Thursday, August 20, 2020

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 55

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT  OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 55


1. ഇന്ത്യയുടെ പ്രഥമ അന്റാർട്ടിക്കൻ പരിവേഷണ യാത്രയ്ക്ക് നൽകിയിരുന്ന രഹസ്യ നാമം എന്ത്

ഓപ്പറേഷൻ ഗംഗോത്രി

2. ഉത്തര ധ്രുവ പ്രദേശമായ ആർട്ടിക്കിലെ ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രം ഏത്


ഹിമാദ്രി

3. അൻറാർട്ടിക്ക യിലെ ഇന്ത്യയുടെ ആദ്യത്തെ പരിവേഷണ കേന്ദ്രം ഏതായിരുന്നു


ദക്ഷിണ ഗംഗോത്രി

4. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട ഇന്ത്യൻ പോസ്റ്റ് ഓഫീസ് എവിടെയായിരുന്നു


അൻറാർട്ടിക്ക (1984)

5. ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര്


സിവി രാമൻ (1930)

6. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ആരാണ്


പി സി മഹലനോബിസ്

7. ഇന്ത്യൻ ശാസ്ത്ര-സാങ്കേതിക ഗവേഷണ ശാലകയുടെ പിതാവ് എന്നറിയപ്പെടുന്നതാര്


ശാന്തി സ്വരൂപ് ഭട്നഗർ

8.യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ആദ്യത്തെ അധ്യക്ഷൻ


ശാന്തി സ്വരൂപ് ഭട്നഗർ

9. ഇന്ത്യൻ ആണവ ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്


ഹോമി ജഹാംഗീർ ഭാഭ

10. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്


വിക്രം സാരാഭായി

11. മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം ശാസ്ത്രരംഗത്തെ മഹാത്മാഗാന്ധി എന്ന് വിശേഷിപ്പിച്ചത് ആരെയാണ്


വിക്രം സാരാഭായി

12. ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥ അറിയപ്പെടുന്നത്


ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്

13. രാമാനുജൻ ഹാർഡി സംഖ്യ എന്ന് അറിയപ്പെടുന്നത് ഏത്


1729

14. ദേശീയ മാത്തമാറ്റിക്സ് ദിനം എന്നാണ്


ഡിസംബർ 22 (ശ്രീനിവാസ രാമാനുജൻ ജന്മദിനം)

15. ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിൻറെ പിതാവ്


പി സി മഹലനോബിസ്

16. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ


ജഗദീഷ് ചന്ദ്രബോസ്

17. റേഡിയോ ശാസ്ത്രത്തിൻറെ പിതാവ്


ജഗദീഷ് ചന്ദ്രബോസ്

18. സസ്യങ്ങളുടെ വളർച്ച അളക്കാൻ ഉള്ള ഉപകരണം


ക്രസ്കോഗ്രാഫ് (ജഗദീഷ് ചന്ദ്ര ബോസ് ആണ് കണ്ടുപിടിച്ചത്)

19. ഇന്ത്യയിലെ ആദ്യത്തെ മരുന്നു നിർമാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത്


പ്രഫുല്ല ചന്ദ്ര റേ

20. റേഡിയോ തരംഗങ്ങൾ പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്നതായി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ


ജഗദീഷ് ചന്ദ്രബോസ്

21. ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് കൊൽക്കത്തയിൽ നിലവിൽ വന്നത് എന്ന്


1935

22. രണ്ട് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി


മൗലാനാ അബ്ദുൽ കലാം ആസാദ്

23. ദേശീയ വിദ്യാഭ്യാസ ദിനം


നവംബർ 11 (മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനം)

24. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത്


2010 ഏപ്രിൽ 1


25. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്നത് ഏത് പഞ്ചവത്സര പദ്ധതിയാണ്


പതിനൊന്നാം പഞ്ചവത്സര പദ്ധതി

26. യുജിസിയുടെ രൂപീകരണം ശുപാർശ ചെയ്ത കമ്മീഷൻ


1948 നിയമിക്കപ്പെട്ട രാധാകൃഷ്ണൻ കമ്മീഷൻ


27. 10+2+3 മാതൃകയിലുള്ള സ്കൂൾ വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്തത് ഏത് കമ്മീഷനാണ്


കോത്താരി കമ്മീഷൻ (1966)

28. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (IIT ) രൂപവൽക്കരണം ശുപാർശ ചെയ്ത കമ്മിറ്റി


എൻ ആർ സർക്കാർ കമ്മിറ്റി

29. ഇന്ത്യയിൽ ഇന്ത്യയിൽ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം


1986

30. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതിയുടെ ലക്ഷ്യം


പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ 1987

31. പ്രൈമറി വിദ്യാഭ്യാസം  പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ 1994-ൽ നിലവിൽ വന്ന പദ്ധതി


ഡിപിഇപി (DPEP )


