Tuesday, August 11, 2020

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 -100 GK MODEL QUESTIONS AND ANSWERS.

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 100- GK MODEL QUESTIONS AND ANSWERS


1 . 1838
സ്ഥാപിതമായ ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന
ലാൻഡ് ഹോൾഡേഴ്സ് അസോസിയേഷൻ

2.
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ആര്
വാറൻ ഹേസ്റ്റിംഗ്സ്

3. ആരാണ് 1784 ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്


വില്യം ജോൺസ്

4.
മുഹമ്മദൻ ലിറ്റററി  സൊസൈറ്റിയുടെ സ്ഥാപകൻ ആര്

A.
നവാബ് അബ്ദുൾ ലത്തീഫ്

5.
മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളേജ് സ്ഥാപിച്ചതാര്

A.
സയ്യിദ് അഹമ്മദ് ഖാൻ

6. 1866
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചതാര്
ദാദാഭായി നവറോജി

7. 1888
ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്

സയ്യദ് അഹമ്മദ് ഖാൻ

8. 1906
ൽ മുസ്ലിം ലീഗ് സ്ഥാപിച്ചത് ആര്
A ആഗാ ഖാൻ

9. 1911
ൽ സോഷ്യൽ സർവീസ് ലീഗ് സ്ഥാപിച്ചത് ആര്
എൻ എം ജോഷി

10. 1918
ഇന്ത്യൻ ലിബറൽ ഫെഡറേഷൻ സ്ഥാപിച്ചതാര്
A.സുരേന്ദ്രനാഥ് ബാനർജി

11.
ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ സ്ഥാപിച്ചതാര്
A.ഡോക്ടർ അംബേദ്കർ

12. 1925
രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിച്ചതാര്
A ഹെഡ്ഗേവാർ

13. 1870
ൽ പുന സാർവ്വജനിക് സഭ സ്ഥാപിച്ചതാര്
എംജി റാനഡേ

14. 1875
ൽ ഇന്ത്യൻ ലീഗ് സ്ഥാപിച്ചത് ആര്

ശിശിർ കുമാർ കോഷ്

15.
സെർവെൻറ്സ് ഓഫ് ഗോഡ് അഥവാ ഖുദായ് കിത് മദ്ഗാർ എന്ന സംഘടനയുടെ സ്ഥാപകൻ
ഖാൻ അബ്ദുൾ ഗാഫർ ഖാൻ

16.
ആനന്ദ് മോഹൻ ദാസും സുരേന്ദ്രനാഥ് ബാനർജിയും ചേർന്ന് 1876 ആരംഭിച്ച പ്രസ്ഥാനം
ഇന്ത്യൻ അസോസിയേഷൻ

17. 1885
ജിജി അഗാർക്കർ , മഹാദേവ് ഗോവിന്ദ്  റാനഡെ. വി.ജി ചിപ്ലുങ്കാർ എന്നിവർ ചേർന്ന് ആരംഭിച്ച സംഘടന
ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി

18. 1938
ൽ ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത് ആര്
കെ എം മുൻഷി

19.
രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര്
സ്വാമി വിവേകാനന്ദൻ

20.
ആരാണ് ആര്യ സമാജം സ്ഥാപിച്ചത്

ദയാനന്ദ് സരസ്വതി
21. ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത്

ചപേകർ സഹോദരന്മാർ

22.
ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്ന വർഷം

1897

23.
മുസഫർപൂരിൽ ജഡ്ജിയായിരുന്നു കിംഗ്സ് ഫോർഡിനെ വക വരുത്തുന്നതിന് ആസൂത്രണം ചെയ്ത് ഉദ്യമത്തിൽ ഖുദിറാം ബോസിൻറെ സഹ പോരാളിയായിരുന്നുത് ആരാണ്
പ്രഫുല്ല ചാകി


24.
പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിക്കാൻ 1929 സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് എറിഞ്ഞത് ആര്
A.ഭഗത് സിംഗ്

25.
ഏത് കേസുമായി ബന്ധപ്പെട്ടാണ് രാം പ്രസാദ് ബിസ്മിൽ തൂക്കിലേറ്റപ്പെട്ടത്

A. കാക്കോറി ഗൂഢാലോചന കേസ്

26.
ലാലാ ലജ്പത്റായിയുടെ മരണത്തിന് പ്രതികാരമായി സാൽ ഡേഴ്സിനെ  വധിച്ചതാര്
ഭഗത് സിംഗ്

27.
ഇന്ത്യൻ വിപ്ലവത്തിന് മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്
മാഡം ഭിക്കാജി കാമ

28.
ട്രേഡ് യൂണിയൻ - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 31 നേതാക്കൾ അറസ്റ്റിലായത്  ഏത് കേസുമായി ബന്ധപ്പെട്ടാണ്

മീററ്റ് ഗൂഢാലോചനക്കേസ്

29 .
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് പ്രതികാരം ചെയ്ത വിപ്ലവകാരി
ഉദ്ദം സിംഗ്

30.
ഏതു കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദഘോഷ് വിചാരണ നേരിട്ടത്
അലിപ്പൂർ ഗൂഢാലോചന കേസ്

31.
ചിറ്റഗോങ് ആയുധപ്പുര പുര ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ .
A.സൂര്യ സെൻ

32.
അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ പോലീസിനോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചത് ആര്
ചന്ദ്രശേഖർ ആസാദ്

33.
ഷഹീദ് ഇ ഹിന്ദ് എന്നറിയപ്പെട്ടതാര്
ഭഗത് സിംഗ്

34.
ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ വധിക്കാൻ ശ്രമിച്ചത് ആര്
ബീന ദാസ്

35.
സൂര്യ സെന്നിനെ തൂക്കിലേറ്റിയത് ഏത് വർഷമായിരുന്നു

1934

36.
സൂര്യ സെന്നിന് ഒപ്പം തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി ആരായിരുന്നു
താരകേശ്വർ ദസ്തിദാർ

37.
താഴെ പറയുന്നവരിൽ ആരാണ് സൂര്യ സെന്നി നൊപ്പം ഒ വിചാരണ നേരിട്ട വനിത
കല്പന ദത്ത

38.
ഇൻക്വിലാബ് സിന്ദാബാദ് എന്ന് ആദ്യമായി മുദ്രാവാക്യമായി ഉയർത്തിയ നേതാവ്
A.ഭഗത് സിംഗ്

39.
കാക്കോറി ഗൂഢാലോചന കേസിന് നിദാനമായ സംഭവം നടന്ന വർഷം

1925

40.
എവിടെയാണ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ 1924 രൂപീകൃതമായത്

കാൺപൂർ

41. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്

ഗോപാലകൃഷ്ണ ഗോഖലെ

42.
ഏത് വർഷമാണ് മൈക്കൽ ഒ ഡയറിനെ ഉദ്‌ദം സിംഗ് കൊലപ്പെടുത്തിയത്

1940

43. 1915
നവംബർ 16 ന് തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ്

കർത്താർ സിംഗ് സരാഭ

44.
രാം മുഹമ്മദ് സിംഗ് ആസാദ് എന്ന പേര് ഏത് സ്വാതന്ത്ര്യസമരസേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഉദ്ദം സിംഗ്

45. 18
വയസ്സും എട്ട് മാസവും 8 ദിവസവും പ്രായമുള്ളപ്പോൾ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു വിപ്ലവകാരി
A.ഖുദിറാം ബോസ്

46.
ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് പഖ്തൂൺ
ഖാൻ അബ്ദുൽ ഗഫാർ ഖാൻ


47.
ദ ഹിന്ദു പത്രം സ്ഥാപിച്ചത് ആരാണ്

സുബ്രഹ്മണ്യ അയ്യർ

48.
മര്യാദ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നത് ആരാണ്
മദൻ മോഹൻ മാളവ്യ

49.
മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്
ഡോക്ടർ അംബേദ്കർ

50.
ഹംദർദ്  എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്
മുഹമ്മദ് അലി

51.
ലാലാ ലജ്പത് റായ് യുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏതാണ്

വന്ദേമാതരം

52 .
ബോംബെ ക്രോണിക്കിൾ ആരംഭിച്ചതാര്

ഫിറോസ് ഷാ മേത്ത

53.
ബംഗാൾ ഗസറ്റ് ആരംഭിച്ചത് ആരാണ്

ജെയിംസ് ഹിക്കി

54.
ആനി ബസന്റുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്
ന്യൂ ഇന്ത്യ

55.
കർമ്മയോഗി എന്ന പത്രം ആരംഭിച്ച നേതാവ്

അരവിന്ദ ഘോഷ്

56.
ജന്മഭൂമി എന്ന പത്രം ആരംഭിച്ചത്

പട്ടാഭി സീതാരാമയ്യ

57.
ഇന്ദു പ്രകാശിന്റെ പത്രാധിപരായിരുന്നത് ആരാണ്
അരവിന്ദ ഘോഷ്

58.
ദി ബംഗാളി പത്രത്തിൻറെ പത്രാധിപരായിരുന്നതാരാണ്
സുരേന്ദ്രനാഥ് ബാനർജി

59.
സോഷ്യലിസ്റ്റ് എന്ന കമ്മ്യൂണിസ്റ്റ്  ജേണൽ പ്രസിദ്ധീകരിച്ചിരുന്നത്
എസ് എ ഡാoഗേ

60.
ബരിന്ദ്ര കുമാർ ഘോഷും ഭുപേന്ദ്ര കുമാർ ദത്തും ചേർന്ന് 1906 ൽ ആരംഭിച്ച പ്രസിദ്ധീകരണം പ്രസിദ്ധീകരണം
യുഗാന്തർ

61. വാൻ ഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ്

എം എൻ റോയ്

62.
കോമ്രേഡ് എന്ന പത്രം

എം എൻ റോയ്

63.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ബ്രിട്ടീഷ് കമ്മിറ്റി 1890 ൽ ആരംഭിച്ച പ്രസിദ്ധീകരണം
ഇന്ത്യ

64.
ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപരായിരുന്നത്.
ഗിരീഷ് ചന്ദ്ര ഘോഷ്

65. 1853
ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത് ആരാണ്
മധുസൂദൻ റേ

66.
ഞാൻ എന്തുകൊണ്ട് നിരീശ്വരവാദി (വൈ അയാം ആൻ എതീസ്റ്റ് ) എന്ന പുസ്തകം രചിച്ചത്
ഭഗത് സിംഗ്

67.
പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃത്സർ അത് ഇളക്കി ഇരിക്കുന്നു  എന്ന് പ്രഖ്യാപിച്ചതാര്
മഹാത്മാ ഗാന്ധി

68.
രാജാജി എന്ന അപരനാമത്തിൽ അറിയപ്പെട്ട നേതാവ്

സി രാജഗോപാലാചാരി

69.
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ ഏറ്റവും അക്രമാസക്തമായത് ഏതാണ്

ക്വിറ്റിന്ത്യാ സമരം

70.
ഏത് സംഭവമാണ് സിവിൽ സർവീസ് ഉപേക്ഷിക്കാൻ സുഭാഷ് ചന്ദ്രബോസിനെ പ്രേരിതനാക്കിയത്.
ജാലിയൻവാലാബാഗ്

71.
ആധുനിക മനു എന്നറിയപ്പെട്ട നേതാവ്
ഡോ. അംബേദ്കർ

72.
ഗുരുദേവ് എന്നറിയപ്പെട്ട ഇന്ത്യൻ കവി
രവീന്ദ്രനാഥ ടാഗോർ

73. 1928-
ലെ സർവകക്ഷി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്
എം എ അൻസാരി

74.
പതിനാലിന് ഫോർമുല മുന്നോട്ടു വെച്ച നേതാവ്
മുഹമ്മദലി ജിന്ന

75.
ദ്വി രാഷ്ട്ര സിദ്ധാന്തത്തെ ഉപജ്ഞാതാവ്
A.മുഹമ്മദലി ജിന്ന

76. 1825
ൽ വേദാന്ത കോളേജ് സ്ഥാപിച്ചതാര് ആര്
A.രാജാറാം മോഹൻ റോയ്

77. 1946
ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമര ദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്
മുഹമ്മദലി ജിന്ന

78.
എ നാഷൻ ഇൻ മേക്കിങ് രചിച്ചത് ആരാണ്
സുരേന്ദ്രനാഥ് ബാനർജി

79.
ടി എം നായരും ത്യാഗരാജ ചെട്ടിയാരും ചേർന്ന് സ്ഥാപിച്ച പാർട്ടി
ജസ്റ്റിസ് പാർട്ടി

80. 1936
ൽ ഓൾ ഇന്ത്യ കിസാൻ സഭ സ്ഥാപിച്ചതാര്

സ്വാമി സഹജാനന്ദ്

81. അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത്

മിർസ ഗുലാം അഹമ്മദ്


82. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിച്ചത്

ഡേവിഡ് ഹരേ

83.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ 1833 ൽ അന്തരിച്ച ഭാരതീയ നേതാവ്
രാജാറാം മോഹൻ റോയ്

84.
വഹാബി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ

ഷാ വലിയുള്ള


85 . കേണൽ ഓൾക്കോട്ടും മാഡം ബ്ലാവട്സ്കിയും ചേർന്ന് 1875-ൽ അമേരിക്കൻ ഐക്യനാടുകളിൽ രൂപവൽക്കരിച്ച സംഘടന

A
തിയോസഫിക്കൽ സൊസൈറ്റി

86. 1870
ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചതാര്

A.കേശവ ചന്ദ്രൻ സെൻ

87. 1839
തത്വബോധിനി സഭ സ്ഥാപിച്ചതാര്
A ദേവേന്ദ്രനാഥ് ടാഗോർ

88.
ബംഗാളിൽ വിധവാ പുനർ വിവാഹത്തിന് വേണ്ടി പരിശ്രമിച്ച താര് .
ഈശ്വര ചന്ദ്ര വിദ്യാസാഗർ

89.
ബ്രഹ്മസമാജം പിളർന്നപ്പോൾ ആദി ബ്രഹ്മസമാജത്തെ നയിച്ചതാര്
ദേവേന്ദ്രനാഥ ടാഗോർ

90.
ധർമ്മ സഭ സ്ഥാപിച്ചതാര്

രാധാ കാന്ത് ദേവ്

91.
ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർത്ഥ പേര്
ഗദാധർ ചാറ്റർജി

92.
താഴെ പറയുന്നവരിൽ തെലുങ്ക് സാമൂഹിക പരിഷ്കർത്താവ് ആര്
വീരേശലിംഗം

93.
ദക്ഷിണേശ്വരത്തു സന്യാസി എന്നറിയപ്പെട്ടത് ആരാണ്

ശ്രീരാമകൃഷ്ണ പരമഹംസൻ

94. ‘
ഗാന്ധിയും കോൺഗ്രസും അസ്പൃശ്യരോട്ചെയ്തത് എന്താണ് എന്ന പുസ്തകം രചിച്ചതാര്
ബി ആർ അംബേദ്കർ

95
ഫിറോസ് ഷാ മേത്ത, കെ. ടി. തെലാങ്ങ്, ബദറുദ്ദീൻ തയ്യബ്ജി എന്നിവർ ചേർന്ന് 1883 ൽ സ്ഥാപിച്ച സംഘടന


ബോംബെ പ്രസിഡൻസി അസോസിയേഷൻ


96.
ലോക ഹിതവാദി എന്നറിയപ്പെട്ടത് അത്
ഗോപാൽ ഹരി ദേശ്മുഖ്

97.
രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്
ഭഗത് സിംഗ്

98.
യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്

മദൻ മോഹൻ മാളവ്യ

99.
ആരോടൊപ്പം ചേർന്നാണ് മോത്തിലാൽ നെഹ്റു സ്വരാജ് പാർട്ടി സ്ഥാപിച്ചത്
A.സി ആർ ദാസ്

100.
തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ആര്
സി രാജഗോപാലാചാരി


No comments:

Post a Comment