Saturday, October 3, 2020

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-77

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-77

 1. ലോക ടൂറിസം ദിനം


സെപ്റ്റംബർ 27

2റാണി ഗഞ്ച് കൽക്കരി പാടം ഏത് സംസ്ഥാനത്താണ്

പശ്ചിമബംഗാൾ

3.കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള ലോകസഭാ അംഗങ്ങളുടെ എണ്ണം

19 എണ്ണം

4.കൂട്ടുത്തരവാദിത്വം എന്ന ആശയം ഏത് രാജ്യത്തുനിന്നാണ് ഇന്ത്യൻ ഭരണഘടന നിർമ്മാതാക്കൾ സ്വീകരിച്ചത്

ബ്രിട്ടൻ

5.ഫെഡറൽ സംവിധാനത്തിന്റെ  സംരക്ഷകൻ എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

6.എത്രാമത്തെ അമേരിക്കൻ പ്രസിഡൻറ് ആണ് റൊണാള്ഡ് ട്രംപ്

നാല്പത്തി അഞ്ചാമത്തെ

7. പോഡ്കാസ്റ്റ്' എന്ന നവ മാധ്യമത്തിന്റെ പ്രത്യേകത.

വാർത്തകളും ആശയങ്ങളും അഭിപ്രായങ്ങളും കഥയും കവിതയുമൊക്കെ ശബ്ദരൂപത്തിൽ ഇന്റർനെറ്റിൽ ലഭ്യമാക്കുന്നതാണ് പോഡ്കാസ്റ്റുകൾ. (ബ്രോഡ്കാസ്റ്റും ഐ പോഡിലെ പോഡും ചേർന്ന് പോഡ്കാസ്റ്റ് ആയി.)

8.ലോകത്തിലെ ഏറ്റവും വലിയ ആoഫിബിയസ് (കരയിലും കടലിലും യാത്ര ചെയ്യാൻ പറ്റുന്നു)എയർക്രാഫ്റ്റ് ഏതാണ്

AG600 (ചൈന)

9.ഐസിസി വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെൻറ് ഇന്ത്യയിൽ വച്ച് നടത്തുന്നത് എന്നാണ്

2023

10. 
അടിസ് രോഗം ഏത് അവയവത്തെ ബാധിക്കുന്നു

അഡ്രിനൽ ഗ്രന്ഥി

11.കേരളത്തിൽ എത്ര മുനിസിപ്പാലിറ്റികൾ ഉണ്ട്

87 (75താലൂക്കുകൾ, 14 ജില്ലകൾ)

12.കേരളത്തിൽ എത്ര പഞ്ചായത്തുകൾ ഉണ്ട്

941 (152 ബ്ലോക്ക് പഞ്ചായത്തുകൾ)

13.കേരളത്തിലെ ഏറ്റവും വലിയ ജില്ല

പാലക്കാട്

14.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

ആലപ്പുഴ

15. കേരളത്തിലെ ഏറ്റവും വലിയ കായൽ

വേമ്പനാട് കായൽ

16.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

പെരിയാർ

17.കേരളത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല

മലപ്പുറം

18.കേരള സംസ്ഥാന മത്സ്യം

കരിമീൻ (Pearl Spot - Etroplus suratensis)

19.കേരള സംസ്ഥാന പക്ഷി

വേഴാമ്പൽ (the great Indian hornbill - Buceros bicirnis))

20.കേരളത്തിൽ എത്ര വില്ലേജുകൾ ഉണ്ട്

1535

21.കേരള സംസ്ഥാന വൃക്ഷം

തെങ്ങ് (Cocos nucifera)

22.കേരള സംസ്ഥാന മൃഗം

ആന ( elephant)

23.കേരളത്തിലെ ഏക ടൗൺഷിപ്പ്

ഗുരുവായൂർ

24.കേരളത്തിലെ ഏക കണ്ടോൺമെൻറ്

കണ്ണൂർ

25.കേരളത്തിൻറെ തലസ്ഥാനം

തിരുവനന്തപുരം

26.കേരളത്തിൻറെ വിസ്തീർണ്ണം

38,863 സ്ക്വയർ കിലോമീറ്റർ

27.കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്

ആറെണ്ണം (തിരുവനന്തപുരം,കൊല്ലം ,കൊച്ചി,തൃശ്ശൂർ,കോഴിക്കോട്,കണ്ണൂർ )