32. 2004 സെപ്റ്റംബർ 20ന് ഇന്ത്യ വിക്ഷേപിച്ച വിദ്യയുടെ ഉപഗ്രഹം ഏതാണ്


എഡ്യു സാറ്റ്

33. താഷ്കണ്ട് കരാറിൽ ഒപ്പുവച്ച നേതാക്കൾ ആരെല്ലാം


ലാൽ ബഹദൂർ ശാസ്ത്രി, അയ്യൂബ് ഖാൻ

34. നാല് സമാധാനത്തിന് മനുഷ്യൻ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി


ലാൽ ബഹദൂർ ശാസ്ത്രി

35. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി


ലാൽ ബഹദൂർ ശാസ്ത്രി



36. പഞ്ചശീല കരാർ ഒപ്പുവച്ചത് എന്നാണ്


1954 ഏപ്രിൽ 29 അത്


37. 1965-ലെ  ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ തുടർന്ന് നിലവിൽ വന്ന കരാർ


താഷ്കണ്ട് കരാർ (1966 ജനുവരി 10 )

38.ഇന്ത്യ ഏത് അയൽരാജ്യം ആയാണ് പഞ്ചശീല കരാർ ഒപ്പിട്ടത്


ചൈന (1954 ഏപ്രിൽ 29 )

39. താഷ്ക്കൻഡ് ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്


ഉസ്ബക്കിസ്ഥാൻ

40.ഇന്ത്യ ഏത് അയൽരാജ്യവുമായാണ് മഹാകാളി ജല ഉടമ്പടിയിൽ ഒപ്പു ഇട്ടിട്ടുള്ളത്


നേപ്പാൾ

41. സിംല കരാറിൽ ഒപ്പുവച്ച നേതാക്കൾ


ഇന്ദിരാഗാന്ധി, സുൽഫിക്കർ അലി ഭൂട്ടോ

42. ബംഗ്ലാദേശിലെ സ്വാതന്ത്ര്യം പാകിസ്ഥാൻ അംഗീകരിക്കാൻ കാരണമായ കരാർ


സിംലാ കരാർ (1972 ജൂലൈ 2)

43. കിഴക്കൻ പാകിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന രാജ്യം


ബംഗ്ലാദേശ്

44. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും 1973 ഏപ്രിൽ 9ന് ഒപ്പുവച്ച ത്രികക്ഷിക്കരാർ ഏത് പേരിൽ അറിയപ്പെടുന്നു


ഡൽഹി ഉടമ്പടി

45. ഇന്ത്യയും പാകിസ്ഥാനും ലാഹോർ കരാറിൽ ഒപ്പുവച്ചത് എന്നാണ്


1999 ഫെബ്രുവരി 21ന്


46. ലാഹോർ കരാറിൽ ഒപ്പുവച്ച രാഷ്ട്രനേതാക്കൾ


അടൽ ബിഹാരി വാജ്പേയ് , നവാസ് ഷെരീഫ്

47.ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചത് എവിടെ വച്ചാണ്


താഷ്കെന്റ്

48.ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഗെയിം


1900-ലെ പാരീസ് ഒളിമ്പിക്സ്


49.1900 -ലെ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് അത്ലറ്റിക്സിൽ 2 വെള്ളി മെഡലുകൾ നേടിയ കായികതാരം


നോർമൻ പ്രിച്ചാർഡ്

50.ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ഇതുവരെ എത്ര മെഡലുകൾ നേടിയിട്ടുണ്ട്


11 മെഡലുകൾ (8 സ്വർണം 1 വെള്ളി 2 വെങ്കലം )


51.ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി


കർണം മല്ലേശ്വരി (2000-ലെ സിഡ്നി ഒളിമ്പിക്സ്)

52. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ വനിതാകായിക താരം


കർണം മല്ലേശ്വരി

53. ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണ മെഡൽ നേടിയിട്ടുള്ള രാജ്യം


ഇന്ത്യ

54.പോക്കറ്റ് ഡൈനാമോ എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം


കെ ഡി യാദവദ്

55. സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടിയ കായിക താരം


കെ ഡി യാദവ് (ഗുസ്തി )

56. ഇന്ത്യയ്ക്കുവേണ്ടി ഒളിംപിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണം നേടിയ കായികതാരം


അഭിനവ് ബിന്ദ്ര

57.ഏറ്റവുമധികം ഒളിമ്പിക്സ് ഗെയിമുകളിൽ പങ്കെടുത്തിട്ടുള്ള ഇന്ത്യൻ കായിക താരം


ലിയാണ്ടർ പേസ്

58.സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം


കൊൽക്കത്ത

59. കൊട്ടാരങ്ങളുടെ നഗരം എന്ന് വിളിക്കുന്നത്


കൊൽക്കത്ത

60. മുന്തിരിയുടെ നഗരം


നാസിക്

61. ഇന്ത്യൻ ക്രിക്കറ്റിനെ മെക്ക എന്നറിയപ്പെടുന്ന ഈഡൻ ഗാർഡൻസ് മൈതാനം ഏത് നഗരത്തിലാണ്.


