LDC/LGS/SECRETARIAT OFFICE ATTENDANT 2020- MOCK TEST FREE -QUESTION CODE 42 . GK- ONLINE MOCK TEST
കൂടുതൽ ഓൺലൈൻ മോക്ക് ടെസ്റ്റുകൾ .....
19. മുംതാസ് മഹൽ ഇൻ യഥാർത്ഥ പേര്
അർജുമാന്ദ് ബാനു ബീഗം
20 ആരുടെ ഭാര്യയാണ് മേരി ടോഡ്
എബ്രഹാം ലിങ്കൻ
21. ആരുടെ കൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
ശ്രീനാരായണ ഗുരു
22. ആലിസ് ഇൻ വണ്ടർലാൻഡ് രചിച്ചതാര്
ലൂയിസ് കരോൾ
23. യുഎൻ സെക്രട്ടറി ജനറലിന്റെ കാലാവധി
5 വർഷം
24 ഇ കെ നായനാരുടെ പൂർണ്ണനാമം
എമ്പാല കൃഷ്ണൻ നായനാർ
25. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്
നർഗീസ് ദത്ത്
26 ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാള ഗ്രന്ഥം
നാലു സുവിശേഷങ്ങൾ
27. ഇന്ത്യയിൽ സിനിമാ പരസ്യം പ്രസിദ്ധീകരിച്ച ആദ്യ പത്രം
ടൈംസ് ഓഫ് ഇന്ത്യ
28. ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പ്രസിഡൻറ്
ഫക്രുദ്ദീൻ അലി അഹമ്മദ്
29. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം
30. ആരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായാണ് മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിച്ചത്
ജോർജ് രാജാവിൻറെ
31. 1914-ലെ കഥ എന്ന പുസ്തകം രചിച്ചത്
അക്കമ്മ ചെറിയാൻ
32. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത നഗരം
കോട്ടയം
33. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത
എൻഎച്ച് 44
33 ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീൽ കോടതി
സുപ്രീം കോടതി
34:ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്
അസം
35. ഇരട്ട സഹോദരന്മാർ പ്രധാനമന്ത്രിയും പ്രസിഡണ്ടുമായ ലോകത്തിലെ ആദ്യ രാജ്യം
പോളണ്ട്
36. രണ്ടു കാലുകളിൽ ഓടുന്ന ജീവികളിൽ ഏറ്റവും വേഗം കൂടിയ
ഒട്ടകപക്ഷി
37. എപിജെ അബ്ദുൾ കലാമിനെതിരെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്
ക്യാപ്റ്റൻ ലക്ഷ്മി
38. എൻഡിഎ സർക്കാരിനെയും കോൺഗ്രസിനെയും പിന്തുണയോടെ പ്രസിഡണ്ട് ആയ വ്യക്തി
എപിജെ അബ്ദുൽ കലാം
39. എൽ ബി ഡബ്ല്യു ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
40. ഏറ്റവും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി
നീലത്തിമിംഗലം
41 ഏറ്റവും ലവണാംശം കൂടിയ കടൽ
ചാവുകടൽ
42 ഏറ്റവും വലിപ്പമുള്ള മുട്ടയിടുന്ന പക്ഷി
ഒട്ടകപ്പക്ഷി
43. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്കമുള്ള ജീവി
നീലത്തിമിംഗലം
44. ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രാവിഡ ഭാഷ
തെലുങ്ക്
45. ഏതു നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്
നെയ്യാർ
46. ഏത് മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരൻ ആക്കിയത്
ഔറംഗസീബ്
47. ഏത് രാജ്യത്തെ വാച്ച് കമ്പനികളാണ് റാഡോ , റോളക്സ് എന്നിവ
സ്വിറ്റ്സർലൻഡ്
48. ഏതു വിഷയത്തിലാണ് ഏറ്റവുമൊടുവിൽ നോബൽ സമ്മാനം ഏർപ്പെടുത്തിയത്
ഇക്കണോമിക്സ്
49 ഏതു മേഖലയിലാണ് പുലിസ്റ്റർ സമ്മാനം നൽകുന്നത്
മാധ്യമപ്രവർത്തനം
50 ഏത് മുഗൾ രാജകുമാരനാണ് ഭഗവത്ഗീത പേർഷ്യനിലേക്ക് തർജമ ചെയ്തത്
ദാരാഷുക്കോ
കൂടുതൽ ഓൺലൈൻ മോക്ക് ടെസ്റ്റുകൾ .....
LGS 2020 pSC
1. പത്ര സ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിർമാണം നടത്തിയ ആദ്യ രാജ്യം
സ്വീഡൻ
2. പുനർജന്മ നിരൂപണത്തിന്റെ കർത്താവ്
ചട്ടമ്പിസ്വാമികൾ
3 പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം
ചേരാനല്ലൂർ
4 ഫ്യൂഡൽ വ്യവസ്ഥയിലെ അഴിമതിക്കെതിരെ പട്ടി സദ്യ സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്
ചട്ടമ്പിസ്വാമികൾ
5. ബലാ ബലം എന്ന നാടകം രചിച്ചത്
എൻ കൃഷ്ണപിള്ള
6 ഭക്തി മഞ്ജരി എന്ന സംസ്കൃത കൃതി രചിച്ചത്
സ്വാതി തിരുനാൾ
7 പ്രാർത്ഥനഞ്ജലി ആരുടെ രചനയാണ്
വാഗ്ഭടാനന്ദൻ
8. ബ്രഹ്മ വേദം എന്ന് അറിയപ്പെടുന്നത്
അഥർവ്വവേദം
9.ക്രിക്കറ്റ് പിച്ചിന്റെ വീതി
3.05
10. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നത് എവിടെ
കന്നേറ്റി കായൽ
11. ശ്രീനാരായണ ഗുരു സമാധി ആയ സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൽ നിറം
വെളുപ്പ്
12. ശ്രീനാരായണഗുരുവിനെ ആദരിച്ച റിസർബാങ്ക് നാണയം പുറത്തിറക്കിയ വർഷം
2006
13. ട്രാഫിക് സിഗ്നലിൽ ചുവപ്പ് പ്രകാശം ഉപയോഗിക്കാൻ കാരണം
തരംഗദൈർഘ്യം കൂടുതലായതു കൊണ്ട്
14. ത്രികടു എന്നറിയപ്പെടുന്നത്
ചുക്ക് മുളക് തിപ്പലി

15. ത്രിവേണി സംഗമം എവിടെയാണ്
അലഹബാദ്
16 71 ഗാനങ്ങൾ ഉള്ള ഇന്ത്യൻ സിനിമ
അലഹബാദ്
16 71 ഗാനങ്ങൾ ഉള്ള ഇന്ത്യൻ സിനിമ
ഇന്ദ്രസഭ
17. അയിത്തനിർമാർജനത്തിന് കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്
17
18 അക്ബർ ചക്രവർത്തി ജനിച്ച സ്ഥലം
അമർ കോട്ട്
17. അയിത്തനിർമാർജനത്തിന് കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്
17
18 അക്ബർ ചക്രവർത്തി ജനിച്ച സ്ഥലം
അമർ കോട്ട്
19. മുംതാസ് മഹൽ ഇൻ യഥാർത്ഥ പേര്
അർജുമാന്ദ് ബാനു ബീഗം
20 ആരുടെ ഭാര്യയാണ് മേരി ടോഡ്
എബ്രഹാം ലിങ്കൻ
21. ആരുടെ കൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
ശ്രീനാരായണ ഗുരു
22. ആലിസ് ഇൻ വണ്ടർലാൻഡ് രചിച്ചതാര്
ലൂയിസ് കരോൾ
23. യുഎൻ സെക്രട്ടറി ജനറലിന്റെ കാലാവധി
5 വർഷം
24 ഇ കെ നായനാരുടെ പൂർണ്ണനാമം
എമ്പാല കൃഷ്ണൻ നായനാർ
25. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്
നർഗീസ് ദത്ത്
26 ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാള ഗ്രന്ഥം
നാലു സുവിശേഷങ്ങൾ
27. ഇന്ത്യയിൽ സിനിമാ പരസ്യം പ്രസിദ്ധീകരിച്ച ആദ്യ പത്രം
ടൈംസ് ഓഫ് ഇന്ത്യ
28. ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പ്രസിഡൻറ്
ഫക്രുദ്ദീൻ അലി അഹമ്മദ്
29. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം
30. ആരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായാണ് മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിച്ചത്
ജോർജ് രാജാവിൻറെ
31. 1914-ലെ കഥ എന്ന പുസ്തകം രചിച്ചത്
അക്കമ്മ ചെറിയാൻ
32. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത നഗരം
കോട്ടയം
33. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത
എൻഎച്ച് 44
33 ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീൽ കോടതി
സുപ്രീം കോടതി
34:ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്
അസം
35. ഇരട്ട സഹോദരന്മാർ പ്രധാനമന്ത്രിയും പ്രസിഡണ്ടുമായ ലോകത്തിലെ ആദ്യ രാജ്യം
പോളണ്ട്
36. രണ്ടു കാലുകളിൽ ഓടുന്ന ജീവികളിൽ ഏറ്റവും വേഗം കൂടിയ
ഒട്ടകപക്ഷി
37. എപിജെ അബ്ദുൾ കലാമിനെതിരെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്
ക്യാപ്റ്റൻ ലക്ഷ്മി
38. എൻഡിഎ സർക്കാരിനെയും കോൺഗ്രസിനെയും പിന്തുണയോടെ പ്രസിഡണ്ട് ആയ വ്യക്തി
എപിജെ അബ്ദുൽ കലാം
39. എൽ ബി ഡബ്ല്യു ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
40. ഏറ്റവും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി
നീലത്തിമിംഗലം
41 ഏറ്റവും ലവണാംശം കൂടിയ കടൽ
ചാവുകടൽ
42 ഏറ്റവും വലിപ്പമുള്ള മുട്ടയിടുന്ന പക്ഷി
ഒട്ടകപ്പക്ഷി
43. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്കമുള്ള ജീവി
നീലത്തിമിംഗലം
44. ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രാവിഡ ഭാഷ
തെലുങ്ക്
45. ഏതു നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്
നെയ്യാർ
46. ഏത് മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരൻ ആക്കിയത്
ഔറംഗസീബ്
47. ഏത് രാജ്യത്തെ വാച്ച് കമ്പനികളാണ് റാഡോ , റോളക്സ് എന്നിവ
സ്വിറ്റ്സർലൻഡ്
48. ഏതു വിഷയത്തിലാണ് ഏറ്റവുമൊടുവിൽ നോബൽ സമ്മാനം ഏർപ്പെടുത്തിയത്
ഇക്കണോമിക്സ്
49 ഏതു മേഖലയിലാണ് പുലിസ്റ്റർ സമ്മാനം നൽകുന്നത്
മാധ്യമപ്രവർത്തനം
50 ഏത് മുഗൾ രാജകുമാരനാണ് ഭഗവത്ഗീത പേർഷ്യനിലേക്ക് തർജമ ചെയ്തത്
ദാരാഷുക്കോ
No comments:
Post a Comment