മലയാളിക്ക് ഒരേ ഒരു സുകുമാർ അഴീക്കോട് മാത്രമേ നാളിതുവരെ ഉണ്ടായിരുന്നുള്ളൂ, ഇന്ന് നമുക്ക് ആ മഹാനുഭാവൻ നഷ്ടമായി, ഈ നൂറ്റാണ്ടിൽ നമക്കുണ്ടായ ഏറ്റവും വലിയ ദു:ഖവും ഇതുതന്നെ. മലയാളി ഉള്ളകാലത്തോളം അദ്ദേഹത്തിന്റെ ഓർമ്മയും നിലനിൽക്കും. ആ മഹാനുഭാവനു് എന്റെ ആദരാഞ്ജലികൾ.
മലയാളത്തിലെ പ്രതിഭാശാലികളായ മലയാളാദ്ധ്യാപകരില് പ്രഥമഗണനീയനാണ് അഴീക്കോട് മാഷ്. അദ്ദേഹത്തിനു സമര്‍പ്പിക്കുന്ന ആദരാഞ്ജലികള്‍ അക്ഷരശുദ്ധിയോടെ ആയിരിക്കട്ടെ. ദയവായി ഈ പോസ്റ്റിലെ വാക്കുകള്‍ 'അഴീക്കോടിന്' ആദരാഞ്ജലികള്‍' എന്നിങ്ങനെ തിരുത്തുക.
മലയാളിക്ക് ഒരേ ഒരു സുകുമാർ അഴീക്കോട് മാത്രമേ നാളിതുവരെ ഉണ്ടായിരുന്നുള്ളൂ, ഇന്ന് നമുക്ക് ആ മഹാനുഭാവൻ നഷ്ടമായി, ഈ നൂറ്റാണ്ടിൽ നമക്കുണ്ടായ ഏറ്റവും വലിയ ദു:ഖവും ഇതുതന്നെ. മലയാളി ഉള്ളകാലത്തോളം അദ്ദേഹത്തിന്റെ ഓർമ്മയും നിലനിൽക്കും. ആ മഹാനുഭാവനു് എന്റെ ആദരാഞ്ജലികൾ.
ReplyDeleteമലയാളത്തിലെ പ്രതിഭാശാലികളായ മലയാളാദ്ധ്യാപകരില് പ്രഥമഗണനീയനാണ് അഴീക്കോട് മാഷ്.
Deleteഅദ്ദേഹത്തിനു സമര്‍പ്പിക്കുന്ന ആദരാഞ്ജലികള്‍ അക്ഷരശുദ്ധിയോടെ ആയിരിക്കട്ടെ. ദയവായി ഈ പോസ്റ്റിലെ വാക്കുകള്‍ 'അഴീക്കോടിന്' ആദരാഞ്ജലികള്‍' എന്നിങ്ങനെ തിരുത്തുക.
സുഹൃത്തേ
Deleteപെട്ടെന്ന് പോസ്റ്റ് ചെയ്തപ്പോള്‍ പറ്റിയ തെറ്റാണു.
തെറ്റ് ചൂണ്ടി കാണിച്ചതില്‍ വളരെ സന്തോഷം
മലയാള ഭാഷയിലെഴുതുക.
ReplyDelete