Friday, August 7, 2020

LDC/LGS/SECRETARIAT OFFICE ATTENDANT 2020- QUESTION CODE 43 . GK- QUESTIONS AND ANSWERS




LDC/LGS/SECRETARIAT OFFICE ATTENDANT 2020-  QUESTION CODE 43 . GK- QUESTIONS AND ANSWERS

1. ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി

മെക്കാളെ പ്രഭു

2 കേരളത്തിൻറെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു

രാമനാട്ടം

3. രാമനാട്ടത്തിലെ ഉപജ്ഞാതാവ് ആരാണ്

കൊട്ടാരക്കര തമ്പുരാൻ

4. മലയാള ഭാഷക്കായി രൂപം കൊണ്ട സർവ്വകലാശാലയുടെ ആസ്ഥാനം

തിരൂർ (മലപ്പുറം ജില്ല)

5. മലയാള സർവകലാശാലക്ക് അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി  തറക്കല്ലിട്ടത് എന്നാണ്

2012 നവംബർ 1

6. മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആരാണ്

മുൻ ചീഫ് സെക്രട്ടറി ആയിരുന്ന കെ ജയകുമാർ

7. കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത്

ചോഗം. (CHOGM)


8 ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നതാര്

ദേവികാ റാണി

9. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നത് എന്ന്

1975

10. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ എത്ര വകുപ്പുകൾ ഉണ്ട്

511

11. വായനാദിനം എന്നാണ്

ജൂൺ 19

12 1928 ജവഹർലാൽ നെഹ്റുവിൻറെ അധ്യക്ഷതയിൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം

പയ്യന്നൂർ :

13. മനുഷ്യ കമ്പ്യൂട്ടർ എന്ന് അറിയപ്പെടുന്നത്

ശകുന്തളാ ദേവി

14. കോമ്പാക്ട് ഡിസ്ക് എന്ന പേരിൽ അറിയപ്പെടുന്ന ഒപ്റ്റിക്കൽ ഡിസ്ക് കണ്ടുപിടിച്ചത് ആരാണ്

ജെയിംസ് റ്റി റസ്സൽ, അമേരിക്ക

15- വയനാട്ടിലെ ഗണപതി വട്ടത്തിന്റെ ഇപ്പോഴത്തെ പേര്

സുൽത്താൻബത്തേരി

16. സൗജന്യ ഇ-മെയിൽ സംവിധാനം ആദ്യമായി നടപ്പാക്കിയ ഹോട്ട്മെയിലിന്റെ ഉപജ്ഞാതാവ് ആരാണ്

സബീർ ഭാട്ടിയ, ചണ്ഡീഗഡ്

17. ബച്പൻ ബച്ചാവോ ആന്തോളന് തുടക്കമിട്ടത് ആര്

കൈലാഷ് സത്യാർത്ഥി

18. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏത്

വ്യാഴം (67 ഉപഗ്രഹങ്ങൾ കണ്ടെത്തിയുണ്ട് )

19. ഒരു വ്യാഴവട്ടക്കാലം എത്ര വർഷം ആണ്

12 വർഷം 

20 ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്

അസ്ട്രോണമിക്കൽ യൂണിറ്റ് ( 1 അസ്ട്രോണമിക്കൽ യൂണിററ് = 14,95,97,870 കിലോമീറ്റർ ആണ് )

21. ഗാലക്സികൾ തമ്മിലുള്ള ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്

പാർസെക് (1 Parsec = 3.26 പ്രകാശവർഷം)

22. ഒരു പ്രകാശ വർഷം എന്നാൽ

ഒരു സെക്കൻഡിൽ മൂന്നുലക്ഷം കിലോമീറ്റർ വേഗതയിൽ പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം

23. കേരളത്തിലെ ഏറ്റവും വലിയ താലൂക്കാ 'ഏറനാട്' സ്ഥിതി ചെയ്യുന്ന ജില്ല

മലപ്പുറം

24. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല.

മലപ്പുറം

25. ദേശീയ കർഷക ദിനം ഡിസംബർ 23ന് ആചരിക്കുന്നു. ആരുടെ ജന്മദിനമാണ്

ചൗധരി ചരൺ സിംഗ് ( ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു )

26. ഡൽഹിയിലെ കിസാൻ ഘട്ട് ആരുടെ സമാധി സ്ഥലമാണ്

ചൗധരി ചരൺ

27.കേരള കലാമണ്ഡലത്തിലെ പ്രവർത്തനമാരംഭിക്കുന്നത് കുന്നംകുളത്തെ ഒരു കഥകളി വിദ്യാലയത്തിൽ നിന്നാണ്. വിദ്യാലയത്തിന്റെ പേര്

കളിയോഗം

28. ബാബാ ബ്ലാക്ക് ഷിപ്പ് എന്ന നഴ്സറി ഗാനം എഴുതിയതാര്

റുഡ്യാർഡ് കിപ്ലിംഗ്
29. കോത്തഗിരി നൃത്തം ഏത് സംസ്ഥാനത്തിലാണ് ഉടലെടുത്തത്

ത്രിപുര

30. ഇന്ത്യയിൽ വെച്ചു നടന്ന 1982 ലെ ഏഷ്യൻ ഗെയിംസിൽ  പ്രശസ്തമായ പ്രചാരണ ചിഹ്നം എന്തായിരുന്നു

അപ്പു എന്ന ആനക്കുട്ടി

31. പാലക്കാട് ജില്ലയിൽ കൂടുതലായും കാണപ്പെടുന്ന കലാരൂപം

കണ്യാർകളി

32 ഒരു പുരുഷൻറെ പരിപൂർണ്ണമായ ശരീരം എന്ന നിലയിൽ കാണപ്പെടുന്ന ഡേവിഡ് എന്ന ശില്പം രൂപകൽപന ചെയ്തതാര്

മൈക്കലാഞ്ചലോ

33. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്

ദേവിക റാണി

34 കല്യാണസൗഗന്ധികം ആട്ടക്കഥ രചിച്ചതാര്

കോട്ടയത്ത് തമ്പുരാൻ

35. ആരാണ് സിത്താർ കണ്ടുപിടിച്ചത്

അമീർ ഖുസ്രു

36. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി എഴുത്തുകാരി

ബാലാമണിയമ്മ

37. ക്രിസ്ത്യൻ മിഷനറിമാരുടെ നമ്മുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി

ക്രിസ്തുമതഛേദനം

38. ഇന്ത്യയിൽ ആദ്യമായി എടിഎം സംവിധാനം നിലവിൽ വന്ന നഗരം

മുംബൈ

39 . ഏതു രാജ്യത്താണ് പോളോ കളി ആരംഭിച്ചത്

ഇന്ത്യ

40. ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ

ഫ്യൂ ദോർജി

41.കാച്ചിക്കുറുക്കിയെടുത്ത കവിതയെന്ന് വിളിക്കുന്നത് ആരുടെ രചനയാണ്

വൈലോപ്പിള്ളി ശ്രീധരമേനോൻ

42 ശാന്ത സമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തിൽ ബന്ധിപ്പിക്കുന്ന കനാൽ

പനാമ കനാൽ

43. കന്നടയിലെ പുതുവർഷത്തിന്റെ പേര്

ഉഗാദി

44. കനിഷ്കൻ കൊട്ടാരം വൈദ്യനായിരുന്നു

ചരകൻ

45. ഔഷധികളുടെ മാതാവ് എന്ന് അറിയപ്പെടുന്നത്

തുളസി

46. വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്

ഹരിഹരനും ബുക്കനും

47. വൈറ്റമിൻ സി യുടെ രാസനാമം

അസ്കോർബിക് ആസിഡ്

48. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം

ഏവിയേഷൻ സ്പിരിറ്റ്

49 ഓമനത്തിങ്കൾക്കിടാവോ എന്ന ഗാനം രചിച്ചത്

ഇരയിമ്മൻ തമ്പി


50. ഒരു കിലോ സ്വർണ്ണം എത്ര പവൻ ആണ്

125

No comments:

Post a Comment