LDC/LGS/SECRETARIAT OFFICE ATTENDANT 2020- MOCK TEST FREE -QUESTION CODE 41 . 10 CURRENT AFFAIRS - ONLINE MOCK TEST
കൂടുതൽ ഓൺലൈൻ മോക്ക് ടെസ്റ്റുകൾ ......
കൂടുതൽ ഓൺലൈൻ മോക്ക് ടെസ്റ്റുകൾ ......
1. നീണ്ടകാല നിയമ യുദ്ധത്തിനൊടുവിൽ അയോധ്യയിൽ
രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി രേന്ദ്രമോദി മോദി തറകല്ലിട്ടു. എന്നാണ് തുടക്കം കുറിച്ചത്
2020 ഓഗസ്റ്റ് 5
2 . 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണു അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ഇത് ആരാണ് സംഭാവന ചെയ്തത്
മഹദ് നൃത്യ ഗോപാൽ ദാസ്
3. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിന്റെ ശിലാസ്ഥാപന ഉപയോഗിക്കുന്നത്.. ചടങ്ങിനുശേഷം ഈ ശില എന്ത് ചെയ്യും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്ക് മാറ്റും
4. അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ ആരാണ്
മഹദ് നൃത്യ ഗോപാൽ ദാസ്
5. അയോധ്യ രാമക്ഷേത്രം നിർമ്മിക്കുന്നത് എവിടെയാണ്. മുഖ്യമന്ത്രി ആരാണ്
ഉത്തർപ്രദേശ്, യോഗി ആദിത്യനാഥ്
6. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് സുപ്രീം കോടതി അനുകൂലമായി വിധിച്ചത്
2019 നവംബർ 19
7. 2020 ഓഗസ്റ്റ് അഞ്ചിന് 12: 44:08 മണിക്ക് പ്രധാനമന്ത്രി ക്ഷേത്രനിർമ്മാണത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആ സമയത്ത് പുറത്തിറക്കിയ ക്ഷേത്രത്തിൻറെ ചിത്രമുള്ള പോസ്റ്റൽ സ്റ്റാമ്പിന് എത്ര രൂപയാണ് വില
5 രൂപ
8. അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്ത യുപി ഗവർണർ
A ആനന്ദിബെൻ പട്ടേൽ
9. നിർമ്മാണം ആരംഭിച്ച ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം ഏതാണ് .
അയോധ്യയിലെ രാമക്ഷേത്രം
10. ബാബറി മസ്ജിദ് സംബന്ധിച്ച കേസിൽ കക്ഷി ആയിരുന്ന വ്യക്തി ഭൂമിപൂജ ചടങ്ങിൽ പങ്കെടുത്തു. ആരാണിദ്ദേഹം
ഇഖ്ബാൽ അൻസാരി

No comments:
Post a Comment