കൊൽക്കത്ത

62. ഏഴു ദീപുകളുടെ നഗരം


മുംബൈ

63. വെള്ളച്ചാട്ടങ്ങളുടെ നഗരം


റാഞ്ചി

64.  ഇന്ത്യയുടെ പൂന്തോട്ട നഗരം


ബംഗളൂരു

65. ഇന്ത്യയുടെ വജ്ര നഗരം


സൂററ്

66. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക


കൊൽക്കത്ത

67. പെൻഷനേഴ്സ് പാരഡൈസ് എന്നറിയപ്പെടുന്ന നഗരം


ബാംഗളൂർ

68. കപ്പലുകളുടെ നഗരം എന്നറിയപ്പെടുന്നത്


അലാങ്

69. മുത്തുകളുടെ നഗരം


ഹൈദരാ ബാദ്

70. ഇന്ത്യയുടെ കായിക തലസ്ഥാനം


ഭുവനേശ്വർ

71.ഇന്ത്യയുടെ ബാങ്കിംഗ് തലസ്ഥാനം


ചെന്നൈ

72. ഇന്ത്യയുടെ ഫ്ലൈഓവറുകളുടെ നഗരം


ചെന്നൈ

73. ഇന്ത്യയുടെ ഹെൽത്ത് ക്യാപിറ്റൽ


ചെന്നൈ

74. മദ്രാസ് നെ ചെന്നൈ എന്ന് പുനർ നാമകരണം ചെയ്ത വർഷം


1996

75.ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം


അരുണാചൽ പ്രദേശ്

76.  ഇന്ത്യയുടെ തേയില സംസ്ഥാനം


അസം

77. ടീ ട്രൈബ് എന്ന് അറിയപ്പെടുന്ന ആദിവാസി വിഭാഗം ഏത് സംസ്ഥാനത്താണ് ഉള്ളത്


അസം

78.ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്


അരുണാചൽ പ്രദേശ്

79. അത് ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം


അരുണാചൽ പ്രദേശ്

80. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം


നാഗാലാൻഡ്

81. നാല് സംസ്ഥാനങ്ങളിൽ അധികാര പരിധിയുള്ള ഇന്ത്യയിലെ ഏക ഹൈക്കോടതി


ഗുവാഹത്തി ഹൈക്കോടതി

82. തെലുങ്കുഗംഗ അർധഗംഗ എന്നിങ്ങനെ അറിയപ്പെടുന്ന നദി


കൃഷ്ണ

83. പുരാണങ്ങളിൽ കാളിന്ദി എന്ന് പരാമർശിക്കപ്പെടുന്ന നദി


യമുന

84. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി


കോസി

85. ബീഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദി


കോസി

86. ഋഗ്വേദത്തിൽ കൗശിക എന്ന് പരാമർശിക്കുന്ന നദി


കോസി .
87. ദേശീയ വനിതാ ദിനം ആചരിക്കുന്നത്


ഫെബ്രുവരി 13 (സരോജിനി നായിഡുവിന്റെ ജന്മദിനം )

88. ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്ന ദിവസം


ഫെബ്രുവരി 28

89.ദേശീയ യുവജന ദിനമായി ആചരിക്കുന്ന ജനുവരി 12 ആരുടെ ജന്മദിനമാണ്


സ്വാമി വിവേകാനന്ദൻ

90. മഹാകവി രവീന്ദ്രനാഥ ടാഗോറിനെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞൻ


പിസി മഹലനോബിസ്

91. ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്



ഡോക്ടർ വർഗീസ് കുര്യൻ (നവംബർ 26 )

92. രക്തസാക്ഷി ദിനം എന്നാണ്


ജനുവരി 30 (മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച ദിവസം )

93. ഇന്ന് ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്


മാർച്ച് 16

94.   എഞ്ചിനിയേഴ്സ് ദിനം ആയി ആചരിക്കുന്നത്  .


ഡോക്ടർ എം വിശ്വേശ്വരയ്യ (സെപ്റ്റംബർ 15 )

95. ദേശീയ പഞ്ചായത്തീരാജ് ദിനം


ഏപ്രിൽ 24

96. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ഞാനപീഠം എന്നിവ നേടിയ ആദ്യത്തെ മലയാളി എഴുത്തുകാരൻ


തകഴി ശിവശങ്കരപ്പിള്ള


97. മലയാളത്തിൽ നിന്ന് ആദ്യമായി സരസ്വതി സമ്മാനം നേടിയ വ്യക്തി


ബാലാമണിയമ്മ (1995)

98. ഇന്ത്യാ ഗവൺമെൻറ് നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതി


കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്

99. മലയാളത്തിന് ഏത് വർഷമാണ് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്


2013

100. ഇന്ത്യയിൽ ഔദ്യോഗിക ഭാഷാ പദവി ലഭിച്ച ആകെ എത്ര ഭാഷകൾ ആണ്


22

No comments:

Post a Comment