Saturday, August 29, 2020

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 61



FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 61


1. ഇന്ത്യയിലെ തവള മനുഷ്യൻ എന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ

സത്യഭാമ ദാസ് ബിജു

2. വാക്സിനേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

എഡ്വേർഡ് ജെന്നർ (ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ, 1796-ൽ വസൂരിയെ തടയാനുള്ള വാക്സിൻ കണ്ടുപിടിച്ചു)

3.ആൻറി ബോഡികൾ എന്നാൽ

രോഗങ്ങൾക്കെതിരെ പോരാടാൻ ശരീരത്തിൻറെ പ്രതിരോധവ്യവസ്ഥ സ്വാഭാവികമായി പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികൾ

4.ആൻറി ബോഡികൾ എന്ത് പേരിൽ അറിയപ്പെടുന്നു

ഇമ്മ്യൂണോഗ്ലോബുലിൻ

5.അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ

കമല ഹാരിസ്

6. നവംബർ 2020 -ൽ നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ആരാണ്

ഡൊണാൾഡ് ട്രംപ്

7. 2020 നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ  ഡൊണാൾഡ് ട്രംപിന് എതിരായി മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി

ജോ ബൈഡൻ

8. 2020 ജൂലൈ 30ന് ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ 1.7 km ആഴമുള്ള ഗർത്തത്തിന്  ആരുടെ പേരാണ് നൽകിയത്

വിക്രം സാരാഭായി (ഇന്ത്യൻ ബഹിരാകാശ പദ്ധതി വിഭാവനം ചെയ്ത വിക്രംസാരാഭായ് യോടുള്ള ആദരസൂചകമായാണ് ഈ ഗർത്തത്തിന് ഇങ്ങനെ പേര് നൽകിയത് )

9.ഈയിടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് വിരമിച്ച  മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് എന്നാണ് വിരമിച്ചത്

2014 ഡിസംബർ 30 അത്

10.2011-ൽ  ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ക്യാപ്റ്റൻ ആരായിരുന്നു

മഹേന്ദ്ര സിംഗ് ധോണി

11. ട്വൻറി 20 അന്താരാഷ്ട്ര  ക്രിക്കറ്റ് മത്സരത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ

സുരേഷ് റെയ്ന

12. ഐ പി എൽ ക്രിക്കറ്റിൽ 5000 റൺസ് തികച്ച ആദ്യ താരം

സുരേഷ് റെയ്ന

13. മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ്  കളിക്കാരൻ

സുരേഷ് റെയ്ന

14.എക്സ്-റേ പതിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏതു ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

ലെഡ്

15.മനുഷ്യശരീരത്തിൽ എവിടെയാണ് അറ്റ്ലസ് എല്ല് സ്ഥിതിചെയ്യുന്നത്

കഴുത്ത്

16. മനുഷ്യ ശരീരത്തിലെ എല്ലുകൾ നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്

കാൽസ്യം ഫോസ്ഫേറ്റ്

17.ശരീരത്തിലെ ഏറ്റവും വലിയ എൻറെ പേര്

ഫെമർ (തുടയെല്ല് )

18.കാൽപാദത്തിലെ എല്ലുകൾ എന്തു പേരിൽ അറിയപ്പെടുന്നു

ടാർസൽ, ടാലസ്

19.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ല്

സ്റ്റേപ്പിസ് ( ചെവിക്കുള്ളിലെ എല്ല് )

20.ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര്

തിയോഡർ ഷ്വാൻ

21. സോഡിയം ലോഹം ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം

ഹൈഡ്രജൻ

22.ലാറ്റിൻ ഭാഷയിൽ നാട്രിയം എന്നറിയപ്പെടുന്ന മൂലകം ഏത്

സോഡിയം

23.ടോർച്ച് ലൈറ്റുകളിൽ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം

കോൺകേവ് ദർപ്പണം

24.വൈദ്യുത ഉപകരണങ്ങളിലെ നക്ഷത്രചിഹ്നം സൂചിപ്പിക്കുന്നത്

ഊർജ്ജക്ഷമത

25. ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ വീരപാണ്ഡ്യ കട്ടബൊമ്മൻ എവിടുത്തെ ഭൂപ്രഭുവായിരുന്നു.

തിരുനെൽവേലി (തമിഴ്നാട് )

26.ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893 -ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത
.
ആനി ബസന്റ്

27. മലയാള സംസ്കൃതിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി ഏത്

ഭാരതപ്പുഴ

28.കേരളത്തിലെ പ്രഥമ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി

ടി വി തോമസ്

29. മാറാട് കടപ്പുറം ഏത് ജില്ലയിലാണ്

കോഴിക്കോട്

30.ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യത്തെ മലയാളി

ടി സി യോഹന്നാൻ

31. കേരളത്തിലെ ആദ്യത്തെ വനിതാ സൗഹൃദ ഗ്രാമ പഞ്ചായത്ത്

മാരാരിക്കുളം സൗത്ത്

32.കേരളത്തിലെ ജല മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ

കുന്ദമംഗലം

33. ഇന്ത്യൻ ഭരണഘടനയിലെ യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ് എന്നീ ആശയങ്ങൾ കടമെടുത്തത് എവിടെ നിന്നാണ്

സ്പെയിൻ

34. ഏത് പ്രദേശത്തുനിന്നുള്ള വിമാന സർവീസാണ് കാത്തേ പസഫിക്

ഹോങ്കോങ്

35. രണ്ടു ദേശീയ ഗാനങ്ങൾ ഉള്ള രാജ്യം ഏത്

ന്യൂസിലൻഡ്

36. ഷാഡോ പ്രൈംമിനിസ്റ്റർ എന്ന് ബ്രിട്ടനിൽ അറിയപ്പെടുന്നതാര്

പ്രതിപക്ഷനേതാവ്

37.ബിഗ് ഓറഞ്ച് എന്നറിയപ്പെടുന്ന നഗരം ഏത്

ലോസ് ഏഞ്ചൽസ്

38.ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം

ഭരതനാട്യം

39.രാജാറാം മോഹൻ റോയിയുടെ അന്ത്യവിശ്രമസ്ഥലം

ബ്രിസ്റ്റൽ (ഇംഗ്ലണ്ട്)

40.ആദ്യമായി അറ്റ്ലസ് തയ്യാറാക്കിയതാര്

എബ്രഹാം ഓർട്ടേലിയസ്

41.ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം

ഗുജറാത്ത്

42.1912 -ൽ ടൈറ്റാനിക് കപ്പൽ ദുരന്തം നടന്നത് എവിടെ വെച്ചാണ്

അറ്റ്ലാൻറിക് സമുദ്രത്തിൽ വച്ച്

43.കരയിലെ ഏറ്റവും വലിയ മാംസഭോജി ഏത് ജീവിയാണ്

ധ്രുവക്കരടി

44. ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം

ഇരിഞ്ഞാലക്കുട

45. 2011 സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കുറഞ്ഞ  കേരളത്തിലെ ജില്ല

ഇടുക്കി (ജന സാന്ദ്രത ഏറ്റവും കൂടിയ ജില്ല -തിരുവനന്തപുരം)

46. സ്വദേശാഭിമാനി പത്രം കണ്ടുകെട്ടിയ വർഷം

1910

47.മുഗൾ സാമ്രാജ്യ സ്ഥാപകൻ

ബാബർ

48. മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ

ആൻഡമാൻ നിക്കോബാർ

49.നെല്ലിൻറെ ശാസ്ത്രീയ നാമം

ഒറൈസ സറ്റൈവ

50. മനുഷ്യൻറെ നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട്

33

51. ശ്രീനാരായണ ഗുരു സമാധിയായ വർഷം

1928

52. വാട്ടർ പ്യൂരിഫയറുകളിൽ ജലം അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നതെന്ത്

അൾട്രാവയലറ്റ് രശ്മികൾ

53. അന്തരീക്ഷ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവെത്ര

0.03 ശതമാനം

54.വാഹനങ്ങളിൽ നിന്നുള്ള പുകയിൽ അടങ്ങിയിരിക്കുന്ന വിഷ വാതകം

കാർബൺ മോണോക്സൈഡ്

55. വിറക്. കൽക്കരി എന്നിവ കത്തുമ്പോൾ കൂടുതലായി പുറത്തു വരുന്ന വാതകം ഏത്

കാർബൺ ഡൈ ഓക്സൈഡ്

56.ഇന്ത്യയിലെ ഔദ്യോഗിക ഭാഷയായിരുന്ന പേർഷ്യനു പകരം ഇംഗ്ലീഷ് സ്വീകരിച്ച ഗവർണർ ജനറൽ

വില്യം ബെന്റിക് പ്രഭു

57. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളി മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയത് എന്ന്

1859 ഏപ്രിൽ 18

59. കേരളത്തിൽ ആദ്യമായി പട്ടികജാതി, പട്ടികവർഗക്കാർ ക്കായുള്ള കോടതി സ്ഥാപിച്ചത് എവിടെയാണ്

മഞ്ചേരി (മലപ്പുറം ജില്ല)

60.1830-ൽ ജൂലൈ വിപ്ലവം നടന്ന രാജ്യം

ഫ്രാൻസ്.
61.1806 ലെ ബെർലിൻ ശാസനം ഏത് ഫ്രഞ്ച് ചക്രവർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു

നെപ്പോളിയൻ  ബോണപാർട്ട്

62. ടോൾസ്റ്റോയി കൃതികളെ റഷ്യൻ വിപ്ലവത്തിൻറെ കണ്ണാടി എന്ന് വിശേഷിപ്പിച്ചതാര്

ലെനിൽ

63. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളി

സുഭാഷ് ചന്ദ്ര ബോസ്

64.പാലിൻറെയും തേനിന്റേയും നാട് എന്നറിയപ്പെടുന്ന രാജ്യം

ഇസ്രായേൽ

65. ഹിറ്റ്ലറുടെ ജൂത പീഡനം കാരണം അമേരിക്കയിലേക്ക് കുടിയേറിയ ലോക പ്രശസ്ത ശാസ്ത്രജ്ഞൻ

ആൽബർട്ട് ഐൻസ്റ്റൈൻ

66. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പുസ്തകം രചിച്ച വിപ്ലവകാരി

ചെ ഗുവേര

67.രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ ചക്രവർത്തി

ഹിരോഹിതോ

68. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സഖ്യകക്ഷികൾക്കു മുന്നിൽ കീഴടങ്ങിയത് എന്നാണ്

1945 ഓഗസ്റ്റ് 15 (കീഴടങ്ങൽ സന്ദേശം (Jewel voice Broadcast / Gyokuon-hoos )


69. 2011 -ൽ താമര വിപ്ലവം നടന്ന രാജ്യം

ഈജിപ്ത്

70. ശ്രീലങ്കൻ പ്രസിഡൻറിന്റെ ഔദ്യോഗിക വസതി

ജനാധിപതി മന്ദിരായ (Janadhipathi Mandiraya)

71. മഴവിൽ രാഷ്ട്രം (റെയിൻബോ നേഷൻ) എന്നറിയപ്പെടുന്ന രാജ്യം

ദക്ഷിണാഫ്രിക്ക

72.മൂന്ന് തലസ്ഥാനം ഉള്ള ലോകത്തിലെ ഏക രാജ്യം

ദക്ഷിണാഫ്രിക്ക

73. 2007 കുങ്കുമ വിപ്ലവം | Saffron Revelation) നടന്ന രാജ്യം

മ്യാൻമാർ

74. മഹാനായ വിമോചകൻ (the Great Emancipator) എന്നറിയപ്പെടുന്ന അമേരിക്കൻ പ്രസിഡൻറ്

എബ്രഹാം ലിങ്കൻ

75. ആരുടെ ഔദ്യോഗിക ഹെലികോപ്റ്ററാണ് മറൈൻ വൺ

അമേരിക്കൻ പ്രസിഡൻറ്

76.യൂറോപ്പിൻറെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം

ബെൽജിയം

77.ബാഡ്മിൻറൺ എന്ന് പേരുള്ള രണ്ട് ഗ്രാമങ്ങൾ ഉള്ള രാജ്യം

ഇംഗ്ലണ്ട്

78.ബിഗ് ബെൻ ക്ലോക്ക് എവിടെയാണ്

ലണ്ടൻ

79. നാലായിരത്തോളം വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മി സൂക്ഷിച്ചിട്ടുള്ള ഇന്ത്യയിലെ മ്യൂസിയം

ഇന്ത്യൻ 
മ്യൂസിയം. കൊൽക്കത്ത (പഴയ പേര് ഇംപീരിയൽ മ്യൂസിയം , 1814-ൽ സ്ഥാപിച്ചു )

80.ഇന്ത്യയിലെ പൊളിറ്റിക്കൽ കാർട്ടൂണിൻറെ പിതാവ്

കെ. ശങ്കര പിള്ള (ശങ്കർ എന്ന പേരിലാണ് കാർട്ടൂൺ രചന നടത്തിയിരുന്നത് )

81.1957 ന്യൂഡൽഹിയിൽ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചതാര്

കെ ശങ്കരപ്പിള്ള

82. ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

കൊൽക്കത്ത

83.മാപ്പുകൾ തയ്യാറാക്കാൻ അധികാരപ്പെട്ട ഇന്ത്യയിലെ സ്ഥാപനം

സർവ്വേ ഓഫ് ഇന്ത്യ (1767, ആസ്ഥാനം -ദെഹ്റാ ദൂൺ)

84.ദേശീയ പ്രാധാന്യമുള്ള സാംസ്കാരിക സ്ഥാപനങ്ങൾ ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്

യൂണിയൻ ലിസ്റ്റ്

85.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണം എന്ന് തീരുമാനിക്കുന്നത്

സംസ്ഥാന ഗവൺമെൻറ്

86. ഏറ്റവും കൂടുതൽ സംസാരിക്കുന്ന ദ്രാവിഡ ഭാഷ

തെലുങ്ക്

87. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

കർണാടകം

88.ഗുരുവായൂർ സത്യാഗ്രഹത്തിന് വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നത്

എ കെ ഗോപാലൻ

89.മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിൽ

ഹോർത്തൂസ് മലബാറിക്കസ്

90. മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകനാൽ വധിക്കപ്പെട്ടത് എന്ന്

1984 ഒക്ടോബർ 31


91 .വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയ വർഷം

1985

92. ജാമിതീയ രൂപ നിർമ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

പൈത്തൺ

93.ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന കമ്പനി

ഗൂഗിൾ

94. ഇൻറർനെറ്റ് വിലാസം രേഖപ്പെടുത്തുന്നു സംവിധാനം

DNS (മൈ നെയിം സിസ്റ്റം)

95. ജിമ്പ് സോഫ്റ്റ്വെയറിനെ ഔദ്യോഗിക ചിഹ്നം

വിൽബർ

96. ജിമ്പ് (GIMP)സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്

ഹിറ്റ്ലർ മാറ്റിസ്, സ്പെൻസർ കിംബൽ

97. ഇൻറർനെറ്റിൽ അക്ഷരങ്ങൾ ചിത്രങ്ങൾ ശബ്ദങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഗ്രാഫിക്കൽ ബ്രൗസർ വികസിപ്പിച്ചത്

മാർക്ക് ആൻഡ്രീസർ

98. ത്രെഷോൾഡ് എന്നറിയപ്പെടുന്ന ഓപ്പറേറ്റിങ് സിസ്റ്റം

വിൻഡോസ് 10

99. വീഡിയോ എഡിറ്റർ പ്രോജക്ടിന് തുടക്കം കുറിച്ചത്

ജോനാഥൻ തോമസ്


100. പ്രകാശം ഒരു സെക്കൻഡ്കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും

മൂന്നു ലക്ഷം കിലോമീറ്റർ

No comments:

Post a Comment