Thursday, August 27, 2020

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 58



FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 58



1. മഹാത്മാ ഗാന്ധി ആദ്യമായി കേരളത്തിൽ വന്ന ദിവസം


1920 ഓഗസ്റ്റ് 18 (കോഴിക്കോട് - 2ദിവസം)

2. മഹാത്മാഗാന്ധി കേരളത്തിൽ എത്ര പ്രാവശ്യം സന്ദർശനം നടത്തിയിട്ടുണ്ട്

അഞ്ചു പ്രാവശ്യം

1.1920 ഓഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനവും ആയി ബന്ധപ്പെട്ടാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് )
2.1925 മാർച്ച് 8 (വൈക്കം സത്യഗ്രഹികളെ സന്ദർശിച്ചു ,ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിൽ കൂടിക്കാഴ്ച നടത്തി )
3.1927 ഒക്ടോബർ 9
4 .1934 ജനുവരി 10
5.1937 ജനുവരി 12 (ഗാന്ധിജിയുടെ അവസാന കേരള സന്ദർശനം -വെങ്ങാനൂരിൽ അയ്യങ്കാളിയും ഗാന്ധിജിയും തമ്മിൽ കൂടിക്കാഴ്ച നടത്തി )

3.കേരള ഗാന്ധി എന്നറിയപ്പെടുന്നത്

കെ കേളപ്പൻ

4. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്

ഐ കെ കുമാരൻ

5.ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്

C കൃഷ്ണൻ നായർ

6.കാടകം ഗാന്ധി എന്നറിയപ്പെടുന്നത്

രാമൻ നായർ

7. മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി നാണയം പുറത്തിറക്കിയ രാജ്യം

യുണൈറ്റഡ് കിങ്ഡം (ബ്രിട്ടൻ)

8. മൊബൈൽ

മൊബൈൽ ഷെയറിങ്ങിനായി ഗൂഗിൾ ആരംഭിച്ച പുതിയ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ

നിയർ ബൈ ഷെയർ

9.കോവിഡ്-19 വൈറസ്നെതിരെ സ്പുട്നിക് വാക്സിൻ പരീക്ഷിക്കുന്ന രാജ്യം

റഷ്യ

10.ഓഗസ്റ്റിൽ പൂർണതോതിൽ പ്രവർത്തനക്ഷമമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം

ബെയ്തു

11.കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ പുതിയ ലഫ്റ്റനൻറ് ഗവർണർ

മനോജ് സിൻഹ

12. രാമജന്മഭൂമി ട്രസ്റ്റിന് കീഴിൽ ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയത്

പ്രധാനമന്ത്രി നരേന്ദ്രമോദി

13. അയോധ്യയിലെ ക്ഷേത്രഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു വൃക്ഷത്തിൻറെ തയ്യാണ് നട്ടത്

പാരിജാതം

14. ഈയടുത്തകാലത്ത് ദൂരദർശൻ സംപ്രേഷണം ആരംഭിച്ച പുതിയ ചാനൽ

DD അസം

15.മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ഫയൽ ഷെയറിംഗ് ആപ്പ്

ഡോഡോ ഡ്രോഷ്








1. 16. ഇന്ത്യയിൽ വിവിധ ഭാഷകളിലായി മോർ ടുഗതർ കൺസ്യൂമർ മാർക്കറ്റിംഗ് ക്യാമ്പയിൻ ആരംഭിച്ച കമ്പനി

ഫെയ്സ്ബുക്ക്

17. 2020 ലെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ ആരംഭിച്ച ശുചിത്വ ബോധവൽക്കരണ പ്രചാരണം

ഗന്ധഗി മുക്ത് ഭാരത്

18. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻറെ പുതിയ ചെയർമാൻ

പ്രദീപ് കുമാർ ജോഷി

19. ഒ ടി പി (Over The Top) പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാള സിനിമ

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്

20. ഇന്ത്യൻ സ്വാതന്ത്ര്യ പോരാളി ഭഗത് സിംഗിനെ തൂക്കിലേറ്റിയ വൈസ്രോയി

ഇർവിൻ പ്രഭു

21. സന്യാസി വിപ്ലവം നടന്ന സ്ഥലം

ബംഗാൾ

22 . ചൈന പാസ്സേജ് എന്ന കൃതി രചിച്ചത്

ജെ കെ ഗാൽ ബ്രെയ്ത്ത്

23. ഉദ്ബോധൻ എന്ന ബംഗാളി പത്രത്തിൻറെ സ്ഥാപകൻ

സ്വാമി വിവേകാനന്ദൻ

24.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി രൂപീകൃതമായ വർഷം

1920

25.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മൗണ്ട് ബാറ്റൺ പ്രഭു തയ്യാറാക്കിയ പ്ലാൻ

