Saturday, August 8, 2020

LDC/SECRETARIAT OFFICE ATTENDANT- 100 SELECTED MODEL QUESTIONS AND ANSWERS - CODE No.44


LDC/SECRETARIAT OFFICE ATTENDANT-  100  SELECTED MODEL QUESTIONS AND ANSWERS - CODE No.44

1. ഏറ്റവും അപൂർവ്വ മൂലകം

 
അസ്റ്റാറ്റിൻ .

2. 
രാജ്യസഭയുടെ ചെയർമാൻ ആയ ആദ്യ മലയാളി

 
കെ ആർ നാരായണൻ

3. 
കേരളത്തിൽ എസ് എസ് എൽ സിയ്ക്ക് ഗ്രേഡിങ് സമ്പ്രദായം നിലവിൽ വന്നത് ഏത് വർഷത്തെ പരീക്ഷ മുതലാണ്

2005

4.
സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മികച്ച ചിത്രത്തിനുള്ള 66 - മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പാഡ് മാൻ സംവിധാനം ചെയ്തതാര്

ആർ ബൽകി

5.
ഭൂമിയിലെ ഏത് മേഖലയിലാണ് ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്

ധ്രുവങ്ങൾ

6.
കൊച്ചി രാജ്യത്തിൻറെ മറ്റൊരു പേര്



പെരുമ്പടപ്പ്

7
രാംനാഥ് ഗോയങ്ക അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

പത്രപ്രവർത്തനം

8.
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടത്

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

9.
ടിവിയുടെ റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന കിരണങ്ങൾ

ഇൻഫ്രാറെഡ്

10.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സ്ഥാപിതമായ വർഷം

1957

11.
താഴെ കൊടുത്തിരിക്കുന്നവയിൽ ആർക്കാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരം ഉള്ളത്

സുപ്രീംകോടതി

12.
ഒരു കുതിരശക്തി എത്ര വാട്ട്സിറ് സമമാണ്

746

13.
ബംഗാൾ ഉൾക്കടലിന്റെ തീരത്ത് ബ്രിട്ടീഷുകാർ ആദ്യ ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത്

മസൂലിപട്ടണം

14.
ഇമ്രാൻഖാന്റെ രാഷ്ട്രീയപാർട്ടി



തെഹ്‌രീക് ഇ ഇൻസാഫ്

15. 1922
ഫെബ്രുവരി അഞ്ചിന് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം

ചൗരി ചൗരാ പോലീസ് സ്റ്റേഷൻ ആക്രമണം

16.
ആരെയാണ് 1857 ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്

ബഹാദൂർ ഷാ രണ്ടാമൻ
17. 1962
ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ രാഷ്ട്രപതി ആയിരുന്നത്

ഡോക്ടർ എസ് രാധാകൃഷ്ണൻ

18.
പട്ടടയ്ക്കൽ സ്മാരകങ്ങൾ ഏത് സംസ്ഥാനത്തിലാണ്

കർണാടകം

19
ആസാമുമായി മാത്രം അതിർത്തി പങ്കിടുന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനം ഏതാണ്

മേഘാലയ

20.
ലാഹോറിലെ പകരം ഡൽഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ  സുൽത്താൻ

ഇൽത്തുമിഷ്

21. ഏതു നാട്ടുരാജ്യത്തെ ഭരണാധികാരിയാണ് പ്രജാക്ഷേമവും രാജ്യസ്നേഹവും മുൻനിർത്തി തന്റെ രാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സന്നദ്ധനായത്

കൊച്ചി

22.
മലബാർ ഹിൽസ് എവിടെയാണ്

മഹാരാഷ്ട്ര

23.
താഴെക്കൊടുത്തിരിക്കുന്ന പുരസ്കാരങ്ങളിൽ മുൻഗണനാക്രമത്തിൽ നാലാം സ്ഥാനത്ത് വരുന്നത് ഏതാണ്

പത്മവിഭൂഷൻ

24.
പാൻക്രിയാസിനെ പ്രവർത്തനത്തെ ബാധിക്കുന്ന രോഗമാണ്



ഡയബറ്റിസ്

25.
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണപ്രദേശം

ഡൽഹി

26.
പൂർവ്വ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്

ജിന്ധാഗഡ

27.
സ്പോർട്സിന് വ്യവസായ പദവി നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

മിസോറാം

28
ലോക്സഭാ രൂപംകൊണ്ട എത്തിയത്

1952
ഏപ്രിൽ 17

29.
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയെവിശേഷിപ്പിക്കുന്ന അതിന് ഏറ്റവും അനുയോജ്യമായത് ഏത്

ഭാഗികമായി ഫെഡറലും ഭാഗികമായി യൂണിറ്ററിയും

30.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
 


പെരിയാർ

31.
വാർഷിക സാമ്പത്തിക പ്രസ്താവന എന്ന പേരിലും അറിയപ്പെടുന്നത്

ബജറ്റ്

32.
ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷനായിരുന്നത്

ഡോക്ടർ രാജേന്ദ്ര പ്രസാദ്

33.
എത്രാം പഞ്ചവത്സര പദ്ധതി കാലത്താണ് സംയോജിത ഗ്രാമവികസന പരിപാടി ആരംഭിച്ചത്

ആറാമത്തെ

34.
ജീൻ എന്ന വാക്കിൻറെ ഉപജ്ഞാതാവ്

ജോഹാൻ സൺ

35.
മാംസ്യ സംസശ്ലേഷണത്തിന് സഹായിക്കുന്ന കോശാംഗം

റൈബോസോം

36.
മദ്യത്തിൻറെ ഉപഭോഗം കാരണം നാശം സംഭവിക്കുന്ന ശരീരഭാഗം

കരൾ

37.
അസ്ഥികളിലെ പ്രധാന ഘടകം

കാൽസ്യം കാർബണേറ്റ്



38.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ട വർഷം

1949

39.
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്താണ്

കേരളം

40.
ആസൂത്രണ കമ്മീഷൻ റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു

ഗുൽസാരിലാൽ നന്ദ

41.
ഡൗൺ സിൻഡ്രോമിന്റെ മറ്റൊരു പേര്

മംഗോളിസം

42.
ചുവന്ന ജ്വാല ലഭിക്കുന്നതിന് കരിമരുന്നു പ്രയോഗത്തിൽ ഉപയോഗിക്കുന്ന മൂലകം

സ്ട്രോൺഷ്യം

43.
ഇന്ത്യൻ യൂണിയൻറെ ആകെ കടൽ തീരം എത്ര കിലോമീറ്റർ ആണ്

7516.6

44.
ഇന്ത്യയുടെ ദേശീയപതാക ഉപയോഗിക്കുന്നത് സംബന്ധമായ വസ്തുക്കളെ കുറിച്ച് പ്രതിപാദിക്കുന്നത് എവിടെയാണ്

ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ


45.
അറബിക്കടലിൽ പതിക്കുന്ന നദികളിൽ ഏറ്റവും വലുത്

സിന്ധു

46.
ഏത് സംസ്ഥാനത്തിലാണ് ആണ് നറോറ അറ്റോമിക് പവർ പ്രൊജക്റ്റ്

ഉത്തർപ്രദേശ്

47. ഇന്ത്യൻ ദേശീയ ഗാനത്തിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കലും ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലാത്ത പ്രദേശം ഏത്

സിന്ധ്

48.
മീനച്ചിലാർ ഏത് ജില്ലയിലെ പ്രധാന നദിയാണ്



കൊല്ലം

49
കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്

സിംഹം

50. 2019
ലെ രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ബജ്രംഗ് പുതിയ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫ്രീസ്റ്റൈൽ റസ്‌ലിംഗ്

51. This fort is made..... stone. Supply the right preposition

of

52 the gardener is watering the plants.

The plants are being watered by the gardener

53. Check some light food. pick out adjective

Food

54. Let us by this watermelon...

Shall we

55. people buy milk from the...

Dairy

56. A sound that cannot be heard

Inaudible

57. As….. . .as a mirror

honest

58. Tell me.... you are going to do

what

59 Teacher said to Ravi, 'avoid bad company'

Teacher advised Ravi to avoid bad company

60. Did the rate see the cat....it ran away

no sooner than

61. Choose the correct spelling

Laboratory

62. Where there is .....will there is.... way. use the right articles.

a a

63 The .....of butterflies are beautiful. Use the plural of larva

Larvae

64. Every bird knows..... to make a nest

How

65.  They are than their enemies

Better

66. Idiom I am in a pickle. Means

In a difficult situation

67. We... help the poor. use right modal verb

Ought to

68. I... here since I got married. use the correct tense

Have lived

69. Antonym of furious

calm

70. ....the rights before you go to sleep

Turn off

71.
മതി എന്ന പദത്തിൻറെ അർത്ഥമല്ലാത്തത്

പ്രൗഢി

72.
ചേർത്തെഴുതുക മഹത് + ചരിതം

മഹച്ചരിതം

73.
ശരിയായ പദമേത്

അന്ത ശ്ഛിദ്രം

74.
വിപരീതപദം എഴുതുക.മോദം

ഖേദം

75.
എതിർലിംഗം എഴുതുക നേതാവ്

നേത്രി

76.
ശരിയായ വാക്യമേത്


വെള്ളപ്പൊക്കത്തോടൊപ്പം സാംക്രമിക രോഗങ്ങളും പടർന്നു പിടിച്ചു

77.  
അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന ശൈലിയുടെ അർത്ഥം

സ്വരൂപ ജ്ഞാനം ഇല്ലാതിരിക്കുക

78.
ഒരു മഴുവിൻറെ കഥ എന്ന കൃതി രചിച്ചത്

ബാലാമണിയമ്മ

79.
വിലാസിനി ആരുടെ തൂലികാനാമമാണ്

എംകെ മേനോൻ

80. Left handed compliment
സമാനമായ മലയാള പദം ഏത്

നിന്ദാസ്തുതി

81. 2500
രൂപ 6% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര

9
രൂപ

82.
ഒരു പേഴ്സിലെ ഒരു രൂപ 50 പൈസ 25 പൈസ നാണയങ്ങ ളുടെ എണ്ണത്തിന്റെ അംശബന്ധം 7:8:9 ആകുന്നു. 159 രൂപ 50 പൈസ നാണയങ്ങളുടെ എണ്ണം എത്ര

96

83. 48 ആൾക്കാർ 14 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്രപേരെ അധികം നിയമിക്കണം

8

84. 7 16 9 15 6 3 എന്നീ സംഖ്യകളുടെ മീഡിയൻ എത്ര

8

85. 25
പേരുടെ ശരാശരി വയസ്സ് 31 ശരാശരി കണക്കാക്കിയപ്പോൾ ഒരാളുടെ വയസ്സ് 25 എന്നതിനുപകരം 35 എന്നെടുത്തു. എന്നാൽ യഥാർത്ഥ ശരാശരി എത്ര

30.6

86. രണ്ട് സംഖ്യകളുടെ തുക 10 ഉം അവയുടെ ഗുണനഫലം 20 എങ്കിൽ സംഖ്യകളുടെ വ്യുൽക്രമങ്ങളുടെ തുക എത്ര

1/2

87. 1
മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽ നിന്നും പത്ത് വീതം കുറച്ചു പരസ്പരം ഗുത്തിച്ചാൽ ലഭിക്കുന്ന സംഖ്യ

0
88. ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി മകനാണ് അച്ഛൻറെ മുന്നിൽ നടന്നത് അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛൻ പിന്നിലുമായി നടന്നു ഏറ്റവും പിന്നിൽ ആരായിരുന്നു

അമ്മ

89.
ഒരു വരിയിൽ ഷെറിൻ ഇടത്തുനിന്ന് പന്ത്രണ്ടാമത് വലത്തുനിന്ന് പത്തൊമ്പതാമതുമാണ്. അവർ വരിയിൽ സ്ഥാനം പരസ്പരം മാറിയപ്പോൾ ഷെറിൻ ഇടത്തുനിന്ന് പതിനാറാമത് ആയി . ആ വരിയിൽ ആകെ എത്ര പേരുണ്ട്

34

90 ഒരു വർഷത്തിലെ സ്വാതന്ത്ര്യ ദിനം ഞായർ ആയാൽ ആ വർഷത്തെ സെപ്റ്റംബറിൽ എത്ര ബുധനാഴ്ച ഉണ്ടാകും

5

91.  ആദ്യത്തെ ബന്ധം മനസ്സിലാക്കി രണ്ടാമത്തെ ബന്ധം പൂരിപ്പിക്കുക
രോഗി: ഡോക്ടർ, വിദ്യാർഥി :

അധ്യാപകൻ

92. GOD
എന്നത് 420 എന്നും B0Y എന്നത് 750 എന്നും ഇന്ന് കോഡ് ചെയ്താൽ  എന്നത് എങ്ങനെ എഴുതാം

60

93.
ഒരു സമഗുണിത പ്രോഗ്രഷന്റെ ആദ്യപദം 5, പൊതുഗുണിതം 2 ആയാൽ 8 ആം പാദം എത്ര

640

94.
ഒരു കച്ചവടക്കാരൻ രണ്ടു രൂപയ്ക്ക് 3 നാരങ്ങ വാങ്ങി മൂന്നു രൂപയ്ക്ക് രണ്ടു നാരങ്ങ എന്നതോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര

125

95.
ഒരു പരീക്ഷയിൽ 40 ശതമാനം വിദ്യാർഥികൾ കണക്കിനു 30 ശതമാനം കുട്ടികൾ ഇംഗ്ലീഷിലും പരാജയപ്പെട്ടു. കണക്കിനും ഇംഗ്ലീഷിനും പരാജയപ്പെട്ടവർ 20% ആയാൽ രണ്ടു വിഷയത്തിലും വിജയിച്ചവർ എത്ര ശതമാനം

50

96. 1
ന്റെ 50% ന്റെ 50 % എത്ര

1/4

97. ഒറ്റയാനെ കണ്ടെത്തുക

ഗുവാഹട്ടി

98.
ക്ലോക്കിലെ പ്രതിബിംബത്തിൽ സമയം 3 ആയാൽ യഥാർത്ഥ സമയം എത്ര

9 മണി

99.
ഒരു സിലിണ്ടർ ഇൻറെ വ്യാപ്തം 12560 cm2. ഉന്നതി 40 സെൻറീമീറ്റർ ആയാൽ  സിലിണ്ടറിന്റെ വ്യാപ്തം എത്ര

20cm

100 .  300
മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡ് കൊണ്ട് 500 മീറ്റർ നീളമുള്ള പാലം കടന്നു പോയാൽ ട്രെയിനിന്റെ വേഗം .

80/3 മീറ്റർ/സെക്കൻഡ്


No comments:

Post a Comment