Tuesday, June 23, 2020

Departmental test - Model questions and asnwes. Complete syllabus. How to attend online exam

PSC Departmental test 2020 - Apply now.


Kerala PSC Departmental Test. How to attend online PSC exams. How to register Departmental Test Online One Time Registration
Click for more questions and answers and syllabus -
https://keralapsctips.blogspot.com/2012/12/department-test-2016-kerala-psc.html


How to attend online PSC exam
A. Account Test (Lower) -4 Papers
1. Kerala Service Rules Voi.I&Il (with books)
2. Kerala Financial Code Vol. I & II and Kerala Budget Manual (with book)
3. Kerala Account code Vol. I (with book) and introduction to Indian Govt. Account and Audit
(without book) - Chapters 12, 26, 27, 28 and 29 are excluded.
4. Kerala Treasury Code vol.I and II and Kerala account code vol.ll (with books)
B.Account Test Higher-5 papers
Part-1
01. Kerala Public works account code and Kerala Account Code Vol. Ill (with books)
02. Kerala Financial Code vol. I & II and Kerala Budget Manual (with books)
Part-II
1.Introduction to Indian Govt. Accounts and Audit (without book) constitution of lndia (with
book), and Kerala Account Code Vol.l (with book)
2.Kerala Treasury Code Vol. I&II (with books)and Kerala Account Code Vol.II (with book)
3.Kerala service rules.Vol. I & Il (with books)
Remarks:-അക്കൗണ്ട് ടെസ്റ്റ് ഹയർ വിഭാഗത്തിലെ 5 പേപ്പറുകൾ എല്ലാവർക്കും ബാധകമല്ല. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി. എന്നിവിടങ്ങളിലെ ജീവനക്കാർ മേൽപ്പറഞ്ഞ് അഞ്ച് പേപ്പറുകളിലും വിജയിക്കണ്ടതാണ്. മറ്റുള്ളവർ പാർട്ട് -1 ലെ Papers 01 ഒഴികെയുള്ള നാല് പേപ്പറുകൾ മാത്രം ജയിച്ചാൽ മതി.
===
C. Account Test for Executive Officers (2 papers)
1. Kerala Financial code vol.I & II,  Kerala Account code voi. I and Kerala Budget Manual (with books).
2. K.S.R. vol. l & II (with books).
Remarks: - മെഡിക്കൽ ഓഫീസർമാർ എൻജിനിയർമാർ എന്നിവർ മേൽപ്പറഞ്ഞ എക്സിക്യൂട്ടീവ് ഓഫീസർമാർക്കുള്ള ടെസ്റ്റുകളാണ് ജയിക്കേണ്ടത്. ഇതിനുപകരമായി ഇവർ അക്കൗണ്ട് ടെസ്റ്റ് ലോവർ ഹയർ എന്നിവയിലൊന്ന് പാസായാൽ മതി.
D. Account test for ministerial and executive officers of KSEB (Lower)-4 papers.
I. Kerala Service Rules vol.I & II (with books)
2. Kerala Financial code vol. I&II and Kerala Budget Manual (with books)
3. Elements of commercial accounts and Book Keeping (without book)
4. Kerala Account Code Vol and KTC Vol. I (with books)
Remarks:- അക്കൗണ്ട് ടെസ്റ്റ് ലോവർ, ഹയർ എന്നിവ ഒരുമിച്ച് എഴുതുന്നതുകൊണ്ട് ചില നേട്ടങ്ങൾഉണ്ട്. ഹയർ പേപ്പറുകളെല്ലാം തന്നെ ലോവർ പേപ്പറുകൾക്ക് തുല്യമായും പരിഗണിക്കുന്നു. ഒന്നുകൂടി വിശദമാക്കിയാൽ, ലോവർ പേപ്പറുകൾ മാത്രം (അക്കൗണ്ട് ടെസ്റ്റ് ലോവർ) ആവശ്യ മായ ഒരു ജീവനക്കാരന് ലോവറിലെ ഏതെങ്കിലും പേപ്പറുകൾ വിജയിക്കാനായില്ലെങ്കിലും തത്തുല്യമായി അംഗീകരിച്ചിട്ടുള്ള ഹയർ പേപ്പർ/പേപ്പറുകൾ പാസായാലും മതി. ഇത്തരം സാഹചര്യങ്ങളിൽ ലോവർ സർട്ടിഫിക്കറ്റും അനുവദിക്കുന്നതാണ്. എന്നാൽ ലോവർ പേപ്പറുകളൊന്നുംതന്നെ ഹയർ പേപ്പറിന് തുല്യമായി പരിഗണിക്കുന്നതല്ല.
തത്തുലൃ പരീക്ഷാ പേപ്പറുകളുടെ വിവരം
A. Account Test (Lower) -4 Papers
1. Kerala Service Rules Voi.I&Il (with books)
2. Kerala Financial Code Vol. I & II and Kerala Budget Manual (with book)
3. Kerala Account code Vol. I (with book) and introduction to Indian Govt. Account and Audit
(without book)Chapters 12, 26, 27, 28 and 29 are excluded.
4. Kerala Treasury Code vol.I and II and Kerala account code vol.ll (with books)
B. Account Test (Higher)-5 papers
Part-1
01. Kerala Public works account code and Kerala Account Code Vol. Ill(with books)
02. Kerala Financial Code vol. I & II and Kerala Budget Manual (with books)
Part-II
1. Introduction to Indian Govt. Accounts and Audit (without book) constitution of lndia (with
book), and Kerala Account Code Vol.l (with book)
2. Kerala Treasury Code Vol. I & II (with books) and Kerala Account Code Vol.II (with book)
3. Kerala service rules. Vol. I & Il (with books)
പരീക്ഷകൾ OMR/online രീതിയിലാണ്. 100 ചോദ്യങ്ങൾക്ക് 100 മാർക്ക്. വിജയിക്കുന്നതിന് 40 ശതമാനം മാർക്ക് ആവശ്യമാണ്. തെറ്റുത്തരങ്ങൾക്ക് 0.33 മാർക്ക് കുറവു ചെയ്യുന്നതാണ്. ഡിലീറ്റ ചെയ്യുന്ന ചോദ്യങ്ങൾ ഒഴിവാക്കി ശേഷിക്കുന്നവയുടെ 40 ശതമാനമാണ് പരിഗണിക്കുക. ഉദാ:- 100 ചോദ്യങ്ങളിൽ 10 എണ്ണം റദ്ദുചെയ്താൽ 90 ൻ്റെ 40 ശതമാനമായ 36 മാർക്ക് മതി
KSR പേപ്പറുകൾക്ക് 2 മണിക്കൂറാണ് സമയം. മറ്റുള്ളവയ്ക്ക് 1.30 മണിക്കൂറും. കേരളത്തിലെ എല്ലാ ജീവനക്കാർക്കും ബാധകമായ അക്കൗണ്ട് ടെസ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള പരിശീലനപദ്ധതിയാണിത്. ഇതിലെ വിവരണങ്ങൾ പരിക്ഷാർഥികൾക്കെന്നപോലെ തി. മറ്റ് ജീവനക്കാർക്കും പ്രയോജനകരമായിരിക്കും

No comments:

Post a Comment