ഡിക്കി ബേഡ് പ്ലാൻ

26. രംഗീല എന്നറിയപ്പെട്ടിരുന്ന മുഗൾ ഭരണാധികാരി

മുഹമ്മദ് ഷാ

27. ചാലൂക്യ രാജാക്കന്മാരുടെ ആസ്ഥാനം എവിടെ ആയിരുന്നു

വാതാപി

28. മദ്രാസ് ലേബർ യൂണിയൻ സ്ഥാപിച്ചത്

ബിപി വാഡിയ

29. ഇന്ത്യൻ പോലീസ് ആക്ട് പാസാക്കിയ വർഷം

1861

30. ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതി

നയി താലിം

31.ഗാന്ധിജി സ്ഥാപിച്ച ഹരിജൻ സേവക് സംഘിന്റെ ആദ്യ പ്രസിഡണ്ട് ആരായിരുന്നു

ജി ഡി ബിർള

32. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ച വർഷം

1917

33. ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണ സംവിധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

റിപ്പൺ പ്രഭു

34 വാസ്കോഡഗാമ കോഴിക്കോട് എത്തിയ കപ്പലിന്റെ പേര്

സാവോ ഗബ്രിയേൽ

35. ഇരുണ്ട ഭൂഖണ്ഡം എന്നു വിളിക്കുന്നത്

ആഫ്രിക്ക

36. ഗാന്ധിജിയും അനുയായികളും ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെ നിന്നാണ്

സബർമതി -1930 മാർച്ച് 12ന്

37.സ്വാമി വിവേകാനന്ദൻറെ ആത്മീയ ഗുരു ആരായിരുന്നു

ശ്രീരാമകൃഷ്ണ പരമഹംസൻ

38. പീത വിപ്ലവം എന്തിൻറെ ഉൽപാദന വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഭക്ഷ്യ എണ്ണ ഉൽപാദനം

39. ഏറ്റവും നല്ല കർഷകന് കേരള ഗവൺമെൻറ് നൽകിവരുന്ന ബഹുമതിയുടെ പേര്

കർഷകോത്തമ പുരസ്കാരം

40.രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ വർഷം

1984

41. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളി ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത്

നെഹ്റു ട്രോഫി വള്ളംകളി

42. നാഗസാക്കിയിൽ അമേരിക്ക വിക്ഷേപിച്ച ആറ്റം ബോംബിന്റെ പേര്

ഫാറ്റ് മാൻ (1945 ഓഗസ്റ്റ് 9)

43.മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ ആത്മകഥയുടെ പേര്

ദ ഇൻസൈഡർ

44. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ആയ അവകാശികൾ രചിച്ചതാര്

വിലാസിനി

45. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കൃതി

വൃത്താന്ത പത്രപ്രവർത്തനം


46. ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരനിൽ നിന്നും പട്ടും വളയും സമ്മാനമായി ലഭിച്ച മലയാള മഹാകവി

കുമാരനാശാൻ

47.കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല

കാസർഗോഡ്

48.കേന്ദ്ര ബഡ്ജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നതാര് ?

കേന്ദ്ര ധനകാര്യമന്ത്രി

49. ഇന്ത്യൻ പ്രതിരോധ സേനയുടെ സുപ്രീം കമാൻഡർ ആരാണ്

രാഷ്ട്രപതി

50.സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

മഹാത്മാഗാന്ധി

51. ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം

ആവൃത്തി

52. നിൽക്കാനൊരിടവും ഒരു ഉത്തോലകവും തന്നാൽ ഞാൻ ഈ ഭൂമിയെ അനക്കാം എന്ന് പറഞ്ഞത്

ആർക്കിമിഡീസ്

53.ഉത്തോലകത്തിന്റെ ഉപജ്ഞാതാവ്

ആർക്കിമിഡീസ്

54. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം

മെഗ്നീഷ്യം

55. വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം

അയൺ പൈറൈറ്റ്സ്

56. ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്ന ലോഹം

സിങ്ക് ഓക്സൈഡ്

57.രാസവസ്തുക്കളുടെ രാജാവ്

സൾഫ്യൂരിക് ആസിഡ്

58.ചിരിപ്പിക്കുന്ന വാതകം

നൈട്രിക്ക് ഓക്സൈഡ്

59. ആധുനിക സാമൂഹിക ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

കർട്ട് ലെവിൻ

60. മഹാത്മജിയെ തന്റെ ഗുരു സ്ഥാനത്ത് പ്രതിഷ്ഠിച്ച് മഹാകവി വള്ളത്തോൾ രചിച്ച കാവ്യം

എൻറെ ഗുരുനാഥൻ

61. നീ കൈ വിട്ടു കളഞ്ഞ ആ ഭരണത്തേക്കാൾ എത്രയോ മികച്ച ആഭരണമാണ് ഈ ത്യാഗം എന്ന് മഹാത്മാഗാന്ധി 1934-ൽ ആർക്കാണ് ഓട്ടോഗ്രാഫിൽ നൽകിയത്

കൗമുദി

62.മഹാത്മാഗാന്ധി കേരളത്തിലെ ഏത് നഗത്തെയാണ് നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ചത്