28. കേരളത്തിലെ ഏറ്റവും  ജനസംഖ്യ കുറഞ്ഞ ജില്ല

വയനാട്

29.കേരളത്തിലെ എയർപോർട്ടുകൾ

തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ട് ( 50 വർഷത്തേക്ക് നടത്തിപ്പുചുമതല അദാനി ഗ്രൂപ്പിന് നൽകി )

കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് (CIAL),

നെടുമ്പാശ്ശേരി എയർപോർട്ട്

കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട്

കരിപ്പൂർ എയർപോർട്ട്

30.കേരളത്തിലെ സാക്ഷരതാ നിരക്ക്

94% സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല -കോട്ടയം 97.2%)

31.ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല

എറണാകുളം

32.മൂന്നു തല പഞ്ചായത്ത് സിസ്റ്റം കേരളത്തിൽ നടപ്പിലാക്കിയത് എന്നാണ് ആണ്

1995

33.കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് പഞ്ചായത്ത്

വെള്ളനാട് ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം)

34.കേരളത്തിലെ ഒരേ ഒരു ട്രൈബൽ ഗ്രാമപഞ്ചായത്ത്

ഇടമലക്കുടി (ഇടുക്കി, ദേവികുളം താലൂക്ക് )

35.കേരളത്തിലെ ആദ്യത്തെ സോളാർ എനർജി കൊണ്ട് പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത്

പെരുമാട്ടി (Perumatty) (പാലക്കാട് ജില്ല)

36.കെൽട്രോൺ രൂപീകരിച്ചത് ഏത് വർഷം

1972 (1956 കമ്പനീസ് ആക്ട് പ്രകാരം)

37.കേരള ഫിനാൻഷ്യൽ കോർപ്പറേഷൻറെ ആസ്ഥാനം '

തിരുവനന്തപുരം

38. സുരഭി (കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ് അപ്പെക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) രൂപീകരിച്ച വർഷം

1964

39.പള്ളിവാസൽ പദ്ധതി ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്

സർ സി പി രാമസ്വാമി അയ്യർ (തിരുവിതാംകൂർ ദിവാൻ)

40.കേരള സംസ്ഥാന വൈദ്യുതി ബോർഡ് രൂപീകരിച്ച വർഷം

1957

41.കേരളത്തിലെ ഏറ്റവും വലിയ ഡാം

മലമ്പുഴ ഡാം (പാലക്കാട് )

42കേരളത്തിലെ ഏറ്റവും വലിയ ജലസേചന (irrigation project) പദ്ധതി

കല്ലട പദ്ധതി (Kallada project)

43.കേരളത്തിൽ ആദ്യത്തെ വൈദ്യുതമന്ത്രി

വി കെ കൃഷ്ണ അയ്യർ

44ഇടയ്ക്കൽ ഗുഹ എവിടെയാണ്

വയനാട് .

45.അഗസ്ത്യാർകൂടം എവിടെയാണ്

നെയ്യാർ വൈൽഡ്ലൈഫ് സാഞ്ചൊറി (തിരുവനന്തപുരം)

46.കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ്

വള്ളത്തോൾ നാരായണമേനോൻ

47.മിൽമ സ്ഥാപിതമായ വർഷം (Kerala cooperative milk marketing federation-MILMA)

1980

48.മത്സ്യഫെഡ് സ്ഥാപിതമായ വർഷം

1984 (Matsyafed-the Kerala state cooperative federation for fisheries development limited)

49.കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ

ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം

50. കേരളത്തിലെ ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ഏതാണ്

പരിയാരം മെഡിക്കൽ കോളേജ് (കണ്ണൂർ )

51.കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി

തിരുവനന്തപുരം പബ്ലിക് ലൈബ്രറി

52കേരളത്തിലെ ആദ്യത്തെ ലോ കോളേജ്

തിരുവനന്തപുരം ലോ കോളേജ്

53.കേരളത്തിലെ ആദ്യത്തെ എൻജിനീയറിങ് കോളേജ്

ടി കെ എം എൻജിനീയറിങ് കോളേജ് കൊല്ലം


54.തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി എന്നാണ് സ്ഥാപിതമായത്.

