Friday, August 21, 2020

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 56

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT  OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 56



1. പാലക്കാട് ജില്ലയിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം

നെല്ലിയാമ്പതി

2.
പുരാതന ഇന്ത്യയിലെ ഹോസ്റ്റൽ സംവിധാനം ഉണ്ടായിരുന്നു ആദ്യ സർവകലാശാല

നളന്ദ

3.
ഭരണഘടന പ്രകാരം ഗവർണറുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുന്നത്

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

4.
നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം

സിക്കിം (32)

5.
നീരാളിക്ക് എത്ര കൈകളുണ്ട്

8

6. 100
ബയണറ്റുകളെക്കാൾ ശക്തമാണ് നാലു പത്രങ്ങൾ എന്ന് പറഞ്ഞത്

നെപ്പോളിയൻ

7
.നടനുള്ള ദേശീയ അവാർഡ് ആദ്യമായി വാങ്ങിയ മലയാളി

പി ജെ ആൻറണി

8.
പരശുറാം എക്സ്പ്രസ് ഏതെല്ലാം സ്ഥലങ്ങൾക്കിടയിൽ ഓടുന്നു

നാഗർകോവിൽ -മംഗലാപുരം

9.
മലയാളത്തിലെ ആദ്യത്തെ ഡിടിഎസ് ചലച്ചിത്രം

മില്ലേനിയം സ്റ്റാർസ്

10.
അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി

പൾമണറി ധമനി

11.
മാജ്യാർ എന്ന പേരിൽ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന രാജ്യം

ഹംഗറി

12.
മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ

പേർഷ്യൻ

13.
മൂർഖൻ പാമ്പിൻറെ കടിയേറ്റാൽ വിഷം ബാധിക്കുന്നത്

14.
ആധുനിക പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത്

സുശ്രുതൻ

15.
ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്നറിയപ്പെടുന്നത്

രാജാറാം മോഹൻ റോയ്

16
.ആനന്ദമഠം എഴുതിയത്

ബങ്കിം ചന്ദ്ര ചാറ്റർജി

17
. ആറ്റത്തിലെ ചലിക്കുന്ന ഭാഗം

ഇലക്ട്രോൺ

18
. ആരുടെ നിർദ്ദേശപ്രകാരമാണ് ഗവർണർ സംസ്ഥാന മന്ത്രിസഭാ അംഗങ്ങളെ നിയമിക്കുന്നത്

മുഖ്യമന്ത്രി

19
. യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യത്തെ പ്രസിഡൻറ്

എപിജെ അബ്ദുൽ കലാം

20
. ഇന്ത്യൻ നദികളിൽ ഏറ്റവും ജല സമ്പന്നമായത്

ബ്രഹ്മപുത്ര

21
. ഇന്ത്യൻ പാർലമെൻറിൽ ഗവൺമെൻറിൻറെ മുഖ്യ വക്താവ്

പ്രധാനമന്ത്രി

22
. ഇന്ത്യൻ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

23
. ഇന്ത്യൻ കോഫി ഹൗസ് സ്ഥാപകൻ

എ കെ ഗോപാലൻ

24
. ഇംഗ്ലീഷ് അച്ചടിയുടെ പിതാവ്

വില്യം കാക്സ്റ്റൺ

25
. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആദ്യത്തെ രാജ്യം

അഫ്ഗാനിസ്ഥാൻ

26
. ഇംഗ്ലീഷിലെ അഞ്ചു സ്വരാക്ഷരങ്ങളും പേരിലുള്ള രാജ്യം

മൊസാംബിക്

27
. ആദ്യന്തര അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി

സി അച്യുതമേനോൻ

28
. എട്ട് ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ കേരള ആഭ്യന്തര മന്ത്രി

കെ കരുണാകരൻ

29
. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം

21
ദിവസം

30
. അത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ കുറഞ്ഞ പ്രായം

30

31
. ഇടുക്കി പദ്ധതിയുടെ സ്ഥാപിത ശേഷി

780
മെഗാവാട്ട്

32
. ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം

കാനഡ

33.
ഇംഗ്ലീഷ് ഭാഷയിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള ഒരു സസ്യം

