Wednesday, August 12, 2020

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 48

LGS ( LAST GRADE SERVANT)/LDC/SECRETARIAT  EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 48



1. നാദിർഷായുടെ ആക്രമണം ഏത് വംശത്തിന് ഭരണത്തിൻറെ തകർച്ചയ്ക്ക് കാരണമായി
മുഗൾ സാമ്രാജ്യം

2.
ഇന്ത്യയിലെ ഗ്ലാഡ്സ്റ്റൺ എന്നറിയപ്പെട്ട നേതാവ്
ദാദാഭായ് നവറോജി

3. 1940-
കളിൽ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത്

എം എൻ റോയ്

4. 10
തത്വങ്ങൾ ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു

ആര്യസമാജം

5.
എവിടെയാണ് കൺവർ സിംഗ് ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചത്

ജഗദീഷ് പൂർ

6.
പേഷ്വ ബാജി റാവു ഒന്നാമനെ തോൽപ്പിച്ച് ബ്രിട്ടീഷ് സൈനിക നേതാവ്

മാൽക്കം

7.
ആർക്കെതിരെയുള്ള സൈനിക നടപടിയുമായിട്ടാണ് സർ വില്യം സ്ലീമാന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നത്

തഗ്ഗുകൾ

8.
വോയിസ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ആര്

ദാദാഭായ് നവറോജി

9.
കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ നേതൃ നിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ

എം എൻ റോയ്

10.
ആൻഡമാനിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യ വൈസ്രോയി

മേയോ പ്രഭു

11 .
ബ്രിട്ടീഷ് പാർലമെൻറിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ വർഷം

1947 ജൂലൈ 18

12. 1934
ചെക്കോസ്ലോവാക്യൻ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിക്കുന്നതിന് പ്രധാന പങ്കുവഹിച്ച നേതാവ്
സുഭാഷ് ചന്ദ്ര ബോസ്

13
പഞ്ചാബിനെയും ബംഗാളിലെയും വിഭജനത്തിന് ആയി നിയമിക്കപ്പെട്ട കമ്മീഷൻ തലവൻ ആയിരുന്നത്

സിറിൽ റാഡ്ക്ലിഫ്

14. ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ചത് ഏത് സംസ്ഥാനത്താണ്

ബീഹാർ

15.
സൈമൺ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം

1930

16. 1912
സെപ്റ്റംബറിൽ പബ്ലിക് സർവീസിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച റോയൽ കമ്മീഷൻ തലവൻ ആയിരുന്നത് ആര്

ഇസ്ലിംങ്‌ടൺ പ്രഭു

17.
ഓൾ ഇന്ത്യ നൗ ജവാൻ സഭ സ്ഥാപിച്ചത്

ഭഗത് സിംഗ്

18. സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത്

ഗോപാലകൃഷ്ണ ഗോഖലെ

19.മദ്രാസിൽ റയറ്റ് വാരി സമ്പ്രദായം കൊണ്ടുവന്നതാര്

തോമസ് മൺറോ

20. 1857
ലെ കലാപത്തെ പ്രതീകമായിരുന്നത്

താമരപ്പൂവും ബ്രഡും

21.
രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന് പ്രതിനിധാനം ചെയ്തത്

മഹാത്മാഗാന്ധി

22.
കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്

വി ഒ ചിദംബരം പിള്ള

23.
ഏതിൻറെ ആസ്ഥാനമായിരുന്നു യുഗാന്തർ ആശ്രമം

അഭിനവ് ഭാരത് സൊസൈറ്റി

24.
താഴെ പറയുന്നവരിൽ തിരുനെൽവേലി ഗൂഢാലോചന കേസുമായി ബന്ധമുള്ളത്

വാഞ്ചി അയ്യർ

25. 1913
അമേരിക്കൻ ഐക്യനാടുകളിൽ ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആര്

ലാലാ ഹർദയാൽ

26.
മദ്രാസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മൂന്നാം സമ്മേളനത്തിൽ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്

607

27.
താഴെ പറയുന്നവരിൽ ദണ്ഡി മാർച്ചുമായി ബന്ധമില്ലാത്തത് ആര്

ഇവരാരുമല്ല

28. 1925
ൽ സ്വരാജ് പാർട്ടി ക്കാർ സെൻട്രൽ ലജിസ്ളേറ്റീവ് അസംബ്ളിയുടെ അധ്യക്ഷനായി ആരെയാണ് തെരഞ്ഞെടുത്തത്

വിOൽ ഭായി പട്ടേൽ

29.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി

ഹണ്ടർ കമ്മിറ്റി

30. INA
യുടെ നേതൃത്വത്തിൽ സുഭാഷ് ചന്ദ്രബോസിനെ ഒപ്പം സായുധ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വനിത ആര്

ക്യാപ്റ്റൻ ലക്ഷ്മി

31.
ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ആരുടെ നയമായിരുന്നു

ബ്രിട്ടീഷ്


32.
കോൺഗ്രസ് ഖിലാഫത്ത് സ്വരാജ് പാർട്ടിയുടെ പ്രസിഡണ്ട് ആയിരുന്നത്

സി ആർ ദാസ്

33. 1857
ലെ വിപ്ലവത്തിന് ബറേലിയിൽ നേതൃത്വം നൽകിയതാര്

ഖാൻ ബഹാദൂർഖാൻ

34.
ജോൺസൺ മണം കമ്മീഷൻ അംഗങ്ങളും മുംബൈയിലെത്തിയത് എന്ന്

1928
ഫെബ്രുവരി 3

35. 1946
ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ

പെത്തിക് ലോറൻസ്, സർ സ്റ്റാൻഫോർഡ് ക്രിപ്റ്റ്സ്, എവി.അലക്സാണ്ടർ

36.
താഴെപ്പറയുന്നവയിൽ 1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്

ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ നിയമിക്കൽ

37.
ദുർബല ചിത്തനായ മിതവാദി എന്ന കോൺഗ്രസിലെ തീവ്രവാദ ദേശീയ വാതത്തിൻറെ നേതാക്കൾ വിളിച്ചത് ആരെയാണ് ആണ്

ഗോപാലകൃഷ്ണ ഗോഖലെ

38.
നെഹ്റു റിപ്പോർട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് 1929 14 പോയിൻറ് കൾ മുന്നോട്ട് വെച്ചത് ആര്

മുഹമ്മദ് അലി ജിന്ന

39.
ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത് ആര്

എം ഡി ദേശായി

40.
പ്രാദേശിക പത്ര ഭാഷ നിയമം (വെർണ്ണക്കുലർ പ്രസ് ആക്ട്) പാസാക്കിയ വൈസ്രോയി

ലിട്ടൺ പ്രഭു

41
ഗീതാരഹസ്യം രചിച്ചത് ആര്

ബാലഗംഗാധര തിലകൻ

42.
ഏത് വൈസ്രോയിയുടെ കാലത്താണ് ഇൻബർട്ട് ബിൽ വിവാദമുണ്ടായത്

റിപ്പൺ പ്രഭു

43
ധാക്ക അനുശീലൻ സമിതിയുടെ സ്ഥാപകൻ

പുലിൻ ദാസ്

44.
താഴെപ്പറയുന്നവയിൽ തിങ്ക തിയ്യസമ്പ്രദായവുമായി ബന്ധപ്പെട്ട പ്രക്ഷോഭം

ചമ്പാരൻ

45
പത്താൻകാർക്കിടയിൽ ഖുദായ് ഖിത്മദ്ഗർ  എന്ന സംഘടന രൂപവൽക്കരിച്ചത് ആര്

ഖാൻ അബ്ദുൽ ഗഫാർ ഖാൻ

46.
ഭഗത്സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏത് കേസിലാണ്

ലാഹോർ ഗൂഢാലോചന കേസ്

47.
ഇന്ത്യയിൽ ഒരു പബ്ലിക് സർവീസ് കമ്മീഷൻ ആദ്യമായി നിർമിക്കപ്പെട്ട ഏത് നിയമപ്രകാരമാണ്

1919
ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ നിയമം

48.
ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് ഒരു ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്

നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചത് അത്

49. 1919
ഏപ്രിൽ 13ന്റെ പ്രാധാന്യം

ജാലിയൻവാലാബാഗ് കൂട്ടക്കൊല

50. ഏത് വർഷമാണ് ബാലഗംഗാധരതിലക് രാജ്യദ്രോഹ കുറ്റം ആരോപിച്ചു ഓർമയിലേക്ക് നാടുകടത്തിയത് യത്

1908

51.
ഏത് വർഷമാണ് റൗലറ്റ് ബിൽ അവതരിപ്പിച്ചത്

1919

52.
സംവാദ് കൗമുദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്

രാജാറാം മോഹൻ രാജ്

53.
അസ്പൃശ്യത യ്ക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ജാതിവിരുദ്ധ സമരം

വൈക്കം സത്യാഗ്രഹം

54.
ജീവിതത്തിൻറെ അവസാന നാളുകളിൽ ബുദ്ധമതം സ്വീകരിച്ച നേതാവ്

ഡോക്ടർ അംബേദ്കർ

55.
സൈമൺ കമ്മീഷൻ ഇന്ത്യക്കാർ ബഹിഷ്കരിക്കാൻ കാരണം

ഇന്ത്യക്കാരായ ആരും അതിൽ അംഗം അല്ലായിരുന്നു

56. 
മെക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമര സേനാനി

അബ്ദുൽ കലാം ആസാദ്

57.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനായ വ്യക്തി

നാഥുറാം വിനായക് ഗോഡ്സെ

58.
മാസ്റ്റർദാ എന്ന അപരനാമത്തിൽ അറിയപ്പെട്ട വിപ്ലവകാരി

സൂര്യ സെൻ

59.
ഇത് ഗാന്ധിജിയെ yes രാഷ്ട്രപിതാവ് എന്ന് ആദ്യമായി സംബോധന ചെയ്തത്

സുഭാഷ് ചന്ദ്ര ബോസ്

60. 
ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയത്

റോബർട്ട് ക്ലൈവ്

61. 1857
ലെ കലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ്

മീററ്റ്

62.
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത് എപ്പോൾ

1911
ഡിസംബർ 12

63.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച വർഷം

1885

64.
ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി

ഹാർഡിങ് പ്രഭു രണ്ടാമൻ

65.
കൽക്കത്ത ബോംബെ മദ്രാസ് സർവകലാശാലകൾ സ്ഥാപിതമായ വർഷം

1857

66.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പിതാവ് ആരാണ്

എ ഒ ഹ്യൂം

67.
ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൻറെ സ്ഥാപകൻ

ലാ ലാ ഹൻസ് രാജ്

68.
മുസ്ലിങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണ പരിഷ്കാരം

മിന്റോ മോർലി നിയമം

69.
ബംഗാളി പത്രമായ ഉദ്ബോധന ആരംഭിച്ചതാര്

വിവേകാനന്ദൻ

70.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് ആദ്യമായി മുന്നോട്ടുവച്ചത്

ദാദാബായി നവറോജി

71.
രണ്ട് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്

സർദാർ വല്ലഭായി പട്ടേൽ

72.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

കമൻറ് ആറ്റിലി

73.
നൈറ്റിംഗേൽ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര പോരാളി

സരോജിനി നായിഡു

74.
രാഷ്ട്രീയമഹിളാ സംഘം സ്ഥാപിച്ചത്

ലതികാ ഘോഷ്

75.
എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം ഏത് ഭാഷയിലാണ് രചിച്ചത്

ഗുജറാത്തി

76.
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ഈ മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്

ക്വിറ്റ് ഇന്ത്യ സമരം

77.
സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും ആരുടേതാണ് ഈ വാക്കുകൾ

ബാലഗംഗാധര തിലകൻ

78.
പൂർണ സ്വരാജ് പ്രമേയം പാസാക്കിയത് ഏത് കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ്

ലാഹോർ കോൺഗ്രസ്

79.
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈന്യാധിപൻ

ജനറൽ ഡയർ

80.
താഴെ പറയുന്നവയിൽ ഏതു സംഭവം ആണ് ആദ്യം നടന്നത്

ബംഗാൾവിഭജനം

81.
കോൺഗ്രസിൻറെ ആദ്യത്തെ വനിതാ പ്രസിഡൻറ്

ആനി ബസന്റ്

82.
മുഗൾ സാമ്രാജ്യത്തിലെ തകർച്ചയോടെ ജാട്ടുകളെ ഒരു രാഷ്ട്രീയ ശക്തിയായി വളർത്തിയെടുത്തത് ആരാണ്

സൂരജ് മൽ

83
. പിൻ തീയതി വച്ച ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്

ക്രിപ്സ് മിഷൻ

84.
ക്വിറ്റിന്ത്യാ സമരം ആരംഭിച്ചത്

1942

85.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മലയാളിയായ ആദ്യ പ്രസിഡൻറ്

സി ശങ്കരൻ നായർ

86.  
ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്ന വനിത

ക്യാപ്റ്റൻ ലക്ഷ്മി

87. 1922
ഫെബ്രുവരി അഞ്ചിന് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു നടന്ന സംഭവം

ചൗരി ചൗര പോലീസ് സ്റ്റേഷൻ ആക്രമണം

88.
ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് നേതാവ്

ബാലഗംഗാധര തിലകൻ



89. സെവൻസ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത്

ഗോപാലകൃഷ്ണ ഗോഖലെ

90. പൂർണ സ്വരാജ് പ്രമേയം പാസാക്കുകയും ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയും ചെയ്ത ആദ്യ കോൺഗ്രസ് സമ്മേളനം


ബെൽഗാം

91. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി


മൗണ്ട് ബാറ്റൻ പ്രഭു

92. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിന് വേദിയായത്


ബോംബെ

93. വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്


ഗാന്ധിജി

94. ആര്യ സമാജം സ്ഥാപിച്ചത്


സ്വാമി ദയാനന്ദ്

95 ഏത് നിയമപ്രകാരമാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് കൗൺസിൽ ഏറ്റെടുത്തത്


1858 ലെ നിയമം


96. ഇന്ത്യയിൽ ദ്വിഭരണം (ഡയാർക്കി) അവതരിപ്പിച്ച നിയമം ഏത്


1919 ലെ നിയമം


97. എന്നാണ് സൈമൺ കമ്മീഷൻ നിയമിക്കപ്പെട്ടത്


1927 നവംബർ


98. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ തീയതി


1942 ഓഗസ്റ്റ് 8


99. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യ സമര സേനാനി


അരവിന്ദ ഘോഷ്

100. ജനഗണമനക്ക് സംഗീതം പകർന്നത്

രാംസിംഗ്  താക്കൂർ

No comments:

Post a Comment