2012 (തുഞ്ചൻപറമ്പ് ,മലപ്പുറം, മലയാളം യൂണിവേഴ്സിറ്റി എന്നും അറിയപ്പെടുന്നു)

55. IT@School പ്രോജക്ട് എന്നാണ് സ്ഥാപിതമായത്

2001

56. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം കേരളത്തിൽ എന്നാണ് നിലവിൽ വന്നത്

1983 - 84 അധ്യയന വർഷം

57. ASAP (additional skill acquisition programme) നിലവിൽ വന്നത് എന്നാണ് ആണ്

2012

56.കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ ഉള്ള ജില്ല

മലപ്പുറം

57. ഹയർ സെക്കൻഡറി (10 + 1 ) സമ്പ്രദായം കേരളത്തിൽ നിലവിൽ വന്നത്

1990-91

58. SCERT -(state council for educational research and training) നിലവിൽ വന്നത് എന്നാണ്

1994

59.കേരളത്തിലെ ആദ്യത്തെ സിദ്ധ മെഡിക്കൽ കോളേജ് എവിടെയാണ്

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് (പോത്തൻകോട്, തിരുവനന്തപുരം)

60.ആയുഷിന്റെ (AYUSH)പൂർണ്ണ രൂപപൂർണ്ണ രൂപം

AYURVEDA, YOGA & NATUROPATHY, UNANI , SIDDHA, HOMOEOPATHY ( 2015 June 18)

61.കൊച്ചി മെട്രോ റെയിൽ പ്രോജക്ട് (KMRP ) നിലവിൽ വന്നത് എന്നാണ്

2016 ജനുവരി 23

62.കേരള ജലഗതാഗത  വകുപ്പ്  നിലവിൽ വന്നത് എന്നാണ്

1968 (ആലപ്പുഴ)

63.കേരളത്തിലെ ഏറ്റവും നീളം കൂടിയ നാഷണൽ ഹൈവേ

NH66

64.കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏത് പേരിലാണ് അറിയപ്പെടുന്നത്

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം (മലപ്പുറം).

65.കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ

തിരൂർ മുതൽ ബേപ്പൂർ വരെ (1861)

66.കൃഷ്ണഗാഥ എഴുതിയത് ആരാണ്

ചെറുശ്ശേരി

67.ബ്രിട്ടീഷുകാർ വിഴിഞ്ഞത്ത് വ്യാപാരം തുടങ്ങിയത് എന്നാണ്

1644

68. 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്കം എവിടെ വച്ചായിരുന്നു നടന്നിരുന്നത്

തിരുനാവായ (മലപ്പുറം ജില്ല , മാമാങ്കം 28 ദിവസം നീണ്ടു നിൽക്കും )

69.ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത്

ശക്തൻ തമ്പുരാൻ (കൊച്ചിയുടെ മാർത്താണ്ഡവർമ്മ എന്നും എന്നും ശക്തന്തമ്പുരാൻ അറിയപ്പെടുന്നു)

70. ലോകപ്രശസ്ത തൃശ്ശൂർ പൂരം ആരംഭിച്ചത് ആരാണ്

ശക്തൻ തമ്പുരാൻ (തൃശ്ശൂർ സിറ്റി നിർമ്മിച്ചതും ശക്തൻ തമ്പുരാനാണ് )

71.കടൽ മാർഗം ഇന്ത്യയിൽ വന്ന ആദ്യത്തെ യൂറോപ്യൻ സഞ്ചാരി

വാസ്കോഡഗാമ (1498 മെയ് 20  കാപ്പാട്ടിൽ St. Gabriel എന്നാ കപ്പലിൽ വന്നിറങ്ങി)

72.വാസ്കോഡഗാമയുടെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നത് എവിടെയാണ്

സെൻറ് ഫ്രാൻസിസ് ചർച്ച് ഫോർട്ട് കൊച്ചി (1524 ഡിസംബർ 24 )

73.കേരള സിംഹം എന്നറിയപ്പെടുന്ന പടനായകൻ

പഴശ്ശിരാജ (കോട്ടയം കേരളവർമ്മ വർമ്മ)

74.പഴശ്ശി ഡാം എവിടെയാണ്

കണ്ണൂർ

75.ആധുനിക തിരുവിതാംകൂറിൻറെ പിതാവ്

മാർത്താണ്ഡവർമ്മ (ട്രാവൻകൂർ ഭരിച്ചിരുന്നത് 1729 - 1758)

76.ആരായിരുന്നു മാർത്താണ്ഡവർമയുടെ മന്ത്രി

രാമയ്യൻ ദളവ

77.കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത് ആരാണ്

മാർത്താണ്ഡവർമ്മ

78.കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് ആരാണ്

രാമപുരത്ത് വാര്യർ

79.തൃപ്പടിദാനം നിലവിൽ വന്നത് എന്നാണ്

1750 ജനുവരി 3

80.മാർത്താണ്ഡവർമ്മയ്ക്ക് ശേഷം അധികാരത്തിൽ വന്ന തിരുവിതാംകൂർ രാജാവ്

ധർമ്മരാജ (കാർത്തികതിരുനാൾ രാമവർമ്മ എന്നാണ് യഥാർത്ഥ പേര് )

81. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ആരുടെ ഭരണകാലത്താണ്

ധർമ്മരാജ

82.വേലുത്തമ്പിയുടെ യഥാർത്ഥ പേര്

വേലായുധൻ ചെമ്പകരാമൻ തമ്പി (പ്രസിദ്ധ കുണ്ടറ വിളംബരം നടത്തിയത് വേലുത്തമ്പി ദളവയാണ് )

83.കുണ്ടറ വിളംബരം നടത്തിയതെന്ന്

1809 ജനുവരി 11ന്


84.വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത് എവിടെയാണ്

മണ്ണടി ക്ഷേത്രം (പത്തനംതിട്ട ജില്ല)

85.ഗർഭ ശ്രീമാൻ എന്ന് വിളിച്ചിരുന്ന തിരുവിതാംകൂർ രാജാവ്

സ്വാതിതിരുനാൾ

86.തിരുവിതാംകൂറിന്റെ സുവർണ്ണകാലഘട്ടം എന്നറിയപ്പെട്ടിരുന്നത് ആരുടെ ഭരണകാലത്താണ്

സ്വാതിതിരുനാൾ (1829 മുതൽ 1847 വരെ)

87.ശുചീന്ദ്രം കൈമുക്ക് എന്ന ദുരാചാരം നിർത്തലാക്കിയത് ആരാണ്

സ്വാതിതിരുനാൾ

88.കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു

സി അച്യുതമേനോൻ

89.പണ്ടാരപ്പാട്ടം വിളംബരം നടത്തിയത് ആരാണ്

ആയില്യം തിരുനാൾ

90.തിരുവനന്തപുരം ഗവൺമെൻറ് സെക്രട്ടറിയേറ്റ് നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്

ആയില്യം തിരുനാൾ

91 കേരള ഗവൺമെൻറ് സെക്രട്ടറിയേറ്റ് നിർമ്മിച്ച എഞ്ചിനീയർ

വില്യം ബാർഫെൻ (William Barfen)

92.തിരുവിതാംകൂർ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി

ലോഡ് കഴ്സൺ

93. തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം  നിർത്തലാക്കിയതാരാണ്

റാണി സേതുലക്ഷ്മി ഭായി

94.തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

95.പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയതെന്നാണ്

1936 നവംബർ 12 (പ്രഖ്യാപനം നടത്തിയത് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ)

96.തിരുവിതാംകൂറിലെ ഒരേ ഒരു മുസ്ലിം ദിവാൻ ആരായിരുന്നു

ഹബീബുള്ള

97.മലയാളി മെമ്മോറിയൽ പ്രസ്ഥാനത്തിൻറെ ലീഡർ ആരായിരുന്നു

ബാരിസ്റ്റർ ജി പി പിള്ള

98.വാഗൺ ട്രാജഡി നടന്ന വർഷം

1921 നവംബർ 10

99.കേരളത്തിലെ ആദ്യത്തെ ഗവർണർ

ബി രാമകൃഷ്ണറാവു

100.കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

പി ടി ചാക്കോ

No comments:

Post a Comment