ക്വാളിഫ്ലവർ

34.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രിയായ വ്യക്തി

എൻ ഡി തിവാരി

35.
ഉപ്പിലെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം

ഗുജറാത്ത്

36.
ഉറുമ്പുകൾ ഇല്ലാത്ത വൻകര

അൻറാർട്ടിക്ക

37.
റഷ്യയുടെ ദേശീയ മൃഗം

കരടി

38.
റിസർവ് ബാങ്ക് ഗവർണർ ആയ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

ഡോക്ടർ മൻമോഹൻസിംഗ്

39.
എബ്രഹാം ലിങ്കൻ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം

സ്പിങ്ങ് ഫീൽഡ്

40
. എത്ര വർഷത്തെ ഇടവേളയിൽ ആണ് ഇന്ത്യയിൽ സെൻസസ് എടുക്കുന്നത്

10
വർഷം

41.
എവിടെവച്ചാണ് നെപ്പോളിയൻ അന്ത്യശ്വാസം വലിച്ചത്

അറ്റ്ലാൻറിക് ലെ സെന്റ് ഹെലീന ദ്വീപ്

42
. ഏതു മലകൾക്കിടയിൽ ആണ് ഇടുക്കി അണക്കെട്ട്

കുറവൻ -കുറത്തി മലകൾ

43
. ഏത് രാജ്യത്തിനുള്ളിലാണ് സാൻമാരിനോ എന്ന രാജ്യം സ്ഥിതി ചെയ്യുന്നത്

ഇറ്റലി

44.
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്

ശ്രീനാരായണ ഗുരു

45
. ഇന്ത്യൻ അണുബോംബിന്റെ പിതാവ്

രാജാ രാമണ്ണ

46.
ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ്

ഹോമി ജഹാംഗീർ ഭാഭാ

47.
രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ

ഹൈപ്പോ ടെൻഷൻ.

48.
വജ്രം ഏതിൻറെ ഏറ്റവും ശുദ്ധമായ രൂപം ആണ്

കാർബൺ

49.
ഒരു ബില്ല് മണിബില്ലാണോ  എന്ന് തീരുമാനിക്കുന്നത്

സ്പീക്കർ

50
. ഒളിമ്പിക്സിൽ 6 സ്വർണ്ണ മെഡലുകൾ നേടിയ ആദ്യ വനിത

ക്രിസ്റ്റിൻ ഓട്ടോ

51
.വാസ്കോഡഗാമയെ ആദ്യം സംസ്കരിച്ച പള്ളി എവിടെയാണ്

ഫോർട്ട് കൊച്ചി (സെൻറ് ഫ്രാൻസിസ് )

52.
കൽക്കട്ട സർവകലാശാല ചടങ്ങിൽ 1932 ആധ്യക്ഷ്യം വഹിച്ചുകൊണ്ടിരുന്ന സർ സ്റ്റാൻലി ജാക്സണെ വെടിവെച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര നായിക

ബീണാ ദാസ്

53.
കബീർ സമ്മാനം നൽകുന്നത് ഏത് സംസ്ഥാന സർക്കാരാണ്

മധ്യപ്രദേശ്

54
.ഗാന്ധിജിയുടെ മക്കൾ

ഹരിലാൽ, മണിലാൽ, രാംദാസ്, ദേവദാസ്

55.
ഫെയ്സ്ബുക്ക് എന്ന ഇൻറർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ

മാർക്ക് സക്കർബർഗ്

56
.ഗാന്ധിജിയുടെ അവസാനത്തെ ജയിൽവാസം

ആഗാഖാൻ കൊട്ടാരം -പൂനെ

57
. ഗാന്ധിജിയുടെ മാതാപിതാക്കൾ

കരംചന്ദ് ഗാന്ധിയും പുത് ലി ഭായിയും

58.
മഹാത്മാഗാന്ധിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്

മഹാദേവ് ദേശായി, പ്യാരേലാൽ

59.
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള മലയാളി

ജി പി പിള്ള

60
. ഞാനൊരു കുറ്റവാളിയല്ല രാജ്യ സ്നേഹിയാണ് എന്ന് പ്രഖ്യാപിച്ചത്

ഭഗത് സിംഗ്

61.
ചന്ദ്രന് ഒരു പ്രാവശ്യം ഭൂമിയെ വലം വയ്ക്കാൻ ആവശ്യമായ സമയം

27.3
ദിവസം

62.
പോപ്പ് സംഗീതത്തിന്റെ രാജാവ്

മൈക്കൽ ജാക്സൺ

63
. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്

ലിയോനാർഡ് കീലർ

64.
പോണ്ടിച്ചേരി സ്ഥാപിച്ചത്

ഫ്രാൻസിസ് മാർട്ടിൻ

65.
ഫോസിൽ ഇന്ധനം ഏത് രൂപത്തിലാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്

പെട്രോളിയം

66
. ലോട്ടറിയുടെ മാതാവ് എന്നറിയപ്പെടുന്നത്

കേരള ലോട്ടറി

67. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

ഡിസംബർ 2

68.
മാതൃഭൂമി പത്രത്തിൻറെ ആദ്യ പത്രാധിപർ

കെ പി കേശവമേനോൻ

69
. മലയാള മനോരമ കമ്പനി സ്ഥാപിതമായ വർഷം

1888

70.
ഉപ്പ് സത്യാഗ്രഹത്തിന് ഗാന്ധിജി അറസ്റ്റ് ചെയ്തു അടച്ച ജയിൽ

യർവാദ ജയിൽ (മഹാരാഷ്ട്ര)

71.
ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ

ചുവപ്പ് പച്ച നീല

72
. സ്വതന്ത്ര ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി

മഹാത്മാഗാന്ധി

73.
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റർ

രാഹുൽ ദ്രാവിഡ്

74.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം

മുംബൈ

75
. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി

റിലയൻസ്

76
. ഇന്ത്യയിലെ ഏറ്റവും വലിയ ജയിൽ


തിഹാർ (ഡൽഹി)

77.
സത്യമേ ജയതേ എന്നത് ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്

മുണ്ടകോപനിഷത്ത്

78.
അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയത്തിന്റെ പേര്

ലൈസിയം

79
.ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ്

80
.കേരളത്തിലെ ആദ്യത്തെ മനുഷ്യനിർമ്മിത ദ്വീപ്

വെല്ലിംഗ്ടൺ (കൊച്ചി)

81.
വൈകാരികതയോടെ കണ്ണു നീർ പൊഴിക്കുന്ന ഏക ജീവി

മനുഷ്യൻ

82
. ഇന്ത്യയിൽ ആഗ്രാ കോട്ട നിർമ്മിച്ച മുഗൾ ചക്രവർത്തി

അക്ബർ

83
. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

ടി കെ മാധവൻ

84
.കൊടുങ്കാറ്റുകളുടെ സമുദ്രം എവിടെയാണ്

ചന്ദ്രൻ

85
. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി നേടിയതാര്

ചാൾസ് ബെന്നർ മാൻ (ഓസ്ട്രേലിയ)

86.
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്

മഞ്ചേശ്വരം

87
.ഏറ്റവും പഴക്കം ചെന്ന ഫെഡറൽ സംവിധാനം ഉള്ള രാജ്യം

യു എസ് എ

88
. ഏറ്റവും പഴക്കമുള്ള തലസ്ഥാനം

ഡമാസ്കസ് (സിറിയ)

89
.ഏറ്റവും പഴക്കമുള്ള പട്ടണം

ജെറിക്കോ (പാലസ്തീൻ)

90.
സൂര്യനെ കുറിച്ചുള്ള പഠനം

ഹീലിയോ ളജി

91.
കോർബറ്റ് ദേശീയ ഉദ്യാനം അതിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി

രാംഗംഗ

92.
ഇന്ത്യൻ പാർലമെൻറിലെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് കറൻസി നോട്ടിൽ ആണ്

പഴയ 50 രൂപ നോട്ടിൽ

93.
ജൈനമത ഗ്രന്ഥം

അംഗാസ് (ഭദ്ര ബാഹു)

94.
മനുഷ്യരിൽ മധ്യകർണത്തിലെയും ആന്തര കർണത്തെയും വേർതിരിക്കുന്ന ചെവിയുടെ ഭാഗം

ഓവൽ വിൻഡോ

95.
യു എൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിയുടെ സേവന കാലാവധി എത്ര വർഷമാണ്

ഒമ്പതുവർഷം

96.
ഇന്ത്യയുടെ ദേശീയ മുദ്രയായ അശോകചക്രത്തിൽ കാണപ്പെടുന്ന മൃഗങ്ങൾ ഏതെല്ലാം ആണ്

സിംഹം, കാള ,കുതിര, ആന

97.
ഒരു കമ്പ്യൂട്ടറിന്റെ സിപി യൂണിറ്റിനെയും റാം യൂണിറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്

സിസ്റ്റം ബസ്

98.
ഒരു കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിന് വേഗത അളക്കുന്നതിനുള്ള ഏകകം ഏതാണ്

റവല്യൂഷൻ പെർ മിനിറ്റ് (RPM)

99. 2008-
ൽ എയ്ഡ്സ് വൈറസിനെ കണ്ടുപിടിച്ചതിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്

ലുക്ക് മൊൻടെയിനർ

100.
ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ്

പ്രോട്ടീയം

No comments:

Post a Comment