് ജില്ലയിലെ കോട്ടയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ആരുടേത്

ചെമ്പൈ വൈദ്യനാഥ ഭാഗവതർ

22. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ ഉപാധ്യക്ഷന്മാർ ആരായിരുന്നു

എച്ച് സി മുഖർജി
ലിറ്റിൽ കൃഷ്ണമാചാരി

23 ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് എന്നിവ ബന്ധപ്പെട്ടിരിക്കുന്നത്

പശ്ചിമഘട്ട സംരക്ഷണം

24. അഷ്ഫാഖുള്ളാ ഖാൻ തൂക്കിലേറ്റപ്പെട്ടത് ഏത് കേസുമായി ബന്ധപ്പെട്ടാണ്

കാകോരി കേസ് (Kakori )

25. ബംഗാൾ ഉൾക്കടലിൽ നിന്നും സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിര

പൂർവ്വഘട്ടം

26. 1931 രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ഗാന്ധിജി സഞ്ചരിച്ച കപ്പൽ

എസ് എസ് രജപുത്താന

27. ജീവിത ചിന്തകൾ എന്ന കൃതി രചിച്ചത്

കെ പി കേശവമേനോൻ

28. ബക്സാർ (Buxar ) യുദ്ധം നടന്ന വർഷം

1764

29. തെഹരി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ്

ഭാഗീരഥി ( ഉത്തരാഖണ്ഡ്)

30. ഇന്ത്യയിൽ ഏറ്റവും ഒടുവിലായി എത്തിയ വിദേശികൾ

ഫ്രഞ്ചുകാർ

31. താര യുദ്ധ (Star War ) പദ്ധതി ആവിഷ്കരിച്ച യുഎസ് പ്രസിഡൻറ്.

റൊണാൾഡ് റീഗൻ

32. ഇന്ത്യൻ ധനകാര്യ കമ്മീഷൻ ആദ്യത്തെ അധ്യക്ഷൻ

കെ സി നിയോഗി

33. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി തുടങ്ങിയ സംസ്ഥാനം

സിക്കിം

34. മെൽവിൻ ജോൺസ് (Melvin Johnes) സ്ഥാപിച്ച അന്താരാഷ്ട്ര സംഘടന

ലയൺസ് ക്ലബ്

35. ഏതു രാജ്യത്തെ പ്രസിഡൻറ് ഔദ്യോഗിക വസതിയാണ് മെർ ദേക്കാ പാലസ് (Merdeka Palace)

ഇന്തോനേഷ്യ

36 കോർട്ടസ് ജനറൽസ് (cortes Generales) ഏത് രാജ്യത്തെ പാർലമെൻറ്

സ്പെയിൻ

37. യുനെസ്കോ (UNESCO) സ്ഥാപിതമായത് എന്ന്

1945 നവംബർ 4

30.മഹാത്മാഗാന്ധിയുടെ 125 ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യ ഗവണ്മെൻറ് ഏർപ്പെടുത്തിയ പുരസ്കാരം

ഗാന്ധി സമാധാന സമ്മാനം

31. മലബാർ കലാപം എന്ന പുസ്തകം രചിച്ചത്

കെ മാധവൻ നായർ

32. കാർഗിൽ സ്ഥിതി ചെയ്യുന്ന നദി തീരം

സുരു ( Suru)

33. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം

ബേലാപൂർ (നവി മുംബൈ)

34. ലോകത്തിലെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം

ടെൻ സ്റ്റാർ 1 (Telstar-1)

35. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര്

ജൂനാഖാൻ (Junakhan)

36. മാസ്റ്റർ ദാ (Master Da )എന്ന് വിളിക്കപ്പെട്ട വിപ്ലവകാരി

സൂര്യ സെൻ

37. ഗാന്ധിജി നയിച്ച ദണ്ഡി മാർച്ച് നെയും ഉപ്പുസത്യാഗ്രഹത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് (storm in a tea cup) എന്ന് പരാമർശിച്ചത്