തിരുവനന്തപുരം

63.ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ഹെൻറിച് ഹെഡ്സ്

64.രാജ്യാന്തര ഹോക്കി ഫെഡറേഷൻ ആസ്ഥാനം

ലോ സെയ്ൻ

65. കുടുംബശ്രീയുടെ കലാ കായിക വിഭാഗം

രംഗശ്രീ

66.അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

ബംഗളൂരു

67.രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത് ആര്

വസുബന്ധു

68. ചൊവ്വയിലെ ജീവൻറെ അംശം തേടി യുഎസ് അയച്ച പേടകം

ക്യൂരിയോസിറ്റി

69. ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ രാജ്യം

ന്യൂസിലൻഡ്

70.സസ്യ കാണ്ഡത്തിലെ വളർച്ചയ്ക്ക് സഹായകരമാകുന്ന ഹോർമോൺ

ആക്സിൻ

71. മരച്ചീനിയുടെ ശാസ്ത്രീയ നാമം

മാനിഹോട്ട് യൂട്ടിലിസിമ (Manihot esculenta )

72.കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ റോക്കോ - ടോക്കോ ക്യാംപയിൻ നടത്തുന്ന സംസ്ഥാനം

മധ്യപ്രദേശ്


73. അറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ചത്

ലോതർ മേയർ

74. ആന്ധ്രപ്രദേശിൻറെ പുതിയ തലസ്ഥാന നഗരിയുടെ പേര്

അമരാവതി (2015 മുതൽ)

75. ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് എവിടെ വരുന്നു

ഒറ്റപ്പാലം :

76. പട്ടുനൂൽപ്പുഴു ക്കളുടെ ഭക്ഷണം ഏത് ചെടിയുടെ ഇലകൾ ആണ്

മൾബറി

77. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്

1993 ഒക്ടോബർ 12

78. അലമാട്ടി ഡാം ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു

താപ്തി.
79. എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി

ശാസനങ്ങൾ

80. ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്

ഓഗസ്റ്റ് 22

81. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ആദ്യമായി നോബൽ സമ്മാനം നൽകിയത് ഏത് വർഷമാണ്

1969

82. ബാരാബതി സ്റ്റേഡിയം ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്

കട്ടക്ക് (ഒഡീഷ)

83.ഏതു വർഷം നടന്ന ഒളിമ്പിക്സിലാണ് ലിയാൻഡർ പയസ് ടെന്നീസിൽ വെങ്കലം നേടിയത്

1996

84.ഓണററി ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആരാണ്

സത്യജിത്ത് റായ്

85.ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളെ കുറിച്ച് പരാമർശിക്കുന്ന ഷെഡ്യൂൾ ഏതാണ്

എട്ടാം ഷെഡ്യൂൾ

86.ദേശീയ കാർഷിക ദിനം ആയി ആചരിക്കുന്ന ഡിസംബർ 23 ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ്

ചരൺ സിംഗ്

87. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) സ്ഥിതി ചെയ്യുന്ന സ്ഥലം

കാസർകോട്

88.കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ

പന്നിയൂർ (കണ്ണൂർ)

89.കേരളത്തിലെ നാളികേര ഗവേഷണ കേന്ദ്രം

കട്ടച്ചൽക്കുഴി (തിരുവനന്തപുരം)

90.കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം

കായംകുളം

91. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് തോട്ടങ്ങളിൽ ഒന്നായ കനോലി തേക്ക് തോട്ടം എവിടെയാണ്

നിലമ്പൂർ

92.കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ആസ്ഥാനം

കോട്ടയം

93.കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം

പട്ടാമ്പി (പാലക്കാട് )

94.സുഗന്ധഭവൻ (സ്പൈസസ് ബോർഡിൻറെ ആസ്ഥാനം ) എവിടെയാണ്

പാലാരിവട്ടം (എറണാകുളം)

95. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം

കൊച്ചി

96. പഞ്ചായത്തീരാജ് ഇന്ത്യയിൽ നടപ്പാക്കിയ ആദ്യ സംസ്ഥാനം

രാജസ്ഥാൻ (1959 ഒക്ടോബർ)

97. മൈസൂർ സംസ്ഥാനത്തിൻറെ പേര് കർണാടകം എന്ന് പുനർനാമകരണം ചെയ്തത് എന്നാണ്

1973

98.കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതി രചിച്ചത് ആരാണ്

ഇ എം എസ് നമ്പൂതിരിപ്പാട് (1970 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു )

99. കേരളത്തിൽ ലക്ഷംവീട് പദ്ധതി നടപ്പാക്കിയ മന്ത്രി

സി അച്യുതമേനോൻ (കേരളത്തിലെ ആദ്യത്തെ ധനമന്ത്രി)

100.പതറാതെ മുന്നോട്ടു എന്നത് ആരുടെ ആത്മകഥയാണ്

കെ കരുണാകരൻ (കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ, മുൻ മുഖ്യമന്ത്രി)

1 comment: