Sunday, August 23, 2020

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 57

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT  OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 56


1 . ബഹിരാകാശരംഗത്ത് സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം

ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെൻറർ ( IN-SPACE)

2. മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ഏത് വിദേശ രാഷ്ട്രീയമാണ് നാണയം പുറത്തിറക്കുന്നത്


ബ്രിട്ടൻ

3. ഇന്ത്യയിൽ ആദ്യമായി കോവിസ് ബാധിച്ച് മരണപ്പെട്ട മന്ത്രി


കമൽ റാണി വരുൺ (ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി)

4.രണ്ടു സഞ്ചാരികളെ  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ച ആദ്യത്തെ സ്വകാര്യ കമ്പനി


യുഎസിലെ സ്പേസ് എക്സ്
(Space X)

5.രാജീവ് ഗാന്ധി ഖേൽരത്ന , ദ്രോണാചാര്യ ,അർജുന തുടങ്ങിയ പുരസ്കാരങ്ങൾ നിശ്ചയിക്കുന്ന സമിതി


നാഷണൽ സ്പോർട്സ് അവാർഡ് സെലക്ഷൻ കമ്മിറ്റി

6.ഇന്ത്യയുടെ പതിനാലാമത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)


ഗിരീഷ് ചന്ദ്ര മുർമു

7. ഗോത്ര വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ


ഗിരീഷ് ചന്ദ്ര മുർമു (ഒഡീഷയിലെ സാന്താൾ ഗോത്ര വിഭാഗക്കാരനാണ് )

8. ജമ്മുകാശ്മീരിലെ പ്രഥമ ലഫ്റ്റനൻറ് ഗവർണർ


ഗിരീഷ് ചന്ദ്ര മുർമു

9.ഇന്ത്യയിൽ കോവിഡ വാക്സിന്റെ പരീക്ഷണങ്ങൾ പ്രധാനമായും നടക്കുന്നത് ഭ പൂനയിലെ സിറം ( Serum) ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് . ഇതിൻറെ സ്ഥാപകൻ ആരാണ്


സൈറസ് എസ് പൂനാ വാല
(Cyrus S Poonawalla)

10. വാക്സിങ് കിംഗ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ആരാണ്


സൈറസ് എസ് പൂനാ വാല
(Cyrus S Poonawalla)

11.സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടർ ആരാണ്


പി സി നമ്പ്യാർ (Purushothaman Nambiar മലയാളി)

12. ജപ്പാൻ കപ്പലിൽ നിന്നും ഉണ്ടായ ഇന്ധന ചോർച്ചയെ തുടർന്ന് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം


മൗറീഷ്യസ്

13. ശ്രീലങ്കൻ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു .എത്രാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്


നാലാം തവണ

14. ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡൻറ്


ഗോതബയ രാജപക്സെ ( Gotabaya Rajapaksa, ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ യുടെ സഹോദരൻ ആണ് ഇദ്ദേഹം )

15. സ്റ്റിബ് നൈറ്റ് ഏത് ലോഹത്തിൻറെ അയിരാണ്


ആൻറിമണി

16.അലുമിനിയം ലോഹത്തിൻറെ അയിര് ഏതാണ്


ക്രയോ ലൈറ്റ് ,ബോക്സൈറ്റ്

17.ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏതാണ്


ബേക്കലൈറ്റ്

18.ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ബാക്കലൈറ്റ് നിർമ്മിച്ച ശാസ്ത്രജ്ഞൻ


ലിയോ ബാക്കലൻഡ് (Leo Hendrik Backeland)

19.ട്യൂബുകൾ, കണ്ടെയ്നറുകൾ എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്


പൊളിത്തീൻ

20.ഇലക്ട്രിക് വൈദ്യുതോർജ്ജത്തെ വാട്ടർ ഹീറ്റർ എന്ത് ഊർജ്ജമാക്കി മാറ്റും


താപോർജ്ജം

21. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം


പ്രകീർണനം

22. മഴവില്ലിൻറെ പുറം വക്കിൽ കാണപ്പെടുന്ന നിറം


ചുവപ്പ്

23. മഴവില്ലിന്റെ ഏറ്റവും ഉള്ളിലായി കാണപ്പെടുന്ന നിറം


വയലറ്റ്

24.ബയോപ്സി ടെസ്റ്റ് പൊതുവേ ഏത് രോഗത്തിൻറെ നിർണയവുമായി ബന്ധപ്പെട്ടുള്ളതാണ്


ക്യാൻസർ

25.ഓങ്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്


ക്യാൻസർ

26.ക്യാൻസർ ബാധിക്കാത്ത ശരീരഭാഗം


ഹൃദയം

27. ലോക ക്യാൻസർ ദിനം


ഫെബ്രുവരി 4

28.ഒരാൾക്ക് ഒരു സമയം ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിൻറെ അളവ്


300 മില്ലി ലിറ്റർ


29. രക്ത ഗ്രൂപ്പ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് നിശ്ചയിക്കുന്നത് ഘടകം


ആർ എച്ച് ഫാക്ടർ

30. ആർ എച്ച് ഫാക്ടർ കണ്ടെത്തിയ ശാസ്ത്രജ്ഞൻ


കാൾ ലാൻഡ്സ്റ്റൈനർ

31. ആർ എച്ച് ഫാക്ടർ ഉള്ള രക്തം


പോസിറ്റീവ്

32. ആർ എച്ച് ഫാക്ടർ ഇല്ലാത്ത രക്തം


നെഗറ്റീവ്

33.രക്തസമ്മർദം ക്രമീകരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ


ആൽബുമിൻ

34. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ


ഫൈബ്രിനോജൻ

35. രോഗ പ്രതിരോധത്തിന് സഹായകമായ ആൻറി നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ


ഗ്ലോബുലിൻ

36. കുശാന വംശം സ്ഥാപകൻ


കാഡ് ഫിസിസ് - 1

37. ഏ ഡി 78 -ൽ ശകവർഷം ആരംഭിച്ച ഭരണാധികാരി


കനിഷ്കൻ

38. ശക വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക കലണ്ടർ ആയി അംഗീകരിച്ചത്


.1957 മാർച്ച് 22,


39. ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ശിൽപ്പ വിദ്യയും ഇന്ത്യയിൽ നിലനിന്നിരുന്ന ശിൽപ്പ വിദ്യയും ചേർന്ന് രൂപപ്പെട്ട പുതിയ ശൈലി


ഗാന്ധാര ശില്പകല

40ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏതു രാജ്യത്താണ്


അഫ്ഗാനിസ്ഥാൻ

41. ഗുപ്ത സാമ്രാജ്യത്തിലെ ശക്തനായ ആദ്യ ഭരണാധികാരി


ചന്ദ്രഗുപ്തൻ ഒന്നാമൻ

42 മുദ്രാരാക്ഷസം ദേവീ ചന്ദ്രഗുപ്തം എന്നീ സംസ്കൃത കൃതികൾ രചിച്ചത് ആരാണ്


വിശാഖദത്തൻ

43.നവരത്നങ്ങൾ ആരൊക്കെ


കാളിദാസൻ
ഘടകർപ്പരൻ
ക്ഷപണകൻ
വരരുചി
വേതാളഭട്ടൺ
വരാഹമിഹിരൻ
അമരസിംഹൻ
ശങ്കു
.ന്വന്തരി

44 അമരകോശം എന്ന സംസ്കൃത കൃതി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു


ഭാഷാ നിഘണ്ടു

45ചന്ദ്രഗുപ്ത രണ്ടാമത്തെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി


ഫാഹിയാൻ

46.ബാണഭട്ടൻ ഏത് മഹാരാജാവിന്റെ ആസ്ഥാന കവിയായിരുന്നു


ഹർഷവർധനൻ

47.ഹർഷചരിതം രചിച്ചത് ആരാണ്


ബാണഭട്ടൻ

48.ഏത് കടലാണ് ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടത്


ബംഗാൾ ഉൾക്കടൽ

49.തഞ്ചാവൂരിലെ രാജരാജേശ്വര ക്ഷേത്രം പണികഴിപ്പിച്ചതും ശ്രീലങ്ക കീഴടക്കിയതും ഏത് ചോളരാജാവിന്റെ കാലത്താണ്


രാജ രാജ ചോളൻ

50.ഗംഗന്മാരെ കീഴടക്കിയതിന്റെ ഓർമ്മയ്ക്കായി ഏത് രാജാവാണ് ഗംഗൈ കൊണ്ട ചോളൻ എന്ന ബിരുദം സ്വീകരിച്ചത്


രാജേന്ദ്രചോളൻ

51. വിജയനഗര സാമ്രാജ്യത്തിലെ രാജവംശങ്ങൾ ഏതെല്ലാം


സംഗമ , സാലുവ, തുളുവ . അരവീഡു

52.വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിൽ ഉൾപ്പെടുന്നു


തുളുവ രാജവംശം

53. ദൂരദർശനെ ആകാശവാണിയിൽ നിന്ന് ഏർപ്പെടുത്തിയ വർഷം


1976

54. ഇന്ത്യയിൽ ടെലിവിഷൻ പരിപാടികൾ ആരംഭിച്ചത് ഏത് വർഷമാണ്


1959 സെപ്റ്റംബർ 15


55.എന്നുമുതലാണ് സ്ഥിരമായി വാർത്താ സംരക്ഷണം ദൂരദർശൻ ആരംഭിച്ചത്


1965 മുതൽ


56.  ഇന്ത്യയിൽ കേന്ദ്ര മന്ത്രിമാർ വ്യക്തിപരമായി ആരോടു ഉത്തരവാദപ്പെട്ടിരിക്കുന്നു


രാഷ്ട്രപതി

57.സംസ്ഥാന മന്ത്രിമാർ വ്യക്തിപരമായി ഉത്തരവാദപ്പെട്ട ഇരിക്കുന്നത് ആരോടാണ്


ഗവർണർ

58 ബുദ്ധമതത്തിന്റെ കോൺസ്റ്റൻന്റൈൻ എന്നറിയപ്പെട്ടത്


അശോകൻ

59.തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി ഏത്


ചിലപ്പതികാരം

60. ഏറ്റവും വലിയ ധമനി ഏത്


മഹാധമനി (അയോർട്ട)

61.കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്


വിക്രമാദിത്യ വരഗുണൻ

62. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പഴയ പേര്


ഇന്ത്യൻ നാഷണൽ യൂണിയൻ

63. രണ്ടാം അശോകൻ എന്നറിയപ്പെട്ട കുശാന രാജാവ്



കനിഷ്കൻ

64. കേരളത്തിൻറെ ഊട്ടി എന്നറിയപ്പെടുന്നത്


റാണിപുരം (കാസർഗോഡ് ജില്ല)

65. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെൻറ് നിർമ്മിച്ച ആദ്യ നിയമം


1773 ലെ റെഗുലേറ്റിംഗ് ആക്ട്


66. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെൻറിൽ നിർമ്മിച്ച അവസാനത്തെ നിയമം


1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്


67.സസ്യ ശാസ്ത്രത്തിൻറെ പിതാവ്


തിയോ ഫ്രാസ്റ്റസ്

68.രാജ്യസഭയിലെ ആദ്യ സഭാ നേതാവ്


എൻ ഗോപാലസ്വാമി അയ്യങ്കാർ

69.ലോകസഭയിലെ ആദ്യ സഭാ നേതാവ്


ജവഹർലാൽ നെഹ്റു

70.പുകയിലയിലെ വിഷ പദാർത്ഥം


നിക്കോട്ടിൻ

71.ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി


കൽക്കട്ട ഹൈക്കോടതി

72. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ നിലവിൽ വന്നത് എന്ന്


1950 ജനുവരി 28


73.സെൻട്രൽ സെക്രട്ടറിയേറ്റ് മന്ദിരം രൂപകൽപന ചെയ്തത്


ഹെർബർട്ട് ബേക്കർ

74. ഇന്ത്യയിലെ പേൾ ഹാർബർ എന്നറിയപ്പെടുന്ന തുറമുഖം


തൂത്തുക്കുടി

75.ഇന്ത്യൻ തുറമുഖങ്ങൾ ക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്


വിശാഖപട്ടണം

76. ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോകറൻസി എ ടി എം സ്ഥാപിച്ചത് എവിടെ


ചെന്നൈ

77. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയത് എവിടെ വച്ചാണ്


അണിയൂർ ക്ഷേത്രത്തിൽ വച്ച്

78 കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ


വിഴിഞ്ഞം

79. എലിഫൻറാ വെള്ളച്ചാട്ടം എവിടെയാണ്


മേഘാലയ

80. കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി


രാമപുരം പുഴ

81. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കാഷ് ലെസ് വില്ലേജ്


അകോദര (ഗുജറാത്ത്)

82. ഒന്നാംലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം


ചെന്നൈ

83.രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ നിയന്ത്രണത്തിൽ ആയ ഇന്ത്യൻ പ്രദേശം


ആൻഡമാൻ നിക്കോബാർ

84.ലോകത്ത് ആദ്യമായി ഡിജിറ്റൽ കറൻസി ഉപയോഗിച്ച രാജ്യം


ഇക്വഡോർ

85. ക്രിപ്റ്റോകറൻസി ഔദ്യോഗിക നാണയം ആയി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം


മാർഷൽ ദ്വീപുകൾ

86.വർഗ്ഗവും ഇരട്ടിയും തുല്യമായ ഒരേ ഒരു സംഖ്യ


2

87.ഒരേ ഒരു ഇരട്ട അഭാജ്യ സംഖ്യ


2

88. നാലു ഭരണഘടകങ്ങളിൽ (മധ്യപ്രദേശ് ,ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി) നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുഉള്ള ഏക പാർലമെൻറ് അംഗം


എ ബി വാജ്പേയ്

89.നാല് അർത്ഥ ഗോളങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഏക വൻകര


ആഫ്രിക്ക

90. ഉത്തരായന രേഖ ,ഭൂമധ്യ രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോകുന്ന ഏക വൻകര


ആഫ്രിക്ക

91.പറക്കാൻ കഴിവുള്ള മത്സ്യം


ഹാച്ചറ്റ് (Hatchet)

92. രാജ്യങ്ങൾ ഇല്ലാത്ത ഭൂഖണ്ഡം


അൻറാർട്ടിക്ക

93.പാമ്പുകൾ ഇല്ലാത്ത വൻകര


അൻറാർട്ടിക്ക

94.തുറമുഖങ്ങൾ ഇല്ലാത്ത ഏക സമുദ്രം


ദക്ഷിണ

95. നാലു കാൽമുട്ടുകളും ഒരേ ദിശയിലേക്ക് മടക്കാൻ കഴിയുന്ന ഏക മൃഗം


ആന

96. ചാടാൻ കഴിവില്ലാത്ത ഏക സസ്തനി


ആന

97.തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി


അണ്ണാൻ

98.പിന്നിലേക്ക് മാത്രം സഞ്ചരിക്കുന്ന ജീവി


കുഴിയാന (തുമ്പിയുടെ ലാർവ )

99.മൂർച്ചയേറിയ ബ്ലേഡിന് മുകളിലൂടെ ഇഴഞ്ഞു നീങ്ങാൻ കഴിവുള്ള ജീവി


ഒച്ച്

100.ദ്രാവകാവസ്ഥയിലുള്ള ഏക ലോഹ മൂലകം


മെർക്കുറി


1 comment: