KERALA SECRETARIAT SERVICE
17.01.2018 - KAS ചർച്ച - മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചെന്ന് ആരോപിച് ആക്ഷൻ കൗൻസിൽ നേതാവിനെതിരെ നടപടി
20.10.2017 - Secretariat Housing Society Scam - പുകഞ്ഞ കൊള്ളി പുറത്തു - സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
31.08.2017 - 2017 Onam - Kerala Secretariat Employees Association - വനിതാ സബ്കമ്മിറ്റി യുടെ ഓണാഘോഷം
10.03.2017 - IT Award for 2014-15 issued today at Chief Minister's Chamber at 3 pm on 10/03/2017. 3 employees from Finance Department.
17.02.2017 - KAS Action Council - KAS പ്രതിഷേധം സെക്രട്ടേറിയറ്റിൽ ഒരുവിഭാഗം ജോലി ബഹിഷ്കരിച്ചു
17.02.2017 ആര് എതിർത്താലും KAS നടപ്പിലാക്കും - Chief Minister (Malayalamanorama dt. 17.02.2017)
17.02.2017 ആര് എതിർത്താലും KAS നടപ്പിലാക്കും - Chief Minister (Mathrubhumi dt. 17.02.2017)
16.02.17 - KAS ചർച്ച അലസി (Manorama)
15.02.17 - KAS സർക്കാർ കടുംപിടുത്തം വിടുന്നു
15.02.2017 - KAS ന് എതിരായ ആജീവന സമരത്തിന് 50 ദിവസം - Secretariat Action Council
15.02.2017- KAS - സെക്രട്ടേറിയറ്റിന് മരണമണി - 07.01.2015 ന് ഇടതു പക്ഷ എംപ്ലോയീസ് സംഘടന പുറത്തിറക്കിയ നോട്ടീസ്
===========================
17.02.17 സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ
===========================
09.02.2017 - സെക്രട്ടേറിയറ്റ് -ഇടതു സർക്കാരിന് അഭിനന്ദനങ്ങൾ - KESEA
17.01.2017 - KAS സർക്കാർ പിന്നോട്ടില്ല
Kerala Administrative Service
16.01.2017 - Administrative Service - പുനഃപരിശോധിക്കുക - Kerala Secretariat Employees Association Notice issued by M.S. Bijukuttan
GO(MS)No.1/2017/P&ARD dated 04/01/2017 - Constitution of Kerala Administrative Service - In Principle sanction accorded and committee constituted for farming rules for Kerala Administrative Service - Orders issued
GO(MS) No.9/2015/GAD dt. 8.1.2015
---------------------------------------------------------------------------
29.10.16 K.M. Abraham, ACS (Finance) Case
10.02.2016 Secretariat ലെ ഭരണ പ്രതിപക്ഷ സംഘടനകൾ തമ്മിൽ ഫ്ലെക്സ് വച്ചതിനെ ചൊല്ലി സംഘർഷം ഉണ്ടായി.
Finance Department നു office ഇല്ല
പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല ക്ഷണകത്ത്
13.01.2016 2.30 pm Secretariat Annex ന്റെ ഉദ്ഘാടനം Fire Force ന്റെ അനുമതി ലഭികാത്തതിനാൽ മാറ്റിവച്ചു.
ഉദ്ഘാടനത്തിനായി തയ്യാറായിനില്ക്കുന്ന Secretariat Annex
9.12.2015 - 11.55 am -സെക്രേട്ടറിയേറ്റിലെ താഴ്ന്ന വിഭാഗം ജീവന ക്കാരെ കാബിനെറ്റിൽ വച്ച് Secretariat subordinate ൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി file ൽ ഒപ്പുവചു
- താഴ്ന്ന ശമ്പളം 18000 ആക്കിയേക്കും
- കമ്മീഷൻ ശുപാർശ ചെയ്ത 10 വർഷ Pay Revision കാലാവധി മാറ്റി 5 വർഷത്തിൽ ഒരിക്കൽ ആയി നിലനിർത്തും
- പെൻഷൻ പ്രായം 58 ആക്കിയേക്കും. മുഖ്യ മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതായി അറിയുന്നു.
- 25 വർഷ സേവനം full Pension ന് പരിഗണിച്ചേക്കും
- ജനുവരി 2016 ന് മുമ്പുതന്നെ Pay Revision ഉത്തരവ് ഉണ്ടാകും
4.12.2015 താഴ്ന്ന വിഭാഗം ജീവനക്കാരെ secretariat Subordinate Service ൽ ഉൾപ്പെടുത്തുക. ഇടതു പക്ഷ സർവീസ് സംഘടനകൾ
1.12.2015 മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി
26.11.2015 8 പേർക്ക് Additional Chief Secretary പദവി
25.11.2015 കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലഹം - Finance Secretariat Association ന്റെ പ്രവർത്തനം കോടതി സ്റ്റേ ചെയ്തു
25.11.2015 Secretariat Subordinate file has been signed by Chief Minister on 25/11/2015 at 12.15.
മന്ത്രി സഭയുടെ പരിഗണനയ്ക്ക് സമർപ്പിചു
ഇനി Secretariat ന് മാത്രമായി Last Grade തസ്ഥികക്ക് വിജ്ഞാപനം.
കുറഞ്ഞ യോഗ്യത SSLC
പ്രത്യേക Salary Scale
29.10.2015 Secretariat Housing Society started Medical Store-Inaugurated by Nalini Netto
14.05.2015 ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടികുറക്കില്ല - മുഖ്യ മന്ത്രി സെക്രട്ടേറിയറ്റ് അസോസിയേഷൻ സുവർണ ജൂബിലി ഉദ്ഘാദനം ചെയ്തു
(Manorama dt. 05.03.02015)
20.02.2015 Secretariat Store Purchase Section - കയറിയ പാമ്പിനെ വാവ സുരേഷ് 12.30 ന് പൊടിപിടിച്ച കൂട്ടിയിട്ട ഫയലുകൾക്ക് ഇടയിൽ ഇന്നു വളരെ പ്രയാസപ്പെട്ട് പിടികൂടി
(Vava Suresh at secretariat on 20.02.2015)
15.01.2015 KAS സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമരത്തെ തുടർന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരെ ഉൾപ്പെടുത്തുന്നത് ചർച്ചക്ക് ശേഷം-മുഖ്യമന്ത്രി
പത്താം ശമ്പള കമ്മീഷൻറെ മുമ്പാകെ സമർപ്പിച്ച നിവേദനം - Kerala Secretariat Employees Association ൻറെ മുഖപത്രമായ "സെക്രട്ടേറിയറ്റ് സർവ്വീസ്" പ്രസിദ്ധീകരിച്ചത് - December 2014 ലക്കം പത്താം ശമ്പള കമ്മീഷൻറെ മുമ്പാകെ സമർപ്പിച്ച നിവേദനം - Kerala Secretariat Employees Association ൻറെ മുഖപത്രമായ "സെക്രട്ടേറിയറ്റ്
സർവ്വീസ്" പ്രസിദ്ധീകരിച്ചത് - January 2015 ലക്കം
പത്താം ശമ്പള കമ്മീഷൻറെ മുമ്പാകെ സമർപ്പിച്ച നിവേദനം - Kerala Secretariat Employees Association ൻറെ മുഖപത്രമായ "സെക്രട്ടേറിയറ്റ് സർവ്വീസ്" പ്രസിദ്ധീകരിച്ചത് - February 2015 ലക്കം
02/01/2015 New Chief Secretary Sri. Jiji Thomson
01/12/2014 : SECRETARIAT - ൽ 19 സെക്ഷൻ കൂടി E-FILING SYSTEMS 01/12/2014 FOLLOW ചെയ്തു തുടങ്ങി . ഇനി General Administrative Department - ൽ നിന്നു Finance- ലേക്ക് വരുന്ന ഫയലുകൾ digital രൂപത്തിൽ E-Office application വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ .
1/11/2014 സെക്രട്ടേറിയറ്റിൽ ഡിജിറ്റൽ ഫയലും ഒപ്പും
(Sri. V. Somasundaram. IAS, Additional Chief Secretary has been relieved from the Secretariat Service on 01/09/2014, Monday)
---------------------------------------------------------------------------------------------------------------------------------
18/08/2014 E-Office - Complained by the Secretariat Employees Association
(Malayalamanorama dt. 26/7/2014)
(Malayalamanorama dt. 26/7/2014)
(Mathruabhumi dt. 22/07/2014)
(Malayalamanorama dt. 4/7/2014)
(Secretariat Employees Association has done dharna in front of Secretariat - Malayalamanorama dt. 17/07/2014)
Electronics Signature corrupted in Secretariat (dt. 11/07/2014)
E Office - Implementation details (dt. 08/07/14)
23/06/2014 Travancore Civil Service
23/06/2014
(Malayalamanorama dt. 23/06/2014)
(Malayalamanorama dt. 23/06/2014)
20/06/2014 ആരോപണങ്ങൾ അടിസ്ഥാന രഹിതം - ചീഫ് സെക്രട്ടറി
(Malayalamanorama dt. 9/6/2014)
24/5/2014 വിവരാവ കാശ നിയമ ലംഘനം സർവീസ് രേഖയിൽ ഉൾപ്പെടുത്തണം - കമ്മീഷൻ
5/5/2014 In Finance Department - Computer purchase corruption (Mangalam daily dt. 5/5/2014)
1/5/2014 E-Office is to be implemented in all departments of secretariat from October 1, 2014
29/4/2014 Recommendation to the formation of Malayalam department in Secretariat
24/4/2014 മനോരമ വാർത്ത
22/04/2014 Secretariat Finance Department is going to complete E-filing system (Electronics Filing System). First work is started on February 2014. Administrative Department's tapal is fully digitized. Other department's tapals are work-in-progress.
Times of India Report dt. 22/4/2014
ശമ്പള പരിഷ്കരണ വിവേചനം സെക്രട്ടേറിയറ്റിൽ അമര്ഷം (Mathrubhumi daily dt. 3/3/14)
സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഏപ്രിൽ അവസാനവാരം അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നു
How can I study for the psc secretariat assistant solved papers in one month?
ReplyDeleteThank you for this post helping me prepare for Kerala PSC
ReplyDelete