Pages

Friday, June 24, 2011

Sadako and the thousand paper cranes

സടാക്കോ സസാക്കി.
SADAKO SASAKI
(the evil of atom bomb)


അമേരിക്കയുടെ കാട്ടാളത്തം 1945 ല്‍ ഹിരോഷിമയിലും നഗസകിയിലും ആറ്റം ബോംബിട്ടത്തിന്റെ ഫലമായി ഉണ്ടായ അണു പ്രസരണം മനുഷ്യ ലോകത്തെ നശിപ്പിക്കാന്‍ പോന്നതായിരുന്നു. അതിനിരയായ അനേകം പെണ്‍കുട്ടികളില്‍ ഒരാളാണ് സടാക്കോ സസാക്കി. 
രണ്ടാം ലോക മഹായുദ്ധത്തില്‍  12 വയസില്‍ വിഷരസ്മികള്‍ ‍ ഏറ്റു വേദന തിന്നു ഇന്ജിന്ജ് ആയി മരിച്ച ഒരു കൊച്ചു സുന്ദരിയാണ്‌ സടാക്കോ സസാക്കി
ജപ്പാനില്‍ ‍ മിസാസ പാലത്തിനടുത്ത് January 7, 1943 – ല്‍ ‍ ജനിച്ചു
12 വയസായ അവള്‍ സ്കൂളിലെ മിടുക്കിയായ ഒട്ടക്കാരിയയിരുന്നു, പഠിക്കാനും കളിക്കാനും അവള്‍ മുന്നില്‍ തന്നെ. സ്കൂളിലെ ഒട്ടമല്‍സരതിനിടയില്‍ അവള്‍ തലകറങ്ങി വീണു. പിന്നീടുള്ള പരിസോധനയില്‍ അവള്‍ക്കു ലുക്കേമിയ (രക്താര്‍ബുദം) ആണെന്ന് കണ്ടു. ആശുപത്രിയില്‍ കിടത്തി ചികിത്സ അരംഭിച്ചു. മരണം ഉറപ്പായ അവളെ കാണാന്‍ അവളുടെ കൂട്ടുകാരി ചിസുക്കോ അവിടെ വന്നു.  സടാക്കോയുടെ കാതില്‍ പറഞ്ഞു "കൊക്കുകള്‍ 1000 വര്‍ഷങ്ങള്‍ ജീവിചിരിക്കുമെന്നാണ് പറയുന്നത്, അത് പവിത്രമായ പക്ഷിയാണ്. ആ പക്ഷികളെ 1000 പ്രാവശ്യം പേപ്പറില്‍ ഉണ്ടാക്കിയാല്‍ അയാള്‍ 1000 കൊല്ലം ജീവിച്ചിരിക്കുമത്രേ". സടാക്കോയുടെ കണ്ണുകള്‍ തിളങ്ങി. അവള്‍ 1000 കൊക്കുകളെ ഉണ്ട്ടക്കാന്‍ തുടങ്ങി. 1000 കൊക്കുകള്‍ ഉണ്ടാക്കികഴിഞ്ഞു. വീണ്ടും ഉണ്ടാക്കി എങ്കിലും അവളുടെ വേദന കൂടിക്കൂടി വന്നു. അവള്‍ മരണത്തിലേക്ക് വീണുകൊണ്ടിരുന്നു. ഇനിയും ജീവിക്കാന്‍ വേണ്ടി, ഏറെദൂരം ഓടാന്‍ വേണ്ടി അവള്‍ കൊക്കുകള്‍ ഉണ്ടാക്കികൊണ്ടിരുന്നു ...... പക്ഷെ .... അവള്‍ .... ആ സുന്ദരി .... ഓട്ടക്കാരി ... October 25, 1955 നമ്മെവിട്ടുപോയി.

അവള്‍ ഉണ്ടാക്കിയ കൊക്കിന്റെ രൂപമാണ്‌ താഴെ

Picture - 1



Picture 2 to 6
Picture 7 to 9
Picture 10 to 12a
Picture 13 to 16
Picture 16a to 18
Try to make long crane




For joining the crane club


address


HIROSHIMA CENTRE FOR GLOBAL EDUCATION
2-6, 2-CHOME USHITA-NAKA
HIGASHI-KU
HIROSHIMA-SHI
730 JAPAN


Reference
1. SADAKO AND THE THOUSAND PAPER CRANES BY RONALD HIMLER
PUBLISHED BY ELEANOR COERR, GP, PUTNAM AND SONS
$17/-
2. SADAKO AND THE THOUSAND PAPER CRANES BY ELEANOR COERR, YAMAGUCHI SHOTEN.
$ 2/-

No comments:

Post a Comment