ഇർവിൻ പ്രഭു

38. നോത്ര ദാമിലെ കൂനൻ (The Hunchback of Notre Dame) എന്ന നോവൽ രചിച്ചത് ആര്

വിക്ടർ ഹ്യൂഗോ

39. ഗ്രാമി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ

പണ്ഡിറ്റ് രവിശങ്കർ

40. ജനിതക എഞ്ചിനീയറിംഗ് പിതാവ് എന്നറിയപ്പെടുന്നത്

കാൾ മാർക്സ്

41. ഇന്ത്യൻ ഐൻസ്റ്റീൻ (  Einstein of India) എന്നറിയപ്പെടുന്നത്

നാഗാർജുന

42. ഭാരതരത്നം ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ

ഡോക്ടർ സി വി രാമൻ

4 3.മനുഷ്യരിൽ എയ്ഡ്സ് രോഗത്തിന് കാരണമായ രോഗാണു

ഹ്യൂമൻ ഇമ്മ്യൂണോ വൈറസ്

44. മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര്

പെഡോളജി

45. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

ഫീമർ

46. പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം

വെള്ളം

47 ടൈഫോയ്ഡ് കാരണമായ രോഗകാരി

ബാക്ടീരിയ

48. മനുഷ്യൻറെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം

80

49. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ സുഗന്ധവ്യഞ്ജനം

ഉലുവ

50 . പാമോയിലിൽ അടങ്ങിയ ആസിഡ്

പാൽ മെറ്റിക് ആസിഡ്

51. നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാൽ നശിക്കുന്ന പാലിലെ വൈറ്റമിൻ

റൈബോഫ്ളാവിൻ (B2)

52 തലയിൽ ഹൃദയമുള്ള ജീവി

ചെമ്മീൻ

53. ഓസോണിന്റെ വ്യാപ്തി കണ്ടെത്തുന്ന യൂണിറ്റ്

ഡോപ്സൺ

54. ജീവനുള്ള ശരീരത്തിൽ മാത്രം പ്രവർത്തിക്കുന്ന സൂക്ഷ്മാണുക്കൾ

വൈറസ്

55. കാട്ടിലെ തീനാളം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്

പ്ലാശ്

56. തിരുമധുരം എന്തിൻറെ വിത്തിനമാണ്

കരിമ്പ്

57 വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്നത്

വാർഷിക വലയങ്ങളിൽ നിന്ന്

58. മനുഷ്യ ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം

43 ജോഡി (12 ജോഡി + ശിരോനാഡി 31 ജോഡി സുഷ്മനാ നാടി |

59 കോശത്തിലെ മാംസ്യ നിർമ്മാണ കേന്ദ്രം എന്നറിയപ്പെടുന്നത്

റൈബോസോം

60. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം

പുംബീജം

61.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്ന ഏറ്റി പി യുടെ  (ATP)പൂർണ്ണരൂപം

അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്

62. മസ്തിഷ്കത്തിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ

സെറിബ്രൽ ത്രോംബോസിസ്

63. സംസാരശേഷി യുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം

ബ്രോക്കാസ് ഏരിയ

64 ഛർദി തുമ്മൽ ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

മെഡുല്ല ഒബ്ലോംഗേറ്റ

65 മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം

തലാമസ്

66. മസ്തിഷ്കത്തിലെ വളർച്ച പൂർത്തിയാകുന്ന പ്രായം

എട്ടു വയസ്സ്

67. മസ്തിഷ്കത്തിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യുത പ്രവാഹം മൂലമുണ്ടാകുന്ന രോഗം

അപസ്മാരം

68. ഞണ്ടുകളുടെ കാലുകളുടെ എണ്ണം

10

69. പാർട്ടിയുടെ രക്തത്തിൻറെ നിറം

വെള്ള
70. ചുവന്ന രക്താണുക്കളുടെ ശാസ്ത്രീയ നാമം

എറിത്രോ സൈറ്റ്സ്

71. മർമത്തോടുകൂടിയ ചുവന്ന രക്താണുക്കൾ ഉള്ള ജീവി

ഒട്ടകം

72. ലോകത്തിൽ ഏറ്റവും അപൂർവമായി ആളുകളിൽ കാണപ്പെടുന്ന രക്ത ഗ്രൂപ്പ്

ബോംബെ ഗ്രൂപ്പ് (Bombay blood group)

73. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര

അധോമഹാസിര

74. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതു ലവണം

സോഡിയം

75. ചിലന്തിയുടെ ശ്വസനാവയവം

ബുക്ക് ലങ്‌സ്

76. മനുഷ്യ ശരീരത്തിലെ രാസ സന്ദേശവാഹകർ എന്നറിയപ്പെടുന്നത്

ഹോർമോണുകൾ

77. മുളക്കുന്ന വിത്തിൽ ആദ്യം പുറത്തു വരുന്നത്

ബീജ മൂലം

78. ഇൻസുലിൻ ഉല്പാദനം കുറയുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന അവസ്ഥ

ഡയബറ്റിസ് മെലിറ്റസ്

79. ഒരു ജീവിക്ക് അതിൻറെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ ---- എന്ന് പറയുന്നു

അനുകൂലനങ്ങൾ

80. പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് എന്തിൻറെ ആകൃതിയാണ്

പയർ വിത്ത്

81. വാസോപ്രസിന്റെ അപരനാമം

എ ഡി എച്ച്  (Vasopressin or antidiuretic hormone (ADH) )

82. ഭ്രൂണത്തിന് ആവശ്യമായ ഓക്സിജൻ പോഷകഘടകങ്ങൾ എന്നിവ ലഭിക്കുന്നത്

പ്ലാസന്റയിലൂടെ

83. നട്ടെല്ലിലെ ആദ്യ കശേരു അറിയപ്പെടുന്നത്

അറ്റ്ലസ്

84.വിരലിലെ അസ്ഥികൾ അറിയപ്പെടുന്നത്

ഫലാഞ്ചസ്

85 കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്ര ഭാഗം ഏത്

പീതബിന്ദു (Yellow Spot )

86. പൂർണ്ണമായ ഗാനം നടക്കുന്ന ഭാഗം

ചെറുകുടൽ

87 നെഫ്രോണിൽ കപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഭാഗം

ബോമാൻസ് ക്യാപ്സ്യൂൾ

88. മൂർഖന്റെ വിഷം ബാധിക്കുന്ന ശരീര അവയവം

മസ്തിഷ്കം (നാഡീവ്യവസ്ഥ )

89. രണ്ട് വൃക്കകളും പ്രവർത്തനരഹിതമാകുന്ന അവസ്ഥ

യുറീമിയ

90. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉല്പാദിപ്പിക്കുന്ന അവയവം

കരൾ

91:നേത്ര ലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ

സീലിയറി പേശികൾ

92. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തി ഉപയോഗിക്കേണ്ട ലെൻസ്

ബൈയോഫോക്കൽ ലെൻസ്

93. പാമ്പുകൾ പൂച്ച എലി തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭാഗം

ജാക്കോബ്സൻസ് ഓർഗൻ

94. മെലാനിന്റെ അഭാവം മൂലം തോക്കിനുണ്ടാകുന്ന രോഗം

ആൽബിനിസം

95. ടേബിൾ ഷുഗർ എന്നറിയപ്പെടുന്നത്

സൂക്രോസ്

96. ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ്

9.3 കലോറി

97. പ്രൊ വൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണ്ണ വസ്തു

കരോട്ടിൻ

98. സസ്യങ്ങളുടെ വേര് ഇല തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈചെടികൾ ഉണ്ടാകുന്ന രീതി

കായിക പ്രജനനം

99. ജീവകം ബി9 -ൻറെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗം

മെഗലോബ്ലാസ്റ്റിക് അനീമിയ

100. കൃത്രിമ ജീൻ കണ്ടെത്തിയത്

ഹർഗോവിന്ദ് ഖുരാന

No comments:

Post a Comment